ഈ കാലഘട്ടത്തിൽ ജീവിക്കുന്ന രണ്ടു വിശുദ്ധാത്മ്മക്കൾ ❤
@24.7media
3 ай бұрын
amen
@tojikm
4 ай бұрын
രണ്ടുപേരുടെയും ജീവ സാക്ഷ്യം നേരില് കാണുന്നു ഞങ്ങൾ... ജീവിക്കുന്ന സാക്ഷ്യങ്ങള്, ദൈവം ഇനിയും അനുഗ്രഹിക്കട്ടെ...
@vimalasr4289
4 ай бұрын
Jesus Christ cure me also 🙏 My back bone is bending ❤Now not severe pain ❤But cure me perfectly ❤❤❤Now I seeing HolyMass in U tube 🙏 Not going to the Church ❤❤❤
@vimalasr4289
4 ай бұрын
Jesus Christ bless you both 🙏🙏🙏 Thanks a lot Jesus Christ 🙏❤❤❤
@josepharathil730
4 ай бұрын
@lizammaomc1289
4 ай бұрын
പി @@vimalasr4289
@AmalaMelwin
4 ай бұрын
@@vimalasr4289❤😊
@Mary-tb3ko
4 ай бұрын
ചേട്ടാ..ചേച്ചീ... നിങ്ങൾ സഹിക്കുന്ന സഹനത്തിലൂടെ ഈശോ ഈ ലോകം മുഴുവൻ കരുണ ചൊരിയട്ടേ... സഹനം ഈശോയാണ്. അതിൻ്റെ മട്ടു വരെ കുടിച്ച വി അൽഫോൺസാമ്മ പോലെ വിശുദ്ധരായി തീരട്ടെ❤
@AchammaThomas-fw6tb
3 ай бұрын
Ĺķ
@anuanutj4491
3 ай бұрын
ഈശോയെ നിന്നെ ഇതുപോലെ ആഴമായി വിശ്വസിക്കാൻ എനിക്ക് അനുഗ്രഹം തരണേ ഒത്തിരി ഒത്തിരി അനുഗ്രഹിക്കണേ കർത്താവേ യേശുവേ നന്ദി യേശുവേ നന്ദി യേശുവേ നന്ദി യേശുവേ നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@anilmathew3376
4 ай бұрын
പ്രിയപ്പെട്ട സുഹൃത്ത് മാനുവൽ.അദ്ദേഹത്തിൻറെ ഭാര്യ മോളി .... നിങ്ങൾ ജീവിച്ച കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞു, എന്ന ഒരു മഹാഭാഗ്യം ദൈവം ഞങ്ങൾക്ക് നൽകുന്ന ഒരു കൃപയായിട്ട് കാണുന്നു.... ഭൂമിയിലും, സ്വർഗ്ഗത്തിലും , നിങ്ങളോടൊപ്പം ആയിരിക്കാൻ കഴിയട്ടെ..... സഹനത്തിൽ കൂടി ദൈവ മഹത്വം പ്രഘോഷിക്കുന്ന നിങ്ങൾ , ഭൗതികമായ നേട്ടങ്ങളുടെ പുറകെ ഓടുന്ന ഞങ്ങളെപ്പോലുള്ള ആളുകൾക്ക് എന്നും മാതൃകയും പ്രചോദനവും ആയി തീരട്ടെ. .... ദൈവത്തിന് മഹത്വം. ....
@BabyThomas-bt8mt
4 ай бұрын
Thank u Jesus
@jomoljose7851
4 ай бұрын
ഈ സാക്ഷ്യം ധാരാളം മക്കളെ കർത്താവിനോട് അടുപ്പിക്കും . ആമേൻ 🙏🏻🙏🏻🙏🏻
ദൈവമേ ഇവരെ ശക്തി പെടുത്തേണമേ, ഒരു ചെറിയ വേദനയെ പോലും സഹിക്കാൻ എനിക്ക് സാധിക്കുന്നില്ല, എന്തിനും പരാതിയും പരിഭവും ആയി കഴിയുന്ന ബലഹീനരായ മക്കളാണ് ഞങ്ങൾ... ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
@renishgeorge6541
4 ай бұрын
ഈശോയേ ഞങ്ങൾക്കും അങ്ങയെ ഇത് പോലെ സ്നേഹിക്കാൻ സാധിക്കണെ🙏🏼
@mollyfrancis7024
4 ай бұрын
ഈശോയെ എത്രയോ വലിയ സാക്ഷികളാണ് ഇവർ
@minilukaofficial2429
4 ай бұрын
ഈശോയെ ഞാൻ അങ്ങയെ ആരാധിക്കുന്നു ഈശോയെ, ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു ഈശോയെ വിശ്യാസം വർദ്ധിക്കുന്ന സാക്ഷ്യം ഈശോയെ ആരാധന
@user-bw3tv9ue8k
4 ай бұрын
ഇതുപോലെ ആരൊക്കയോ കൈ ഉയർത്തി പ്രാർത്ഥിച്ചതിന്റെ ഫലമാണ് എന്റെ ഇന്നത്തെ വിശുദ്ധ ജീവിതം 🙏🙏🙏Jesus
@gjohnamengracy2026
2 ай бұрын
I have no words to subscribe your happy life with god.keep going.
@siljasaneesh9797
4 ай бұрын
ഇവരുടെ സാഷ്യം കേട്ടു കണ്ണ് നിറഞ്ഞു. ഈശോയെ എന്റെ വിശ്വാസം വർധിപ്പിക്കണേ 🙏🏼🙏🏼🙏🏼
@alphonsajose1161
4 ай бұрын
ഈജി വത സാക്ഷ്യം ജീവിതത്തിൽ ഉണ്ടാകുന്ന സഹനങ്ങൾ യേശുവിൽ നിന്ന് സ്വീകരിക്കുവാനും ലോകത്തിനു വേണ്ടിയും സഭക്കുവേണ്ടിയും ശുദ്ധീകരണസ്ഥലത്ത് കഷ്ടപ്പെടുന്ന ആത്മ്'ക്കളുടെ രക്ഷക്കുവേണ്ടി യും സമർപ്പി ക്കുവാനും ഈശോയേ എനിക്ക് വലിയ കൃപ തരണമെ❤❤
@georgekuttychacko3412
4 ай бұрын
Amen
@aliceantony6979
4 ай бұрын
സ്വർഗത്തിൽ നിക്ഷേപം കരുതി വെക്കുന്നവർ.... എല്ലാവരുടെയും ഉൾകണ്ണ് തുറക്കട്ടെ... 🙏🏻🌹🙏🏻
@sgvlogs3055
4 ай бұрын
ഈശോയെ നന്ദി. നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
@kandass1980
4 ай бұрын
യേശുവേ നന്ദി 🌹🌹 ഇമകനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏
@silumaain8891
4 ай бұрын
ജീവിക്കുന്ന രണ്ട് ജീവിത സാക്ഷ്യങ്ങൾ... ദൈവമേ ഇവരെപ്പോലെ അങ്ങയെ വിശ്വസിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏
@tessyjohnson7921
4 ай бұрын
ഇത് ഇതൊരു മാതൃക സാക്ഷ്യം തന്നെ യേശുവേ നന്ദി ഇതെനിക്ക് ഒരു ഊർജ്ജമാക്കി മാറ്റേണമേ ഈശോയെ ആമേൻ ഹാലേലൂയ❤🎉
@scariakp9336
4 ай бұрын
ദൈവം നിങ്ങൾക്കു നൽകിയ കൃപയെ ഓർത്ത്ദൈവത്തെ സ്തുതികയേശുവേ നന്ദി
@anuanutj4491
3 ай бұрын
കർത്താവേ ഈ രണ്ടു മക്കളെയും അങ്ങയുടെ രണ്ടു മക്കളെയും പരിപാലിച്ച് അങ്ങയുടെ കരങ്ങളിൽ ജീവിക്കാനുള്ള കൃപ ഇനിയും ഇനിയും കർത്താവ് കൊടുക്കട്ടെ 🙏🙏🙏🙏🙏🙏ഈശോയെ നന്ദി ഈശോയെ നന്ദി ഈശോയെ നന്ദി
@minimathewvadakkumparabil1553
4 ай бұрын
സഹനത്തിലൂടെ കടന്നുപോയപ്പോൾ വിശ്വാസം നഷ്ടപ്പെട്ടില്ല നന്ദി ദൈവമേ ഇവരെ ഇനിയും അനുഗ്രഹിക്കേണമേ 🙏🙏🙏
@rejikuriakose7636
4 ай бұрын
യേശുവേ അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.🙏🙏🙏🙏🙏😭😭😭😭🌹🌹🌹🌹
@vigigracy487
4 ай бұрын
എന്റെ ദൈവമേ ഈ മക്കളെ ഓർത്തു ദൈവത്തിന് കോടി നന്ദി
@georgekuttychacko3412
4 ай бұрын
❤
@lizykatrinapaul9219
4 ай бұрын
നമ്മുടെ വേദനയെ ശക്തിയും ലക്ഷ്യവുമാക്കി മാറ്റുക, മറ്റുള്ളവരെ സുഖപ്പെടുത്താനും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ സഹായിക്കാനുള്ള വഴിയും.. ... നിങ്ങൾ ദമ്പതികൾ യഥാർത്ഥത്തിൽ ഇന്നത്തെ തലമുറയിലെ മിഷനറിമാരാണ്. ദൈവം അനുഗ്രഹിക്കട്ടെ ❤
@jojojose8386
4 ай бұрын
എന്റെ വിശ്വസം ശക്തികരിക്കണമേ praise the lord jesus christ amen 🙏👍🌷❤️🌺🌸🌼
@daimariya8205
4 ай бұрын
ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ ദൈവം രണ്ടാൾക്കും ആയുസ്സും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@annammavphilp4342
4 ай бұрын
Lord Jesus what a blessed testimony 🙌 Lord jesus lay your healing upon your children bless nd strengthen them in days to come..Amen
@lizymathew2932
4 ай бұрын
Jesus increase my faith. Help me to surrender my life and sufferings to save souls. God continue to shower your blessings on these coup😅
@georgekuttychacko3412
4 ай бұрын
❤
@reenareji5968
4 ай бұрын
ഈ സാക്ഷ്യം കേട്ടപ്പോൾ ആനന്ദം കൊണ്ട് കരഞ്ഞുപോയി ദൈവമെ നന്ദി ആമ്മേൻ അനുഗ്രഹിക്കണമേ നന്ദി ആമ്മേൻ
@lj792
4 ай бұрын
എന്റെ കല്ത്താവേ ഏന്റെ ദെെവമേ❤❤❤
@jishajisha6131
4 ай бұрын
നേരിട്ട് കണ്ട ജീവിതസാക്ഷ്യം. നന്ദി ദൈവമേ 🙏🙏👍
@tonyanto3257
4 ай бұрын
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ,അനേകം ആത്മകൾക്ക് അനുഗ്രഹമായി തീരുമരാകണമെ... ആമേൻ
Breathtaking story Saving souls by suffering life Jesus Please pray for our family
@georgekuttychacko3412
4 ай бұрын
❤
@minikadavil335
4 ай бұрын
Very good witnesses and your strong surprise traditional Christian. Thank you for your sharing. God bless you more and more Continue praying for the church 🙏🙏🙏❤️
@joseph.k.asunny8164
4 ай бұрын
ഞാൻ 15 വർഷമായി ഡയാലിസിസ് ചെയന്നു 12 പ്രാവിശ്യം ആൻജിയോപ്ലാസ്റ്ററി , നിരവധി സർജറികൾ എല്ലാം ചെയ്തു ഈ സാക്ഷ്യം എനിക്കും ഊർജം പകരുന്നു
@georgekuttychacko3412
4 ай бұрын
❤
@alicekuriakose5375
4 ай бұрын
Praise the lord
@shubhajastanley725
4 ай бұрын
❤
@perfettoshyja5946
4 ай бұрын
Praise the lord ❤❤❤
@mariammajohn9917
4 ай бұрын
There testimony will bring so many people to Jesus.praise the lord. sacrifice ourself to on the cross.
@ANSAMMABENNY
3 ай бұрын
എന്റെ ഈശോയെ എന്റെ മകൾ ഒത്തിരി ഒത്തിരി സഹനത്തിലൂടെ ആണല്ലോ കടന്നുപോകുന്നത് ടൈപ്പ് വൺ ഷുഗർ ഹൈയെ രണ്ട് കിഡ്നിയും കമ്പ്ലൈന്റ് ഡയാലിസിസ് ശരീരത്തിൽ ബ്ലഡ് കുറഞ്ഞുവരുന്നു തൈറോയ്ഡ് കണ്ണിന് കാഴ്ച കുറവ് ശരീരം മുഴുവൻ വേദന രാവും പകലും ഉറക്കമില്ലാത്ത അവസ്ഥ ഈ അവസ്ഥയിൽ എല്ലാം അമ്മ കൈപിടിച്ച് നടത്തുന്നു ഇനിയും അങ്ങോട്ട് ഈശോയെ മഹത്വപ്പെടുത്തി ജീവിക്കുവാനും ജീവിക്കുന്ന ദൈവത്തിന് സാക്ഷിയാകുവാനും എന്റെ മോളെയും കുടുംബത്തെയും തെരഞ്ഞെടുക്കണമെന്ന് പ്രാർത്ഥിക്കുന്നു
@Nanmamaram_
3 ай бұрын
prarthikkame
@Venisofficial
4 ай бұрын
Our God is great.... Amen!!!
@MrBaboo100
4 ай бұрын
I can relate to what you are saying Br. I have been a dialysis nurse for more than 25 years and I can definitely say that all that you have said about your life on dialysis is true. I can imagine the hardships you have gone through but the Grace of God helped you through it. Please pray for all my patients on dialysis and all the dialysis patients all over the world. God bless you.
@georgekuttychacko3412
4 ай бұрын
❤
@lillyjoy8196
3 ай бұрын
എന്റെ ഈശോയെ ഈ സഹോദരങ്ങളോട് കരുണ കാണിച്ച കർത്താവെ നന്ദി, നന്ദി, നന്ദി🙏🙏🙏✝️
@jincyouseph466
4 ай бұрын
I have no words to express. One thing is that you both are living saints. My love for Jesus and Mother Mary is increasing. Thank you so much for your testimony.
@gracyjacob5268
4 ай бұрын
എല്ലാം ദൈവം കാണുന്നു കേൾക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
@aleyammajohn3736
4 ай бұрын
Daivame🙏ഒരു പരാതിയും കൂടാതെ ഈ മക്കളുടെ സാക്ഷ്യം കേൾക്കുമ്പോൾ എന്താണ് പറയേണ്ടത്, മരവിച്ചുപോകുന്നു, ദൈവമേ എന്നെയും ഇതു കേൾക്കുന്നവരെയും samarppikkunnu🙏
@jayalekshmi7949
3 ай бұрын
Praise the Lord... Avea Mariya Thank Jesus❤❤❤
@jayalekshmi7949
3 ай бұрын
Ende sahodaran Manojinde manasandarathinu vendi onnu prarthikkamo plz..
@jameskonnoth4380
3 ай бұрын
ഈശോയേ ആശ്രയമേ ഈശോയ് അല്ലാതെ ഞങ്ങൾക്ക് ആരും ഇല്ല മുന്നോട്ടുള്ള കാര്യങ്ങൽ അമ്മയും പിതാവും പുത്രനും പരിശുദ്ധാത്മാവും ചേർന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ ❤🙏🙏♥️
@p.gsubhash9989
4 ай бұрын
നന്ദി ദൈവമേ, വല്ലാത്ത ഒരു സഹനം, സ്വർഗം കൂടെ ഉണ്ട്
@bennymukkath6420
4 ай бұрын
Ente eesoye viswasilyan Pata Atha sakshyam....Daivame ee 2 makaleyum kaninjanugrahikyane....ivarude sahanathodopam Ella rogangalum maatikodukane...amen❤
Dear brother, I think this testimony may enlighten many souls those are still in darkness. It's literally shocking to see you wonderful couple being the harbingers of OUR LIRD despite going through this untold miseries, because It is not possible for ordinary human being. Besides appreciating you,let me pronounce a whole hearted AMEN to our LORD JESUS. Stay blessed.
@sillymolmathew6809
4 ай бұрын
Praise the lord ave mariya 🙏🙏🙏🙏🌹🌹
@thresiaantony3347
4 ай бұрын
Praise the Lord, Hallelujah, Hallelujah....🙌 🙏🙏
@ambikathomas3074
4 ай бұрын
Great testimony. You are blessed couples God bless you Abundantly live long stay blessed always with health. Amen ❤
@georgekuttychacko3412
4 ай бұрын
❤
@neenu.573
4 ай бұрын
The lord jesus❤️
@HoneyJoy-bs6eu
4 ай бұрын
Halleluiah amen
@jameskonnoth4380
3 ай бұрын
ഈശോയേ ഈ മക്കളെ കൂടുതലായി അനുഗ്രഹിക്കേണമേ
@jancychacko9976
3 ай бұрын
Praise the Lord. Let the whole world know my Jesus.
Thank you Jesus your beloved son Krishnankutty and family!
@georgekuttychacko3412
4 ай бұрын
❤
@sumansarapeter6636
4 ай бұрын
Jesus.. I trust in you🙏🙏🙏
@mrsroshny
4 ай бұрын
Praise the Lord
@geevarghesesunny8080
4 ай бұрын
യേശു ബലപെടു ത്തട്ടെ കാത്ത് പരിപാലിക്കെട്ടെ
@rosedavis6410
4 ай бұрын
Yeshuve ivarkku soukhyam nalkane yeshuve nanni
@omanajacob9766
3 ай бұрын
Praise the lord. Hallelujah Hallelujah 🙏 🙏 🙏
@marieselvardjou639
4 ай бұрын
Amen 🙏🙏🙏🙏
@leelammakurian4680
4 ай бұрын
May God bless you 🙏 amen amen 🙏 hallelujah amen 🙏 hallelujah amen
@jameskonnoth4380
3 ай бұрын
ഈശോയേ അങ്ങയെ സ്തുതിക്കുന്നു സ്നേഹിക്കുന്നു ആരാധിക്കുന്നു അവിടന്ന് മാത്രമാണ് ലോകത്തിൻ്റെ രക്ഷകൻ നാഥാ കൈ വിടരുത്
@THATHAMPALLY_ALAPPUZHA
3 ай бұрын
അവസാന ശ്വാസം വരെയും പിടിച്ചു നിൽക്കുന്നവന് ദൈവം സമീപസ്ഥനാണ് എന്ന് ഇവരുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു 🙏
@jamesgeorge1450
4 ай бұрын
Praise the lord amen.❤.
@Mary-ds4xc
3 ай бұрын
ദൈവമേ,എത്ര അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം.കർത്താവേ അവിടുന്ന് മനസ്സാകുന്നില്ലെങ്കിൽ ഞാനൊന്നുമല്ല,എന്നെ തൊടണമേ, മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുവാനും പ്രവർത്തിക്കാനുമുള്ള കൃപ നൽകണേ, ഞാൻ പാപിയാണേ...
@minyjohn2655
4 ай бұрын
Praise the lord very inspiring testimony.God bless you both
@georgekuttychacko3412
4 ай бұрын
❤
@philominafrancise1376
4 ай бұрын
Oh Lord ithu vallatha sahkyam may God bless abundantly ❤❤
@shirleydaniel1821
4 ай бұрын
Ente ഈശോ ഞാനും കഴിഞ്ഞ ഏഴ് വർഷം ആയി dialysis ചെയ്യുന്നു അങ്ങ് എന്നെ വഴി നടത്തുന്നു
@teenagibi4439
4 ай бұрын
Praise the Lord!
@aleyammaabraham8787
4 ай бұрын
ഈശോ ജീവിക്കുന്നു
@jobinjose190
4 ай бұрын
മോളി ചേച്ചി ഇമാനുവേൽ ചേട്ടൻ ❤🙏🏼❤
@daisyjacob9716
4 ай бұрын
Ente Daivame Thank u
@vimalasister645
4 ай бұрын
Praise the lord
@ElizabethJames-ly4zo
4 ай бұрын
Eshoye e,makkale anugrahikaname
@susysusy7013
3 ай бұрын
Two saints. Praise the Lord Amen
@HoneyJoy-bs6eu
4 ай бұрын
Praise the lord amen
@leelammamm7379
4 ай бұрын
Eshoye increase our faith ❤ Pray for.our son and his family 🌹❤️🌹
@josephsunish
4 ай бұрын
Hallelujah. May God Bless you Both🙏🙏
@georgekuttychacko3412
4 ай бұрын
❤
@georgekuttychacko3412
4 ай бұрын
ഈ മക്കളുടെ വിശ്വാസം മറ്റുള്ളവർക്കും നൽകണമേ
@saumyajoy8135
3 ай бұрын
യേശുവേ നന്ദി ❤
@StellaS-jb5ml
4 ай бұрын
🙏🙏🙏🙏🙏🙏🙏🌹ആമേൻ
@JencyHenry
4 ай бұрын
Praise god🙏
@anizhambmd
4 ай бұрын
ഈശോയെ നീ നൽകുന്ന മനക്കരുത്ത് അസാധ്യം ആശ്രിത കൈവിടരുത്തെ
@Anieanns
4 ай бұрын
Praise the lord...
@lucyj128
4 ай бұрын
Inspiring !! God bless you. pray for me to endure all my sufferings as Gift from God 🙏
@ceeniajacob1702
4 ай бұрын
May God bless both you more and more Amen 🙏 love you Jesus
@zinniaarun4602
4 ай бұрын
Praise the Lord..🙏
@sophyvincent962
4 ай бұрын
ശി മ യോ ൻ,Kurishuthaanguunnvvar.Prayers.We love you both.
@appuunni1888
3 ай бұрын
ആ കുടംമ്പത്തെ ദൈവം അനുഗ്രഹിക്കട്ടെ . അവർക്ക് യേശുവിനെ അനുഭവിച്ച് അറിയുവാൻ സാധിക്കട്ടെ യേശുവേ നന്ദി
Пікірлер: 348