ഏതാണ് അറിയില്ല പക്ഷെ ആദ്യമായി കാണുന്നതാണ്. ഗുഡ് video 👌👌👌
@AHcraftcooking
2 жыл бұрын
👌🤩
@drmaniyogidasvlogs563
2 жыл бұрын
അറിയില്ലല്ലോ .... .... ഏതായാലും യൂട്യൂബ് ഉള്ളതുകൊണ്ട് ഈ പ്രശസ്തമായ കലാരൂപങ്ങൾ ഒക്കെ അന്യം നിന്ന് പോകാതിരിക്കാൻ സാധിക്കുന്നുണ്ടല്ലോ ....അതൊരു മഹാഭാഗ്യം തന്നെയല്ലേ? Thanks You Tube.👍🏻🙏🏼😇
@arushumaanjali4292
2 жыл бұрын
🤔🤔
@Siluusworld2
2 жыл бұрын
അറിയില്ല 🤔 പറയാമോ 🙏
@avavcreations2252
2 жыл бұрын
പറയാം തോറ്റം പാട്ട്
@potnsizzle
2 жыл бұрын
Ariyillallo🤔angot kandillallo
@avavcreations2252
2 жыл бұрын
ഞാൻ കൂടെയുണ്ട് . ഇത് തോറ്റം പാട്ട്
@sreeharisiva3610
2 жыл бұрын
ഇതാണ് തോറ്റംപാട്ട് കേരളം തമിഴ്നാട് എന്നിവിടങ്ങളിൽ ദേവീക്ഷേത്രങ്ങളിൽ ഉത്സവത്തിന് മുന്നോടിയായി 41 അല്ലെങ്കിൽ 21 ദിവസങ്ങളിൽ നടത്തുന്നതാണ് കണ്ണകി ദേവിയുടെ ചരിത്രത്തെ പദത്തോട് പാടി കേൾക്കുന്നതാണ് തോറ്റംപാട്ട്. തോറ്റംപാട്ട് ഭരണിപ്പാട്ട് തെറിപ്പാട്ട് എന്നിങ്ങനെ വിവിധതരം പാട്ടുകൾ ഉണ്ട്. അതിൽ ദക്ഷിണ കേരളത്തിൽ തോറ്റംപാട്ടും ഉത്തരകേരളത്തിൽ ഭരണിപ്പാട്ടും ആണ് പ്രധാനം. കണ്ണകി ദേവിയുടെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള കഥ മുഹൂർത്തങ്ങളും ദേവാധി ദേവൻ മാരുടെ തോറ്റം അഥവാ ഉൽപ്പത്തി അല്ലെങ്കിൽ സൃഷ്ടി തൊട്ടുള്ള കഥകളാണ് പരാമർശിക്കുന്നത്. മുൻപ് പറഞ്ഞ ഭരണി പാട്ട് തെറിപ്പാട്ട് ഒന്നല്ല രണ്ടാണ് ഭരണി പാട്ടിൻറെ രീതിയും വ്യത്യാസമുണ്ട്. കമൻറ് ബോക്സിൽ ആർക്കും ഇത് അറിയില്ല എന്നത് പറഞ്ഞുതന്നത്. ഇത് കലാരൂപം അല്ല ആചാരാനുഷ്ഠാനം ആണ്.
Пікірлер: 13