പർപ്പിൾ സുന്ദരി💜Purple Globeഅത്തപ്പൂക്കളം ഇടാൻ കുറച്ച് വാടാർ മല്ലി പൂക്കൾ വാങ്ങി. അതിൽ നിന്ന് ഇന്ന് മുറ്റം നിറയെ പൂക്കൾ വിരിച്ച വീട്ടമ്മ👏👏👏
എത്ര കളിയാക്കലുകളും പിന്തിരിപ്പുകളും ഉണ്ടായാലും ഞാൻ മുന്നോട്ടു തന്നെ പോകും അതൊരു വിശ്വാസമാണ് ഒരു നിശ്ചയദാർഢ്യമാണ് അതാണ് ഇന്നത്തെ തലമുറയിലെ പലർക്കും ഇല്ലാത്തത് പേഷ്യൻസ് ക്ഷമ അതും കൂടി അനിവാര്യമാണ് കാടുവളർത്തുകയാണെന്ന് പറഞ്ഞ് പുച്ഛിച്ച പലരും ഇന്ന് ഈ വീടിനു മുമ്പിൽ നിന്ന് ഫോട്ടോയും വീഡിയോ എടുക്കുമ്പോൾ ഈ അമ്മയുടെ തലയിൽ ഒരു പൊൻകിരീടം ചൂടിയ അതേ ഫീലാണ് അത് ആ മുഖത്ത് വ്യക്തമായി കാണാം ഇത്തരം ആത്മവിശ്വാസങ്ങൾ നമുക്കും ഉണ്ടാക്കിയെടുത്തു കൂടെ ചെടിയും പൂക്കളും നട്ടിട്ടല്ല നമുക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ നമ്മൾ നമ്മൾ കഷ്ടപ്പെട്ട് ചെയ്താൽ നിശ്ചയമായും ലക്ഷ്യസ്ഥാനത്ത് നാം എത്തും#creative#Garden#ideas#handle#tips#Malayalam#video#amazing#zero#budget#flowering#Garden#tour#very#informative#video#please#like#and#share#and#subscribe#vadamali#flowering#plant#100#percentage#zero#budgets#maintenance#free#home#garden#tour#really#amazing#burple#globe#pinkGlobe#chillataijasmine#Gomphrena#Globeamarantha#purpleglobe
Негізгі бет അത്തപ്പൂക്കളംഇടാൻ ഒരല്പം വാടാമല്ലിപൂവ്വാങ്ങി ഇന്ന് മുറ്റം നിറയെ വാടാമല്ലി പൂക്കൾpurple globe
Пікірлер: 150