അമ്മേ കൃപാസന മാതാവേ ഇന്ന് ഞങ്ങൾക്ക് 50000 രൂപ തന്നു സഹായിക്കണമേ 😢😢😢😢വീടിന്റെ ജപ്തി ഒഴിവാക്കി തരേണമേ 😢😢😢😢😢😢😢😢😢
@Deepa-gn3rt
Күн бұрын
അമ്മേ മാതാവേ പലിശക്കാരന് കൊടുക്കാനുള്ള 50000രൂപ കൊടുക്കാൻപറ്റുന്നില്ല അതു സാധിച്ചു തരേണമേ പിന്നെ എന്റെ കാലിന്റെ മുറിവ് ഉണക്കി വേദനയും നീരും മാറ്റി എഴുന്നേറ്റു നടന്നു ജോലി ചെയുവാൻ അനുഗ്രഹിക്കണമേ
@kunjumoljohnson6321
12 сағат бұрын
Amen Amen Amen 🙏🙏🙏
@ScholosticavictorScholo
16 сағат бұрын
🌹🙏🌹🙏🌹അമ്മേ റാലിയിൽ പങ്കെടുക്കാൻ അനുഗ്രഹിക്കേണമേ ആഴത്തിലുള്ള വിശ്വസത്തോട് പ്രാർത്ഥിക്കനും ദൈവകൃപയിൽ ജീവികുവാനും സ്നേഹത്തോട് ദൈവത്തോട് ഐക്യ പെടുവാനും കൃപ നല്കണമേ ആമ്മേൻ ഈശോയെ ആരാധന സ്തുതി പുകഴ്ച്ച മഹത്വം നന്ദി ഹല്ലേലുയ ആമ്മേൻ 🌹🙏🌹🙏🌹
@charly458
18 сағат бұрын
PraisetheLord❤
@AmbikaR-u6m
15 сағат бұрын
Mathave ente vasthu kittaname mathave
@SuryaChacko
16 сағат бұрын
അമ്മേ മാതാ വേ എൻ്റെ ഡിസ് കിൻ്റെ പ്രശ്നം, നടുവേ ദന , കാലു വേ ദന മാറ്റി തര ണെ
@MaryKuttyRaju-b9z
20 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളിൽ കനിയേണമേ
@ChandranMg
19 сағат бұрын
Amee ente jesujayichuu petanu therpakitharanamee
@allcartooninenglishgat5604
Күн бұрын
അമ്മേ മാതാവെ നവംബർ 10-ാം തീയ്യതി പയ്യൂരിലെ മണ്ണ് എടുക്കുന്നതിനും ഭൂമി വിറ്റുപോകുന്നതിനും സാധിക്കണമെ, പള്ളിയുടെ അടുത്ത് പുതിയ വീട് പണിയാൻ സാധിക്കണമെ.
@sheelajacob4273
12 сағат бұрын
Amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jainyp9550
17 сағат бұрын
അമ്മേ എന്റെ പാസ്പോർട്ട് പുതുക്കി 🙏അമ്മ എന്ത് തന്നാലും അമ്മ യാണ് തരുന്നത് 🙏🙏🙏🙏 ഒരു പാട് കടം ഉണ്ട് അമ്മേ
@Leela-e6w
Күн бұрын
Ente mathave, ente makalku sarkar Jolie koduthu sahayikkane.amen .
@sheenakuppadi5762
20 сағат бұрын
അമ്മയെ പരിശുദ്ധ മാതാവേ ജീവിതപ്രശ്നത്തിൽ ഇടപെട്ട് എന്റെ കടബാരങ്ങളെല്ലാം മാറ്റി തരുവാൻ എന്നെ അനുഗ്രഹിക്കണമേ amen
@alicedaniel2114
16 сағат бұрын
മോളുടെ കല്യാണം ആവശ്യത്തിനായി ലോൺ പാസാക്കി തരണമേ അമ്മ മാതാവേ
എൻ്റെ ദൈവമേ എൻ്റെ മോൾ ക്ക് ശാരീരികമായി ബന്ധപെടാനുള്ള ബുദ്ധിമുട്ട് ഡോക്ടർ പറഞ്ഞു എന്തോ തടസ്സം പോലെ ഉള്ളതായി പിതാവേ ഇതു മാറ്റി എൻ്റെ മോൾക്ക് ഒരു കുഞ്ഞിനെ പ്രസവിക്കാനുള്ള കഴിവ് കൊടുക്കണേ
@Mayadevi-x7m
17 сағат бұрын
മാതാവെ എന്നോട് കനിവ് തോന്നണെ എന്നെ സംരക്ഷിച്ച് എൻ്റെയും കുടുംബത്തിൻ്റെയും, എന്നെ ആശ്രയിക്കുന്നവരെയും, സ്നേഹിക്കുന്നവരെയും അമ്മയുടെ മദ്ധ്യസ്ഥയിൽ കർത്താവിനോട് കരുണ തോന്നണമെ എന്ന് പറയണെ ഞങ്ങളെ അനുഗ്രഹിക്കണെ ഡിസംബർ 20ന് മുമ്പ് എൻ്റെ മോൾക്ക് വിശേഷം ഉണ്ടെന്ന് കേൾപ്പിച്ച് അമ്മയുടെ മുന്നിൽ വന്ന് ഉടമ്പടിയെടുക്കൻ എന്നെ അനുവദിക്കണമെ, ആശീർവദിക്കണമെ
@sumasivan559
16 сағат бұрын
അമ്മേ എന്റെ കാലിന്റെ വയ്യായ്യാ മാറ്റി തരണേ
@RRVlogzx
22 сағат бұрын
ലച്ചുവിനെ നിന്റെ കരങ്ങളിൽ നൽകുന്നു. അനുഗ്രഹിക്കണേ എന്ന് പ്രാർത്ഥിക്കുന്നു. സൂര്യന്റെയും ലച്ചുവിന്റെയും വിവാഹം ഒരു തടസങ്ങളും ഇല്ലാതെ മംഗളമായി നടക്കണേ എന്ന് പ്രാർത്ഥിക്കുന്നു. കടബാധ്യതയിൽ അകപ്പെട്ട് കഴിയുന്ന എല്ലാവരെയും സഹായിക്കണേ മാതാവേ. ആമേൻ.
@Bindhusanthosh-ve1kh
23 сағат бұрын
എന്റെ മാതാവേ മക്കൾക്ക് ജോലി നൽകി അനുഗ്രഹിക്കന്നേ സഞ്ചാരിമാതാവേ🙏🙏🙏
@jessyeldhose9998
16 сағат бұрын
Samuvel 22/29 കർത്താവെ അങ്ങ് എന്റെ ദീപമാണ് എന്റെ ദൈവം എന്റെ അന്ധ കാരം അകറ്റുന്നു . പിതാവേ എനിക്ക് ഫെബ്രുവരി 15 ന് അകം ഇന്റർവ്യൂ പാസ്സായി കേറി പോകാൻ സാധിക്കേണമേ ആമ്മേൻ.. 🙏
@JoseThomas-k8d
15 сағат бұрын
Mathavemakkaleanugrahikkne
@fabiyovarghees4443
Күн бұрын
അമ്മേ നിന്റെ മുൻപിൽ വിശ്വാസത്തോട് അണയുന്ന എന്റെയും, മറ്റുള്ളവരുടെയും നിയോഗങ്ങളിൽ അമ്മയുടെ അനുഗ്രഹം ചൊരിയേണമേ 🙏🏻
@suryaajeesh9637
Күн бұрын
Amma mathave niyogam saadhich thann enneyum ente kudumbatheyum kaakkane
അമ്മ മാതാവേ തിരുകുര്മനോട് പറഞ്ഞു ഇന്ന് എന്നെ അപമാനത്തിൽ നിന്നു രക്ഷികണേ 19/10/2024 🙏🙏🙏
@cheshmavinod6835
12 сағат бұрын
Amme,,enikum kudumbathinum kootayirikane,❤joliyile thadasangal matti kaipidichuyarthane amen❤❤
@sibyjoseph8136
18 сағат бұрын
Kreupasanam mathava prayers for me 🎉
@sreelakshmikc-jn9kd
16 сағат бұрын
മാതാവേ എനിക്ക് ഇപ്പോൾ തന്ന അനുഗ്രിഹത്തിനായി കോടാനുകോടി നന്ദി മാതാവേ എനിക്ക് ഇപ്പോൾ തന്നെ 2000രൂപ കുടി തരണം അമ്മയല്ലാതെ എനിക്ക് ആരുമില്ല എന്നറിയാമല്ലോ അനുഗ്രഹിക്കണം 🫂🫂🙏🙏🙏🙏🙏🙏🙏
@sabusuni-sl7hj
23 сағат бұрын
Amen❤❤❤❤❤
@ManeeshaSalim
23 сағат бұрын
എന്റെ മാതാവേ എന്റെ മോൾക്ക് October 30 തീയതിക്ക് മുൻപ്പ് അവൾക്ക് ഇഷ്ടപ്പെട്ട കോഴ്സിന് അഡ്മിഷൻ കിട്ടണേ മാതാവേ🙏🙏🙏
@ShillySaji
19 сағат бұрын
അമ്മേ മാതാവേ ഇന്ന് റ്റ്യൂമറിന് ഓപ്പറേഷൻ ചെയുന്ന ചേച്ചിക്കു വേണ്ടി പ്രാർത്ഥിക്കണമേ
@Leela-e6w
Күн бұрын
Ente mathave, ente makalude sugar, allergy rogangal matti krupa nalkename .amen.
എന്റെ സാമ്പത്തികം തകർക്കൻ നോക്കുന്നു എന്നോട് വഴക്കിനു വരുന്ന സോഫി എന്ന മക്കളെ മനസാദരം കൊടുത്ത് ആ വീട്ടിൽ താമസിക്കാൻ മനസു കൊടുത്തു സഞ്ചാരി അമ്മേ ഇടപെട്ടു എന്റെ സാമ്പത്തികം അനുഗ്രഹിക്കട്ടെ ആമേൻ
Praise God Almighty. Please pray for my son's PR of Canada
@Lizybiju-t3d
22 сағат бұрын
അമ്മേ മാതാവേ ഇന്ന് മോൾക്ക് എക്സാം ആണ് അമ്മ കൂടെയുണ്ടാകണമേ എക്സാം എഴുതുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ ആമേൻ
@rejanirejani8318
7 сағат бұрын
എന്റെ അമ്മ മാതാവേ എന്റെ കടബാധ്യത എത്രയും പെട്ടെന്ന് മാറ്റി തരാൻ മാതാവിന്റെ തിരുകുമാരനാട് അപേക്ഷിക്കേണമേ 🙏🙏🙏എന്റെ മകൻ നാളെ ചെയ്യാൻ പോകുന്ന വേഷത്തിൽ അവനു തിളങ്ങി നിൽക്കാൻ അമ്മ മാതാവേ ക്കുടെ ഉണ്ടായിരിക്കേണമേ 🙏🙏🙏
Пікірлер: 262