Headline ൽ പറഞ്ഞത് പോലെ തന്നെ അതിഗംഭീരവും ആഴത്തിൽ ചിന്തിപ്പിക്കുകയും ചെയ്യുന്ന പ്രസംഗം തന്നെ. അഭിനന്ദനങ്ങൾ.
@ramakrishnanpoyyal2788
Ай бұрын
അങ്ങയുടെ പ്രസംഗം കേട്ടിരിക്കാൻ നല്ല രസമാണ്.അതുപോലെ ഒരുപാട് പഠിക്കാൻ ഉണ്ട്.
@mohananpk1501
Ай бұрын
എത്രകേട്ടാലും മതിവരാത്ത ഒരു പാട് അറിവുകൾ പകരുന്ന കേൾക്കാൻ ഇമ്പമുള്ള പ്രഭാഷണം❤
@bindup6909
Ай бұрын
നമിക്കുന്നു🙏🙏🙏🙏 സംഗീതം സാഹിത്യം,അഗാധമായ ജ്ഞാനം, എല്ലാം ഉൾ ചേർത്തുള്ള ഈ അനർഗ പ്രവാഹം ആരുമില്ല പകരം വെക്കാൻ, അനുസ്യൂതം തുടരട്ടെ കാലങ്ങളോളം👍👍👍👍👍👍👍
@georgephilip7627
Ай бұрын
ഗംഭീരം തന്നെ. വാക്കുകളെ മഴ ആക്കി പെയ്യുകയാണ്
@komalasasidharan5300
3 ай бұрын
അങ്ങയുടെ പ്രസംഗം എത്ര കേട്ടാലും മതിവരില്ല ❤❤❤❤❤❤👏👏👏👏👏
@rajendranv114
2 ай бұрын
അതിഗംഭീരമായിട്ടുണ്ട്.❤❤❤❤❤
@AbdurahimanPP11
Ай бұрын
താരാട്ട് പാട്ടോളം മധുരമുള്ളൊരു ശീലും ഇന്നോളം ഒരു കവിയും പാടീട്ടില്ലാ.........
@sujawilfred3883
Ай бұрын
ഒരുപാട് അറിവ് കിട്ടി
@rajalekshmidevan5497
Ай бұрын
നാവിൽ അറിവിന്റെ സരസ്വതി 🙏🙏
@vsanthaunnithan7043
Ай бұрын
എത്ര നല്ല ശബ്ദം ആണ് അങ്ങയുടെ
@pradeep9480
Ай бұрын
അതിഗംഭീരം❤
@lonappananto4740
Ай бұрын
സൂപ്പർ എല്ലാവരും കേൾക്കേണ്ടത്
@rajendranv114
2 ай бұрын
Sir !!! അങ്ങയുടെ മിക്ക പ്രസംഗ പരമ്പരകളും ഞാൻ UTube ലൂടെ കേൾക്കാറുണ്ട്. ഇതിന് അങ്ങയെ എങ്ങിനെ പുകഴ്ത്തണമെന്ന് പറയാൻ വാക്കുകളില്ല. ഇത് കേട്ട് ജനം പലതും മനസിലാക്കേണ്ടതുണ്ട്.❤🎉❤❤❤❤
@salimkulappada9552
Ай бұрын
നന്നായിട്ടുണ്ട് സാർ
@abrahamputhumana1944
Ай бұрын
Beautiful And informative
@harikottaram7367
Ай бұрын
മഹനീയമായ വാക്കുകൾ - നമിക്കുന്നു - സർ
@tharars5315
Ай бұрын
സൂപ്പർ 👌👌👌
@vasanthabalakrishnan8703
3 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊.l like this vido😊
@speakergamingyt5230
Ай бұрын
ചിരിയും ചിന്ത യും 🥰🥰🥰🥰
@balajiachary6308
Ай бұрын
അങ്ങേക്ക് ഈയുള്ളവന്റെ നമസ്കാരം 🙏🤝❤️🕉️👍🌹☕🌄 ഒരുപാട് നല്ല നല്ല അഭിപ്രായങ്ങൾ വരുന്നു ഇതിനൊക്കെ അപ്പുറം എന്തു വേണം അങ്ങയുടെ മനസ്സ് നിറയുണ്ടെങ്കിൽ അങ്ങ് സ്വർഗ്ഗത്തിലാണ്
ഇത്രയും ആളുകൾ ഈ പ്രസംഗം മുഴുവൻ കേട്ടു. എന്നത് തന്നെ സന്തോഷം തോന്നുന്നു.😊
@jayimsgeorge3331
Ай бұрын
God bless you sir❤
@sathiyammakn3800
22 күн бұрын
നല്ല അറിവുകൾ പകരുന്ന അങ്ങേ ക്ക് നന്ദി
@valsamathai4857
Ай бұрын
great 👍
@Sn_entertainments1
6 күн бұрын
🙏
@lalamanuel8756
8 күн бұрын
ഒരുപാട് നന്ദി
@kathreenaabraham3030
Ай бұрын
Very good
@sajithakp8668
11 күн бұрын
Super.❤❤❤
@thomaskurienmappodathu963
Ай бұрын
Very very good wish you
@chinnammamathew249
Ай бұрын
Athi manoharam. Kettirunnupokum
@drsathesandrsathesan7837
Ай бұрын
Excellent 🙏🙏🙏🙏❤
@MrVineethkrishnan
Ай бұрын
❤❤❤❤
@ambam.p1403
22 күн бұрын
Super ❤
@ttjoseph2932
Ай бұрын
നമിക്കുന്നു സർ
@premaradhakrishnan1262
Ай бұрын
നമിക്കുന്നു സർ🙏
@brave1161
5 ай бұрын
👍🙏🙏🙏♥️♥️♥️
@user-cf6lx7wj5s
Ай бұрын
🙏🙏🙏🙏
@radhadevi5248
Ай бұрын
Goodspeech
@user-jd9cf1wv9u
12 күн бұрын
👍 7:15
@minisurendran7070
Ай бұрын
Super🙏🏻🙏🏻
@chandrancn3606
20 күн бұрын
ഈ നല്ല സമയത്താ ഹോർലിക്സ് വെ റുക്കുന്നു ഈ ഹോർലിക്സ്
@strangeryt7232
28 күн бұрын
❤🎉
@muhammadrijhan515
4 ай бұрын
Usefull vedio ❤❤❤❤❤
@shajisebastian6590
Ай бұрын
😄😂🤣 സത്യമേവ വിജയം🥹 സത്യം സത്യം👀
@abdullaabdulla4225
Ай бұрын
❤❤❤❤❤Nial
@saraswathim362
6 ай бұрын
അതിഗംഭീരം
@chandrachandrav8966
Ай бұрын
❤
@Rose-zv5qz
Ай бұрын
പ്രസംഗം കേൾക്കുകയാണെങ്കിൽ ഈ സാറിൻ്റെ കേൾക്കണം 😊👍
@user-wc1vj4er7w
Ай бұрын
ദേവകിയുടെ ഏട്ടാമത്തെ പുത്രനാണ് നമ്മുടെ സഖാവ് കൃഷ്ണേട്ടൻ... യശോധ വളർത്തി 😂😂
@shalyvu4755
19 күн бұрын
👌
@AnithaAshokan-yk3mm
Ай бұрын
സഖാവേ വളരെ നല്ല മെസേജ്
@lalijohnson965
Ай бұрын
ഈപ്റസങ്ങംകേട്ടാണ്ഞാൻഉറങ്ങുന്നത്
@maluitechz9354
Ай бұрын
ആകാശം ഇല്ല മോനെ
@shajisebastian6590
Ай бұрын
😄❤️🌹🌹🌹.👍😍👌
@sachuhari187
24 күн бұрын
❤❤❤
@rajanp3917
Ай бұрын
ഒട്ടും വിരസത തോന്നാത്ത ആകർഷകമായ പ്രസംഗം. ആരും എഴുന്നേറ്റു പോകില്ല. ശാസ്ത്രീയകാര്യങ്ങൾ പച്ചയായ യാഥാർഥ്യങ്ങൾ ഒട്ടും വളച്ചു കെട്ടില്ലാതെ പറയുന്ന സുരേഷ് സാർ. വേദികൾ ഇനിയും ധാരാളം ഉണ്ടാകട്ടെ. ആരോഗ്യവും.
@AnilKumar-vl4eg
25 күн бұрын
അതിഗംഭീരം മാഷെ❤️❤️
@sagkumuki4490
Ай бұрын
Thank.u sir
@thekkekarachannel380
Ай бұрын
വിശാലതയിലേക്ക്
@rajithasivadasan9948
Ай бұрын
🙏🙏🙏🙏🙏🙏🌹
@omanabalachandran8584
Ай бұрын
SirOrupadkalam..prasangikkal..Ayusu..Tharatte
@rajucgeorge7266
Ай бұрын
We like his speech, but our peoples are not know what is life.
Etbellam. E. Maganaya. Prvashakan penarayikku. Opatheshechu. Kodukku. Ennenddu. Jagale. Opadeshikku
@sagkumuki4490
Ай бұрын
Thank you sir
@theerthasworld8980
3 ай бұрын
Sir ne polullavar nammude ministers aavanam.
@sukumarankv5327
16 күн бұрын
❤sss❤v❤ßb
@bs-li6px
3 ай бұрын
❤❤❤🎉🎉🎉
@vasanthabalakrishnan8703
3 ай бұрын
❤❤❤❤❤❤❤❤❤its so ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂
@jollythomas8677
13 күн бұрын
താങ്കൾ പറഞ്ഞ എല്ലാ കാര്യവും ഞാൻ അംഗീകരിക്കുന്നു പക്ഷേ ഒരു കാര്യം പറഞ്ഞോട്ടെ ഞാൻ പൂനയിൽ താമസിക്കുന്ന ആളാണ് ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ പൂനയിൽ എത്തുന്നതിനുമുമ്പ് ഞാൻ നാല് കുപ്പി വെള്ളമെങ്കിലും കുടിക്കും ഈ കുപ്പി ഞാൻ എന്താണ് ചെയ്യേണ്ടത് ട്രെയിനിൽ അത് സംഭരിക്കാനുള്ള സംവിധാനം ഇല്ല താങ്കൾ ഒന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു
Пікірлер: 119