ആകാശവാണിയുടെ തുടക്കകാലം മുതൽ ആകാശവാണിയിൽ വീണ വായിക്കാൻ അവസരം ലഭിച്ച ശ്രീ എസ് രാമകൃഷ്ണൻ നായർ. അദ്ദേഹത്തിന്റെ പതിന്നാലാം വയസ്സ് മുതൽ ആകാശവാണിയിൽ പരിപാടികൾ അവതരിപ്പിച്ചു തുടങ്ങി. കേരളം ഗവണ്മെന്റ് സെക്രട്ടറിയേറ്റിൽ നിന്ന്നും ഡെപ്യൂട്ടി സെക്രട്ടറി ആയി വിരമിച്ച അദ്ദേഹം ഇപ്പോൾ കവടിയാറിലെ താനെ വസതിയിൽ വിശ്രമ ജീവിതം നയിക്കുകയാണ്. അദ്ദേഹത്തിൻറെ സംഗീത സപര്യയെക്കുറിച്ചും ആകാശവാണിയിലെ അനുഭവങ്ങളെക്കുറിച്ചും അദ്ദേഹം നമ്മളോട് സംസാരിക്കുന്നതു കാണാം.
#akashvani #music #musician
Негізгі бет ഔദ്യോഗിക ജീവിതത്തോടൊപ്പം സംഗീതവും | ആകാശവാണിയുടെ തുടക്കകാലത്തെ സംഗീതജ്ഞൻ രാമകൃഷ്ണൻ നായരോടൊപ്പം
Пікірлер: 12