Ok ഇങ്ങനെ ഇടക്ക് ഒക്കെ ഇതേ പോലെ skit ആയിട്ട് വന്നാലും മതി,.. നിങ്ങളുടെ പ്രേക്ഷകർക് നിങ്ങളെ ഇങ്ങനെ ഇടക്കൊക്കെ കാണാല്ലോ......... വീഡിയോ ഒന്നും ചെയ്യാതിരുന്നാൽ നിങ്ങളെ പാടെ മറന്നു പോകും എല്ലാരും..... 👍👍👍👍👍👍👍
@sindhu106
5 ай бұрын
നമുക്ക് ഓർമ്മയുണ്ട്. ജിതിൻ നമ്മളെയാ മറക്കുന്നത് 😊
@Ayoobkhan453
5 ай бұрын
എന്റെ സാറേ ആ അളക്കാൻ വന്ന സാറുണ്ടല്ലോ അതാണ് ശരിക്കും സാറ്...
@tessavlog6540
5 ай бұрын
ഇതിപ്പോ അപ്പനാണോ മോൻ. മോനാണോ അപ്പൻ... ബ്രോ താങ്കൾക്ക് ഞങ്ങളെ വിട്ട് എവിടെ പോകാനാണ്. ഒരുപാട് യൂട്യൂബ്ർമാരുടെ ഇടയിൽ മറക്കാതെ ഓർക്കുന്ന ഒരു മുഖം താങ്കളുടെ ആണ്.... Love from pathanamthitta 💞💞🥰
@sindhu106
5 ай бұрын
ആൻസി....❤
@tessavlog6540
5 ай бұрын
@@sindhu106 ഹലോ വീണ്ടും നമ്മൾ കണ്ടുമുട്ടി അല്ലെ 💞💞💞🥰
@sindhu106
5 ай бұрын
@@tessavlog6540 🥰
@V4VillageMan
5 ай бұрын
പൊന്നു bro നിങ്ങ പൊളി ആണ് അവസാനം കൊച്ചു സാർ കൊടുത്ത കാശു പോരാഞ്ഞിട്ടാണോ വരാൻ വിസമ്മതിച്ചത് 😂👍പൊളി
@daisyanilkumar6112
5 ай бұрын
കുഞ്ഞു മക്കളെ നല്ലത് വലിയ നടൻ മാർ ആവട്ടെ . ഗോഡ് ബ്ലെസ് യു
@bss46578
5 ай бұрын
Haloo അ നിയൻകുട്ടാ സുഖമായി രിക്കുന്നോ മക്കൾ❤❤❤❤സൂപ്പർ ആണ് ട്ടോ god bless you
@jithinhridayaragam
5 ай бұрын
❤️❤️❤️❤️❤️❤️🌹
@rejijoseph7076
5 ай бұрын
ഇതൊക്ക ചെയ്യാൻ സമയമുണ്ടല്ലേ.. കൊച്ചുകള്ളാ 😄😄😄😂😂. അടിപൊളി. 👍cameraman ജിതിനും ഡയറക്ടർ ആര്യയും ആണെന്ന് തോന്നുന്നു bloopers കണ്ടപ്പോൾ. സ്ഥലം അളക്കാൻ dilukuttan പോയത് നേരെ അടുക്കളയിലേക്ക് 😂😂. ഇതിന്റെ behind scene കാണിച്ചാൽ മൊത്തം കോമഡി ആയിരിക്കും 😄😄 ഏതായാലും സൂപ്പർ തന്നെ 👍👍
@kirankumarkc5096
5 ай бұрын
നിങ്ങളെയും കുടുംബത്തെയും കാണുന്നത് തന്നെ സന്തോഷം.... പ്ളീസ് ചാനൽ ലൈവായി നിർത്തൂ...
@kannanvrindavanam9724
5 ай бұрын
മയിലിനെ miss ചെയ്യുന്നുണ്ട് ബ്രോ... എല്ലാരേം കണ്ടതിൽ സന്തോഷം 😊😊❤️❤️❤️
@ratheeshe2557
5 ай бұрын
അയ്യോ ! കുഞ്ഞുമക്കളെ വീണ്ടും കണ്ടപ്പോൾ വളരെ സന്തോഷം .നന്നായിട്ടുണ്ട് , കലക്കി❤️❤️❤️❤️❤️
@jithinhridayaragam
5 ай бұрын
❤️❤️❤️
@christiblemthomas4493
5 ай бұрын
ആദികുട്ടൻ കിടുക്കി
@devuvinod7966
5 ай бұрын
ദിലുകുട്ടനും ആദിക്കുട്ടനും തകർത്തു 🥰🥰ഇനിയും ഇത്പോലെ ഉള്ള സ്കിറ്റുകൾ പ്രതീക്ഷിക്കുന്നു 🥰🥰
@jithinhridayaragam
5 ай бұрын
👍👍👍
@vandimachan
5 ай бұрын
Jithin fans like adi❤
@sijipottanani5229
5 ай бұрын
അഭിനയം ഒന്നാന്തരം എല്ലാവരെയും കണ്ടുമുട്ടി വളരെ സന്തോഷം അത് ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു വളരെ സന്തോഷം ജിതിൻ
@SijuSathyaraj
5 ай бұрын
ഒരു ദിവസം തിരിച്ചു വരും എന്ന് അറിയാമായിരുന്നു😊. അവസാന വിഡിയോ കണ്ടപ്പോൾ വിഷമായി
@movieclub8427
5 ай бұрын
Miss U..ജിതിൻ ബ്രൊ ❤
@jithinhridayaragam
5 ай бұрын
❤️❤️❤️
@pramodsekharan26
5 ай бұрын
കുറച്ചുനാളുകൾക്കു ശേഷംവീണ്ടുംഒരു ചിരിയുമായിവന്നതിൽ വളരെ സന്തോഷം❤🎉
@mohanbabu5825
5 ай бұрын
നന്നായിട്ടുണ്ട് ജിതിൻ 😂😂😂😂👍👍❤️👌
@challengingoficon5878
5 ай бұрын
തിരിച്ചു വരവ് പ്രതീഷിക്കുന്ന 🥰🥰🥰
@babusurendran4382
5 ай бұрын
ജിതിൻ ബ്രോ❤❤❤❤
@milaento
5 ай бұрын
കുറേ നാളുകൾക്ക് ശേഷം jithin bro & family യെ കണ്ടതിൽ വളരെ സന്തോഷം' മക്കൾ super'കുഞ്ഞു Sir അടിപൊളി,🥰🥰 ഇടയ്ക്ക് ഇടയ്ക്ക് ഇതുപോലെ videos പ്രതീക്ഷിക്കുന്നു
@jithinhridayaragam
5 ай бұрын
❤️❤️
@kalagrk8481
5 ай бұрын
ഇങ്ങനെ എങ്കിലും കണ്ടതിൽ സന്തോഷം ❤️❤️❤️കുഞ്ഞാവ sir 👌❤️❤️❤️ blessed family 😍😍😍
@thresiageorge3757
5 ай бұрын
വീണ്ടും വന്നു സൻദോഷം❤😂❤
@aviationgeeks2493
5 ай бұрын
You have a natural style in doing travel vlog . Should resume your all kerala trip . Hard work pays off
@TheMahi1983
5 ай бұрын
ഹായ് ജിതിൻ, പേരുകൊള്ളാം പൂച്ച രാജു 😄 ഒരു ആറന്മുളക്കാരൻ
After a long time..idakku inganokke cheiya skit okke aayi thirichu varuuuu❤❤❤❤
@Vimalkumar74771
5 ай бұрын
പാവത്തിന്റെ യാത്രകളിൽ ആരോ അള്ള് വെച്ചു.. 😂🙏🏻
@EldhoseV
5 ай бұрын
അതൊന്നുമല്ല..അദ്ദേഹം കാറുമായി നടന്ന വീഡിയോ ചെയ്യുമ്പോൾ നല്ല എക്സ്പെൻസ് വരും. അതിന് ഉള്ളത് യൂട്യൂബ് കാര് കൊടുക്കണ്ടേ. കുടുംബം മുന്നോട്ട് പോകേണ്ടെ. അദ്ദേഹത്തിന് ജോലി ചെയ്യാതെ രേക്ഷ ഇല്ല. നല്ല വേക്തിത്ത്വവും നല്ല കഴിവുള്ള മനുഷ്യനണ്. നല്ല കാലം വരും😢❤
@Sunilthomas-vr5rs
5 ай бұрын
Superrr❤❤❤
@Vyverjet
5 ай бұрын
Welcome back. Nice to see you 🙂👍
@akivascorner1
5 ай бұрын
അടിപൊളി ബ്രോ
@jithinhridayaragam
5 ай бұрын
❤️
@Shijusvlog007
5 ай бұрын
Good effort ജിതിൻ bro 👌👌👌
@MANIKANDAN-xg4pp
5 ай бұрын
👌👌👌சூப்பர் 🌹🌹🌹🌹🌹
@albinkj
5 ай бұрын
Happy to see you back jithin.. missed your vlogs ❤
@jithinhridayaragam
5 ай бұрын
❤️❤️
@menonmohan2061
5 ай бұрын
Super ...❤
@anaswaracp1806
5 ай бұрын
😘😘😘😘
@binojas
5 ай бұрын
പല്ലില്ലാത്ത വില്ലേജ് ഓഫീസർ😂😂😂
@sandhyanandakumar9254
5 ай бұрын
❤😂😂❤
@mhsksuni7658
5 ай бұрын
❤❤❤
@stalwarts17
2 ай бұрын
Kids did great job. ❤❤❤
@mithunchandranp9671
5 ай бұрын
❤❤
@jobinpetter1463
5 ай бұрын
😂❤❤❤❤super
@tijojoseph9894
5 ай бұрын
Family skit super❤❤
@user-gp3mx7bx8i
4 ай бұрын
Kalakki
@anishmk5865
5 ай бұрын
സൂപ്പർ bro❤️❤️
@deepar687
5 ай бұрын
ചെറിയ sir super
@donjacob4580
5 ай бұрын
Supper ❤❤
@renjugovind1593
5 ай бұрын
Welcome back bro ❤❤❤❤❤
@jerinjosemooda
5 ай бұрын
ഭാര്യടോട് ഡേ ഇൻ ലൈഫ് വീഡിയോ എങ്കിലും ഇട്ട് ചാനൽ ഓണാക്കി നിർത്തി നിർത്താൻ പറയു ബ്രോ. .എത്ര കഷ്ടപെട്ടത് ഉണ്ടാക്കിയ ചാനല. .
@jithinhridayaragam
5 ай бұрын
🌹🌹
@user-hf2nw1fq3s
5 ай бұрын
Superb
@TStvpm
5 ай бұрын
❤ katta support
@Itravel04
5 ай бұрын
ഇതും നല്ല പരിപാടിയാ
@sanushgeorgegeorge3256
5 ай бұрын
Supper come back ❤❤
@libi1824
5 ай бұрын
ഇങ്ങനെ എങ്കിലും വിഡിയോ ഇടണം ചേട്ടാ....വിഡിയോ നിർത്തുകയാണ് എന്നു പറഞ്ഞപ്പോ നല്ല വിഷമം ആയിരുന്നു.
@jithinhridayaragam
5 ай бұрын
❤️❤️❤️❤️
@vkwilson802
5 ай бұрын
Happy to see you again
@jithinhridayaragam
5 ай бұрын
❤️❤️
@KrishnaKumar-pm3tl
5 ай бұрын
Super❤
@k.c.thankappannair5793
5 ай бұрын
Best wishes for the FAMILY drama 🎉
@sintomol3972
5 ай бұрын
🥰🥰👍👍👍👍
@siyadkhan3604
5 ай бұрын
❤nice 🎉... കുറച്ച് choclate vangi വെച്ചിട്ട് next video എടുത്താൽ മതി... കുഞ്ഞപ്പിക്ക് കൊടുക്കാൻ ❤
@vasudevanponnamthodi1745
5 ай бұрын
😂❤👍👍👍
@SarithaManesh-of6ck
5 ай бұрын
😂
@reshmiv313
5 ай бұрын
Welcome back❤
@babusurendran4382
5 ай бұрын
പൂച്ച രാജു
@allyvarghese3020
5 ай бұрын
Super
@shibugeorge611
5 ай бұрын
😅
@aim_family
5 ай бұрын
ജിതിൻ ബ്രോ നിങ്ങൾ തിരിച്ചു വരും എന്നെനിക്ക് ഉറപ്പ് ആരുന്നു 🤓🤓
Пікірлер: 233