ഇപ്പോഴും നെല്ലിക്കയുടെ ഗുണം അറിയാത്തവർ ഉണ്ടല്ലോ... കഷ്ടം.. (കമന്റ് കണ്ടു )
@thresiactd1790
11 ай бұрын
ലൈൻബസ്സിലെവായുഗുളിക വല്പനപോലുണ്ട് റസ്സിപ്പി വിവരണം
@JayasreePb-x7e
10 ай бұрын
Super Shemi . insha Alla. Thankyou🙏🌹❤️
@ranibiju3150
10 ай бұрын
ഞാൻ ഉണ്ടാക്കി, സീഡ് ഒന്നും ചേർത്തില്ല,കൂടെ കുറച്ച് ഈന്തപ്പഴം കൂടി ചേർത്ത് സൂപ്പർ. പിന്നെ ശർക്കര ക്ക് പകരം പനംച്ചക്കര ആയാൽ നല്ലത്
@gopikr552
3 ай бұрын
നെല്ലിക്കാ വേവിച്ച തോട് ഇതിലെ vit c നഷ്ടമായി
@SreejadalamD-og5rw
10 ай бұрын
Super try chaythu nokkanam❤
@rukhiyahamza5033
Ай бұрын
ഇന്ന് തന്നെ ഉണ്ടാക്കി നോക്കണം inshaallah
@AnilKumar-wk6od
11 ай бұрын
🙏ഇത് കണ്ടിട്ട് നല്ല ഭഗവാന്റെ പ്രസാദം പോലുണ്ട്... നന്ദി പ്രയ പെങ്ങളെ 🙏🌹🌹❤
@divyamathew5121
11 ай бұрын
❤
@AnilKumar-wk6od
11 ай бұрын
🙏❤🥰
@Indian-od4zf
11 ай бұрын
നല്ല ഭാഗവാനോ 😄
@sulekharasheed6423
10 ай бұрын
😂
@ska3579
10 ай бұрын
ഭഗവാൻ്റെ നല്ല
@remashaji4996
9 ай бұрын
Thank you shammy njan undakki ketto .God bless you.
@bachubachu7906
11 ай бұрын
Kurachu neyyitta nallathayirunnu.
@SatheerthyaVillageKitchen
11 ай бұрын
കൊള്ളാം നല്ല വീഡിയോ ❤️❤️👍
@ponmelilabraham8128
10 ай бұрын
Thanks for the recipie and best wishes for your work.
@rukminigopal7540
10 ай бұрын
ഇതിൽ കുറച്ചു dates ആൻഡ് pure ghee കൂടെ ചേർത്താൽ kuthal nannayirikum.
@thachakathabuummer8598
9 ай бұрын
Yes jakeryk pagaram date and ghee very good
@RachelPhilip-m8e
10 ай бұрын
Sugar ullavarkke kazhikkamo
@anithamohan9182
11 ай бұрын
ച്യവനപ്രാശം പുതിയ ഒരു സ്റ്റൈൽ അല്ലെ nannayitund try cheyyum sure, thanks dear
@lizzythomas6107
11 ай бұрын
Kureneramkond nadukumathramanu ilakunnathu
@anniejacob3990
11 ай бұрын
It looks like lehyam.nellikka lehyam.super.nellikka vaangiyittu untaakkanam.kantittu thanne kothiyaavunnu.Thank you very much dear
@ny1237
11 ай бұрын
Nannayittund Undaki nokam thankyou ❤
@ChanBeevi-f9l
10 ай бұрын
A very nice recipe.i will try it.tnx for sharing.looking forward for more videos from you dear.❤.keep it up
@hafsathk9748
11 ай бұрын
ഇത് ഫ്രിഡ്ജിൽ വെക്കണോ പുറത്ത് വെച്ചാൽ കേടു വരുമോ.,...
@josephkt6944
10 ай бұрын
If dried on the stove it will remain intact at room temperature
@AbdullakunhiAbdulla-xk8ui
10 ай бұрын
പാവത്തിന് മലയാളത്തിൽ ടൈപ്പ് ചെയ്യാൻ അറിയില്ല രണ്ടു മിനിറ്റ് കൊണ്ട് തീരണ്ട വീഡിയോ രണ്ടു മണിക്കൂർ ആക്കാൻ അറിയാം
@SasikumarR-nu6un
10 ай бұрын
Better if you could restrict the comments on the topic instead of repeating the points again and again , otherwise it is highly beneficial to all, a well-wisher
@nelsonvarghese9080
10 ай бұрын
Very good.. 👍
@philominaabraham5971
10 ай бұрын
Allasidum cerikellacanum nadkc mathrum ellkcyàl pora
@rukkiyam5677
10 ай бұрын
ഞൻ ഉണ്ടാക്കി നല്ല ടേസ്റ്റി
@charlottegabriel6605
10 ай бұрын
Really very useful nd great gooseberry recipe... well explained..Thank u so much
@ummiscake3883
22 күн бұрын
എന്റെ ഗ്രാൻഡ് മദർ ചെയ്യ്തു തരുമായിരുന്നു പക്ഷേ ശർക്കര ചേർക്കില്ല കരുപ്പട്ടി ആണ് ചേർക്കുന്നത് തേൻ നെല്ലിയും കരുപ്പട്ടി ആണ് ചേർത്ത് ഉണ്ടാക്കി തരുന്നത്
@wilsonk6454
11 ай бұрын
Sunflower seed evida kittum
@AKBOOSTYT26
11 ай бұрын
Super marcketil kittum
@lillyjoy4903
11 ай бұрын
Sugar അസുഖം ഉള്ളവർക്കു കഴിക്കുവാൻ പറ്റുമോ?
@palakkaldinakaran
10 ай бұрын
ചുമ്മാ ഇതൊന്നും ഉണ്ടാക്കി കഴിക്കല്ലെ. Sugar കൂടി ആകെ കുളമാകും. ഒരു പച്ച നെല്ലിക്ക കടിച്ച് തിന്നാൽ മതി. അധികം നെല്ലിക്ക കഴിച്ചാൽ കിഡ്നി ഉം തകരാറിൽ ആകും
@ranibiju3150
10 ай бұрын
@@palakkaldinakaranഅതിന് ഇത് കിലോ കണക്കിന് ഉണ്ടാക്കി വെച്ചിട്ട് ദിവസം മൂന്നു നേരം തവി കൊണ്ട് കോരി തിന്നാൻ അല്ല പറഞ്ഞേക്കുന്നത്
Tailoring ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ, 2 month കോഴ്സ് monthly500 rs
@syamalamohanan4019
11 ай бұрын
Yes
@SaraShasofficial
11 ай бұрын
@@syamalamohanan4019 ഒമ്പത് എട്ടു പൂജ്യം ഒമ്പത് രണ്ട് ഒമ്പത് ഒമ്പത് ഏഴ് എട്ടു ആറ്
@naadan751
3 ай бұрын
ഓണത്തിനിടയിൽ പൂട്ട് കച്ചവടമോ?
@SaraShasofficial
11 ай бұрын
മക്കൾക്കു subjectukalk basic ക്ലാസുകൾ ആവശ്യമുണ്ടോ
@AngelMariya-fy4lk
10 ай бұрын
Karipety upayogikamo
@praseedhankpraseedhank4337
11 ай бұрын
Suger patients ne kazhikamo sarkaar ettathukaranam
@SanthoshKumar-md2kf
9 ай бұрын
Super 👍🙏😍
@sreevidyaravindranath3644
11 ай бұрын
എല്ലാ seed പൊടിച്ച് ചേർത്ത് ഉപയോഗിക്കാമല്ലോ
@ponnunni5703
10 ай бұрын
Ok👍👌verygood new👌👍👍👍
@sarmilavishnukanth6181
11 ай бұрын
WOW SUPERB CHECHI SHAMYS CURRY WORLD CHECHI THANKS FOR YOUR VIDEO VERA LEVEAL WELL DONE WELCOME VANAKKAM AND YOUR COOKING TIPS AND COOKING ALL SO VERY USEFUL VERY BEAUTY WELL DONE KEEP IT UP VANAKKAM VALTHUKKAL VAZHGA VAZHGLAMUDAN NANDRI VANAKKAM WELCOME OKAY CHECHI ADIPOLI CHECHI NANINE CHECHI KEEPITUP NANINE CHECHI VANAKKAM VALTHUKKAL CHECHI THANKS CHECHI KEEPITUP NANINE CHECHI VANAKKAM VALTHUKKAL CHECHI 🙏🙏🙏🙏🙏🙏🙏
@MiniJohnson-ej3nj
11 ай бұрын
ഏങ്ങനെ പാകം ചെയ്താലും ഗുണം ഒട്ടും കുറയില്ല.
@qalavi
10 ай бұрын
ദിവസവും ഒന്ന് അല്ലെങ്കിൽ രണ്ടു് ടീസ്പൂൺ കഴിയ്ക്കുന്നത് കൊണ്ട് ഡോഷമുണ്ടോ?
@kurumbans877
10 ай бұрын
അതികം ആയാൽ അമൃതും വിഷം... അങ്ങനെ സ്ഥിരം കഴിക്കരുത് കിഡ്നി പ്രശ്നം ആകും... ലോട്ടു ലൊടുക് വൈദ്യം ആളെ കൊല്ലും... ആയുർവേദ ഡോക്ടർ നിർദേശം ഇല്ലാണ്ട് സ്ഥിരം കഴിക്കരുത്
@nishamanoj6016
10 ай бұрын
Fridgil vakkano
@ayshamm7217
10 ай бұрын
Super
@suhararasheed3640
11 ай бұрын
👍🎉
@saudhaashraf3560
11 ай бұрын
Try cheyam ❤
@leelaprasad1901
11 ай бұрын
Karippotti idanam
@abrahammc4560
11 ай бұрын
മത്തങ്ങാ കുരു ആണ് വെളുത്ത സാദനം
@minisannidhi1348
11 ай бұрын
👌🏻 sunflower seed evidunnu kittum medikkan
@gopalannp1881
11 ай бұрын
Ayurveda marunnu kada/super market/Amazone
@VasanthaRajan121
11 ай бұрын
നെല്ലിക്ക ലേഹ്യം.. ആണ് സൺഫ്ലവർ സീഡ് കറുപ് അല്ലെ
@susan13168
11 ай бұрын
അതിൻറെ തൊലി കളഞ്ഞ വിത്ത് പായ്ക്കറ്റിൽ വാങ്ങാൻ കിട്ടും.
@sujikumar792
11 ай бұрын
ചൂടായാൽ vitamin C നഷ്ടപ്പെട്ടും.ബാക്കി അയേൺ കാൽസ്യം എല്ലാം കിട്ടും
@vargheseks1600
11 ай бұрын
ചൂടായാൽ വിറ്റാമിൻ c നഷ്ടപ്പെടാത്ത ഒന്നാണ് നെല്ലിക്ക
Пікірлер: 256