ഈ തുലാം മാസം ആയില്യത്തിന് നാഗ ദൈവത്തിന്റെ അടുത്തും അങ്ങയുടെ അടുത്തും വരാൻ സാധിക്കട്ടെ. 🙏🙏🙏അങ്ങ് പ്രാർത്ഥിക്കണം
@revathyrk18690
Жыл бұрын
തിരുപേരമംഗലത്തപ്പ ശരണം❤❤❤❤❤❤ ഗുരുനാഥന് 🙏🙏🙏😇 ശരിയായ ഈശ്വര വഴിയിലൂടെ നേടാൻ കഴിയാത്തത് ഒന്നുംതന്നെയില്ല....അത് അറിയാമെങ്കിൽ പോലും ആവശ്യമില്ലാത്ത വഴികൾ തേടി പോയി മനസമാധാനം നഷ്ടപ്പെടുത്തുന്നതാണ് കലിയുഗത്തിലെ പ്രവണത.. തിരുപേരമംഗലത്ത് എത്തുന്നവർക്ക് ജീവിതത്തിൽ നേർവഴി തെരഞ്ഞെടുക്കാനും എല്ലാ ദോഷങ്ങളും അകറ്റാനുമുള്ള ബുദ്ധിയും പ്രാപ്തിയും 27 ദേവതകളും നൽകുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു😇🙏🙏 നല്ല അറിവിന് ഗുരുനാഥന് നന്ദി🧡🙏
@cavimalakottur3774
Жыл бұрын
നമസ്കാരം സാർ ചെറിയ കർമ്മത്തിലൂടെ വലിയ റിസൾട്ട് ലഭിക്കുന്ന കർമ്മങ്ങൾ പറഞ്ഞു തന്നതിന് നന്ദി
@Its_nagato_Chan
8 ай бұрын
തിരുപേരമംഗലത്തപ്പൻ. ഞങ്ങളുടെ ധർമ്മദൈവം' 27 ദേവതകളും❤❤ ഭഗവാൻമാരെ ..കാത്തു കൊള്ളണമേ...❤❤
@govindnarayanan6993
Жыл бұрын
Thanks for your continuous guidance. It will take more time to bring them back to the sanadana dharma. The excessive penetraation of communism spoiled generations.
@Parvathys23
Жыл бұрын
എന്റെ പ്രിയ ഗുരുനാഥ അങ്ങേക്ക് എന്റെ നമസ്കാരം 🙏🙏🙏
@GEETHAMANI-j2p
8 ай бұрын
Sr. nhan chennaiyil annu thamasam .ende veetil edakellam anide sabthathil moolichayum, enneyum ende magaleyum thodum ,kidakumbhol bedsheet pidichu valikum,agudum egudum oro roobhaghal kannam.eghane 4varshamayee kashttapedunnu.aghayude oru abhiprayavum helpum pratheeshikunnu.
@soorajmp2041
7 күн бұрын
തിരുമേനി അവിടെ ഉള്ള വഴിപാടുകളും. അ വഴിപാടുകൾ എന്തിനൊക്കെ ആണ് എന്നും. എത്ര രൂപ ആകും എന്നും എന്നുള്ള ഒരു ചാർട്ട് ഇടുമോ
@balachandrankj3787
Жыл бұрын
നന്ദി നമസ്കാരം സാർ കൂടുതൽ കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു 🙏🙏🙏
@bijugopalank6844
Жыл бұрын
നന്ദി നമസ്ക്കാരം ആചാര്യ
@SleepyDodoBird-xu7uf
7 ай бұрын
100% സത്യം...🙏
@musicbox-vm1ly
8 ай бұрын
തിരുമേനി 20 വർഷം കൊണ്ട് അനുഭവിക്കുന്ന ദുരിതം കഷ്ടത കടഭാരം രോഗം ഈ ജന്മം ഇനി അനുഭവിക്കാൻ ഒന്നുമില്ല അത്രയും അനുഭവിച്ചു 3 വർഷം മുൻപ് അവിടത്തെ വിഡിയോ കണ്ടതാ പക്ഷെ അന്ന് ഭിക്ഷ എടുത്തിട്ടാലും വന്നിരുന്നെങ്കിൽ ഞങൾ രക്ഷപെടുമായിരുന്നു പക്ഷെ അവിടേയും തടസം വന്നത് നീ കുറച്ചുകൂടെ അനുഭവിച്ചിട്ടുണ്ട് പോയാൽ മതിയെന്നാണ് അതുകൊണ്ട് ഞാൻ വരും എന്ത് ചെയ്തിട്ടാലും, വാസ്തു ദോഷം, ബാധദോഷം,, പരദേവത ദോഷം എല്ലാം ഉണ്ട് 😭😭😭😭😭😭 പിന്നെ 2 നേരം വിളക്ക് വച്ചു പ്രാർത്ഥിക്കുന്നത് കൊണ്ട് ജീവിക്കുന്നു 😭😭😭😭😭
@Dragon_lilly22
4 ай бұрын
പോയോ നിങ്ങൾ, same പൈസ ഒക്കെത്തൊണ്ട ഇങ്ങനെ ഇരിക്കണേ... ജോലി പോലും ശെരി ആകണ്ടേ... എന്റെ 23 yrs ആണ് തുലഞ്ഞേ... എന്തോ എന്റേം എൻ്റെ വീട്ടുകാരുടെയും ഉള്ളിൽ നന്മ സത്യസന്ധത ഒള്ളുണ്ട് അങ്ങനെ പോണു.... But എല്ലാരേം ഒരു ഗതി ആക്കി... But പണ്ടേ എനിക്ക് feel ഒണ്ട് ഒരു ശക്തി കൂടെ ഉള്ള പോലെ... അയല്പക്കത്തെ കുറച്ചു നീച ദ്രോഹികൾ എല്ലാം ചെയ്തോണ്ട് ഇരിക്കുവാ... Still.... ഞങ്ങൾ എല്ലാം വിട്ടു ഓടണം.... പരമ ദ്രോഹികൾ.... നോക്കിക്കോ ഒരു day ഞൻ ഈ ജ്യോൽസ്യൻ വഴി എല്ലാം മാറ്റും....അവറ്റകൾ പുഴുത്തു ചാവണം....വല്യ തുക ആവോ? ഒരിടത്തു പോയപ്പോ 35k ആണ് fee ചോയ്ച്ചേ 😑....
Namaskaram sir 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
@indiraks6287
Жыл бұрын
Namasthe sir
@suprakasamadithyarenjish-v6522
Жыл бұрын
നമസ്കാരം sir
@vijayakummarct6848
Жыл бұрын
നമസ്ക്കാരം സാർ
@sarithasaaradh
Жыл бұрын
Namasthe
@bindutv9730
9 ай бұрын
🙏🏼🙏🏼
@subhadrasubhadra768
7 ай бұрын
Subhadra visaagkm
@jyothisathyansathyan3451
Жыл бұрын
Iyal samsarikkunnadhu kollam but panathinte aaallannu
@Dragon_lilly22
4 ай бұрын
ആര് പറഞ്ഞു, നല്ല. Fee ആണോ ഇതൊക്കെ മാറ്റാൻ
@radharpillai6206
Жыл бұрын
🙏🙏🙏🙏🙏
@ajikumar1137
Жыл бұрын
നാമസ്കാരം സർ🙏🙏🙏🌹
@soumyaajeesh3903
Жыл бұрын
🙏🏻🙏🏻🙏🏻
@lalgigopi1500
Жыл бұрын
നമസ്കാരം ഗുരുനാഥ
@sheelaks8217
Жыл бұрын
🙏🙏🙏🌹
@pushparaniss7275
Жыл бұрын
🙏🙏നമസ്കാരം സാർ 🙏🙏
@abhilashuv216
Жыл бұрын
ഗുരുനാഥന് നമസ്കാരം🙏🙏🙏🙏🙏
@bindubindu3736
Жыл бұрын
താങ്ക്യു സർ
@beenaparammal5162
Жыл бұрын
🙏🙏🙏 നമസ്കാരം സാർ
@rizana3541
Жыл бұрын
നമസ്കാരം sir 🙏🙏🙏
@pras906
Жыл бұрын
ദേവസ്വം മന്ത്രി വലിയ അവഗണന ആണ് കണ്ണൂർ ജില്ലയിൽ നിന്നും അനുഭവിച്ചത്
@shajikakkariyal358
Жыл бұрын
🙏🙏🙏🙏🙏🙏🙏
@usha.m6600
Жыл бұрын
Namaskaram gurunadha 🙏🙏🙏
@chandrabhanuev3670
Жыл бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼
@nithyanarayan5465
Жыл бұрын
Namaskaram sir 🙏🙏🙏
@cherryblossoms687
Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@RemyaSreenath-z3k
10 ай бұрын
0 ഹായ്
@sree-gmg
Жыл бұрын
🙏🌹
@narayananvarakandychalil9375
Жыл бұрын
🌹🌹🌹🙏🏼🙏🏼🙏🏼🙏🏼
@mohananpalli2272
5 ай бұрын
വിശ്വാസങ്ങളെയും, വിശ്വാസികളെയും പരിഹസിക്കുന്നത് ചിലർ കഴി വായി കാണുന്നു
@syamaumar2096
4 ай бұрын
സ്വാമി ഇങ്കുലാബ് സിന്ദാബാദ് ഉറക്കെ വിളിച്ചതുകൊണ്ട് സമരം ചെയ്തുകൊണ്ട് ആണ് പല ക്ഷേത്രങ്ങളുടെയും അകത്ത് ഈ നാട്ടിലെ എല്ലാവർക്കും പ്രവേശിക്കാൻ കഴിഞ്ഞത് അല്ലാതെ സ്വാമി പറഞ്ഞതുപോലെ ഹോമങ്ങൾ ഒന്നു വന്ന് ചെയ്തപ്പോൾ ഒരു ഈശ്വരനും എണീറ്റ് വന്ന് കൈപിടിച്ചു കയറ്റിയ തല്ല് ഗുരുവായൂരും വൈക്കത്തും ഒക്കെ ഇങ്കുലാബ് വിളിച്ച് സമരം ചെയ്തപ്പോൾ പല മാടമ്പി മാർക്കും മാറിനിൽക്കേണ്ടി വന്നു അതുകൊണ്ട് ഇങ്കുലാബ് വിളിച്ച് നടക്കട്ടെ എന്ന് പരമ പുച്ഛത്തോടെ പറയല്ലേ സ്വാമിയേ ഊളത്തരം പറഞ്ഞ് നാട്ടുകാരെ പറ്റിക്കുന്നു എങ്കിൽ അത് വൃത്തിയായി നടന്നോട്ടെ
Пікірлер: 136