രാത്രി വീഡിയോ ഇട്ടാൽ ആരും കാണില്ലെന്നു കരുതിയെങ്കിൽ അച്ചായന് തെറ്റി.. ഞങ്ങൾ കണ്ടിരിക്കും 😍😍😍😍😍😍😍
@sajusajup284
3 жыл бұрын
😂
@faihan4211
3 жыл бұрын
പാതിരാത്രി ആയാലും നമ്മൾ ഇവിടെ ഒക്കെ തന്നെ ഉണ്ട് അച്ചായാ ❤❤❤❤✌️
@remeshnarayan2732
3 жыл бұрын
Achaya vili nirththedaa
@faihan4211
3 жыл бұрын
@@remeshnarayan2732 ശെരി ചേട്ടാ 🙏🙏🙏🙏
@intothestory6195
3 жыл бұрын
പിന്നല്ലാതെ... അച്ചായനും അച്ചായന്റെ ഫാൻസും മരണമാസ്സ് ആണ് 💓😍🤩🤩
@nahasks8011
3 жыл бұрын
❤
@georgerojan2706
3 жыл бұрын
ഞാനും കഥ കേൾക്കാൻ ഇവിടെ ഉണ്ടേ 😀😀 മണി 2:15am ആയി.😎
@muhammedshabeer9656
3 жыл бұрын
രാത്രി ഒന്ന് സ്വപ്നം ഒന്ന് എഴുന്നേറ്റപ്പോ ആണ് നോട്ടിഫിക്കേഷൻ കണ്ടത് പിന്നെ ഒന്നും നോക്കില്ല അങ്ങ് കണ്ടു അച്ചായൻ ഇഷ്ടം ❤❤❤❤❤ അച്ചായാ പൊളിച്ചു സീൽ വേട്ട 💪💪💪💪💪
@unnikrishnant8033
2 жыл бұрын
ഈ കഥകളുടെ ഒരു പ്രത്യേകത അവസാന നിമിഷം വരെ കാണണം എന്നാണ്. കഥ തീർന്നു എന്ന് കരുതുമ്പോളാണ് ഒരു ക്ലൈമാക്സ് വരുന്ന ത്. എപ്പോഴും പറയാറുളളത് പോലെ വിവരണം അതി മനോഹരം. ഒരുപാട് ഇഷ്ടം... ഒരുപാട് നന്ദി .👍 💐💐💐💐💐
@manuputhuppally
3 жыл бұрын
പുതിയ വീഡിയോ വല്ലോം വന്നോയെന്ന് നോക്കിയിട്ട് കിടക്കാമെന്ന് കരുതിയപ്പോൾ ദേ! 😍
@feynez
3 жыл бұрын
Thanutha kaat, mazha, kattanchaya, achayante story aha anthass ❤️🔥😎😀
@nubin96
3 жыл бұрын
ഇത്രയും മനോഹരമായി കഥ പറഞ്ഞു തരുന്ന അച്ചായനെ എത്രയും പെട്ടന്ന് 1M. ആക്കികൊടുക്കണം
@sabunishad
Жыл бұрын
Thank you God.. ഇത്രേം ത്രില്ലടിപിച്ച് ഞാനൊക്കെ ഒരിക്കലും കേൾക്കാനോ വായിക്കാനോ ചാൻസില്ലത്ത ചരിത്രങ്ങൾ ഒക്കെ ഇത്ര മനോഹരമായി മലയാളത്തിൽ കേൾക്കാൻ , ജൂലിയസ് സിർ നേ ഞങ്ങൾക്ക് സമ്മാനിച്ച god ന് നന്ദി.. ഒരു കഥ കേട്ട് കൂടെ കൂടി ..ഇപ്പൊ പിരകിന്ന് എല്ലാം കേട്ട് വരുന്നു.. കഥകൾ പെട്ടന്ന് തീരല്ലെ എന്നും പ്രാർത്ഥിച്ചു കൊണ്ട്.. ❤
@musthafaarnold86
3 жыл бұрын
Superb..നല്ല അടിപൊളി presentation
@reenu2736
3 жыл бұрын
ചെറിയ പ്രായത്തിൽ ബാല മംഗളത്തിലെ ശിക്കാരി ശംഭു ആയിരുന്നു വേട്ട കഥകളിലെ നായകൻ ..... സാറിൻറെ കഥ കേൾക്കാൻ കഴിയുന്നത് ഒരു ഭാഗ്യമാണ് എല്ലാ ചെറിയ കുട്ടികളെയും ഇത് കേൾക്കാൻ പ്രോത്സാഹിപ്പിക്കുന്നത് വളരെ ഗുണം ചെയ്യും ഏതു പ്രതിസന്ധികളെയും തരണം ചെയ്യാനുള്ള കഴിവ് ആർജ്ജിച്ചെ എടുക്കുവാൻ കഥയിലെ ഓരോ അനുഭവങ്ങളും സഹായിക്കും
@manchestercitymallufan3969
3 жыл бұрын
ഇത്രയും മികച്ച രീതിയിൽ അവതരിപ്പിക്കുന്ന കഥക്ക് എങ്ങനെ ആളുകൾ dislike അടിക്കുന്നു ഇവർക്ക് ഒരു നല്ല ഹൃദയം ഇല്ല , മുഷിഞ്ഞ ഒരു മനസാണ് ഉള്ളത്
@Binuvd3884
9 ай бұрын
അതു ബിജെപിക്കാർ ആയിരിക്കും ചരിത്രം അവിടെ അവര്ക് അലർജി അല്ലെ
@satheesanmtm7328
Жыл бұрын
എത്ര അഭിനന്ദിച്ചാലും മതിയാകില്ല, 👏👏👏👍👍
@JuliusManuel
Жыл бұрын
❤️❤️
@devusblog8815
3 жыл бұрын
ഒറ്റപെടുമ്പോൾ ഉള്ള അവസ്ഥ ഭയങ്കരം തന്നെ 😔😔😔.. സൂപ്പർ അച്ചായാ.. ❤️❤️ ലവ് ദിസ്. ഗോഡ് ബ്ലെസ് യു..
@JuliusManuel
3 жыл бұрын
❤️🌷👍
@pbnowcreation2782
3 жыл бұрын
Series ൻ്റെ അടുത്ത episodes നോക്കി കേറിയത അപ്പോഴാണ് ഇതു പോലെ ഒരു ഐറ്റം 🎉 അച്ചായൻ mass അണ് 🤩
@shorts_AnupMenon
3 жыл бұрын
Superb story Julius Manuel 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
@muzammilabdulla2255
3 жыл бұрын
ഞാനും ഉണ്ട് അച്ചായോ .... നല്ല മഴ + അച്ചായന്റെ കഥ വേറെ ലെവൽ ആവും ഇന്നത്തെ ഉറക്കം .
@dicrus.55
2 жыл бұрын
Poyi vanam adich kidann urngada
@muzammilabdulla2255
2 жыл бұрын
@@dicrus.55 😳
@josephdsilva830
3 жыл бұрын
Congratulations Julius ,best incidental story evre .
@jayeshjay1356
3 жыл бұрын
Mr:professor achayan സത്യം പറയാ നിങ്ങളൊരു സംഭവാട്ടോ.....
@ecshameer
3 жыл бұрын
ഒരു സിനിമ കാണുകയായിരുന്നു അപ്പോഴാണ് നോട്ടി വന്നത് പിന്നെ ഒന്നും നോക്കിയില്ല നേരെ ഇങ്ങോട്ട് വന്നു...👌👌👌👌
@intothestory6195
3 жыл бұрын
ഓൺലൈൻ പഠിത്തം നിർത്തി വന്ന എന്നോടോ ബാലാ 😂💓
@sudevkrishna1739
3 жыл бұрын
@@intothestory6195 11:30 ykko
@intothestory6195
3 жыл бұрын
@@sudevkrishna1739 wt?
@sudevkrishna1739
3 жыл бұрын
@@intothestory6195 I mean pathinonnu manikk eth online class
@intothestory6195
3 жыл бұрын
@@sudevkrishna1739 online class means KZitemil class bro... 😍💓🌷
@manojlakshmanan2792
3 жыл бұрын
....അഞ്ചു രാജ്യങ്ങളിൽ ജനിച്ചവരായിട്ടും ,അവരുടെ ആത്മാ൪ത്ഥമായ സ്നേഹവും സൗഹൄദവും ഹൄദയസ്പ൪ശിയാണ്.. 😍😍😍😍😘
@BadushaFaisal
3 жыл бұрын
അച്ചായാ.. കുറച്ച് തിരക്കായി പോയി. ഇതിന്റെ മുമ്പുള്ള 5/6 വീഡിയോകൾ കാണാനുണ്ട്. കണ്ടിട്ട് ഉടൻ 👍 ചെയ്യാം. ഇത് പൊളിയാണ്... ❤️❤️
@jishnudas127
3 жыл бұрын
kidilan story ❤️❤️❤️👍🏽👍🏽
@jerinjose1584
3 жыл бұрын
Chettayi... Kidilan kadha.... Second partinayi waiting❤❤❤❤❤
@aneeshaneesh3680
3 жыл бұрын
ന്റെ പൊന്നോ.... കിടുക്കാച്ചി survival story, എതിരില്ല.... Wow!!!!!🌹🌹🌹👌👌👌
@vinuvr365
3 жыл бұрын
Waiting is over. Another Intereting Story. Thanks for the Video♥
@maheshmohan7744
3 жыл бұрын
We are still here to hear you even @ mid-night
@Diludaniel87
3 жыл бұрын
ആഹഹാ... എന്തൊരു ത്രില്ല് ആണ്... കഥയുടെ അവസാനം പക്കാ ഒരു മൂഡ് create ചെയ്ത് അടുത്ത കഥയുടെ തുടക്കം കുറിച്ച ആ രീതി... സൂപ്പർ 👌👌👌
@muhammednoor1280
3 жыл бұрын
Achayaaaa really great 🥰always I'm waiting for you're videos 👍🏻👍🏻👍🏻
@ranjukk7579
3 жыл бұрын
അപ്രതീക്ഷിതമായി ആണ് ഞാൻ ഈ ചാനൽ കണ്ടത് ❤ ഹാർട് ഓഫ് ലവ് അച്ചായാ ❤love അച്ചായാ ❤😘😘😘🤩🤩👌👌👌👌👌👌👌
@bombayraju5030
3 жыл бұрын
Next video varunnadh varey wait cheyyan oru budhimutt. Next part pettennu thanne idanam Julius yetta... 👍
@bijuvargheese5135
3 жыл бұрын
Team work bring happiness 👍👍👍👍 Super Story 🙏🙏🙏🙏
@shajic2523
3 жыл бұрын
Really Thrilling 👏👏👏🤗🤗🤗❣
@welcomereallife2468
3 жыл бұрын
വല്ലാത്തൊരു അതിജീവനത്തിൻറെ കഥ തന്നെയാണ് ഭയങ്കരം തന്നെ ഇതൊക്കെ കാണുമ്പോഴും കേൾക്കുമ്പോഴും ഒക്കെ ആണ് നമ്മൾ സ്വർഗ്ഗതുല്യമായ ജീവിതമാണ് നയിക്കുന്നത് എന്ന് തോന്നുന്നത് എന്തായാലും അവരുടെ പരസ്പരമുള്ള സഹായമാണ് അവരെ തിരിച്ചെത്തിച്ചത്
@Snigvlogs
3 жыл бұрын
എന്ത് മനോഹരമായിട്ടാണ് അച്ചായൻ കഥകൾ വിവരിക്കുന്നത് ❤❤
അച്ചായോ അടുത്ത വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുന്ന ഒരു യൂട്യൂബ് ചാനലും ഇതുപോലെ ഉണ്ടാകില്ല... ❤️❤️
@sreekanthsasidhar6038
3 жыл бұрын
എത്ര നേരമായി വെയിറ്റ് ചെയ്യുന്നു....കുറച്ചു നേരത്തെ വരണ്ടേ അച്ചായോ....
@nishinkumar5061
3 жыл бұрын
ക്ലൈമാക്സ് പൊളിച്ചു.. ഇനി അടുത്ത ഭാഗത്തിനുള്ള കാത്തിരിപ്പു 😊😊
@bijileshbalan4371
3 жыл бұрын
സന്തോഷ് ജോർജ് കുളങ്ങരയുടെ ചേട്ടൻ... 👌
@darshandileep6015
3 жыл бұрын
അങ്കിൾ ഞാൻ ഇന്നാണ് ഇത് കണ്ടത് സൂപ്പർ. 😍
@jazzjazz5374
3 жыл бұрын
നേരം പാതിരാത്രിയായി ഇനി ഇച്ചായനെ കാത്തിരുന്നിട്ട് കാര്യമില്ലാ എന്നുകരുതി അവസാന ഹോപ്പും നഷ്ടപ്പെട്ട് ഉറങ്ങാൻ കിടന്നതാ.... അപ്പോഴേക്കും നോട്ടിഫിക്കേഷൻ വന്നു 😍
@ansonantony8802
3 жыл бұрын
Nice story.
@muhammadali6462
3 жыл бұрын
Thanks
@intothestory6195
3 жыл бұрын
അച്ഛായോ 😍😍 ലേറ്റ് ആയി ഇട്ടാലും കാണാൻ ഞാൻ ഉണ്ട് 🌷😍😍 💓💓💓
@intothestory6195
3 жыл бұрын
💓
@radhakrishnannatarajan3056
3 жыл бұрын
Hi sir... Nice story... Explained wellll. Intersting and thrilling experience..... Hats off you... Waiting for next... 😍😍👍
@jennerjamesvakayil6060
3 жыл бұрын
Everything is adipoli.........I am so fond of watching all your videos. Thanks for your wonderful presentation. Carry on...... may God bless you to do many more wonders....
@najeebch3112
3 жыл бұрын
നാളത്തെ കോപ്പ അമേരിക്ക ഫൈനലിനുള്ള കാത്തിരിപ്പിനിടയിൽ വീണുകിട്ടിയ ഒരു സുവർണ്ണ സമ്മാനമായി താങ്കളുടെ ഈ ചരിത്ര കഥ. Thanks. 🙏
@anishmathew54
3 жыл бұрын
അച്ചായോ അൽപ്പം ഉഴപ്പണ ല്ലോ ഇപ്പോൾ വന്നത് നന്നായി... വീട്ടിലേക്ക് വരാൻ ഇരുന്നതാ..
@GROWINGROOTSBotany
3 жыл бұрын
12 മണി കഴിഞ്ഞു ഇനി കാണാം 😍❤️
@nidhinsathikumar4199
3 жыл бұрын
Thanks...
@irfanpkl5087
3 жыл бұрын
Achayo epo ittalum nammal kanan vannirikkum..😍😍💪💪
@vimalmohanpillai1393
3 жыл бұрын
Aachayaaa......u 🐅 .....❤️❤️
@sajeerjs2739
3 жыл бұрын
ഏറ്റവും ഇഷ്ട്ടം ഉള്ള രണ്ടു പേര്.. ഒന്ന് അച്ചായൻ ❤ആണ് 🤗.. നിങ്ങളുടെ രണ്ടു പേരുടെ സ്റ്റോറീസ് കേൾക്കാതെ കിടക്കാൻ പറ്റില്ല.... ഒരുപാട് നന്ദി ഉണ്ട്.... 🙏🏽
@anoopsnsn1186
3 жыл бұрын
ഈ ചരിത്ര കഥയിൽ നിന്നും കിട്ടുന്ന പാഠം... ഒരുമ ഒണ്ടേൽ ഒലക്കമേലയും കിടക്കാം 🔥
hoo positive adichu munji nikkuvayyirunu. veetil post adichu irakuvayirunu ....onnum illa cheeyan achanayante pazaya episode kandu 3 thavana theerthu . Was Waiting achaya .... for new one 😀😀😀😀😀😀
@vishnu.avijay6174
3 жыл бұрын
Achaya vere onnun vicharikaruthu ente avstha atha ...sorry
Пікірлер: 649