പ്രാണപ്രിയനാമേശുനാഥാ! മൽപ്രേമ കാന്താ മണാളാ!
Christian Song
Lyrics, Music and Vocals by Saly Saju.
Courtesy:
Editing by
Sanjai Sunny
Audio Arrangements, mixed mastered by
Jeevan Johny
English Lyrics translation by
Lisha Gigo
Copyright © for my JESUS | Saju&Saly
----------------------------------------------------------------
പ്രാണപ്രിയനാമേശുനാഥാ! മൽപ്രേമ കാന്താ മണാളാ!
എൻ പ്രിയനെന്തു മനോഹരനാം
പതിനായിരം പേർകളിൽ അതിശ്രേഷ്ഠനാം
സ്നേഹക്കൊടിക്കീഴിൽ എന്നെ മറച്ചിടും അവനൊപ്പം പറയാനൊരാളുമില്ല ആഹാ അവനെപ്പോലാരാധ്യനാരുമില്ല
അതിസുന്ദരിയാം സഭയേ,കളങ്കമറ്റവളേ പ്രാവേ,
അന്ത:പുരത്തിലെ രാജകുമാരി നീ
ശോഭാ പരിപൂർണ്ണയായ് വിളങ്ങിടും കാന്തേ, കുഞ്ഞാടിൻ രക്തത്താൽ വെണ്മയായ് തീർന്നൊരു രക്ഷാവസ്ത്രമണിഞ്ഞവളേ ഓഹോ
സർവ്വാംഗസുന്ദരിയാം മണവാട്ടി നീ
സൗരഭ്യം പകരും മൈലാഞ്ചിപൂങ്കുല പോൽ
ശാരോനിൽ പൂത്തുലയും പനിനീർപുഷ്പം പോൽ(2)
താഴ്വരകളിൽ വിടരും താമരപ്പൂവല്ലോ കാട്ടുമരങ്ങൾക്കിടയിൽ നല്ലൊരുനാരകമല്ലോ
പരിമള ധൂപംപോൽ എന്റെ പ്രിയൻ ആഹാ ഇവനെത്ര മഹാനെന്നു നോക്കിടുവിൻ
മുള്ളുകൾക്കിടയിലൊരു താമരമലർ പോലെ കന്യകമാർ തൻ നടുവിൽ എൻ പ്രിയയെ കാൺമൂ(2)
മരുവിൽ തൻ പ്രിയന്മേൽ ചാരിടും സഭയേ ,പാറതൻ പിളർപ്പിലിരിക്കുന്നൊരു പ്രാവേ,
കാന്തേ നിൻ മുഖമൊന്നു കണ്ടിടട്ടെ ഓഹോ നിൻ ഇമ്പസ്വരമൊന്നു കേട്ടിടട്ടെ
മണവാളനേശു തൻസഭയെ സ്നേഹിച്ചതുപോൽ
സഭയോ തൻ കാന്തനായ് തന്നത്താനേകിയ പോൽ(2)
അന്യോന്യം സ്നേഹത്താൽ ഒരു മനമോടൊന്നായ്, മുപ്പിരിച്ചരടുപോൽ യേശുവിനാൽ ബന്ധിതരായ്
പുതിയ കുടുംബം പണിതിടുവാൻ നാഥാ, സ്വർഗ്ഗീയകൃപയാൽ നിറച്ചിടുക ,ഇവരിൽ ആത്മീയ നന്മകൾ ചൊരിഞ്ഞിടുക(2)
----------------------------------------------------------------------------------------------
Lord Jesus, my soul's beloved!
My dearest beloved groom!
How pleasant is my beloved
Chiefest among ten thousand
Will hide me under the banner of love
There is none who can be compared to Him
Aha there is none who is to be worshipped like Him
Fairest church, undefiled Dove
Princess within the chamber
You shine with fulness of glory
Bride, with the blood of the Lamb
Became white as snow
You who wore the dress of salvation Oo hoo
Wholly beautiful bride you are
Spreading fragrance, as a cluster of henna flowers
As a blooming rose waving in Sharon
A lily flowering in the valleys
A good apple tree among the trees of the wood
As a fragrant incense is my beloved
Aha look how great He is
As a lilly bud among thorns
Behold my love in the midst of the virgins
Church, leaning on her beloved in the wilderness
A dove sitting in the cleft of a rock
Bride, let me just see Your face
Oo hoo let me just hear Your sweet sound
As Jesus, the groom loved His church
As Church gave herself to her Beloved
With each other, in love, uniting with one mind
As a cord of three strands, bound with Jesus
To build a new family
Lord fill with Your heavenly grace
Shower spiritual blessings upon them
Spotify : open.spotify.c...
Apple Music : music.apple.co...
KZitem music : • Pranapriyanam Yeshu
Amazon Music : music.amazon.i...
JioSavn : www.jiosaavn.c...
Негізгі бет അതിസുന്ദരിയാം സഭയേ | Saly Saju | For My JESUS | Malayalam Christian song
Пікірлер: 129