എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ ഓണത്തോടനുബന്ധിച്ച് ചിങ്ങമാസത്തിലെ അത്തം നാളിൽ നടത്തുന്ന ഒരു ആഘോഷമാണ് അത്തച്ചമയം.🌼🌼🌼
അത്തംനാളിൽ കൊച്ചിരാജാവ് സർവാഭരണ വിഭൂഷിതനായി സർവസൈന്യ സമേതനായും കലാസമൃദ്ധിയോടും കൂടി ഘോഷയാത്രയായി പ്രജകളെ കാണാനെത്തുന്ന സംഭവമാണ് രാജഭരണകാലത്തെ അത്തച്ചമയം🌸🌸🌸
#trending
#viralvideo
#onam
#public
#kerala
#athachamayam
Негізгі бет അത്തച്ചമയം |വർണ്ണകാഴ്ചകൾ |Athachamayam |തൃപ്പൂണിത്തുറ |ഓണാഘോഷങ്ങൾക് തുടക്കം |
Пікірлер: 7