Keezharnellikku ingne use ullathu arinjilla.. Superb sharing
@gigglest8701
Ай бұрын
Valare upakaramulla video ayirunnu e chedikku ithupoloru kazhivundennu enikkariyillarunnu ivide orupadundavarundu njanellam parichu kalayukayanu pathiv ini orennampolum kalayathe njan valarthiyedukkum thanks a lot
@sabeenac.i4077
Ай бұрын
കീഴാർനെല്ലി കൊണ്ടുള്ള ഹെയർ ഡൈ അടിപൊളിയായിട്ടുണ്ട്.. ഇവിടെ പറമ്പിൽ ഇഷ്ടം പോലെ കീഴാർനെല്ലി നിൽപ്പുണ്ട്.. തീർച്ചയായും ഇതുപോലൊരു ഹെയർ ഡൈ ഉണ്ടാക്കി നോക്കുന്നുണ്ട്.. എന്തായാലും നല്ലൊരു വീഡിയോ ആയിരുന്നു
@radhamani9069
24 күн бұрын
കീഴാർനെല്ലി കൊണ്ടുള്ള ഉപയോഗം അടിപൊളി ''പറമ്പുകളിൽ ഇഷ്ടം പോലെയുണ്ട് കീഴാർ നെല്ലി ഇതിൻ്റെ ഗുണം ഇപ്പോഴ അറിയുന്നത്
@vinodvilakkassery6647
Ай бұрын
ഇതൊന്നുമില്ലാതെ നീലയമാരി പൊടി പച്ച വെള്ളത്തിൽ കലക്കി പേസ്റ്റ് പോലെയാക്കി അപ്പോൾ തന്നെ മുടിയിൽ അപ്ലൈ ചെയ്താൽ മുടി കറുപ്പ് 100% റിസൾട്ട് തരും ഞാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട് ഞാൻ രണ്ടുവർഷമായി അത് ഉപയോഗിക്കുന്നു എൻറെ വീഡിയോ കണ്ടിട്ട് ഉപയോഗിച്ചവർക്ക് നല്ല റിസൾട്ട് കിട്ടിയിട്ടുണ്ട്
@HariSree-is6wg
Ай бұрын
Neelambariyalla.Neela amariyaanu(Indigo)
@vinodvilakkassery6647
Ай бұрын
@@HariSree-is6wg നീലയമരി പൊടി എന്ന് തന്നെയാണ് ഉദ്ദേശിച്ചത് എഴുതിയപ്പോൾ നീലാംബരി എന്നായിപ്പോയി അത് ശ്രദ്ധിച്ചില്ല sorry
@syamalavn3301
27 күн бұрын
നീലയമരി ഞാനും ഉപയോഗിച്ചു ഒരു പ്രയോജനവും ഉണ്ടായില്ല
@vinodvilakkassery6647
27 күн бұрын
@@syamalavn3301 നീലയമരി ഉപയോഗിക്കുന്ന ഒരു വീഡിയോ ഞാൻ ചെയ്തിട്ടുണ്ട് അത് കാണുക എന്നിട്ട് അതേപോലെതന്നെ ട്രൈ ചെയ്യുക ഇത് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട് അതിനെക്കുറിച്ച് വീഡിയോ ഞാൻ പിന്നീട് ചെയ്യാം എത്ര വെളുത്ത മുടി ആണെങ്കിലും കറുപ്പ് നിറം ആക്കാം ഞാൻ ഉറപ്പു തരുന്നു ഉപയോഗിക്കുമ്പോൾ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് മാത്രം
@vinodvilakkassery6647
27 күн бұрын
@@syamalavn3301 നീലയമരി ഉപയോഗിക്കുമ്പോൾ നമ്മൾ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് അതേപോലെ ഉപയോഗിച്ചാൽ നൂറുശതമാനം റിസൾട്ട് .ഇതിനെപ്പറ്റി ഞാനൊരു വീഡിയോ പിന്നീട് ചെയ്യുന്നുണ്ട് മുഴുവനായിട്ട് നര യുള്ള ഒരു തല കിട്ടിക്കഴിഞ്ഞാൽ ചെയ്യാൻ വേണ്ടിയിട്ടാണ് ഞാൻ വെയിറ്റ് ചെയ്യുന്നത്
@jasminegeorge2396
Ай бұрын
Ee oru hair pack kollato..keezarneli kondu enganeyum cheyyam alle ..Evide othiri undu..try cheytu nokkam
ഇത് കീഴാർ നെല്ലി തന്നെയാണ് ഇനി ഈ പാവങ്ങളെയും വെറുതെ വിടില്ല. മഞ്ഞളും മുളകും മാത്രമാണ് ഇവർ വിട്ടു കളഞ്ഞത് നിനക്ക് വേണങ്കിൽ തേച്ചാൽ പോരെ എന്ന് ചോദിക്കും അത് എനിക്ക് അറിയാം😃
@alee3174
Ай бұрын
കഴിഞ്ഞ ദിവസം ഞാൻ ഇത് കീഴാർ നെല്ലിആണെന്ന് അറിയാതെ എല്ലാം പിഴുതു കളഞ്ഞു ഇനി ഇത് എവിടെ കണ്ടാലും കളയില്ല അത്രയും ഗുണം ഉണ്ട് എന്ന് ഇപ്പോൾ ആണ് അറിഞ്ഞത് ഇത് ശെരിക്കും നല്ലൊരു ഹെയർ ഡൈ തന്നെ
@@nowshadpa7995 രണ്ടു൦ ഒരു പോലെ തോന്നുനു. കീഴാ൪ നെല്ലി വേറെ അസുഖങ്ങൾക്കും ഉപയോഗിക്കാറില്ലെ?
@Rajinas
Ай бұрын
ഞാൻ ഒരു എണ്ണ ഉണ്ടാക്കുന്നുണ്ട് നല്ല എണ്ണയാണ് ഉപയോഗിച്ചവർക്കൊക്കെ നല്ല റിസൽട്ട് ആണ് കീഴാർനെല്ലി ഒരു പ്രധാന ചേരുവയാണ് കറ്റാർവാഴ കൈയ്യൂന്നി നെല്ലിക്ക ബ്രഹ്മി തുടങ്ങി 14ൽ പരം പച്ചമരുന്നുകൾ ചേർത്താണ് ഉണ്ടാക്കുന്നത് താരൻ മാറാനും മുടികൊഴിച്ചിൽ കുറയാനും മുടി വളരാനും സഹായിക്കുന്നു ആർക്കെക്കിലും ആവശ്യമുണ്ടെക്കിൽ പറയണേ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം
Пікірлер: 57