എന്റെ അമ്മേ മാതാവേ എന്റെ മകനെ സമർപ്പിക്കുന്നു ഒരു വഴി തുറന്നു കൊടുക്കണമേ എന്റെ പ്രയാസങ്ങൾ മാറ്റി തരണമേ മനസ്സിനു സമാധാനം തരണമേ എന്റെ ജീവിത പങ്കാളിയെയും സമർപ്പിക്കുന്നു എന്റെ പ്രാർത്ഥന കേൾക്കണമേ ആമീൻ 🙏🙏🙏🙏🙏
@SouminiGopi-hd2um
9 күн бұрын
കൃപാ സനം പ്രസാദ വരെ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🕯️🕯️🕯️✝️✝️✝️🙏🙏😭
@SuryaTvk-n3b
9 күн бұрын
അമ്മേ മാതാവേ അച്ഛന്റെ വയറുവേദനയും ശരീരത്തിന്റെ ക്ഷീണവും വേഗം മാറ്റി തരണമേ സുനിലിന്റെ കല്യാണകാര്യത്തിൽ ഒന്നും ആയില്ല വേഗം അമ്മ നടത്തി തരണമേ കുടുംബത്തിലെ കലഹം മാറ്റി സന്തോഷവും സമാധാനവും കൊടുക്കണമേ എന്റെ ദേഹം കുഴച്ചിലും തലവേദനയും മാറ്റി തരണമേ അമ്മേ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏
@JoyJoseph-oo6by
5 күн бұрын
കൃപാസനം മാതാവേ ഞങ്ങളെ കാത്തുരക്ഷിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏
@jillraj4901
9 күн бұрын
Amen mathave ente asukhangel Matty thareneme amen amen pithave kathu kollenneme amen ente asukhangel Matty thareneme amen amen
@omanamathew1900
9 күн бұрын
ടിന്റു ന് ജോലി ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു സോളിയിൽ നിന്ന് മാത്യു ന് വിടുതൽ ലഭിക്കേണമേ. എല്ലാവിധ രോഗങ്ങളിൽ നിന്നും ഞങ്ങളെ എല്ലാവരെയും കാത്തു പരിപാലിക്കേണമേ. എന്നേ കരുതുവാൻ ആരുമില്ല അപ്പാ പിതാവേ. അമ്മയുടെ കരുതൽ ഉണ്ടാകേണമേ. എന്റെ ജോലിയെ സമർപ്പിക്കുന്നു എനിക്ക് ഒന്നിനും കഴിയുന്നില്ല എന്നേ ബലപെടുത്തേണമേ. മനസമാധാനം എനിക്ക് ലഭിക്കേണമേ. അമ്മേ എന്റെ ഭവനത്തിൽ ഇറങ്ങി വസിക്കേണമേ ആമേൻ 🙏🙏🙏🙏❤️
@omanakuttanomanakuttan691
9 күн бұрын
കൃപാസന വര മാതാവേ ഞങ്ങൾക്കുവേണ്ടി അപക്ഷിക്കണമേ അമ്മേ ഞങ്ങളുടെ സാമ്പത്തിക പ്രതിസന്ധി മാറ്റി തരേണമേ അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ ശാന്തിയും സമാധാനവും തന്നു അനുഗ്രഹികണമേ അമ്മേ ഞങ്ങളുടെ കഷ്ട്ടതകൾ മാറ്റി തന്ന് ഞങ്ങളെ അനുഗ്രഹികണമേ അമ്മേ എന്നെയും എന്റെ ജീവിത പങ്കാളിയെയും എന്റെ മകളെയും ലോകത്തു ദുരിതം അനുഭവിക്കുന്ന എല്ലാവരെയും കാത്തുകൊള്ളേണമേ ഒരു ആപത്തും വരുത്താതെ എല്ലാവരെയും അമ്മേ മാതാവേ കാത്തു കൊള്ളേണമേ അമ്മേ അമ്മേ സൗദിയിൽ അമ്മേ മാതാവേ അമ്മ കൊടുത്ത ജോലിക്കു വേണ്ടി പോയ എന്റെ ഭാര്യയെയും അളിയനെയും അമ്മേയുടെ കരങ്ങളിൽ ഏല്പിക്കുന്നു അമ്മേ അവർക്കു അമ്മ എന്നും കാവലായിരിക്കണമേ അമ്മേ ഇന്നത്തെ ദിവസം പുലർച്ചെ മുതൽ ഇത് വരെ ഞങ്ങളെ വഴി നടത്തിയ അമ്മക്ക് നന്ദി മാതാവ ഈരാത്രി മുതൽ നാളെ നേരം പുലരുന്നത് വരെ എല്ലാവരെയും കാത്തു കൊള്ളേണണമേ അമ്മേ കൊണ്ട് കഴിയാത്ത കാര്യവും ഈ ഭൂമിയിയിൽ illallo അമ്മേ കൃപാസന വര മാതാവേ ആമേൻ 🙏🙏🙏🙏🙏
@SheelaSheela-s7v
9 күн бұрын
എൻ്റെ മാതാവെ ഞാൻ കേണു അപേക്ഷിക്കുന്നു എൻ്റെ മകളുടെ വിവാഹകാര്യത്തിൽ ഒന്നും ആയില്ലാ.എൻ്റെ മാതാവെ ഒരു സമാധാനം ഇല്ലാ എൻ്റെ മാതാവെ അറിഞ്ഞോ അറിയാതെ ചെയ്യതാ തെറ്റ് ക്ഷമിക്കണെ ഞാൻ എല്ലാവർക്കും വേണ്ടി അമ്മയോടും അപേക്ഷിക്കുന്നു രക്ഷിക്കണെ ആമേൻ
@DevadasVK
9 күн бұрын
അമ്മേ പരിശുദ്ധ ദൈവമാതാവേ എല്ലാവരുടെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകേണമ്മേ ആമേൻ അമ്മേ ഞങ്ങളുടെ മക്കളെയും കുഞ്ഞുമക്കള്ളെയും കാത്തു കൊള്ളേണമ്മേ ആമേൻ എല്ലാവരെയും രോഗദുരിതത്തിലും കടഭാരത്തിൽ നിന്നും രക്ഷിക്കണമ്മേ ആമേൻ ദുബായിൽ ചെയ്യുന്ന ഞങ്ങളുടെ മൂത്ത മകള്ളെ കാത്തു കൊള്ളേണമ്മേ ആമേൻ എൻ്റെ അമ്മേ എൻ്റെ ആശ്രയമേ ഞങ്ങൾക്ക് കൂട്ടായിരിക്കണേമേ ആമേൻ
@Praseena.S
9 күн бұрын
കൃപാസനം മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🥰🥰🥰
@leniprleniregu7818
9 күн бұрын
❤ അമ്മേ പരിശുദ്ധ മാതാവേ❤ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ❤ അമ്മേ ഞങ്ങളെ കാത്തുകൊള്ളണമേ❤ അമ്മേ എൻ്റെ മക്കൾക്ക് പഠിക്കാനുള്ള മനസ്സ് കൊടുക്കണമേ🙏🏻 അമ്മേ ചോദ്യം വായിച്ച് മനസ്സിലാക്കി ഉത്തരം എഴുതാനുള്ള കഴിവ് കൊടുക്കണമേ🙏🏻 ആമേൻ🙏🏻🙏🏻🙏🏻❤
@rinnahbenoi7213
9 күн бұрын
മാതാവേ സാമ്പത്തികമായി ഞങ്ങളെ അനുഗ്രഹിക്കേണമേ
@girijaprasad16
9 күн бұрын
എൻ്റെ എത്രയും കരുന്നയുള്ള പ്രിയപെട്ട അമ്മേ ഞാൻ അമ്മയുടെ മകളാണ് എൻ്റെ വേദന അമ്മ കാണന്നേ എൻ്റെ മകൾക്ക് നല്ല ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കുന്ന ആമേൻ🙏🙏🙏
@annammajohn7677
7 күн бұрын
🙏🏼കൃ പാസനം പ്രസാദ വര മാതാവേ എന്റെ കുടുംബത്തിന്റെ നിയോഗങ്ങളിൽ കരുണ തോ ന്നണമേ 🙏🏼🙏🏼🙏🏼
@sobhag7697
9 күн бұрын
എന്റെ മാതാവേ എനിക്കുള്ള മക്കളെ കാത്തു കൊള്ളേണമേ എന്റെ മക്കൾക്ക് ഒരു ജോലികിട്ടേണേണമേ 🙏🙏🙏എന്റെ അമ്മേ ആമേൻ
@sathyjoshy8629
9 күн бұрын
അമ്മമാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏
@bessykuriakose142
9 күн бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ. ആമേൻ 🙏🏻🙏🏻🙏🏻 എന്റെ മക്കളുടെ കൂടെ അമ്മ എപ്പോഴും ഉണ്ടാവണമേ...
@mercymercy1050
7 күн бұрын
അമ്മേ മാതാവേ എനേയും എന്റെ കുടുബത്തേയും എന്റെ മക്കടെ കു ബത്തേയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നം ഞങ്ങളെ കാത്തു കൊള്ളണേമ അയ്യേ എന്റെ അൽബിൻ മോത ഹാർ മേരിക്കും എന്റെ സോനു മാതജാൻസിക്കും അവരുടെ മാത പിതക്ക ൾക്കും ശരീരസുഖവ അരോഗ്യവു കൊടുത്തരുളേണമേ മാതാവേ.🙏🙏🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️
@karthikkalesh8040
9 күн бұрын
എന്റെ അമ്മേ മാതാവേ അവൾ എന്റെ മാത്രം ആയി ജീവിക്കണമേ അവൾക്ക് ജീവിതത്തിൽ ഞാൻ കാരണം സന്തോഷങ്ങൾ ഇണ്ടായി അമ്മ കൊടുക്കണമേ ആമേൻ ❤🙏❤🙏
@JayasreeL-p1h
9 күн бұрын
അമ്മമാതാവേ എന്റെ മകളുടെ കൈയിലെ വേദന മാറ്റി കൊടുക്കണേ അവളുടെ കക്ഷത്തിലെ വലിച്ചുകൂടി ഇരിക്കുന്ന കുരുവും നീരും പൂർണമായും മാറ്റി തരണേ മാതാവേ അമ്മ അത്ഭുതം പ്രവർത്തിക്കണേ 🙏🙏🙏
@sobhag7697
9 күн бұрын
എന്റെ മാതാവേ എന്നയും എന്റെ കുടുംബത്തെ യും നാട്ടുകാർ കാത്തു കൊള്ളേണമേ എനിക്കുള്ള കടങ്ങൾ തിരുന്നത്തിനു വേണ്ടി ഒരു വഴി കാണിച്ചു തരേണമേ🙏🙏🙏
@SujithaSuji-v4x
9 күн бұрын
അമ്മേ മാതാവേ എന്റെ പ്രാർത്ഥന അമ്മ കേട്ട് എനിക്ക് വഴി കാട്ടി തരണേ. അമ്മേ എന്റെ വീടിന്റെ ആധാരം ബാങ്കില് നിന്നും എടുക്കാൻ പെട്ടന്ന് kazhiyane. മാതാവേ എന്റെ bharthavinu പണിയൊന്നും ദിവസവും പണി നല്കി കൊടുക്കാനും അമ്മ anugrahikkename. എന്റെ അസുഖവും മാറ്റി തരണേ. എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്തി തരണേ. എനിക്കു കുടുംബത്തിനും നല്ലതു varanasi അമ്മ anugrahikkename. Amen namaste
@josephmv5990
9 күн бұрын
പരിശുദ്ധ അമ്മേ! എൻറെ സുഹൃത്ത് ഞാൻ ആഗ്രഹിക്കുന്നതുപോലെ എന്നോട് പെരുമാറണേ! ഈ ആഗ്രഹം സാധിച്ചു തരണേ അമ്മേ!
@Kunjooss_547
9 күн бұрын
മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
@mililalitha5631
9 күн бұрын
പരിശുദ്ധമാതാവേ എന്റെ എല്ലാ പ്രശ്നങ്ങളും ദുഃഖങ്ങളും നിനക്ക് അറിയാമല്ലോ എല്ലാറ്റിനും പരിഹാരം കണ്ടെത്തി കാത്തോളണേ ആമേൻ❤
@susammageorge2503
9 күн бұрын
അമ്മേ മാതാവേ അമ്മയുടെ മാധ്യസ്ഥം അപേക്ഷിക്കുന്നു 🙏🏻🙏🏻🙏🏻
@sreedeviunni4849
9 күн бұрын
അമ്മേ കൃപാസനപ്രസാദവര മാതാവേ എന്റെ മകൾ ഹരിത 2024 ഡിസംബർ 30 നകം Oet പരീക്ഷ പാസ് ആകാൻ അമ്മ അനുഗ്രഹിക്കണേ 🙏🏾ഒപ്പം മോൾക്ക് വിദേശത്തു നഴ്സിംഗ്ജോലി കിട്ടാനും അവിടെ വന്നു ഞങ്ങൾക്ക് ഉടമ്പടി എടുക്കാനും അമ്മ പെട്ടന്ന് അനുഗ്രഹിക്കണേ 🙏🏾എന്നെ അമ്മയുടെ കൃപയാൽ വിശ്വാസി ആക്കണേ ആമേൻ 🙏🏾🙏🏾🙏🏾
@DeepthiVaishanavi-wp2dg
7 күн бұрын
അമ്മേ മനുവേട്ടന് അസുഖങ്ങൾ ഒന്നും ഉണ്ടാവരുതേ അമ്മേ എൻ്റെ മനുവേട്ടന് ഒരു അസുഖവും ശരിരത്ത് ഉണ്ടാവരുതേ അമ്മേ എൻ്റെ മനുവേട്ടന് ഒരു അസുഖവും ശരിരത്ത് ഉണ്ടാവരുതേ ഉണ്ടേൽ അമ്മ അത് എടുത്ത് ദൂരേക്ക് വലിച്ചെറിഞ്ഞു കളയണമേ എന്നീട്ട് 73വയസ്സ് വരേ പൂർണ്ണ ആരോഗ്യത്തോടെയും ആയൂസ്സോടേയും ജീവീക്കാൻ മനുവേട്ടനേ അനുഗ്രഹിക്കേണമേ
@rachelthomas2712
9 күн бұрын
Ente krupasana mathave sherioente mukente palathiente valave mukeadapekalmudente vathana matey kodukane shebinmoente dursopavam matey joli kodukane jolike pogane manuse kodukane ente parthavente varecose vain matey kodukane ente panayam adukuvan markam therane pavanam vaguvan markam therane sherinmon reyau thamil vevagam nadakane✝️✝️✝️🙏🙏🙏🙏🙏amen
@JalajaP-lm5sq
9 күн бұрын
എന്റെ അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ ഭർത്താവിന്റെ വലത് കാല് സുഖം പെടുത്തി കൊടുക്കണം അമ്മേ ബസ് ഓടിക്കുമ്പോൾ കാലിന്റെ വേദന മാറ്റി കൊടുക്കേണമേ എന്റെ പേര് ജലജ എന്റെ ഭർത്താവിന് വേണ്ടി പ്രാർത്ഥിക്കുന്നു എന്റെ ഭർത്താവ് രാജേഷിനു വേണ്ടി ഞങ്ങളുടെ മേൽ കരുണ ആയിരിക്കേണമേ എന്റെ വീടിന്റെ അടുത്ത് ഉള്ള സ്വപ്ന യുടെ മുട്ടിന്റെ തെയ് മാനം മാറ്റി കൊടുക്കേണമേ അമ്മയുടെ തിരുക്കുമാരാനോട് അപേക്ഷിക്കുന്നു 🙏🏻🙏🏻🙏🏻😭😭😭ആമ്മേൻ ആമ്മേൻ ആമ്മേൻ 🌹🌹🌹❤❤❤
എന്റെ മാതാവ് എന്റെ അച്ചന് വിളി ക്കൻ നാളെ മെബർ ഇവിടെ വരണമേ എന്റെ ഈ യാജന കേൾ ക്കണമേ 🙏🙏🙏🙏🙏🙏🙏🙏qqq
@leelammasimonsimon3012
9 күн бұрын
എന്റെ അമ്മേ എന്റെ മക്കളെയും ഞങ്ങളുടെ kudu❤️ ജീവിതപങ്കാളി സമർപ്പിക്കുന്നു ഞങ്ങളുടെ നിയോഗങ്ങൾ സമർപ്പിക്കുന്നു മക്കൾ na🥰നിലയിൽ പഠിച്ചു പാസ്സാക്കുവാൻ വിസ തരണേ എക്സാം പാസ്സാക്കി തരണേ ആമേൻ
@anandhuab230
9 күн бұрын
അമ്മേ പ്രസാദവര മാതാവേ എന്റെ PF പൈസ കിട്ടാൻ അമ്മയുടെ കരങ്ങൾ ഒന്നു തൊടണമേ
@devikas4912
9 күн бұрын
എന്റെ അമ്മേ എന്റെ ചിന്നുമോൾക് ഓണംതിന് ലീവ് കിടടണമേ ആമേൻ കൃപയുണ്ടാകേണമേ 😭😭😭🙏🏻🙏🏻🙏🏻🙏🏻
@zioponnu3466
8 күн бұрын
എന്റെ അമ്മേ മാതാവേ ആമേൻ ആമേൻ ആമേൻ
@user-fj6ck1gz8w
9 күн бұрын
അമ്മേ വീട് പണി ഒരുവിധം കഴിഞ്ഞു ഓണായിട്ട് ഞങ്ങൾക്ക് വീട്ടിലേക്ക് കയറി താമസിക്കണം എത്രയും പെട്ടെന്ന് സാധിക്കണേ അമ്മ പ്രാർത്ഥിക്കണം ആമേൻ
@alenc.d7352
9 күн бұрын
അമ്മേ എന്റെ കുടുബത്തെയും മക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏
@anjusdev8933
8 күн бұрын
അമ്മേ എന്റെ അനുജത്തിയുടെ തൊണ്ടയിലെ ഇൻഫെക്ഷൻ മാറ്റി കൊടുക്കണമേ. പ്രെഗ്നന്റ് ആയ അവളുടെ എല്ലാ അസുഖം മാറ്റി തരണമേ 😢🙏🙏🙏🙏
@rogff3748
9 күн бұрын
അമ്മേ എന്റെ പൈതലിനെ നല്ല മാർഗത്തിൽ നയിക്കേണമേ
@mariesdevasia6053
9 күн бұрын
അമ്മ മാതാവേ എല്ലാ മക്കളേയും കാത്തു രക്ഷിക്കണേ അമ്മേ ആമേൻ
@maneeshmsmaneeshms9608
9 күн бұрын
എന്റെ പരിശുദ്ധ അമ്മേ ദൈവ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ,നിയോഗങ്ങൾ നടത്തി തരണമേ..എനിക്കൊരു സ്ഥിരം ജോലി തന്നെ തീരു അമ്മേ.. വലതു കാലിലെ വേദന, ശത്രു ദോഷങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ട്, എന്നിവക്ക് ഒരു പരിഹാരം കണ്ടെത്തി തരണമേ 😢😢😢😢.... അനുഗ്രഹിക്കണമേ 🙏🙏🙏
അമ്മേ മാതാവേ ഞാൻ കടം മേടിച്ച പണം കൊടുക്കുവാൻ എനിയ്ക്ക് ഒരു മാർഗ്ഗം കാണിച്ചുതരേണമ്മേ ആമേൻ പണം കൊടുക്കുവാൻ ഉള്ള ആള്ളുകളുടെ പ്രയാസങ്ങൾ മാറാൻ അനുഗ്രഹിക്കണമ്മേ ആമേൻ
@prasanthbabu7359
8 күн бұрын
നാളെ ഞങ്ങൾക്കായി നല്ലൊരു വിധി മാറ്റി എഴുതേണമേ 🙏അമ്മേ എന്റെ കുടുബം സന്തോഷം തിരിച്ചു കിട്ണമേ 🙏ആമ്മേൻ
@priyas2153
9 күн бұрын
Amme🥲 എനിക്ക് govt ജോലി കിട്ടുന്നത് നിന്നിൽ ഏല്പിച്ചിരിക്കുവാന് നിന്റെ ഇഷ്ടം പോലെ നിനക്ക് ഹിതമായതു എനിക്ക് വേണ്ടി cheythu തരൂ അമ്മേ എന്നെ കൈവിടല്ലേ mathave😢😢😢😢എനിക്ക് റാങ്കലിസ്റ്റിൽ final keyil അത്ഭുതം പ്രവർത്തിക്കണേ ലാസ്റ്റ് ചാൻസ് anu🥲🥲🥲
@User90741
9 күн бұрын
ആമേൻ
@jillraj4901
9 күн бұрын
Mathave kathu kollenneme amen ente asukhangel Matty thareneme amen amen
കർത്താവേ എന്റെ മോന് നല്ല ബുദ്ധി കൊടുക്കണമേ മദ്യപാനം പുകവലി എത്രയും പെട്ടെന്ന് നിർത്തണം തക്കതായ ഒരു തുണയെ കിട്ടണമെങ്കിൽ ഓർമ്മശക്തിയും കർത്താവേ നീ കാത്തു രക്ഷിക്കണമേ ഉയരങ്ങളിലെ കടബാധ്യതകൾ ഉണ്ട് കർത്താവെ ബാങ്ക് എത്രയും പെട്ടെന്ന് ഒരു വഴി കാണിച്ചു തരണമേ ശമ്പളം കൂട്ടിക്കൊടുക്കാൻ കാണിക്കണമേ
@sulisuli2936
9 күн бұрын
അമ്മേ എന്റെ മക്കളുടെ വിദ്യാഭ്യാസ അനുഗ്രഹത്തിനും ആരോഗ്യത്തിനും പ്രാർത്ഥിക്കുന്നു
അമ്മേ എനിക്ക് ആദ്യത്തെ വിസ ഇന്റർവ്യു പാസ്സാകാൻ കഴിഞ്ഞില്ല എന്റെ അടുത്ത വിസ ഇന്റർവ്യൂ പാസാകാൻ കഴിയണേ, റീനമാമിന്എന്നോട് കരുണ തോന്നണമേ അമ്മേ അനുഗ്രഹിക്കണമ്മേ അമ്മ മാത്രമാണ് ആശ്രയം ആമ്മേൻ ആമ്മേൻ❤❤❤🙏🏼🙏🏼🙏🏼🙏🏼
@SouminiGopi-hd2um
9 күн бұрын
Kripaasanam പ്രസാദ വരെ മാതാവേ എൻ്റെ മക്കളുടെ കുടുംബ ജീവിതം ഭദ്രം ആയിരിക്കാൻ പ്രാർത്ഥിക്കുന്നു ആമേൻ 🕯️🕯️🕯️🕯️✝️✝️✝️🙏🙏🙏😭
@SheejaCg-o8g
9 күн бұрын
അമ്മെ മാതാവെ എന്റെ മകൻ ഷാഹുലിന്റെ വിവാഹം 2024 നവംബർ 30 തിനുള്ളിൽ നടക്കണമെ അമ്മ അതിനുള്ള വഴി കാട്ടി തരണമെ
അമ്മേ മാതാവേ Rini &fly, Sr. Sebin, Reeba&Srikar എല്ലാ മക്കളെയും കാത്തുകൊള്ളണമേ. Reeba യുടെ വിവാഹത്തിന്റ് തടസ്സങ്ങൾ മാറ്റിതരണേ. Sr. Sebin ന്റ് PHD ബിരുദം അമ്മയുടെ കൈകളിൽ തരുന്നു. December ന് മുൻപ് complete ചെയ്യാൻ അനുഗ്രഹിക്കണമേ. 🙏🙏🙏🙏മക്കൾക്ക് ആരോഗ്യവും ദീർഘായുസ്സും കിട്ടാൻ പ്രാർത്ഥിക്കണമേ. അമ്മേ ആശ്രയമേ ആമേൻ.
@shaijamanoj2347
9 күн бұрын
അമ്മ മാതാവേ എന്റെ കടബാത്യതയെ അമ്മ ഏറ്റെടുക്കണമേ അമ്മേ എന്നെ അമ്മയുടെ പ്രേത്യക്ഷീ കരണത്തിന്റെ സാക്ഷിയാക്കണമേ
@dasansasi8142
9 күн бұрын
അമ്മേ മാതാവേ പരിശുദ്ധ അമ്മേ എന്റെ വിസ എടുക്കാൻ ഉള്ള തടസ്സം മാറ്റി തരണേ
@omanamathew1900
9 күн бұрын
അമ്മയിൽ നിന്ന് ഞാൻ ഒരു അത്ഭുതം പ്രതീക്ഷിക്കുന്നു. അത് ഈ നിമിഷം നടത്തി തരേണമേ ആമേൻ 🙏🙏🙏🙏❤️🙏🙏🙏
@sinibabu3974
9 күн бұрын
Amen..🙏Parishutha Amme..ente mathave..ente makkale orthulla nalukalayi najan ozhukunna kannuneer Amma kananame..Essoyodu ente makkalkayi prathikenamee..🙏🙏🙏Ente makanu oru Joli koduth anugrahipan Amma prathikenamee..🙏🙏🙏
@ivaemma791
9 күн бұрын
അമ്മേ മാതാവെ. എന്റെ ചേട്ടന് ഇന്നൊരു ഇന്റർവ്യു ഉണ്ടാരുന്നു. അത് അറ്റൻഡ് ചെയ്ത് അത് എന്റെ ചേട്ടന് വിധിച്ചതാണെങ്കിൽ തരണമേ എന്നും. ഞങ്ങളുടെ വീടുപണി എത്രയും വേഗം തുടങ്ങുവാനുള്ള കൃപ തരണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
അമ്മേ എനിക്കു Ldc എക്സാം പരീക്ഷ പാസാക്കി ,ഗവൺമെന്റ് ജോലി നൽകി അനുഗ്രഹിക്കണമേ, എന്നെ കൈവിടരത് , മാതവേ എന്നെ അനുഗ്രഹിക്കണമേ
@anjusdev8933
9 күн бұрын
അമ്മേ എന്റെ അനുജത്തിയുടെ പനി മാറ്റി തരണമേ. അവൾക്കും ഉദരത്തിൽ വളരുന്ന കുഞ്ഞിനും കുഴപ്പം ഒന്നും ഉണ്ടാവല്ലെ 😢🙏🙏🙏
@ranjinirajesh3929
9 күн бұрын
Amme ente sankadam mateneme 🙏
@cibinmeghayel7574
9 күн бұрын
എൻ്റെ മാതാവേ എനിക്ക് ജോലിക്കായി ഇൻറർവ്യൂ ഉണ്ട് . ഇൻറർവ്യൂ പാസാകാൻ. ഒപ്പം പ്രായോഗിക പരീക്ഷ പാസാകാൻ ഞാൻ മാതാവിനോട് അപേക്ഷിച്ചു പ്രാർത്ഥിക്കുന്നു
@ivaemma791
8 күн бұрын
എന്റെ ചേട്ടൻ ഇന്റർവ്യു പാസ്സ് ആയി അമ്മേ.. 🙏🙏🙏🙏ഒരായിരം നന്ദി അമ്മയ്ക്കും തിരുകുമരനും അർപ്പിക്കുന്നു 🙏🙏🙏🙏🙏🙏.. ഇനി മെഡിക്കൽ കൂടി പാസ്സ് ആയാല് ചേട്ടന് പോവാൻ സാധിക്കും.. അവിടെയും അമ്മയുടെ സംരക്ഷണ ഉണ്ടായിരിക്കാണെന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏ആമേൻ 🙏🙏🙏🙏
'അമ്മ മാതാവേ എന്റെ ചേട്ടന്റെ ജോലി പോയ് ഒരു ജോലി എന്റെ 'അമ്മ ശക്കടിപ്പിച്ചു തരണമേ വേറെ ഒരു neverthi ഇല്ല അമ്മേഷയേം അവസിയേമാണ് അമ്മേ ജോലിവേനേം ഈ വീക്കിൽ തന്നെ venem അമ്മ കൂടെ വന്നു മേടിച്ചുതാരംനേം ❤❤❤❤❤
@user-kh7bb5lk5c
9 күн бұрын
Amma Mathave Enta Avieham Amma Sathcu. Tarannuma. Mathave ❤❤❤❤❤
@minisaji6
9 күн бұрын
Amme mathave ente yachanakalkku utharam nalkane ennu yachikkunnu karuna undavane🙏🙏🙏🙏🙏
@ShajiKA-uo7mk
7 күн бұрын
Amen
@NithinMathew-r3b
6 күн бұрын
Amme mathave🙏
@user-th8gq8ux5k
9 күн бұрын
ആമേൻ🕯️✝️🕯️✝️🕯️
@user-wg1oe9zh9p
9 күн бұрын
Amme mathave ente prardhanakal kelkkaname 🙏🙏🙏🙏🙏🙏 thettaya oru karyangalum njangalude bandhathil sambhavikkalle amme 🙏🙏🙏🙏🙏🙏🙏
Ammae mathavae enteum prajodettanteum idayil ull vazhakum problem ellam mari njgalku santhoshathodae jeevikan anugrahikanamae 🙏🙏🙏
@maryvarghese.t1946
9 күн бұрын
Ammemathave enik parasahayam koodathe nadakkan sadikkaname enne sugapeduthaname ente makante deshyavum padikkuvanulla madium mattitharaname ammk esishattamulla makanayi maruvan sahayikkaname ente manasinu dairium nalkaname ennum oppam undakaname AMÉN
@ft.leo33
8 күн бұрын
Amme parisuddha mathave please pray for me and my family members good health and happiness forever. Please pray for my daughter Rashmi to cure her knee ligament problem without surgery and go to office from October onwards. Please pray for me to cure my dental problem. Please pray for my sister to cure her all health problems and start to eat well. Amen 🙏🏻🙏🏻
@sreevidyapg8293
9 күн бұрын
Amme mathave anugrahikename.e magalke oru bahavanam undagan prarthikename.amen🙏🙏🙏🙏🙏🙏😭😭😭🌹🌹🌹
Пікірлер: 208