ശത്രുക്കളിൽ നിന്നും സ്വന്തം രാജ്യത്തെ രക്ഷിക്കാൻ ജീവൻ പണയം വെച്ച് കൊണ്ട് രാപ്പകലില്ലാതെ അധ്വാനിക്കുന്ന ധീര സൈനികരെ കുറിച്ച് നമുക്ക് എല്ലാവർക്കും അറിയാം. യുദ്ധമുഖത്ത് സൈനിക ബലത്തോടൊപ്പം ആവശ്യമുള്ള ഒന്നാണ് ആയുധബലം. കൂടാതെ മണ്ണിലും വെള്ളത്തിലും ചെളിയിലുമെല്ലാം നിന്ന് യുദ്ധം ചെയ്യുമ്പോൾ ഇവരെ സഹായിക്കുന്ന സൈനിക വാഹനങ്ങളെ കുറിച്ചാണ് ഇന്നത്തെ എപ്പിസോഡ്.കരയിലും വെള്ളത്തിലും സഞ്ചരിക്കുന്ന ലാൻഡിംഗ് ക്രാഫ്റ്റ്, ലോകത്തിലെ ഏറ്റവും വലിയ വിമാന വാഹിനി കപ്പൽ,self steering bullet തുടങ്ങി അമ്പരപ്പിക്കുന്ന സൈനിക വാഹനങ്ങളും അവയുടെ പുത്തൻ സാങ്കേതിക വിദ്യയും കാണാം
--------------------------------------------------------------------------------------------------------------------------------------------------------------
Instagram-► / factsmojo1
Twitter-► / factsmojo
Facebook-► / facts-mojo-10870396463...
--------------------------------------------------------------------------------------------------------------------------------------------------------------
#factsmojomalayalam #factsmalayalam #mojofacts
--------------------------------------------------------------------------------------------------------------------------------------------------------------
Disclaimer- Some contents are used for educational purpose under fair use. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as comment, teaching, scholarship, and research.
For copyright matters please contact us at :cpyrtmanage@gmail.com
Негізгі бет അതിശയിപ്പിക്കുന്ന സൈനിക വാഹനങ്ങളും അവയുടെ അമ്പരപ്പിക്കുന്ന സാങ്കേതിക വിദ്യയും| Military Technologies
Пікірлер: 169