ഓട്ടോഫജി.. അടുത്തയിടെ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർസ് സ്ഥാനത്തും അസ്ഥാനത്തുമെല്ലാം പ്രത്യേകിച്ചു സ്യുഡോ സയൻസ് പ്രചാരകർ കാൻസർ തടയാൻ ചികിൽസിക്കാൻ എന്ന് പറഞ്ഞു ഇറക്കുന്ന വീഡിയോ കളിൽ അവർ പറയുന്നത് ശാസ്ത്രീയമാണ് എന്ന് തോന്നിക്കാൻ ഉപയോഗിക്കുന്ന ഒരു വാക്കാണ് ഇത്.. ഇവിടെ ഓട്ടോഫജിയും കാൻസറും തമ്മിൽ ഉള്ള ബന്ധം ശാസ്ത്രീയമായി അവതരിപ്പിക്കാൻ നടത്തുന്ന ഒരു എളിയ ശ്രെമം ആണ് ഈ വിഡിയോ.#Manojjohson #drmanojjohson
Негізгі бет AUTOPHAGY&CANCER THE MYTHS&FACTS ഓട്ടോഫജി &കാൻസർ.. സത്യവും മിഥ്യയും
Пікірлер: 134