മല്ലു always ❤️... നിങ്ങൾ ഏത് ഫിലിം പറഞ്ഞാലും കേൾക്കാൻ നല്ല രസമാണ് ❤️നിങ്ങടെ വോയിസ് പിന്നെ കഥ സൊല്ലട്ടുമ സാർ അങ്ങനെ ചില ടീമിന്റെ voiceil😂എസിപ്ലനേഷൻ കേൾക്കാൻ നല്ല രസമാണ് ❤️🥰
@blackbutterfly7180
3 ай бұрын
വ്യൂസ് കുറയാൻ ഉള്ള ഒരു കാരണം റിപ്പിറ്റേഷൻ ആണ് പലരും ചെയ്ത മൂവി ചെയ്യുമ്പോ കാണാൻ തോന്നില്ല (not for everyone ) ഈ അടുത്തായിട്ട് മല്ലു ഇടുന്ന വീഡിയോസ് പലരും തലേ ദിവസമോ അതിന്റെ മുന്നത്തെ ദിവസങ്ങളിലോ ചെയ്ത മൂവീസ് ആണ്. Unique ആയത് ചെയ്യാൻ മാക്സിമം ട്രൈ ചെയ്യു ബ്രോ ❤
@aazifmuhammed9565
3 ай бұрын
Especially shark🙂
@rageshvr2556
2 ай бұрын
Already mallu cheythathe vidumm cheyunnudd old video removed aayirikum
ഇതുപോലുള്ള സൈക്കോ മൂവീസ്, ഹൊറർ മൂവീസൊക്കെ കൊണ്ട് വാ.... എനിക്ക് ഇതുപോലുള്ള മൂവീസാണ് ഇഷ്ടം❤💎❤
@SureshKumar-xd6fj
3 ай бұрын
കേട്ടോണ്ട് കെടക്കുന്നവർ ഒണ്ടോ...? 😌
@AvaniPc-el2cm
3 ай бұрын
Yes
@ManojM-h1m
3 ай бұрын
❤❤
@sujithellathramachandran8441
3 ай бұрын
ഇല്ല കിടന്നോണ്ട് കേൾക്കുന്നവർ ഉണ്ട്
@GeethuGovindh
3 ай бұрын
കണ്ടൊണ്ട് കിടക്കുന്നവർ ഉണ്ട്😊
@Invideo38
3 ай бұрын
kzitem.infoBL9tW4C09Nw?si=yFdbdLSU3pM-HKN1
@ajayr1980
2 ай бұрын
കുറച്ചു കൂടി മാരക horror stories കൊണ്ട് വന്നാൽ set❤
@SHIHABVk-xx8lo
2 ай бұрын
Yes
@Artline-j2g
3 ай бұрын
Hii chettaaa.... ചേട്ടന്റെ എല്ലാ കഥകളും അടിപൊളിയാ.. 🤗😍❤️
@anusreekprakash9401
3 ай бұрын
Njan 2,3 varsham ayiitt mallu explainer inte videos kanunna aalu anu enik ethuvare kadhakal bore ayitt thonnittt illlaaa . 2channel ilum different ayitt ulla movies select cheyth paranju tharunna pole anu thonnitt ullath 👍❤️
@HaBxi_
3 ай бұрын
ealla storyum super ann ☺️ mallu "Keep going"... ☺️❤️
@MuhammadAli-bc3qm
3 ай бұрын
Nalla rasamund enik ishttamaayi nalla trillar movie chettante voicelek nalla mach ond
@AmalKrishna-ed4ly
3 ай бұрын
നല്ല കഥ ആണ് ഇഷ്ടം ആണ്👍💙
@KrithiBharathan
3 ай бұрын
കൊറിയൻ ഡ്രാമസ് ഇട് മല്ലു ചേട്ടാ ❤️❤️
@muhammadnisarpa6659
3 ай бұрын
ഇക്കൻ്റെ ഒരു വിതം എല്ലാ സിനിമകളും ഞാൻ കണ്ടിട്ടുണ്ട് എല്ലാം അടിപൊളിയ😊😊😊 ആ വോയ്സ് ആണ് എനിക്ക് ഇഷ്ടം ❤❤❤
@AfnanNJR11
3 ай бұрын
Bro idunna Ella videos inik adipoli thriller film aann bro inte phonil net illa pakshe njan engenengilum net oppich ninte video njaan kaanum ellam supper aan njan Ella videos kanalund bro sounds adipoli aan❤❤❤
@tharathara4593
2 ай бұрын
എല്ലാം നല്ല കഥകൾ ആണ്.❤️. എനിക്ക് ഒത്തിരി ഇഷ്ടം ആണ് നിങ്ങൾ ഇടുന്ന കഥകൾ ഒക്കെ 👍
@mrunmp4365
3 ай бұрын
Horror movies ↓↓↓↓↓↓
@FathimaRana-lh3sp
2 ай бұрын
Vennam
@jaimon1762
7 күн бұрын
Yas
@MaluMalus-ue5yk
3 ай бұрын
Malluvinte ella stories um enik ishtaman💗
@nxxl_95
3 ай бұрын
ചില കഥകൾ കേൾക്കാൻ പൊളി ആണ് പക്ഷെ ചില കഥകൾ എനിക്ക് ഇഷ്ട്ട പെടില്ല ❤️🩹😍
@thejalakshmi-li8os
3 ай бұрын
ഏത് സിനിമ ആയാലും എന്ത് സിനിമ ആയാലും പൊളി ആണ് ഞാൻ എന്നും mallu ഇടുന്ന വീഡിയോ എല്ലാം ഞാൻ കാണും ❤🩹❤🩹❤🩹കാണാറുണ്ട്
@Naveen-Maxer-YT
3 ай бұрын
എനിക്ക് സിനിമ ഇഷ്ടപ്പെട്ടു ❤😊
@gafoorkk5836
3 ай бұрын
എനിക്ക് നിങ്ങൾ വിടുന്ന എല്ലാ വീഡിയോസും ഇഷ്ടമാണ്
@ninshidhaa8768
3 ай бұрын
നല്ല കഥ ❤..... തത്കാലം ഇത്രേം പറയുന്നുള്ളൂ.... ഞാൻ അടുത്ത കഥ കേൾക്കട്ടെ ട്ടോ.... സത്യത്തിൽ, ഒരു കഥ കേട്ടാൽ അടുത്ത കഥ കേൾക്കാൻ select ചെയ്തു വക്കും ❤️😊
ചേട്ടൻ ഇടുന്ന എല്ലാ വിഡിയോയും നല്ലതാണ് എനിക്ക് ഇഷ്ട്ടപ്പെട്ടു എല്ലാ ഭാഷയിലെയും മൂവീസ് പൊളി ആണ് പക്ഷെ എല്ലാവരും ഒരുപോലെ അല്ലല്ലോ പലർക്കും പല ഇഷ്ട്ടങ്ങൾ അല്ലേ.. അതാ അവരൊക്കെ അങ്ങനെ പറയുന്നത്.. എന്നാൽ എനിക്ക് എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് എനിക്ക് ഇഷ്ട്ടം ആയത് കൊണ്ട് ❤🩹❤
@RinshaRinu-u5b
3 ай бұрын
Horror allenki investigation ithokke aaan adi poli......mallu Machan inganathe stry ittaal adi poliyerkkum....ath kelkkaanum nalla rasaaa
@jishiasijo568
2 ай бұрын
Ningalude explanation kettu kettu vere oru explanation kaanan thonnunnilla😂... The way you telling the story is so amazing😊
@krishnasnair3177
3 ай бұрын
Mallu chetta nalla adipoli horror movies konduva kanda kilipoyi irikanm ammathiri items ..... pinne ee treasure hund ile ammathiri ok ulla movies kond vayooo .... 😀
@abhijithsebastian8214
2 ай бұрын
ബ്രോ ടെ ഒരുപാട് കഥകൾ കേൾക്കുന്നുണ്ട് ഞാൻ. എല്ലാം സൂപ്പർ. ഈ കഥകൾ കേട്ടാ ഞാൻ ഉറങ്ങുന്നേ 🥰🥰 എല്ലാം സൂപ്പർ 👍🏻👍🏻👍🏻👍🏻
@PrasadPr-l4c
3 ай бұрын
Mallu enik ellam കഥയും ഇഷ്ട്ടപ്പെട്ടു............. എന്നാലും കഥ കുറച്ചുകൂടി നല്ലത് എടുക്കാം. Mallu വിഷമിക്കണ്ട..... 😁
@Invideo38
3 ай бұрын
kzitem.infoBL9tW4C09Nw?si=yFdbdLSU3pM-HKN1
@Aish._.5882
3 ай бұрын
മല്ലു ഇനി ഏതെങ്കിലും series ചെയ്യൂ. Series ആവുമ്പോൾ ഓരോ episode നു വേണ്ടി ഞങ്ങൾ കാത്തിരിക്കും... അടിപൊളി thrilling , horror, mystery, science fiction okke series cheyyuuuu❤
@King-god-infinity-yt
2 ай бұрын
പിന്നെ ഒരു കാര്യം വേറെ ആരു പറഞ്ഞാലും കേൾക്കില്ല കേട്ടോ എനിക്ക് നിങ്ങൾ ചാനൽ ഭയങ്കര ഇഷ്ടമാണ്.
@ShamnaRafi-wm8qd
2 ай бұрын
Chettan ഏത് appill ആണ് series kaanarullath.. Plz rlpy🙂
@Aadithyan-ob8fj
3 ай бұрын
Bro survival movies cheyyooo❤😢
@shinykumar4427
3 ай бұрын
എനിക്ക് നല്ല ഇഷ്ടമാണ് നിങ്ങളുടെ explanation stories ശെരിക്കും സിനിമ കണ്ട പോലെ തോന്നും
@allniall6190
3 ай бұрын
Enik chettan idunna ella movies um nalla ishtto chettan parayanath kettondirikkn athilum. So chettan ndh ittalum njn kaanum❤
@Mubashirm7
3 ай бұрын
ഒരുപാട് ട്വിസ്റ്റ് ഉണ്ടാകണം നാലാന്ന് ഒരു കഥ കിട്ടിയില്ലേ അതുപോലെ ത്രില്ലർ ത്രില്ലടിച്ചു കാണാൻ പറ്റുന്നത് ഓക്കേ 💚💚💚💚💚💚💚
@mubashirtv2608
3 ай бұрын
Mubashir
@mubashirtv2608
3 ай бұрын
Ooook
@Mubashirm7
2 ай бұрын
Ok
@binciciya8442
3 ай бұрын
Athe.... Kadha mosham aayth kond onnun allato views kurayunnath... View cheyyanthe nganaya explanation or story okke nallathano enn ariyunnath? So athallatto karanm... Nammalk eppolum ore mood avillalo.... Film explanation kekknm enn mindil thonnumbol nammal oody varum ingottek... Athre olloo... Ennan nta oru vshavasam.... Apart from that ur presentation is great 🎉 (Only ma perspective )
@ArshalArshal-pr6db
3 ай бұрын
❤️😍 സൂപ്പർ 👍🥰🔥🔥🔥 ഇനി ഇടുമ്പോൾ കോമഡി ഉള്ളത് ഇടാമോ❤❤
@Nitins8705
3 ай бұрын
Horror, comedy, feel good, sci fic, adventure, pinne korean thrillerukalum. this type movies.
@sreejitht6459
3 ай бұрын
Hollywood Survival venam
@siwosworld9732
2 ай бұрын
ഇടുന്ന എല്ലാ കഥയും അടിപൊളി ആണ്... പ്രതേകിച്ചു ഈ ചിത്രം ഒരു രക്ഷയുമില്ല... കിടു,പൊളി, Amazing
I like your voice very much and I like your video very much such A beautiful story ❤❤❤
@anjithaaneesh.o1060
3 ай бұрын
Engnathy story thanny ane nallathe❤❤❤
@Lubee_ss_Editz_444
2 ай бұрын
Ith polulla kadha veenam poli shuhaib bro ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@oneman4523
3 ай бұрын
Mesterios horror story😊😊😊😊😊😊😊😊😊😊
@sulochananaduthody
2 ай бұрын
Ee kadha nala rasamundu പ്രത്യേകിച്ച് mallu chettan parayumbol😍
@newmodeon2084
2 ай бұрын
bro character development ulla sci fi movies or series cheyoo ?? eth ente oru personal thalpariam ann mandolorian , BOOk of boba fet ,, upgrade , tron legacy OKe polathe .
@Chocko_chip143
2 ай бұрын
English horror, comedy, mystery movies okkey cheyimo please😊❤
@AshifShanif-sp9ol
3 ай бұрын
Mallu nte kadhagal enikk bhayangara ishtaan🫂❤️
@abdullaabdu4417
2 ай бұрын
നല്ല അടിപൊളി story, ith pole ulla story veendum vennam.
@Kimon3x
3 ай бұрын
Horrer + comedy ❤ennullavar like
@unniadwaith8315
3 ай бұрын
Ath bore aanu.... Psycho Serial killer movies aanu nallath
20 സബ്സ്ക്രൈബ് ചെയ്യാൻ സഹായിച്ച എല്ലാ മച്ചാൻമാർക്കും സ്വർഗം ലഭിക്കട്ടെ ❤️😘ഇനിയും ഇങ്ങനെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു ❤️🔥
@greeshmasurendran2339
Ай бұрын
എല്ലാം കഥയും അടിപൊളി ആണ് bro ❤❤❤❤
@malavikaaji2050
3 ай бұрын
Horrer veanam
@cyriacalexander001
2 ай бұрын
Reasons 1. Into വലിച്ച് നീട്ടി lag അടിപ്പിക്കുന്നു 2. Twist ഉണ്ട്, മാരക twist ഉണ്ട് എന്നൊക്കെ ഉള്ളത് കേട്ട് മടുത്തു 3. Similar patern ഇൽ ഉള്ള stories ആണ് കൂടുതലും
@athulcmcm3861
3 ай бұрын
Bro sciencefiction movies surviving movies kore id ❤️❤️❤️
@Cinderell568
3 ай бұрын
Twist ulla thrillar movies okke ittal veendum views kerum bro
@AshifShanif-sp9ol
3 ай бұрын
Notification kand oodiyethiyavar aarokke😂❤️
@shifanamuneeb2842
2 ай бұрын
Wow......adipoli story
@Sadhu_ffx
3 ай бұрын
No നല്ല മൂവീസ് ആണ് ❤️🔥
@nishibethur9503
2 ай бұрын
കാരണം ചിലപ്പോൾ കുറേ നാൾ ഒരേ ടൈപ്പ് video കാണുമ്പോൾ ബോറഡിക്കും.അവതരണം superb. 👍
@King-god-infinity-yt
2 ай бұрын
കഥയ്ക്ക് ഒരു കുഴപ്പവുമില്ല. കാണാത്ത വ്യൂസിന് നമുക്ക് തല്ലി ഓടിക്കാം.അവർക്ക് തലയ്ക്ക് എന്തോ കുഴപ്പമുണ്ട്. അണ്ണൻ ചൈന കൊറിയൻ ഏത് ഭാഷയുള്ള സിനിമകൾ വേണമെങ്കിലും ഇട്ടോ. എന്റെ അപേക്ഷയാണ്.സ്വീകരിക്കണം.
@VishnuAR-ge1hw
3 ай бұрын
അടിപൊളി story 👍🏼
@sidheeqsidheeq7990
3 ай бұрын
ബ്രോ പറഞ്ഞേ കഥവീണ്ടും പറയുന്നത്❤❤ പുതിയ കഥകൾബ്രോ ഇട് 😊
@Andikoya0495
3 ай бұрын
കാടും മൃഗങ്ങളും ആയി ബന്ധപ്പെട്ട വീഡിയോസ് ചെയ്യ് plzzzz
@nowshad0886arakkalarakkal
2 ай бұрын
നല്ല കഥ എന്റെ മോൻ കഥ പൊളിച്ചു ഇജ്ജാതി എനിക്കിഷ്ടപ്പെട്ടു 😎ഞാൻ പഠിക്കുന്ന ഒരു കുട്ടിയാണ്😅
@Sruthi_Lakshmi
2 ай бұрын
Ennike chettante explanation eshtammanu. Story rasamillankillun ath oru beauty yode koode parayan chettan sadikkum But as a favour,I suggest you to change the thumbnail. Oru moviede numbnail chettan oru random related image aanu edarre. Ith change cheyth moviede oru image ittal nannayirunnu .just a suggestion Anyway I love ur explanation❤❤
@Sruthi_Lakshmi
2 ай бұрын
Hate comments alla don't misunderstand me......
@yoursHaena
2 ай бұрын
Ithupole illa stories idu. Njan chetante valiya oru fan aan❤
@yasinHh-et2hp
3 ай бұрын
Njn ella dayum Bronte video kannel inndddd inkkk ellaaa cinimeyum isstyem aahhnn❤❤❤
Пікірлер: 1,2 М.