അശ്വിൻ ഒരു comfort feel ചെയ്യുന്നില്ല അവിടെ. ദിയ നല്ല പോലെ care ചെയ്യുന്നുണ്ട് 👍🏻👍🏻
@anusai2962
Ай бұрын
Athelum marumakkale, sowtham veedu pole nilkumo😂
@AmmeEnteAmme
Ай бұрын
@@anusai2962 നിക്കും ചില വീടുകളിൽ. സ്വന്തം വീടിനെക്കാൾ കൂടുതൽ comfort ആയി enjoy ചെയ്ത് ജീവിക്കുന്ന മര്ക്കളും ഉണ്ട്. ഇവരുടെ ഒത്തൊരുമ ഇപ്പോ മനസിലായില്ലേ എന്താണ് എന്ന്. ഇപ്പോ മനസിലായിക്കാനും reel അല്ല റിയൽ എന്ന്
@Lima3578user
Ай бұрын
It’s basic awkwardness when you visit another house especially in laws house. Why add negative comment unnecessarily
@AmmeEnteAmme
Ай бұрын
@@anusai2962 അങ്ങനെ എല്ലാരും ഇല്ലാ സ്വന്തം വീടിനെക്കാൾ സ്വാതന്ത്ര്യത്തോടും അധികാരത്തോടും സന്തോഷത്തോടെ ജീവിക്കുന്ന മരുമക്കളുണ്ട്. പിന്നെ ഒന്നേ പറയാനുള്ളൂ reel അല്ല റിയൽ ലൈഫ്.
@AmmeEnteAmme
Ай бұрын
@@Lima3578user എന്ത് നെഗറ്റീവ് ആണ് താങ്കൾ എന്റെ കമന്റിൽ കണ്ടത്. പെണ്ണുകാണൽ ചടങ്ങിൽ കണ്ടില്ലേ എങ്ങനെ ആ ഫാമിലിയെ പരിചരിച്ചത് എന്ന്.
@chakka-yp5mj
Ай бұрын
Diya is so caring.... Both of them are so lucky to have eachother ❤
@DaywithShanShakkeer
Ай бұрын
ഓസിയെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല ❤️ആ വീട്ടിലെ ഏറ്റവും നല്ല മനസുള്ള കുട്ടി ഓസിയാണെന്നു പറയേണ്ടതില്ല ❤️❤️❤️🥰
@vishnusajeevan2288
Ай бұрын
എങ്കിൽ പിന്നെ പറയാതിരുന്നോടെ
@Rosesnotepad
Ай бұрын
@@vishnusajeevan2288😂😂😂😂
@comradeleppi2000
Ай бұрын
@@vishnusajeevan2288😂😅
@SK-cd9zc
27 күн бұрын
@vish👍😂nusajeevan2288
@SuhailaSiddiq-vj4bc
26 күн бұрын
@@vishnusajeevan2288😂
@aestheticme-q3x
Ай бұрын
Sindhu Aunty's Amma very friendly and positive vibe❤️
@lakshmideevi9560
Ай бұрын
,അന്ന് എല്ലാവരും പരാതി പറഞ്ഞതിന്റെ പകരം തീർക്കുകയാണ്
@s....n5725
13 күн бұрын
😂
@Gopika-dp5nz
Ай бұрын
aswin എന്തൊരു innocent boy ആണ്..നമ്മുടെ നാട്ടിൽ ഇതുപോലത്തെ boys നെ കാണാൻ ഇല്ല..majority boys നും ego ഉണ്ട്, പിന്നെ respect ഇല്ലാത്ത behaviour, toxic ഒക്കെയാണ്...വെറുതെയല്ല ആർക്കും പെണ്ണ് കിട്ടാത്തത്..aswine പോലത്തെ ചെക്കനെ ഒക്കെ കിട്ടാൻ ഭാഗ്യം ചെയ്യണം..😍😍
@KrupaTherese
Ай бұрын
Everything what u said is 💯
@revzz16568
Ай бұрын
Ath aswin Tamil ayakonda...Tamil valarppu❤❤
@AmmeEnteAmme
Ай бұрын
@@revzz16568തമിഴ് നാട് എന്നല്ല എല്ലായിടത്തും നല്ല വളർപ്പ് തന്നെ ആണ്. സംശയ രോഗികൾ ഉള്ളത് തമിഴ് നാട്ടിൽ ആണ്. Silent സൈക്കോ. എല്ലായിടത്തും ഉണ്ട്
@user-zi2hj3ju9e
Ай бұрын
He is not a malayalee.athukondanu ha respect innocent ok ullath.keralathile boys ne pole paka frauds oru state lum kanilla.randum moonum pennungaleya maintain Cheyenne.
Such a humble & simple guy Aswin..❤ Diya, you are so lucky 😊..God bless 🙌
@arya.m3715
Ай бұрын
Ammamma🥺🫶she is so kind person.... lovely 😍😊
@sivachithra7767
Ай бұрын
Ningaludae familikk pattiya humble and simple marumon tanneyanu aswin🥰
@thepvs4882
Ай бұрын
ഉവ്വ
@SS-hf8dr
Ай бұрын
😂😂😂enthero enthoo
@feliza990
Ай бұрын
Just look at ozy's smile happiness is visible in her face .... Thank you aswin for taking care of our girl🫠❤️
@adithyabnair8775
Ай бұрын
എന്തായാലും മറ്റേ ചെക്കൻ ഇട്ടിട്ടു പോയത് നന്നായി. അശ്വിൻ ആണ് ദിയക്ക് മാച്ച് 🎉🎉
@Anz26272
Ай бұрын
That was a mutual break up Grow up
@thepvs4882
Ай бұрын
ഉവ്വ്വ
@merin9298
Ай бұрын
I think Diya dumped him
@Revathy_nair-96
Ай бұрын
@@merin9298yeah I know him personally ithpole kozhi vere ila diya ayt relshn ayrnapo thanne avn chila chuttikalikal undayrnu
@merin9298
Ай бұрын
@@Revathy_nair-96 yeah..I too heard of his kaiyiliruppu..
@bindhuvijayakumar6475
Ай бұрын
ingane thanne care cheyyanam randuperum ammummakku orupadu ishtam undu aswinode aduthu vannu irikkunnathu kandapole santhosham thonni loveyou so much
@aiswaryaunnithanath7351
Ай бұрын
സിന്ധു അമ്മ വിളമ്പുമ്പോൾ ഉള്ള അശ്വിൻ്റെ മുഖം.നല്ല സന്തോഷം ആയിട്ട് ആസ്വദിച്ചു ഫുഡ് കഴിക്കുന്നു.അങ്ങനെ വേണം. ഫുഡ് നന്നായിട്ട് ഇഷ്ടപ്പെട്ടെന്ന് മുഖത്ത് ഉണ്ട്...😊😊❤
@gazalvarghese
Ай бұрын
Sindhu aunty liked aswin so much ❤
@aolguruji1
Ай бұрын
Ozy resembles her grandma. Ozys family is so loving especially grandma Love is showered to Ashwin from Ozy family ❤
@Aami7560
Ай бұрын
Ahana ishani entha velya main aayi nikunad.. aswine mind cheyunilalo.. oru friendly aayi ninude ellarkum ☺️
@anusai2962
Ай бұрын
Avare frnds ayikolum😂
@fidafaazf5074
Ай бұрын
Ohooooooo😅😅😅😅
@AnuAnusha-ez5kw
Ай бұрын
@@anusai2962😂
@Emmanual07
Ай бұрын
@anusai2962 😂
@jithinkbabu
Ай бұрын
Ahaana ee vlogil undo
@Ammu_21-z3k
Ай бұрын
Ozy is exactly carbon copy of Grandma ❤❤❤🎉🎉so cute both of you
@VinGrr
Ай бұрын
അശ്വിൻ നല്ലൊരു ആണാണ്. Inherent നന്മയും, നല്ല രീതിയിൽ വളർത്തിയതിന്റെ ഗുണവും ആയിരിക്കും. അത് പോലെ, ദിയ. നല്ല രീതിയിൽ അശ്വിനെ കെയർ ചെയ്യുന്നുണ്ട്. എന്നും സന്തോഷത്തോടെ, സമാധാനത്തോടെ, സ്നേഹത്തോടെ ജീവിക്കാൻ സാധിക്കട്ടെ.
@user-hl1gs5rv3u
Ай бұрын
aswin stay healthy like this🧿 she is the reason behind it ...aswin is also lucky to have diya❤
@shreedevis5425
Ай бұрын
Veetil kerumbol ulla Aswinz chammal z the highlight typical marrumakan initial vibes pavam😂😂V can definitely c the changes later as thy evolve..Aswin z so sweet n humble Ozy z very caring n loving❤❤Lovely duo..Beautifulllll saree n luvdd the colour👌👌Sweettt ammumma,aunty,apachi all r so friendly n welcoming💐💐💐Phone bro busy with phone manjadi kanichitu onnum orru mind illa full busy😅😅
@jaseela3531
Ай бұрын
അശ്വിൻ നല്ലൊരു വെക്തി തന്നെയാണ് but ഞാൻ ദിയ യുടെ വീഡിയോ കണ്ടതിൽ നിന്ന് എനിക്ക് മനസ്സിലായത് അവനിക് ഒരു വിലയുമില്ല എന്താണോ ദിയ പറയുന്നത് അത് അനുസരിച് പോകുന്നു.. കൈയിൽ ടാറ്റു അടിച്ചത് പോലും ദിയ പറഞ്ഞിട്ടാണെന്ന് 100% വ്യക്തമാണ്.. ആളുടെ അന്നത്തെ മുഖ ഭാവത്തിൽ മനസ്സിലാവും 😅.. ദിയനെ പേടിച് ജീവിക്കുന്ന ഒരു ചെക്കനെ പോലെ.. ഒരു അഭിപ്രായ സ്വാതന്ത്രം ഇല്ലാത്ത പോലെ.. പേർളിയെയും ശ്രീനിഷിനെയും വെച്ച് compare ചെയ്യുന്ന കമന്റ്സ് കണ്ടു. ഒരു യോഗ്യതയും ഇല്ല ഇവർക്കു.. പേർളി എന്ത് മാത്രം സ്ഥാനം sreenik കൊടുക്കുന്നുണ്ടെന്ന് നമ്മൾ കണ്ടതാണ്.. അവർ വേറെ ലെവലാണ്
@zero_miedo
Ай бұрын
I also think felt like that 👍🏼
@ittichan9946
Ай бұрын
Avar randu perum happy aanenkil ningalkentha
@zero_miedo
Ай бұрын
@@ittichan9946 angana illa comment boxul only positive akanm ennilla audience nu endhano felt cheyyune adh idan ulladha... Soo
@dhinimalu8771
Ай бұрын
Sathym
@praveenpr7454
Ай бұрын
Pennu kurachu...over aaaa
@user-sv8gb4cr3v
Ай бұрын
ഇന്നാണ് ഇവരെ ഒരുപാട് ഇഷ്ടം ആയത്... കുടുംബതോട് കൂടെ.. അമ്മയുടെ നല്ല കുട്ടിയായി ദിയ... Happy ആയി ഇരിക്കുന്നത് കണ്ടപ്പോ ഒരുപാട് ഇഷ്ടം...
@AmusedBoombox-li7pu
Ай бұрын
❤
@sandhyab136
Ай бұрын
ദിയയുടെ വിഡിയോയിൽ അമ്മ എത്ര സ്നേഹത്തോടെ സന്തോഷമായി സഹകരിക്കുന്നു പക്ഷെ സിന്ധു ആന്റി യുടെയോ മറ്റുള്ളവരുടെയോ വിഡിയോയിൽ ദിയ ഒട്ടും സഹകരിക്കാറില്ല പ്രത്യേകിച്ചും സിന്ധു ആന്റിയുടെ വിഡിയോയിൽ ചില പ്രതികരണങ്ങൾ കാണുമ്പോൾ സങ്കടം വരും
@himamohan1322
Ай бұрын
Ayyoda
@sandhyab136
Ай бұрын
@@himamohan1322 എന്തു പറ്റി
@sandhyab136
Ай бұрын
@@himamohan1322 എന്തു പറ്റി
@sandhyab136
Ай бұрын
@@himamohan1322 എന്തു പറ്റി ഹിമ
@sandhyab136
Ай бұрын
@@himamohan1322 എന്തു patty
@BraveheartR84
Ай бұрын
He's gem of a person...
@MeghanaMNair
Ай бұрын
അമ്മുമ്മ യുടെ പോലെ face cut കിട്ടിയത് ദിയക്ക് 🥰. ചിരി ഒക്കെ അമ്മുമ്മ യെ പോലെ 🥰
@sumeshsurendranath5161
27 күн бұрын
എനിക്ക് ഇവരുടെ വീട്ടിൽ ഈ കൊച്ചിനെയായിരുന്നു ഏറ്റവും ഇഷ്ടമല്ലാത്തത്😮 ഇപ്പോൾ ഏറ്റവും ഇഷ്ടവും ഈ കൊച്ചിനെയാണ്..like a sister❤
@Ayshath562
Ай бұрын
Ashwin kannan tamil actor പോലെ തോന്നുന്നവരുണ്ടോ 😁🤗
@aarathys4024
Ай бұрын
Yes und , aarokeyo oke pole thonunuuu🎉
@Ayshath562
Ай бұрын
@@aarathys4024 yes 😁❣️
@aarathys4024
Ай бұрын
@@Ayshath562 😂
@nafilmuhammed4152
Ай бұрын
He is acting like a good boy
@Ayshath562
Ай бұрын
@@nafilmuhammed4152 yes 🤗
@amjadroshan8742
Ай бұрын
Ozi അശ്വിൻ അമ്മ അപ്പൂപ്പൻ അമ്മൂമ്മമാർ അനിയത്തികുട്ടി എല്ലാവരും സൂപ്പർ 😍❤️👍
@thrishat1200
Ай бұрын
Appooppanum ammoommayum appachiyum super 🥰🥰🥰
@ponnu277
Ай бұрын
ഓസി.. മോൾ അമ്മൂമ്മയും അച്ഛനും മിക്സ് ആണ് ട്ടോ കാണാൻ... അശ്വിൻ മോനെ ഒത്തിരി ഇഷ്ടം... God bless 😍😍😍
@josujosu4404
29 күн бұрын
Ozh look like grama..and Ahana look like grandpa ❤
@sandhyaramesh3487
Ай бұрын
ഇതുപോലൊരു മരുമോനെ ഞാനും എന്റെ മോൾക്ക് കിട്ടാൻ പ്രാർത്ഥിക്കുകയാണ്
@lewx-ui3lz
Ай бұрын
I'm like that
@renjithrenjn4548
Ай бұрын
അമ്മക് അല്ലെ മരുമകൻ വേണ്ടത് മോൾക്ക് ഭർത്താവ് അല്ലെ വേണ്ടത് 🤔
Aswine insult chynna pole feel cheyyunnu…he’s a good person with calm mind
@NewburyOntario
Ай бұрын
Seems like a homely & innocent boy😍😍👌👌
@jeethu8032
Ай бұрын
It seems like Diya is matured but actually she is the most immatured among the four. Even Hansika has maturity for his age. Diya is just living for social media
@hafshanahrz2990
Ай бұрын
Enik ishta Ozy ingne chirichu kalichu chill aayi veetil iriikune, but Mattu ellardem veetil ulla vlogil especially sinduammade ozy oru interest ilathapole nikunapole thonum, ini ithupole nikanam enthurasa kanan
@AyshathSajna-sw6gv
Ай бұрын
Adh kond ippo Sindhu auntyum ozyde vlogzum mind cheynilla
@drreethusuresh
Ай бұрын
Ozy 👌🏻👌🏻fav of all❤️aswin👌🏻gd son in law✨both so cute😊god bls ✨✨
@mallumedia1088
Ай бұрын
Ahaana ishani jaada 😏
@Revathy_nair-96
Ай бұрын
Nte ponnu bro avarde nature angne aan ninglk personally avare kand ariyanjit aan
When you are giving food for cats, please give it with the same respect that you expect to get from others. Just place the food bundled together, if possible in a plate (old one would do).
@rose..186
Ай бұрын
Hey dear pls upload day in my life.include your family members more
@marvelboy329
Ай бұрын
Yahhh
@shahanaashraf5060
Ай бұрын
🎉
@shahanaashraf5060
Ай бұрын
@marvel 10:00 😊.😊😅😅 😅😅😅😅boy329
@Najinaba
Ай бұрын
വിരുന്നുകാർ വരുമ്പോൾ മാത്രം ടേബിളിൽ കാണുന്ന പ്ലേറ്റ് ഇവടെ ഇല്യേ 😂
@MohithRoy-jd7ez
Ай бұрын
Yadhaarthathil athinte aavashyam illa.
@MohithRoy-jd7ez
Ай бұрын
Yadhaarthathil athinte aavashyam illa
@anishaemerson1605
Ай бұрын
Ee veetukarkk maryada illa thonunnu, ellarum orumich irikkano onnum oru efoort illa
@nivedithabalakrishnan5766
Ай бұрын
വിരുന്നുകാർ വരാത്ത കൊണ്ട് ആയിരിക്കും😂. Aswin ഇപ്പോ ഫാമിലി ആയല്ലോ
@_sana2
Ай бұрын
അമ്മയുടെ വ്ലോഗിൽ ozy ഇപ്പോൾ അമ്മയെ avoid ആകുന്ന പോലെ തോന്നി, തിരക്ക് കൊണ്ട് ക്ഷീണിച്ച സമയമായത് കൊണ്ടാവും
@user-sv8gb4cr3v
Ай бұрын
എനിക്കും തോന്നി..
@purpleaishh5347
Ай бұрын
Yes
@divyamidhun6598
Ай бұрын
Ozy u are right aswin not properly iron the shrit 😁
@sheenamolsheena5462
Ай бұрын
❤
@user-bq7hm9iu6c
Ай бұрын
*no one can replace diya🔥*
@vavaachiii8334
Ай бұрын
I think diya de family aswine athrak nannay treat cheyunillenn prethyekich sisters.. njnum marriage fix cheyth irkaanu my family treating my fiance like prince of my home..
@dp5030
Ай бұрын
Over akanda karyam illa.. treat him with respect and love alladhe prince akanda karyam onnum illa.. aa veetil oraal ayi kanuka…
@nostalgia4543
Ай бұрын
Oh ithu Natural aanu ingne mathi over ake da
@anishaemerson1605
Ай бұрын
Very true. I felt avoided in my family, when my fiance used to come home. Ithorumathiri maryada illand. Mootha moll kettiyittillathond akum
@BhoomathyHhj
29 күн бұрын
Ayyeeee olipikenda kariyam onnumilla
@vavaachiii8334
29 күн бұрын
@@anishaemerson1605 athe sathyam
@dhanyadhanya3352
Ай бұрын
Can you pls show your dress collection
@VlogofParvathy
Ай бұрын
ദിയാ &അശ്വിൻ ❤️❤️❤️ സിന്ധു ചേച്ചി ഒത്തിരി ഇഷ്ടം 🫶🫶🫶🫶🫶🫶
@PopyzWorld
Ай бұрын
Aswin is so simple and a very humble person. God bless both of you ❤
Пікірлер: 1,1 М.