I expect 58 to 65 ൽ ഉള്ള Cutoff (Based on final Score) കിട്ടട്ടെ ❤️🙏🏻
@Luffyronoro
Жыл бұрын
Calicut aano
@googleuser.6441
Жыл бұрын
@@Luffyronoro ys
@googleuser.6441
Жыл бұрын
@@Luffyronorovadakara aan
@Rnjlr7
Жыл бұрын
@@renjithmathewpscbroude cut off kurangu kurangu varuunnund..iniyum kurayatte actual cutoff 52-55😅
@suneesh568
Жыл бұрын
ഇതിന്റെ ഫിസിക്കൽ ചെയ്യാനിരിക്കുന്ന എന്നെ പോലെ 39വയസുകാരൻ ഉണ്ടോ
@renjithmathewpsc
Жыл бұрын
All the best സുനീഷ് ചേട്ടാ..... സെപ്റ്റംബർ physical ഉണ്ട്- do well... Prove age is just a number❤️
@hareeshavons1448
Жыл бұрын
@@renjithmathewpscSeptember il physical undaavum ennath sure aano chetta.?
@sruthyvr7586
Жыл бұрын
ഉണ്ട്
@gsmn9503
Жыл бұрын
Physical test കഴിഞ്ഞോ?
@akshayaachu8913
7 күн бұрын
Eny eppozha ee post nte women prison officer notification
@renjithmathewpsc
Жыл бұрын
⭐️EDIT - Answer key delition വന്നത് കാരണം CUT OFF മാറും 🙏🏻⭐️ ഈ വീഡിയോ യിൽ പറയുന്ന CUTOFF IGNORE ചെയ്യുക 🙏🏻 SAFE MARK -- 65+ Cutoff Expected - 60 to 70 May Cut off be between - 60 to 69 (4500 to 5500 aspirants included) Result Expected after 2 to 3 months 21 Days for Physical Test Time Stamp Salary - 0:26 Training - 1:27 Training Period - 2:04 Promotion - 2:12 Higher posts - 3:08 CPO vs APO - 3:50 Woman APO - 4:12 Male APO Latest Vacancy - 5:04 Female APO Vacancy - 5:14 Requirements for APO - 5:22 Previous Year List Ananlysis - 5:59 Advice Status Previous List - 7:18 Cut off / Safe Mark - 9:27 🙏🏻 Thank You
@Carteblanche1809
Жыл бұрын
ഇതുപോലെ Beat forest Officer ഉം ചെയ്യാമോ
@renjithmathewpsc
Жыл бұрын
👍🏻 will try🙏🏻
@Arunkumar-kv7gv
Жыл бұрын
Ethupole venda😂
@myinfomalayalam5400
19 күн бұрын
Prison officer il ninnu namukku normal constable avan eppolelum kazhyoo promotion aayttu??
@renjithmathewpsc
18 күн бұрын
ഇല്ല
@sabiizzsabiizz2221
Жыл бұрын
Provisional key vech 70+ indarn final vannapo 65 range cancel chytha qnstn ellarm 100% attend chythe akum so cut off kurayum
@renjithmathewpsc
Жыл бұрын
ഉറപ്പായും 💯%
@gokulrs5143
Жыл бұрын
Bro, APO leave engne aanu? 24 hrs duty il engne aan leave edukaan ptunnath? Nammalk ithinte idaykk purath pokuaan pattuo jailinte..?
@rajesh6143
Жыл бұрын
Physical test pass ayi , training kazhinju joli kitiyalum prison officer odendi ,chadendi varumo females inu
@amal__13
6 ай бұрын
CPO pole prison il joining time il bond undo?
@sreejithsajeev8990
11 ай бұрын
Promotion ettavum kooduthal apo yke ahno compared to other uniform job
@rajesh6143
Жыл бұрын
Sir ithuvare odatha house wife nu physical training institute poyal physical test pass aavan patumo?
@renjithmathewpsc
Жыл бұрын
പറ്റും 💥1st --> 1/2 മണിക്കൂർ (3000 Steps in Pedometer walk ) Morning and Evening -->10 days Total - 1 hour walk 💥 Morning - 15 minute Jog + Walk + Evening walk + Gym Join (10 Days) 💥Morning 15 minute Jog + Gym Join + Streching Exercise + breath Control exercise 💥 After Result (being included)--> Join training centre and foccused 5/8 practice
@saranyaj3311
8 ай бұрын
Apo ku medical undo? Knock knees prblm varumo?
@sumak623
6 ай бұрын
Thanku
@rafinarafinashafi4424
2 ай бұрын
4 vacancy enn paranjal 4 seat mathram aano
@shafiar1993
Жыл бұрын
ഇതിനേക്കാൾ സിമ്പിൾ ആയ ഫയർമാൻ നു കട്ട് ഓഫ് 61.33 ആണ്
@renjithmathewpsc
Жыл бұрын
ചിലപ്പോൾ എനിക്ക് പിശക് പറ്റിയതാകാം........ 🙏🏻 പക്ഷെ Fire Man Age - 26 ആണ് ഇതിൽ 36 വയസ്സ് വരെ ഉള്ളവർ എഴുതിയിട്ടുണ്ട്. 26 to 36 ഉള്ള ആളുകളുടെ Caliber വിചാരിക്കുന്ന പോലെ അല്ല............. 65 ൽ താഴെ cut of വരട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു 🙏🏻
@shafiar1993
Жыл бұрын
@@renjithmathewpsc si ക്ക് നിങ്ങൾ പറഞ്ഞ കട്ട് ഓഫ് 45-50 Psc ലിസ്റ്റ് വന്നപ്പോൾ കട്ട് ഓഫ് 38
@Rnjlr7
Жыл бұрын
@@shafiar1993 🤣🤣🤣🤣
@Rnjlr7
Жыл бұрын
@@shafiar1993 apo men's cutoff 56 oke varollu
@Rnjlr7
Жыл бұрын
Yah cutoff 58.33
@harvingeorge7519
Жыл бұрын
Prison phisical pass ayal cutoff+ ethra mark aanu safe...?
@renjithmathewpsc
Жыл бұрын
1000 to 1200 പേർ ലിസ്റ്റിൽ ഉണ്ടെങ്കിൽ പോലും full പോകാൻ ഉള്ള ചാൻസ് ഉണ്ട്
@V_6_PSC
9 ай бұрын
❤
@cta.rahman8461
Жыл бұрын
Cut off ലേറെ 4-5 മാർക്ക് കുറവുള്ള മുസ്ലിം മാപ്പിള ക്യാറ്റഗറിക്ക് sply ലിസ്റ്റിൽ എങ്കിലും കയറാൻ സാധിക്കുമോ..?
@renjithmathewpsc
Жыл бұрын
ഉറപ്പായും ✅️ Prelims 2019 നോട്ടിഫിക്കേഷൻ SI 49 Cutoff 43 mark ഉള്ള മുസ്ലിം കയറി
@sreeleshkk1259
Жыл бұрын
58 marke varu cutoff sure 💯
@renjithmathewpsc
Жыл бұрын
🤗 i think 60 to 63
@gokulrs5143
Жыл бұрын
Bruh
@aramcreations4120
Жыл бұрын
61 und. 60 mukalil okke cut off varaan saadhyatha undo?
@sruthyvr7586
Жыл бұрын
ഞാൻ ഇതു നേടും
@nishadnish4126
Жыл бұрын
Ithra cutoff chance illa bro. Oruvidham psdikuna piller okke nalla postil poyitund. Arum kaaryayit nokkuna exam alla apo. Soit will be down to 60 range
@vikramanvijeesh7382
Жыл бұрын
Bro perfect prediction
@vikramanvijeesh7382
Жыл бұрын
Bro perfect prediction 👌👏
@dhwaniar9331
Жыл бұрын
Female assistant prison officer നെ കുറിച്ച് പറയാമോ..
@renjithmathewpsc
Жыл бұрын
Central Prison ൽ ആയിരിക്കും നിയമനം - woman സെൽ മാത്രം കണ്ട്രോൾ ചെയ്താൽ മതി..... ബാക്കി എല്ലാം same....... (Starting Job ആയി APO ഉപയോഗിക്കാം - life long job ആയി കാണരുത് - 27,900 സാലറി )
@rev.sree07
Жыл бұрын
@@renjithmathewpsc bro spectacle use cheyunavark pattila ennu velom undo
@renjithmathewpsc
Жыл бұрын
@@rev.sree07 yes.... പറ്റില്ല.... 🙏🏻 പക്ഷെ APO - Medical - CPO പോലെ കട്ടി അല്ല
@rev.sree07
Жыл бұрын
@@renjithmathewpsc migrane short sight nu spectacle und ... Padikumpo matre vekarulu alate vekarila ...eniku apo mains undarunu ...ithu njan sredichila ipo physical nu pokunund
@renjithmathewpsc
Жыл бұрын
@@rev.sree07 ഇഷ്യൂ ആകില്ല......
@abhilashabhilash9763
Жыл бұрын
Physical Ulla post ayathu kond high mark vedichavar mattu Pala listilum kanum physical fitness ellavarkum kanathilla athu kond 45 to 50 cut of ittal kooduthal udyogarthikalk joli kittum vannal OK 👍
@renjithmathewpsc
Жыл бұрын
60 ൽ താഴില്ല...... Reason 1. State list 2. Age limit - 36 Cut വളരെ താഴ്ന്നു കൂടുതൽ പേർക്ക് ജോലി ലഭിക്കട്ടെ 🙏🏻
@renjithmathewpsc
Жыл бұрын
High mark ഉള്ളവർ പല ലിസ്റ്റിലും പോകും എന്ന് psc പരിഗണിച്ചാൽ വളരെ നല്ലത് 👌🏻
@abhilashabhilash9763
Жыл бұрын
Athe brother psc buddiparamayi chindich cut off thazhtatte ennu agrahikunnu agrahikunnatellam nadakanamennillalo nadannal rekshapetto ithil appuram vakukal illa
@ajinemmannual6177
Жыл бұрын
Beat forest details paranjaraan patto sir
@renjithmathewpsc
Жыл бұрын
Data ആവട്ടെ.. ചെയ്യാൻ ശ്രമിക്കാം 🙏🏻🙏🏻
@renjithraveendran2867
Жыл бұрын
Final ans key...6 question deleted aanu...ans change un und...so now cut off ethra aavan aanu chance??
@renjithmathewpsc
Жыл бұрын
Chance - 60 to 65 70+ Cut off ന് ചാൻസ് ഇല്ല 🙏🏻
@harshap9467
Жыл бұрын
70/100 final key vannal 65/94 akyi enn കരുതുക...psc ath 100il convert ചെയ്യും.... എന്നിട്ട് അണ് cut off പറയുക.... നിങ്ങള്ക് കിട്ടിയ mark 94 kond harich 100 kond ഗുണിച്ചാൽ കിട്ടുന്ന mark അണ് ninglde mark,👍👍
അതിൽ കൂടുതൽ കുറയാൻ സാധ്യത ഇല്ല 1. State List 2. 36 വയസ്സുള്ള ആളുകൾ എഴുതുന്നു 3. പരീക്ഷ അധികം ബുദ്ധിമുട്ടിചില്ല 🙏🏻🙏🏻
@abhilashgkm
Жыл бұрын
5500 okke itta below 60 varum
@renjithmathewpsc
Жыл бұрын
@@abhilashgkm എന്നാൽ ഒരുപാട് സന്തോഷം....🤗
@ravilalkureekkal9592
Жыл бұрын
5000 okke pere ittal cutt off 55 - 60..varane chance ullu
@renjithmathewpsc
Жыл бұрын
ഉറപ്പായും വരട്ടെ..... ❤️ ഞാൻ ഒരു സർവ്വേ ചെയ്തപ്പോൾ - എല്ലാവരും 70 to 75 ആണ് പറഞ്ഞത് 65 വരും എന്നാണ് പ്രതീക്ഷിക്കുന്നത് 36 വയസ്സുള്ള ആളുകളുടെ ലിസ്റ്റ് അല്ലെ 🙏🏻
@Rnjlr7
Жыл бұрын
@@renjithmathewpsckando bro cutoff 58.33 😅
@Rashankaran
Жыл бұрын
Training undo short list epo vermm
@renjithmathewpsc
Жыл бұрын
Inservice training ആണ്... (Mentioned in Video) Short list 1.5 മാസം കൂടി maximum ആകൊള്ളു Immediate need of freshers
@@amaldev4587 CPO friends ന്റെ അടുത്ത് ഒന്ന് വിളിച്ച് ചോദിക്കാമോ..... 🙏🏻
@pradeeshkumar9065
Жыл бұрын
അസ്സിസ്റ്റ് ജയിലർ വീഡിയോ ചെയുവോ
@renjithmathewpsc
Жыл бұрын
🙏🏻- ഒരാളെ contact ചെയ്യാൻ ശ്രമിക്കുന്നുണ്ട് 🙏🏻
@sanalksajan1640
Жыл бұрын
6 question delete ആക്കിയത് ഒന്നും ബ്രോ അറിഞ്ഞില്ലേ... Cut off ഒരിക്കലും 69 ഒന്നും വരില്ല 60-63 ഇടയിൽ കാണും.. പിന്നെ physical ടെസ്റ്റ്
@renjithmathewpsc
Жыл бұрын
ഇത് - Ranklist വന്ന next day ഇട്ട video ആണ് Your prediction is 100 % true❤
@Luffyronoro
Жыл бұрын
Ella qstionssum dlt aki tendikal😤
@abhilashshanmughan3770
Жыл бұрын
Athum thazhan aanu chance ...65 okk ullorkku below 60 aayittund...out of 94 il aavumbo 55 to 60 aavan aanu chance 3 year ulla listumanu...
@abhilashabhilash9763
Жыл бұрын
45 to 50 cutoff varum
@kingkohli..8906
Жыл бұрын
😁
@sinchuprasad1012
Жыл бұрын
Apo ethra naalinullil result varum
@renjithmathewpsc
Жыл бұрын
Si - Nov 22 mains - Result Feb - 1 Apo 3 മാസം കൊണ്ടു വരേണ്ടതാണ് 🙏🏻
@renjithmathewpsc
Жыл бұрын
നല്ല Vacancy ഉണ്ട് 🙏🏻
@Anoop5547
Жыл бұрын
cpo apo etha better
@renjithmathewpsc
Жыл бұрын
100 % CPO APO യിൽ അല്പം കൂടെ relax ആയി പണി എടുക്കാം 🙏🏻
@Anoop5547
Жыл бұрын
group d cpo etha better
@renjithmathewpsc
Жыл бұрын
@@Anoop5547 my friend said Group D 🙏🏻 I dont have a clear opinion - (it depends on person)
@amalkrishnan3506
6 ай бұрын
@@renjithmathewpscrelax APO ആണെങ്കിൽ പിന്നെ എന്തുകൊണ്ട് CPO ചൂസ് ചെയ്യുന്നു....?
@renjithmathewpsc
6 ай бұрын
@@amalkrishnan3506 സാലറി / Power / Dpt test എഴുതി Sub Inspector ആകാം
@irshadkp9326
Жыл бұрын
Apo kk endurance test undo
@renjithmathewpsc
Жыл бұрын
ഇല്ല 🙏🏻 3 Year list ആണ് കിട്ടട്ടെ 🙋🏻♂️
@irshadkp9326
Жыл бұрын
@@renjithmathewpsc 70 aan score. Namukk rand perkum si physical test orumichaayirunnu. Ann parichayapettittund
@renjithmathewpsc
Жыл бұрын
@@irshadkp9326 65 + നല്ല സ്കോർ ആണ്..... Pakshe ഞാൻ അന്വേഷിച്ചവർ എല്ലാം അവരുടെ മാർക്ക് 75+ ആണ് പറയുന്നത് 🙏🏻
@renjithmathewpsc
Жыл бұрын
@@irshadkp9326 🤗ഇനി ക്യാമ്പിൽ വച്ച് കാണാൻ സാധിക്കട്ടെ ❤️
@shafi3188
11 ай бұрын
@@irshadkp9326 Hi irshad ……Ninte phone number onn tharumo
@babithakb1862
Жыл бұрын
Female apo cutoff പറയാമോ.... Please
@renjithmathewpsc
Жыл бұрын
കുറച്ചു പോസ്റ്റുകൾ മാത്രമേ female പ്രിസൺ ഓഫീസർ ഒള്ളു 100 to 200 maximum 🙏🏻 Ranklistil വന്നാൽ 100% ജോലി കിട്ടേണ്ടതാണ് (delition possibility- higjer this time ) കിട്ടട്ടെ 🙋🏻♂️
@thistimemessy
Жыл бұрын
60 mark nthenkilum chance indo....?please reply
@renjithmathewpsc
Жыл бұрын
Final Answer key മാറിയത് കാരണം 60 to 65 നല്ല മാർക്ക് ആണ്...... 60 ൽ താഴും (general cutoff)എന്ന് പറയാൻ ഉള്ള ധൈര്യം ഇല്ല 🙏🏻
60 വരട്ടെ - കൂടുതൽ ആളുകൾക്ക് അവസരം കിട്ടട്ടെ 36 വയസ്സുള്ള ആളുകൾ എഴുതുന്ന പരീക്ഷ കാരണം ആണ് Cutoff കൂടുന്നത്.
@abhilashgkm
Жыл бұрын
Below 55 varum
@renjithmathewpsc
Жыл бұрын
@@abhilashgkm 👍🏻 ആവട്ടെ...... കൂടുതൽ ആളുകൾക്ക് അവസരം കിട്ടട്ടെ 🙏🏻
@tg32.
Жыл бұрын
ബീറ്റ് ഫോറെസ്റ്റ് ചെയ്യാമോ
@renjithmathewpsc
Жыл бұрын
👍🏻 will try🙏🏻
@syams6125
Жыл бұрын
Apo promotion koodithal aano?
@renjithmathewpsc
Жыл бұрын
അങ്ങനെ ഇല്ല..... 🙏🏻
@killerpneumonia5114
Жыл бұрын
Ethra hours ayirikkum duty
@Donlycasper
Жыл бұрын
Morning ഡ്യൂട്ടി and നൈറ്റ് ഡ്യൂട്ടി combined
@killerpneumonia5114
Жыл бұрын
@@Donlycasper24hrs duty ?
@Donlycasper
Жыл бұрын
@@killerpneumonia5114 ഇടക്ക് rest ഉണ്ടാകും..
@Donlycasper
Жыл бұрын
@@killerpneumonia5114 3 മണിക്കൂർ ഡ്യൂട്ടി, 3 മണിക്കൂർ rest അങ്ങനെ
@killerpneumonia5114
Жыл бұрын
@@Donlycasper ok thanks bro
@realman6939
Жыл бұрын
Excise and APO kk same salary ano🙄
@renjithmathewpsc
Жыл бұрын
Excise 12 level ആണ് - കൂടുതൽ സാലറി ലഭിക്കും Excise നും / APO ക്കും സ്റ്റാർട്ടിങ് സാലറി same ആണ് - പക്ഷെ സർവീസ് മുന്നോട്ടു പോകുമ്പോൾ Excise സാലറി 3k to 4k കൂടും. ഏറ്റവും കൂടുതൽ - CPO ക്ക് 🙏🏻
@Carteblanche1809
Жыл бұрын
@@renjithmathewpsc BFO +2 level അല്ലേ... അപ്പോൾ അതിനും salary കൂടുതലാണോ
നല്ല മാർക്ക് ആണ് dear 65 to 72 cut off chance ...... എന്തയാലും കിട്ടട്ടെ 🤗❤️🙏🏻 ലിസ്റ്റിൽ വന്നാൽ sure ജോലി ആണ് 76 ആയിരുന്നു മുന്നേ ഉള്ള cutoff 75 --> Safe mark
@aruns1998
Жыл бұрын
Final ky nokiyo 🧐🧐
@vincyramesh-tb3ds
Жыл бұрын
Female assistant prisoner officer cut off ethra varum
@renjithmathewpsc
Жыл бұрын
അറിവില്ല 🙏🏻
@harshap9467
Жыл бұрын
@@renjithmathewpsc athenthada nink അറിയാത്തത്..😂 കല്യാണ രാമൻ ഇന്നസെന്റ്.jpg അവരോട് കൂടി oru servay nadathikkudayrnno😢😢
@renjithmathewpsc
Жыл бұрын
@@harshap9467 🤣🏳️
@munavarali8264
Жыл бұрын
Can I contact you? Excise officer kurich oru doubt und.
@renjithmathewpsc
Жыл бұрын
Comment ആയി ചോദിക്കാമോ 🙏🏻 അറിയാമെങ്കിൽ reply തരാം 🙏🏻
@munavarali8264
Жыл бұрын
@@renjithmathewpscexise officerk leave okke engene?policinekal kooduthal kituo? 24 hours aan duty enn oru videoyil kandu,apo veed aduthanengil veetil pokan patuo?pinne nammude hobby, entertainment,family life ethinokke samayam kandethan patuo?pinne life risk aakunna chances undakuo criminalukale pidikumbozhoke?kooduthal samayavum enthayirikkum work? Excise enik aakan interest und,but njan family life,free time, traveling okke ishtapedunna vyakthi koodi aan,so am confused. PLS REPLY TO MY ALL QUESTIONS SIR
Пікірлер: 192