അസ്സലാമു അലൈക്കും, ഇത്ത, അധികം പരിജയം ഇല്ലാത്ത, വീട്ടിൽ കൃഷി ചെയ്യാം എന്ന് പറയുന്ന ഈ ഫ്രൂട്ടിനെ പരിജയപ്പെടുത്തിയതിന് നന്ദി
@sulfathgreendiary
2 жыл бұрын
വാ അലൈകുമുസ്സലാം🥰🥰🥰
@nabeelnabeel4473
2 жыл бұрын
@@sulfathgreendiary ഇത്ത ഇതിന്റെ ഒരു തൈ കിട്ടോ Cash തരാം
@kuttappiezzz3408
Жыл бұрын
എത്ത നിങ്ങളുടെ നിഷ്കളങ്കമായ സംസാരം മതി നമ്മളെ പോലെ ഉള്ളവർക്കും കൃഷി ചെയ്യുമ്പോൾ ഒരുആത്മവിശ്വാസം കിട്ടാൻ
@sulfathgreendiary
Жыл бұрын
താങ്ക്യൂ😊
@reshooslifestyle4063
2 жыл бұрын
കൊതിപ്പിച്ചു ഇത്ത. Athippazham super.
@sulfathgreendiary
2 жыл бұрын
താങ്ക്യൂ🥰🥰🥰
@amalsidheequemilusidheeque741
Жыл бұрын
മാഷാ അല്ലാഹ്
@basheerbasheer4354
Жыл бұрын
ഇല ഇതുപോലെ കട്ടിങ് ഇല്ല athimaram എന്റെ വീട്ടിൽ ഉണ്ട്, മരത്തിനു ഇത്രേം ഉയരം ഇല്ല നന്നായി കായ് ഉണ്ടാവുന്നുണ്ട് പക്ഷെ, എല്ലാം കൊഴിഞ്ഞു പോവുന്നു എന്ത് ചെയ്യണം, പ്ലീസ്
വ അലൈകുമുസ്സലാം. അത്തിപ്പഴത്തിന്റെ തൈ ഇപ്പോൾ ഇല്ല.
@susammasabu3133
2 жыл бұрын
Kallpodi yethannu. M sand ano
@sulfathgreendiary
2 жыл бұрын
M sand അല്ല ചുവന്ന മണ്ണാണ്
@aminashukoor4467
Жыл бұрын
👏🏻👏🏻👏🏻
@sreenathv3542
2 жыл бұрын
തൈ വേണം തൈകൾ ലഭ്യമാണോ ഇത്ത ഇത് ഏതിനം അത്തി ആണ് ആർക്കെങ്കിലും അറിയാമോ
@sulfathgreendiary
2 жыл бұрын
ഇസ്രായേൽ അത്തി ആണ്
@annuskitchen6164
2 жыл бұрын
Super👌👌👌
@sulfathgreendiary
2 жыл бұрын
Thank you🥰🥰🥰
@rhprofessional9764
2 жыл бұрын
അത്തി ഏത് നഴ്സറിന്നാ വാങ്ങിയെ ഞങ്ങൾക്ക് ഇവിടെ നഴ്സറിയിൽ ഇല്ല
@sulfathgreendiary
2 жыл бұрын
തൃശൂർ മണ്ണൂത്തിയിലുള്ള ഒരു നഴ്സറിയിൽ നിന്ന് മേടിച്ചതാണ്
@neethanejutha7751
2 жыл бұрын
First view
@sulfathgreendiary
2 жыл бұрын
👍👍👍
@georgemmmaliyackal5488
2 жыл бұрын
കൽപ്പൊടി എന്നു പറഞ്ഞാൽ വെട്ടുകല്ലിന്റെ പൊടിയാണോ?
@sulfathgreendiary
2 жыл бұрын
അതെ
@saleenaammotty3824
Жыл бұрын
മറ്റൊരു തരം ത്രികോണാകൃതിയിലുള്ള ഇലയുള്ളത് വീട്ടിൽ ഉണ്ട്. അതിൽ ധാരാളം കായകൾ ഉണ്ട് . എങ്ങിനെ പാകപ്പെടുത്തി എടുക്കണം എന്നറിയാത്തതിനാൽ വെറുതെ കളയുകയാണ് 'ഇങ്ങനെയല്ല മുഴുവൻ കായും താഴ്തടിയിൽ ആണ്. അത് കഴിക്കാൻ പറ്റുന്നതാണോ?
@muhsinasathar
Жыл бұрын
അത് എലിഫെന്റ് അത്തിയാണ് . കാടൻ അത്തി . തണൽ ആണ് അതിന്റെ മെയിൻ .
@SureshKumar-pl5bv
Жыл бұрын
Kattathi,, uppri,, vakkam,,
@saleenaammotty3824
Жыл бұрын
@@muhsinasathar ok thanks
@saleenaammotty3824
Жыл бұрын
@@SureshKumar-pl5bv ok thanks
@MhdSiyad-bg6bi
Ай бұрын
ഈ തൈ എത്ര വില വരും
@Shin-fr9th
2 жыл бұрын
Sooper 😍😍
@sulfathgreendiary
2 жыл бұрын
Thank you😍😍😍
@nasriyasiraj2208
2 жыл бұрын
Supper mashallah
@sulfathgreendiary
2 жыл бұрын
Thank you
@jafarkc615
2 жыл бұрын
ഇതിൻ്റെ തയ് നിങ്ങളെ അടുത്ത് വിൽപ്പനക്ക് ഉണ്ടോ
@fathimathshereefam2907
Жыл бұрын
സബർ ജെൽകൃഷിയുണ്ടോ ?
@sulfathgreendiary
Жыл бұрын
ഇല്ല
@sunithae.k8946
2 жыл бұрын
👌
@jayanthiseetha7087
2 жыл бұрын
Ithinte Thai ethu nurseryil kittum
@sulfathgreendiary
2 жыл бұрын
തൃശൂർ മണ്ണൂത്തിയിലുള്ള നഴ്സറിയിൽ നിന്നാണ് മേടിച്ചത്
@IndiaLive87
Жыл бұрын
ഈ തൈകൾക്ക് എത്രയാ വില വരുന്നത്
@noorjahansaidalavi343
6 ай бұрын
നിങ്ങൾ വിൽക്കുന്നുണ്ടോ, എന്താണ് വില
@rosem6118
2 жыл бұрын
ഇതു എവിടെ യുള്ള നഴ്സറിയിൽ നിന്നാണ് വാങ്ങിയത്.
@sulfathgreendiary
2 жыл бұрын
തൃശൂർ മണ്ണൂത്തിയിലുള്ള ഒരു നഴ്സറിയിൽ നിന്ന് മേടിച്ചതാണ്
Пікірлер: 143