പരിശുദ്ധ അമ്മ മാതാവിന്റെ വിമല ഹൃദയത്തോട് ചേർന്ന് ഈശ്വയിലേക്കു സമർപ്പിക്കുന്ന നിയോഗ പ്രാർത്ഥനക്ക് കൃപയും അനുഗ്രഹവും തരണമേ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🙏🙏🙏🙏
@FallenAngel-ch7oy
11 ай бұрын
ഇശോയെ എന്റെരോഗം മാറ്റിത്തരണമേ എന്നെപ്പോലെ ഈ രോഗം മുള്ള എല്ലാവരെയും സുഖപ്പെടുത്തണമേ
@janetboby2059
6 ай бұрын
സഹോദരങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. അവരുടേമേൽ കരുണയായിരിക്കണമേ. അറിഞ്ഞോ അറിയാതെയോ ചെയ്തിട്ടുള്ള എല്ലാ തെറ്റുകളും ക്ഷമിക്കണമേ യേശുവേ 🙏🏻🙏🏻🙏🏻
@alphonsashaji504
7 ай бұрын
ഈശോയെ എന്റെ കുടുംബത്തിൽ അമ്മയെയും ഔസ്ഫ് പിതാവിനെയും പരിശുദ്ധ ആൽമാവിനെയും കൊണ്ടുവരണമേ 🙏🏼
@albinjaison8715
5 ай бұрын
എംബസിയിൽ നിന്ന് കൺഫോം ലെറ്റർ കിട്ടുന്നതിന് വേണ്ടി അമ്മമാതാവേ വിശുദ്ധ അന്തോണിസ് പുണ്യവനേ എന്നെ അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏🙏🙏
@jayinjose1919
11 ай бұрын
ഇശോയെ എന്റെ നിയോഗങൾ എനിക്ക് സാധിച്ചു തരണമേ, അമ്മേ എനിക്ക് വേണ്ടി ഇശോയോട് പ്രാർത്ഥിക്കണമേ. എല്ലാരുടെയും നിയോഗങൾ സ്വീകരിക്കണമേ.
@salyjose7452
11 ай бұрын
എല്ലാ മക്കൾക്കും മനസാന്തരം നല്കണമേ ഈശോയെ....... അമേൻ ഈശോയെ.... അനുഗ്രഹിക്കേണമേ
@gracyk9064
10 ай бұрын
എല്ലാ സമർപ്പിതരെയും കൂടി സമർപ്പിച്ച് പ്രാർത്ഥിക്കാൻ അച്ചാ പറയുന്നത് നല്ലതാണ്
@josephsebastian-1346
11 ай бұрын
യേശുവേ എന്റെ മകന്റെ ജോലി തടസ്സം മാറ്റിതരണേ സ്ഥലം വിൽപന തടസ്സം മാറ്റിതരണേ മകനുമാണസാന്തരം നൽകണമേ ജർമ്മനിയിലുള്ള മകളെ അതു ഗ്രഹിക്കണമേ എന്റെ കുടുംബത്തിലെ സകല കടബാധ തകൾ മാറ്റിത്തരണമേ കുടുംബത്തിലെ സകല രോഗപീഡകളും മാറ്റിത്തരണമേ മക്കളുടെ വിവാഹതടസ്സം മാറ്റി അവർക്ക് യോജിച്ചതല്ല ജീവി പങ്കാളികളെ നൽകി ഞങ്ങടെ കുടുംബത്തെ അതു ഗ്രഹിക്കണമേ ആമ്മേൻ❤❤❤
@gesalalazar63
11 ай бұрын
യേശുവേ, എന്റെ കുടുംബത്തോട് കരുണയായിരിക്കണമേ. 🙏🙏🙏🙏🙏
@maryjose8029
9 ай бұрын
Yesuvaee ende kudumbamthil samadhanam tharaname ende Austin moan soughiàm kodukanma ❤
@leenasals9911
11 ай бұрын
എന്റെ കാലിന്റെ വെരിക്കോസ് വെയിൽ പൊട്ടി കുഴിയായി ഇരിക്കുന്ന മുറിവിനെ ഉണക്കി തരേണമേ എന്ന് പ്രാർ ത്ഥിക്കേണമേ ആമ്മേൻ
@gracybinu1438
2 күн бұрын
Esoye ente makalude periodsinte samayathulla vayaruvedhanayum bleedingungum sugapeduthaname 🙏🙏🙏🙏
@VincyVincy-d5u
11 ай бұрын
അലക്സ് ന് അനുയോജ്യമായ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
@alwininasuattokaran3767
9 ай бұрын
Amma mathave ente kudubathe allavarelu mansantharam nadakuvan anugrahekanname ❤❤❤❤
@Rosaritarose
11 ай бұрын
അമ്മേ സഹായിക്കണം 🙏🙏🙏
@antonymaprani6194
11 ай бұрын
സ്ഥല വില്പന തടസം മാറ്റിതരുമോ ഈശോ ആമേൻ
@marykuttyjose5064
11 ай бұрын
ടീനയെ സമർപ്പിക്കുന്നു ജോലി വിസ യാത്ര തടസങ്ങൾ മാറ്റി അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@Vrindhapk-q4k
10 ай бұрын
യേശുവേ എന്റെ മകന്റെ ജേലി തടസ്സം മാറ്റി തരണേ
@jessyjose1355
5 ай бұрын
,,
@JessyJoy-co5ro
11 ай бұрын
എന്റെ മക്കളെ ഓർത്തുള്ള എന്റെ മനസ്സിന്റെ വിഷമം മാറ്റി എനിക്ക് ആന്ധരിക സാഖ്യം തരണേ എന്റെ മക്കൾക്ക് നല്ല ജീവിത പങ്കാളിയെ നല്കി അനുഗ്രഹിക്കണ
@salyjose7452
11 ай бұрын
എന്റെ മകന്റെ ജോലി തടസ്സം മാറുന്നതിനു avanum❤️അവനെപ്പോലെ ജോലി ഇല്ലാത്ത എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു അമേൻ
@annubabu4771
9 ай бұрын
🙏
@_Bindhu_Daji_
11 ай бұрын
ഞങ്ങളുടെ വീടുo സ്ഥലവും വില്ക്കാൻ പ്രാർത്ഥിക്കണമെ
@kavyapb861
7 ай бұрын
ഈശോയേ എനിക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ...🙏🙏🙏
@ansammasunny4925
11 ай бұрын
യേശുവേ ഞങ്ങൾ അറിഞ്ഞും അറിയാതെയും ചെയ്തു വല്ല തെറ്റുകളും മാപ്പ് തരണമേ
അമ്മേ എൻ്റെ സിജോയ്ക്ക് എപ്പഴും കണ്ണിന് പല വിധ രോഗങ്ങളാണ്. അതോടൊപ്പം അലർജി രോഗങ്ങളും. അമ്മയുടെ ശക്തിയുള്ള സഹായത്താൽ അവൻ്റെ എല്ലാവിധ രോഗങ്ങളിൽ നിന്നും അവന് പൂർണ്ണമായ വിടുനൽ നൽകാൻ ദയ തോന്നണേ അമ്മേ സ്വന്തമായൊരു ഭവനം അവന് നൽകണമേ മാതാവേ
ഓപ്പറേഷൻ വേണ്ടി ഒരുങ്ങുന്ന എല്ലാ മക്കളും പ്രത്യകിച്ച് അപ്പായെയും എന്നെയും സമർപ്പിച്ച് പ്ര) ത്ഥിക്കണി. ഈ ശോയും അമ്മ മാതാവും എല്ലാ കാര്യങ്ങളും ക്രമപെടുത്തണമേ
@mercyscaria1429
11 ай бұрын
എല്ലാവരുടെയും പ്രാത്ഥനാസഹായം യാചിക്കുന്നേ
@srmariyasajani
11 ай бұрын
Sr.rosaritayk complete cure.srs Prasanna ykum marinie ykum complete cure nalkaname.anne eeshoyudaysannidhiyileyku vilikkunnathinu anugrahikkaname vegammarikkunnathinu my name is lissy
Пікірлер: 313