ഉസ്താദേ ഇനി എന്തെല്ലാം പുതിയ കണ്ടുപിടുത്തങ്ങൾ ഉണ്ട് പറയാൻ
@sreem6898
2 жыл бұрын
എവിടെ നിന്നും എന്തൊക്കെ ഏതൊക്കെ പഠിച്ചട്ടും അറിഞ്ഞിട്ടും എന്റെ,നിന്റെ, നമ്മളുടെ, മാത്രം,, ആയി ഒതുങ്ങിയാൽ, 🤔മറ്റുള്ളവരെ അംഗീകരിക്കാൻ പറ്റുമോ 🤔ഉണ്ടെങ്കിൽ തന്നെ അത് ഒരഭിനയം മാത്രം
@najeeb8666
2 жыл бұрын
നമ്മൾ പുറത്തൊക്കെ പോയാൽ മതിയ്യ് വന്നാൽ എന്ത് ചെയ്യും
@sirajaboobackerpulladipara8599
2 жыл бұрын
Aa bhagam kazhukanam.... Wudu edukkanam
@sreem6898
2 жыл бұрын
ഞാൻ ഉദേശിച്ചത് നമ്മുടെ ഭാരതീയ ഗുരുക്കന്മാർ അവരുടെ അനുഭവങ്ങൾ, അവരുടെ ജീവിതം നാം അറിയണം, അറിവാണ് ഈശ്വരൻ 🙏അതിലൂടെയൊക്കെ കടന്നു പോകുമ്പോൾ ആണ് ഖുർആൻ &ഉപനിഷത്, വേദങ്ങൾ, ആചാര്യൻ മാർ പറഞ്ഞത് ശരിയാണ് എന്ന് ബോധ്യപ്പെടും അപ്പോൾ മാത്രമേ ഖുർആൻ നിൽ അചാര്യൻ പറഞ്ഞതിന്റെ പൊരുൾ മുഴുവൻ ആകു, ശ്രദ്ധിക്കണം നബി ധ്യാനിച്ചിരുന്നു 🙏🌹🙏 വിശാലമായിരിക്കണം നാം ഇടുങ്ങി പോകരുത് 🙏🌹🙏 ആത്മ ബോധം നബിക്കു കിട്ടിയെങ്കിൽ മാത്രമേ ഏകത്വത്തിൽ ഉറച്ചു നിക്കാൻ ആവൂ, "ഏകം അക്ഷരം ഹൃദി നിരന്തരം" 🙏
@ashfakibnmoideen9360
2 жыл бұрын
Pls study about Islam more
@sreem6898
2 жыл бұрын
പൊന്നു സഹോദരാ എന്തൊക്കെ ഏതൊക്കെ പഠിച്ചിട്ടും മനഃശുദ്ധി കിട്ടിയില്ല എങ്കിൽ എന്താ പ്രയോജനം 🤔ആരെയാ സുഹൃത്തേ ഖുർആൻ പഠിക്കാൻ പറയുന്നേ ഹിന്ദുവിനോടോ 🤔എന്തൊക്കെ അ സഹോദരാ ഞങ്ങൾ കാണുന്നത് 🤔കഷ്ടം സ്വന്തം മതത്തിൽ പെട്ടവരെ പ്രാർത്ഥിക്കുമ്പോൾ ബോംബ് വെച്ച് കൊല്ലുന്നു, കാശ്മീർ ഹിന്ദുകളെ ഉന്മൂലനം ചെയുന്നു, വിഗ്രഹ ആരാധകരെ കൊല്ലാൻ പറയുന്നു 🤔സുന്നികളെ നിങ്ങൾ ഖുർശികൾ എന്ന് വിളിക്കുന്നു 🤔പെൺകുട്ടികകളെ 🤔🤔🤔കഷ്ടം, അസ്കർ അലി പറഞ്ഞത് ലോകം മുഴുവനും കേട്ടു പൊന്നു സഹോദരാ 👏👏👏👏 വേണ്ട ഖുർആൻ അറിവ് 👏👏നിങ്ങളെ അടക്കം ലോകത്തിലെ സകല ചരാചരങ്ങളയും സ്നേഹിക്കാൻ ആണ് ഭാരതിയ ഗുരുക്കന്മാർ ഞങ്ങളെ ഈ നിമിഷം വരെ പഠിപ്പിച്ചത്, 🌹🙏🌹ലോകസമസ്ഥ സുഗിനോ ഭവന്തു 🌹🙏🌹 എനിക്കും നിങ്ങൾക്കും മാത്രം ഉള്ളതല്ല ഈ ഭൂമി 🤔മറക്കരുത് 👏
പുരുഷന്മാരുടെ പള്ളിയിൽ പോക്കിൻ്റെ വിധിയെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@hami...hameed6698
2 жыл бұрын
മനസ്സിലായില്ല. എന്താണ് താങ്കൾ ഉദ്ധേശിച്ചത്. എന്ന്
@Shad711
2 жыл бұрын
@@hami...hameed6698 😁 പുരുഷന്മാർക്ക് പള്ളിയിൽ വെച്ച് തന്നെ ജമാഅത്ത് നമസ്കരിക്കേണ്ട നിർബന്ധമില്ല എന്ന് ചിലർ പറഞ്ഞു..വീട്ടിൽ ആയാലും കുഴപ്പമില്ല എന്നും..അപ്പോ അതിനെ കുറിച്ച്
@hami...hameed6698
2 жыл бұрын
@@Shad711 പള്ളിയിൽ നമസ്കരിച്ചാൽ ശ്രേഷ്ടദ കൂടുതൽ ഉണ്ട്. അത് തന്നെ.(വീട്ടിൽ നമസ്കരിക്കുന്നതിനേക്കാൾ) മനസ്സിലായോ -
@Shad711
2 жыл бұрын
@@hami...hameed6698 അപ്പോ നിർബന്ധമില്ല?കണ്ണ് കാണാത്ത ഉമ്മു മക്തൂമിനോട് നബി പള്ളിയിൽ വരാൻ കൽപിച്ചില്ലെ..പിന്നെ ഞാൻ കണ്ടു ശ്രേഷ്ഠത കൂടുതൽ എന്ന്..അപ്പോ ആകെ confusion അത് കൊണ്ട് ചോദിച്ചു
@hami...hameed6698
2 жыл бұрын
@@Shad711 ഉം .കൊള്ളം .
@nadhal.v.v4242
2 жыл бұрын
Wa alaikkum mussalam
@salalathkoyatty3214
2 жыл бұрын
Kunhungalk wash chaithu koduthal vudu muriyumo
@shaheermt3099
2 жыл бұрын
ഭാര്യയേ തൊട്ടാൽ വുളു മുറിയുമോ ഉസ്താദെയ് ഒരു ഡീറ്റൈൽ വീഡിയോ ചെയാമോ ??
@Shad711
2 жыл бұрын
ഭാര്യയെ തൊട്ടാൽ വുദു മുറിയില്ല സഹോദരാ..നമുക്ക് ഹദീഥ് ഉണ്ടല്ലോ..രാത്രി നമസ്കാരം നമസ്കരിക്കെ ആയിഷ ബീവിയുടെ കാൽ നബി മുന്നിൽ നിന്ന് മാറ്റിയതായിട്ട്..ഹജ്ജിന് എല്ലാവരും ത്വവാഫ് ചെയ്യുന്നതും ആണും പെണ്ണും ഒരുമിച്ച് അല്ലെ.. വികാരത്തോട് കൂടി ആവുമ്പഴേ വുദു മുറിയു
വലിയ ashudhiyulla സമയത്ത് byheart ആയ ചേരുതുവലുതുമായ സൂറത്തുകൾ ഓതാൻ പറ്റുമോ.pls reply,,,
@rasakmanu9947
2 жыл бұрын
ഒരിക്കലും പാടില്ല
@Ali-ew2ih
2 жыл бұрын
Janabath aayirikke Padilla.hilullappol othaam
@rollno372
2 жыл бұрын
Assalamu alaikkum, വിവാഹ പ്രായം 21 ആക്കുന്നതിൽ ഉള്ള കാഴ്ചപ്പാട് എന്താണ്, അതിലൂടെ മുസ്ലിം ലോകത്തിന് ഉണ്ടാവുന്ന പ്രശ്നങ്ങൾ വല്ലതും ഉണ്ടോ....
@Shad711
2 жыл бұрын
എന്ത് പ്രശ്നമാണ് സഹോദരാ..വിവാഹത്തെ കുറിച്ച് പറഞ്ഞ സമയത്ത്, ആണായാലും പെണ്ണായാലും പക്വത വന്നതിന് ശേഷം മാത്രം ആണ് വിവാഹം ചെയ്യേണ്ടത്..അയിഷ ബീവിയുടെ വയസ്സ് 9 ആയിരുന്നില്ലേ എന്ന് തിരിച്ച് പറയുന്ന ആളുകളോട്,ഓരോ നാട്ടിലും,ഓരോ കാലത്തും ശരീര പ്രകൃതിയും psychological ആയിട്ടില്ല കാര്യങ്ങളും വിത്യസ്തമാണ്.. വിവാഹം എന്ന് പറയുന്നത് 2വ്യക്തികൾ തമ്മിലുള്ള ഒരു സൽകർമ മാണ്..അത് പക്വത വരുന്നതിനു മുൻപ് സംഭവിച്ചാൽ ആണ് കുഴപ്പം..18 വയസ്സിൽ ആണിന് ഇല്ലാത്ത എന്ത് പക്വത ആണ് പെണ്ണിന്?! സ്വന്തം വീട്ടിൽ 16-18 വയസ്സുള്ള ഒരു പെൺകുട്ടി ഉണ്ടെങ്കിൽ അവരെ നിരീക്ഷിച്ചാൽ മതി..പണ്ടത്തെ പോലെ അല്ല ഇപ്പോഴുള്ളത് ഒക്കെ പണ്ടത്തെ 14 വയസ്സിൻ്റെ വിവേകം പോലും കാണിക്കാത്ത പിള്ളേർ ആണ്
@rollno372
2 жыл бұрын
Yeah, maybe you are right.But i just want to know...
@sirajaboobackerpulladipara8599
2 жыл бұрын
No
@abdusalam5998
2 жыл бұрын
ഭാര്യയെ തെട്ടാൽ വുളു മുറിയുമോ ?
@moideenkuttysapportmamatha6009
2 жыл бұрын
ഇതൊക്കെഅറിയാത്തവൻ മു സ്ലീമാണോ ഇതൊക്കെ ഇത്രപറയേണ്ടതുണ്ടോ ?
@sreem6898
2 жыл бұрын
രമണ മഹർഷിയുടെ ജീവിതം പഠിക്കണം അല്ലെങ്കിൽ അറിയാണെങ്കിലും ശ്രമിക്കണം സഹോദരങ്ങളെ🌹🙏🌹
@shakiraloor892
2 жыл бұрын
നമ്മളെയും നമുക്ക് മുമ്പുള്ളവരേയും സൃഷ്ടിച്ച ഏകനായ സ്രഷ്ടാവിനെ ആരാധിക്കുക. അവനെ അറിയാൻ ശ്രമിക്കുക.
@basheermohd3023
2 жыл бұрын
എന്തിന്?, ഇസ്ലാമിക കാര്യങ്ങളുടെ സംശയ നിവൃത്തിക്കോ?
@sreem6898
2 жыл бұрын
എന്തിന് എന്നുള്ള ചോദ്യം സ്വയം ചോദിച്ചുനോക്കു,ഉത്തരം കിട്ടും 5000years മുൻപ് ഭാരതിയ സംസ്കാരം പറഞ്ഞതും,, അനുഭവിച്ചതും ഖുർആൻ പറഞ്ഞിട്ടുണ്ടോ 🤔
@sreem6898
2 жыл бұрын
ഖുർആൻ വരുന്നതിനു 3000years മുൻപ് ഭാരതിയ ആചാര്യന്മാർ പറഞ്ഞിരുന്നു, ഒന്നേയുള്ളു എന്ന്, ഏകം അക്ഷരം ഹൃദി നിരന്തരം 🙏🌹🙏 അറിയാൻ ശ്രമികുക വാദികനോ, ജയിക്കാനോ, വെല്ലുവിളിക്കണോ അല്ല, ഭാരതത്തിൽ ജീവിച്ച ആചാര്യന്മാർ പകർന്നു തന്ന അറിവ്, ഒന്നേയുള്ളു എന്ന് മാത്രം 🌹 അങ്ങനെ ഉണ്ടോ എന്ന് അറിയാണെങ്കിലും ശ്രമിക്കണേ 🌹
@parve708
2 жыл бұрын
@@sreem6898 bro നിങ്ങൾക്ക് നിങ്ങളുടെ വിശ്വാസം...😍
@mahmoodmk8134
2 жыл бұрын
Muriyoola
@thsalim966
2 жыл бұрын
ഇസ്ലാമിനെക്കുറിച്ച് വൃപകമായ തെറ്റിദ്ധാരണ കളും വികലമാക്കി അവതരിപ്പിക്കലും അകത്തു നിന്നും പുറത്തു നിന്നും ആക്റമിക്കലും നടക്കുന്ന ഈസന്ദർഭത്തിൽ എൻതാണ് ഇസ്ലാം എന്ന് ജനങ്ങൾ ക്ക് പറഞ്ഞു കൊടുക്കേണ്ട താങ്കളെപ്പോലെ ഉള്ള വർ സാമൂഹിക മാധ്യമങ്ങൾ വഴി ഇത്തരം നീസാരകാരൃങ്ങൾ ചർച്ച ചെയ്തു സമയം പാഴാക്കുന്നത് സംകടകരമാണ്. മുസ്ലിമിനും അമുസ്ലിമിനും യഥാർത്ഥത്തിൽ ഇസ്ലാമിൻറെ അദ്ധൃപനങ്ങൾ എൻതാണ്? മുഹമ്മദ് നബി ലോകത്തിന് എൻത് സന്ദേശമാണ് നൽകിയത് എന്നൊന്നും പറഞ്ഞു കൊടുക്കാതെ വെറുതെ ആറു വയസുകാരീ ആയിശ യെ കെട്ടാനാണ് മുഹമ്മദ് വന്നതെന്ന് നിങ്ങളൊക്കെ സമ്മതിച്ചപോലുൺട് കാരൃങ്ങളുടെ പോക്ക്. ഒരു മനുഷ്യൻ എങ്ങനെ ജീവിക്കണം. എൻത് കഴിക്കണം എങ്ങനെ മറ്റുള്ളവരോട് ഇടപെടണം. എങ്ങനെ ഇരിക്കണം എങ്ങനെ നടക്കണം കുടുംബ ബന്ധങ്ങൾ എങ്ങനെ? സാമൂഹിക ബന്ധങ്ങൾ എങ്ങനെ? രാഷ്ട്രീയ ബന്ധമെന്ത്? അൻന്ധാരാഷ്ടറീയബന്ധങ്ങളെങ്ങെ നെ തുടങ്ങി എഴുന്നേറ്റു വരുന്നത് മുതൽ ഉറങ്ങുന്ന ത്വരേയും ഉണ്ണുന്നതും ഉടുക്കുന്നതും കിടക്കുന്ന തുമൊക്കെ പഠിപ്പിച്ച ഒരു മനുഷൃ സ്നഹിയായ ലോകാനുഗ്രഹിയെന്ന് തംബുരാൻ വിശേഷിപ്പിച്ച ഒരു പ്റവാചകനെ പരിചയപ്പെടുത്തേൺടവരാണ് നിങ്ങളൊക്കെ. എന്നിട്ട് 1400 വർഷമായി നബിദിനം ആഘോഷിച്ചുവരുന്ന ഒരു സമുദായത്തിന്റെ പ്റവാചകൻ ഇന്നും അനൃസമുദായത്തിൻറ മുന്നിൽ സ്ത്രീ ലംബടനായി തുടരുന്നത് നിങ്ങൾ കാണുന്നില്ലേ മൗലവിമാരെ? നിങ്ങൾക്ക് ഇപ്പോഴും ഔറത്തും വുളു മുറിയലുമാണോ പ്റധാനവിഷമയം? ഒരാളുമില്ലേ അവസാന ദൂതനെ പരിചയപ്പെടുത്താൻ? സന്കടമുൺട്. സമുദായ ത്തിനുള്ളിൽ പഠിപ്പിക്കേണ്ട കാരൃങ്ങൾ അവിടെയും സമൂഹത്തിൽ അറിയേണ്ട വ അവിടെ യും പറയേണ്ടതില്ലേ? ഇനിയെങ്കിലും ജനങ്ങളെ ദവത്ത് ചെയ്യുക. മുഹമ്മദ് നബിയെ അറിയാത്ത വർ ധാരാളം.
@sreem6898
2 жыл бұрын
രമണ മഹർഷിയുടെ സ്വാത്മ സുഖി എല്ലാവരും വായിക്കണേ 🙏 പിന്നെ പരമഹംസയോഗനന്ദ സ്വാമികളുടെ ഒരു യോഗിയുടെ ആത്മ കഥ വായിക്കണേ 🙏
@nishad123aboobaker8
2 жыл бұрын
പ്രബോധനത്തിന്റെ പാതയിലാണല്ലോ. വായിക്കാൻ ശ്രമിക്കാം. ഏകനായ സൃഷ്ട്ടാവ്, നാമേവർക്കും ശെരിയായ വഴി കാണിച്ച് തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു🤲
@clearthings9282
2 жыл бұрын
Thankal islamum koode padhikkaan sramikkukaaa
@sreem6898
2 жыл бұрын
ശ്രമിക്കാം, പക്ഷെ ഒരു ഉറപ്പ് നിങ്ങൾ തരണം,, ഉപനിഷത്തിൽ, വേദങ്ങളിൽ പറയാത്ത എന്തെങ്കിലും ഖുർആൻ നിൽ ഉണ്ടെങ്കിൽ ഞാൻ ശ്രമിക്കാം, പിന്നെ ഖുർആൻ അർത്ഥം സമാധാനം എന്നാണലോ പിന്നെ പരിശുദ്ധം,, ആത്മ ശുദ്ധി നേടിയ ഒരാളും ഒരാളെയും മറ്റു മതങ്ങളെയും (നല്ല അഭിപ്രായം ) തളി പറയില്ല കാരണം അള്ളാഹു കാരുണ്യവാണെങ്കിൽ അവനെ അനുസരിക്കുന്നവനും അത് തന്നെ, ഒരേ സൃഷ്ടി തന്നെ എല്ലാവരും ഒന്നു തന്നെ, അത് പ്രവർത്തിയിൽ ഉണ്ടാവും, ഉണ്ടാവട്ടെ 🙏എന്തൊക്കെ പഠിച്ചിട്ടും അറിഞ്ഞിട്ടും പ്രവൃത്തിയിൽ വന്നിലെങ്കിൽ എന്തുപ്രയോജനം സഹോദരാ 🙏🤔
സുന്നികൾക്കാണ് മദ്ഹബ് എന്താണ് എന്ന് അറിയില്ല ഞങ്ങൾ ഷാഫി മദ്ഹബുകാരാണ് എന്ന് പറഞ്ഞു നടക്കും എന്നിട്ട് പറയും മുജാഹിദുകൾ മദ്ഹബ് നിഷേധികൾ കളവ് പറയാൻ ഏറ്റവും മിടുക്കർ കേരളത്തിലെ സുന്നികൾ
@gareebnavazmueen1810
2 жыл бұрын
@@kingstarmalayalam1517 അയ്യോ പാവം കുഞ്ഞാടെ.... മുൻപ് ഹസൻ മുസ്ലിയാരോട്.. എന്തിനാണ് 4 മദ്ഹബ് എന്ന് ചോദിച്ച ടീമാണ്... പഴയ വീഡിയോസൊക്കെ ഒന്ന് തിരഞ്ഞു പിടിച്ചു കാണുന്നത് നല്ലതാണ് ഹംഫറിന്റെ പ്രോഡക്ടുകൾ
@kingstarmalayalam1517
2 жыл бұрын
@@gareebnavazmueen1810 അത് തന്നെയാ പറഞ്ഞത് മദ്ഹബ് എന്താണ് എന്ന് അറിയാത്ത kazuthakal
@gareebnavazmueen1810
2 жыл бұрын
@@kingstarmalayalam1517 കേരളത്തിൽ മദ്ഹബ് വിരോധികൾ ഹംഫറിന്റെ മുജകുഞ്ഞാടുകൾ ആണെന്ന് ആർക്കാ അറിയാത്തത്...!?😴
@arfanaarfanaarfuzzz488
2 жыл бұрын
Aniya aanum pennum Salam parayan padille
@shahabaztly8517
2 жыл бұрын
Paadilla ennaa keattath
@goodvibe951
2 жыл бұрын
അന്യ സ്ത്രീ പുരുഷന്മാർ സലാം പറയാൻ പാടില്ല..
@mohammedashruf3642
2 жыл бұрын
ഒരു മുസ്ലിമിന് മറെറാരു മുസ്ലിമിനോട് സലാം പറയാം ...
@P.Shabeebudheen
2 жыл бұрын
@@goodvibe951 അന്യ ആണുംപെണ്ണും കൈ കൊടുക്കാൻ പാടില്ല സലാം പറയണം എന്നാണ് ഞാൻ പഠിച്ച ത്
@jamalattingal8673
2 жыл бұрын
ശർത്തോട് കൂടി സലാം പറയാം ഫിത്ന ഭയപ്പെടുന്നില്ലങ്കിൽ ഫിത്ന ഉണ്ടെങ്കിൽ സലാം മാത്രമല്ല സംസാരവും ഹറാം
@user-ng4ui3wv9t
23 күн бұрын
വളി വിട്ടാൽ മുറിയുന്ന വുളു , വളി വിട്ടു പോയാൽ അതിനു പരിഹാരം കയ്യും , കാലും മുഖവും ചെവിയും കഴുകല് , എന്തൊരു ലോജിക്
Пікірлер: 155