Bruhh dinosaur island എന്ന 2014ൽ ഇറങ്ങിയ film explain ചെയ്യാമോ പ്ലീസ് പ്ലീസ്....എത്ര നാളായി ഞാൻ വെയിറ്റ് ചെയ്യുന്നെnn അറിയാമോ.. പിന്നെ ദയവ് ചെയ്തു ആരും ayn എന്നൊക്കെ പറഞ്ഞു മോശമായി കമെന്റ് ചെയ്യരുത് ഞാൻ നിങ്ങളോടല്ല mallu ചേട്ടനോടാണ് ചോദിക്കുന്നത്....പിന്നെ like ന് വേണ്ടിയല്ല സിനിമ ഒന്ന് കേൾക്കാൻ വേണ്ടി മാത്രമാണ് ഞാനീ എഴുതുന്നത്...ലൈക് ചെയ്തോളൂ അത് വേണ്ട എന്ന് ഞാൻ പറയുന്നില്ല but negative റീപ്ലേയും ആയി വരുന്നവരെ റിപ്പോർട്ട് ചെയ്യുന്നതാണ്...😊😊😊😊😊😊
@Sreejajinsjins
2 ай бұрын
പുതിയ കഥ കൾ മല്ലു പറഞ്ഞു തരു കേട്ടോ നമ്മൾ പറയുന്നതു മല്ലു ഉറപ്പായും പരിഗണിക്കാറുണ്ട് 😊
@malluexplainer185
2 ай бұрын
നെക്സ്റ്റ് വീക്ക് നമുക്ക് പറയാം 🥰🥰
@Pheonixrider188
2 ай бұрын
@@Sreejajinsjins so nice of you😊😊😊
@Pheonixrider188
2 ай бұрын
@@malluexplainer185 thank you bruhh😊😊😊❤️❤️❤️🔥🔥🔥🌹🌹🌹.......
@anjel3963
2 ай бұрын
തീർച്ചയായും😊 മല്ലു പറയും
@thankuramsiya8046
2 ай бұрын
എനിക്ക് ഒരു സംശയം സിത ജിനുകളുടെ ലോകത്തു പോയിട്ടും അവൾ happy ആയിരുന്നു അവളെ അനേഷിച്ചു പോയ എത്ര പേരാണ് മരിച്ചത്. ആ പെണ്ണിനെ അവളുടെ വഴിക് vittirunegil അവളും happy ഇത്രേം പേര് മരിക്കില്ലായിരുന്നു. Director ഈ കഥ കൊണ്ട് എന്താണ് ഉദ്ദേശിച്ചത് 🤔🤔
@KILLADIGAMER-sx5sy
25 күн бұрын
Happy anenn ivvar sherrikkum kand arinjittilallo pinne kadhayyil chodhyam illa anggane poyyelengi ee story enggane ezhdhhum👩🏼🦯
@vineethvine6114
2 ай бұрын
കഥ കേൾക്കാൻ സമയമില്ല... എന്നാലും ലൈക് ഇരിക്കട്ടെ ❤️
@achsahannarose5275
2 ай бұрын
Just love your movie explanation ❤👍🏻
@ismailtv9338
2 ай бұрын
Wowe എന്ത് പവർ ഫുള്ളായിട്ടാണ് താങ്കൾ വിവരിക്കുന്നത്.... താങ്കളുടെ ടെല്ലിംഗ് രീതി പകരം വക്കാനാവാത്തത്.... ഹൃദയത്തിൽ നിന്നൊരായിരം നന്ദി❤❤❤❤❤
@Kukkuzzz-lw5gd
2 ай бұрын
Njan first time Anu ethupole story teller kelkunathu Poli voice nalla feel kelkan❤
@seemaratheep7001
2 ай бұрын
Starting thott ending vare full dead bodies aarunnnu😂... Nallareethiyil njn ee movieill layich poyi.... Adipoli film and adipoli voice chetta ❤
@nijishanijisha1840
Ай бұрын
Njan Ella explanation chanels kanarund mainly mallu explanation,oru kadha sollatuma sir, movie mania,seejus vlog ,mr malayali dubbed,etc adyam njan mallu explanation athikam kanarilla but enikk ee voice orupaadu ishtaanu❤ippo njan aake mallu explainer mathraanu kanunne😊pinne oru kadha sollatuma sir 😊ranndum oru rakshayumillatheh thriller channels aanu keep going 🎉❤
@AswathiAchuAchu-qe9tw
2 ай бұрын
Mallu chettante fans❤👍🏻
@_Mind_freezer.
2 ай бұрын
19:23 നിങ്ങൾക് വല്ലതും കാണുന്നുണ്ടോ 💥❤️
@zubraislive4819
2 ай бұрын
Noh😂
@vinodviswanath7726
Күн бұрын
Nooo
@anjanasnair6873
2 ай бұрын
എന്റെ full brightness കൂട്ടി വച്ചട്ടും പല scenes ഉം കാണാൻ പറ്റുന്നില്ല ചേട്ടാ
@LimyaLalu-xf9hx
2 ай бұрын
Enikum
@Manmihmiz-hh2ei
2 ай бұрын
എനിക്കും😢
@Rockybhai-ty6et
Ай бұрын
KZitem I'll movie undu avideyum ithu thaneya avastha
@AjnaSakeer
2 ай бұрын
Movie enikkishttappettu...
@_ARESAMAL_
2 ай бұрын
Bro kingdom web series complete cheyeammo plsss...... Njan kuraye naaanllu ayi kathirikkunnu.. Pls
@sasidharanpk783
2 ай бұрын
Njnum
@Kkulza..
2 ай бұрын
Oru zombie series cheythirunnille ath complete aayornno, entha athinte climax😮
@Rockybhai-ty6et
Ай бұрын
Athinde shooting polum thudngitile. Aa series cancel cheythu. Ini mallu sotham aayi script ezhuthi pareyendi varum
@chikkusworld6092
2 ай бұрын
ഒരു 25like തരുമോ 😂
@shiyasziya-
2 ай бұрын
Ist like
@chikkusworld6092
2 ай бұрын
ഏല്ലാവർക്കും നന്ദി
@merinjose7963
2 ай бұрын
Liked
@chinjusherine359
2 ай бұрын
എന്തിനാ ബാങ്കിൽ ഇട്ടാൽ interest കിട്ടോ? 🤔
@chikkusworld6092
2 ай бұрын
@@chinjusherine359 കിട്ടും കുറച്ച് വേണോ
@asteredits1
2 ай бұрын
Mallu explainer bro plss ford v Ferrari movie cheyyo ellarkum ishttapedum promise pls next ath cheyyane😊
@Draw_like_theres_no_tommorrow
2 ай бұрын
Awesome story telling, mallu explainer ❤❤❤❤
@filmworldmovievideosclubjo6576
2 ай бұрын
Life after fighting 2024 action movie Explained please request review 🔥🔥
@USA-r6z
2 ай бұрын
Superrr❤❤
@Turbosssss
2 ай бұрын
Bro interstellar story onnu parayamo.. 🙏
@clutch._.heart__46
2 ай бұрын
0:08 ❤
@klnerrup681
2 ай бұрын
Next series upload akkuo
@gopika1267
2 ай бұрын
Chetta Labrea de season 3 explain chyamo.....🌚🙌🏻
@Sasukeuchiha02360
2 ай бұрын
Chetta njn kure naalaayi parayunnu, Underworld Movie franchise onnu explain cheyyamo. Dhayavu cheythu onnu chyane.. Orupad per ath explain chythitt undenkilum chettante voice il kelkkan aanu adipoli.. Waiting aanu please mallu chetta
@user-cf8ow5uf8t
13 күн бұрын
നല്ല അവതരണം വളെരെ നല്ല ശബ്ദം 👏
@rasheeedkakkengal9019
2 ай бұрын
Interstellar കഥ പറയോ ആഗ്രഹം ഉള്ളവർ like pls❤
@seemaratheep7001
2 ай бұрын
❤
@zno_w
2 ай бұрын
Cinima stellar channel l und ..nice ayit explain chythitund.. movie kanda feel kittum ❤
@USA-r6z
2 ай бұрын
❤❤
@NavaneethWilsonWilson-rq8wi
2 ай бұрын
📈🙌🏻@@zno_w
@2old4this_
2 ай бұрын
Eee chnnlil Enne alrdy ndd 🤌🏽 just search it duh🗣
@ajmaljabir424
2 ай бұрын
117 super movie edupolatha kathakal eniyum vennam
@swathy5674
2 ай бұрын
voice❤❤
@ShaminshahP-ez1mb
2 ай бұрын
The Autopsy of Jane Doe plzz explan
@rohidaskavungal1306
2 ай бұрын
ഇഷ്ടപെട്ടു 👌🏻നല്ല കഥ
@jimmywilson7101
2 ай бұрын
ജിന്നുകളുടെ ലോകം... പിന്നെ മായ ലോകം ❣️❣️
@jimmywilson7101
2 ай бұрын
പാനിക് റൂം ചെയുവോ..ബ്രോ ജുടി ഫോസ്റ്റർ
@Mallu_editor-ii9he
2 ай бұрын
Oru 10 like tharammo guys 😅
@Napoleon_371
2 ай бұрын
River Dale webseries chyumo bro plz 😢😢😢
@anjuanjuzz3001
11 күн бұрын
കഥ ഇഷ്ടായി നല്ല വേറിട്ട ഒരു കഥ ❤❤❤
@Abhi-gu6jy
2 ай бұрын
Voice ❤
@ismailkandoth
2 ай бұрын
Terrifiar 2 explain pls
@seenasivan2290
2 ай бұрын
Bro ghoul Indian horror movie explain cheyamo
@USA-r6z
2 ай бұрын
Kidilam
@sudheesvk
2 ай бұрын
😂uppala ayekond
@jimmywilson7101
2 ай бұрын
പൊളി മച്ചാനെ 😄😄❤❤
@AnjanaMadhu-nr5ni
2 ай бұрын
ഇതു പോലെത്തെ സ്റ്റോറിസ് ഇനിയും വേണം
@parvathyparu2667
2 ай бұрын
സൂപ്പർ 👌👌🌹🌹
@minukarunakaran7894
2 ай бұрын
🕉️🔱❤️🙏
@ajmalharis1254
2 ай бұрын
Tremors 2 part mallu cheythittund 5 part koodi baaki und ath cheyyamo😊
@JithuHashmi
2 ай бұрын
Please review the wayback 2010 movie survical movie
@OPVIBES999
2 ай бұрын
Adutha vaakki yennaa varaa
@thouheedep8477
2 ай бұрын
സർക്കിൾ മൂവി ഇടാമോ മല്ലു ചേട്ടാ 🙏😭സൂപ്പർ മൂവി ആണ് 😁
@Mr_wolf162
2 ай бұрын
👍😍
@Karthika-n87
2 ай бұрын
👍🏻
@AswinRaj-tk4bx
2 ай бұрын
❤❤
@Jenniee17
2 ай бұрын
Hi chetta , White lotus series cheyyuo❤
@sheenask7623
2 ай бұрын
Kollam bro different jeen
@blackbutterfly7180
2 ай бұрын
പ്ലീസ് ബ്രോ മറ്റുള്ളവർ ചെയ്യാത്ത മൂവി ചെയ്യുമോ 😊 എല്ലാരും ഒന്നന്നെ ചെയ്യുമ്പോ കാണാൻ ഒരു interest തോന്നുന്നില്ല 😢 its a request
Пікірлер: 230