പിണറായി കഴിഞ്ഞാൽ ഇന്ന് മലയാളി ഏറ്റവും കൂടുതൽ വെറുക്കുന്നത് സർക്കാർ ഉദ്യോഗസ്ഥരെയാണ്
@vijuviswanadhan4763
3 күн бұрын
സഹോദരാ, KSRTC യെ കുറിച്ച് ഞാനും ഇത്തരത്തിൽ പ്രാകിയിട്ടുണ്ട്
@sreekandannair1597
3 күн бұрын
ചില ഓഫീസകളിൽ ആളുകളെ എങ്ങനെ വട്ടം ചുറ്റിക്കാമെന്നാണ് അവരുടെ ആലോചന. മിക്ക ഓഫീസുകളിലും പോയാൽ അന്നത്തെ ഒരു ദിവസം പോക്കാ.നമ്മുടെ നികുതി പണം വാങ്ങിയിട്ടാണ് ജനങ്ങളോട് ഈ ദ്രോഹം ചെയ്യുന്നത്. ഇതിൽ 100% നല്ലവരായ ഉദ്യോഗസ്ഥരും ഉണ്ട്.
@unnigopalan8645
3 күн бұрын
ഇവരുടെ പ്രവർത്തി ദോഷം തന്നെയാണ് ഇന്ന് കെഎസ്ആർടിസി ജീവനക്കാരുടെ കുടുംബങ്ങൾ ശമ്പളവും പെൻഷനും സമയത്ത് കിട്ടാതെ അലയുന്നത്.
@franky4118
3 күн бұрын
ശരിയാണ് പറഞ്ഞത് എല്ലാം സർക്കാർ സാധാരണക്കാരന് വേണ്ടി നില്ക്കണം അല്ലാതെ കുറച്ചു ആൾക്കാരെ തീറ്റി പൊട്ടുകയല്ലാ വേണ്ടത്
@grajan1638
3 күн бұрын
തീർച്ചയായും. അനുഭവിക്കണം
@solamanke6095
3 күн бұрын
ഇവന്മാർക്കൊന്നും പെൻഷൻ കൊടുക്കരുത് എന്നു തന്നെയാണ് എൻ്റെ അഭിപ്രായം! കാരണം, ഇവർ മിക്കവരും സർവ്വിസ് കഴിയുമ്പോൾ സാമ്പത്തികമായി നല്ല നിലയിലായിരിക്കും! ഇല്ലെങ്കിൽ മക്കളെ അവർ നല്ല നിയലിലാക്കിയിട്ടുണ്ടാകും. ഒട്ടുമിക്കവരും പെൻഷൻ ആകുമ്പോൾ കിട്ടുന്ന വൻ തുക ബ്ലെയിഡ് കമ്പനികളിൽ നിക്ഷേപിച്ച് കൂടുതൽ പലിശ വാങ്ങുന്നവരാണ്. കുറെ അധികം പേർ അനധികൃത സ്വത്തുക്കൾ സമ്പാദിച്ചിട്ടുണ്ടാകും. പിന്നെ ഇവർ ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞാൽ സംഘടിതശക്തിയായി മാറി ( ജനങ്ങളുടെ കൊലയാളി ശക്തി)സാധാരക്കാരെ പരമാവതി ദ്രോഹിക്കുന്നവരായി മാറുകയാണ് ചെയ്യുന്നത്.
@abeyjohn8166
3 күн бұрын
Anubhavikkatte ahankarikal
@TOMJERRY-wm8hv
2 күн бұрын
സത്യം
@abdurahimankayamal7373
3 күн бұрын
ദേശസാൽക്കരിച്ച വയനാട് റൂട്ടിലെ അവസ്ഥ താങ്കൾ പറഞ്ഞത് പോലെയായിരുന്നു ഞാൻ അനുഭവിച്ചതാണ്.
@AlakappanK
3 күн бұрын
സത്യം അഹങ്കാരം പിടിച്ച വർഗം
@NoushadNoushad-oo9fz
3 күн бұрын
ചില അധികാരികളുടെ സാധാരണ കരോടുള്ള പെരുമാറ്റം കണ്ടാൽ അവരുടെ കുടുമ്പത്തിൽ നിന്നും എന്തോ വാങ്ങാൻ ചെന്നതുപോലെയാണ് കുടുമ്പത്തിൽ പിറന്ന ചിലർ നല്ല നിലയിൽ മാന്യമായി ജനങ്ങളെ അവരുടെ ആവശ്യം അറിഞ്ഞു സഹായിക്കും
@Beerankutty.KBapputty
3 күн бұрын
തീർച്ചയായിട്ടും ഇവന്മാര് അനുഭവിക്കണം ഒരു നല്ലൊരു ശതമാനം സർക്കാർ ജീവനക്കാരും അഹംഭാവം അഹങ്കാരം കൊണ്ട് നടക്കുന്നവരാണ് ഓരോ സർക്കാരുകളുംഎല്ലാ മേഖലയിലും വലിയ വലിയ ശമ്പളത്തിന് ആളുകളെ കുത്തിനിറച്ച് സർക്കാർ ജോലിക്കാർ ആക്കി കുത്തിത്തിരുകി എന്നിട്ട് ജനങ്ങളുടെ നികുതി പിഴിഞ്ഞ് ജീവിതം മുട്ടിച്ചു..
@abdulazeez2754
2 күн бұрын
താങ്കൾ പറഞ്ഞത് സത്യം. സാധാരണക്കാരോട് സർക്കാർ ഉദ്യോഗസ്ഥർ ജന്മികളെ പോലെയാണ് പെരുമാറുന്നത്.അവർക്ക് എല്ലാ അവകാശങ്ങലും ആനുകൂല്യങ്ങളും സർക്കാർ വാരി കോരി നൽകും. അവരുടെ ക്ഷേമം മാത്രം നോക്കുക എന്നതാണ് സർക്കാർ ചെയ്യുന്നത്. അത് പിടിച്ചു വാങ്ങാൻ യൂണിയൻകാരും! സാധാരണക്കാർക്ക് ഇപ്പോൾ നിലവിൽ ആരുമില്ല. PSC എഴുതിയത് കൊണ്ട് ഇനിയുള്ളകാലം ജനങ്ങൾ ചുമക്കണം എന്നാണ് ഉദ്യോഗസ്ഥരുടെ ധാരണ. അത് സർക്കാരും കോടതികളും ശരിവെക്കുകയും ചെയ്യുന്നു 🙆♂️
@crpd1731
2 күн бұрын
വളരെ വളരെ ശരി ആണ്😂😂😂😂😂😂 ഞാനും KSRTC യുടെ പുറകെ ഒടിയിട്ടുണ്ട്😂😂😂😂😂
@josephthomas6577
3 күн бұрын
ഏറ്റവും പ്രാഥമികമായ ഒരു കാര്യമാണ് ഓഫീസിൽ വിളിച്ചാൽ phone എടുക്കുക എന്നത്. കാരണം phone സർക്കാർ കൊടുത്തതാണ്. പഞ്ചായത്ത് ഓഫീസിൽ പരാതി അയച്ചു. അതു പോര നേരിട്ട് വരണമെന്ന് പറഞ്ഞു. Police, പഞ്ചായത്ത്, മാലിനികരണ board ഇവിടയെല്ലാം അഴിമതിയാണ്.
@philipthomas9777
2 күн бұрын
സർക്കാർജോലി ഇനിമുതൽ ഡെയിലി വെജസ് അടിസ്ഥാനത്തിലാക്കണം. മാസത്തിൽ എത്രദിവസം ജോലിചെയ്തോ അത്രയും ദിവസത്തെ ശമ്പളം മാത്രം കൊടുക്കുക. വേറെയാതൊരു ആനുകൂല്യങ്ങളും കൊടുക്കരുത്. പെൻഷൻ സർവത്രികമാകണം. 60 വയസുവരെ ഇഷ്ടംപോലെ ജോലിചെയ്തോട്ടെ, സമ്പാദിച്ചോട്ടെ. 60 കഴിഞ്ഞാൽ പിന്നെ എല്ലാരും ഒരുപോലെ, ഒരേ പെൻഷൻ 🙏🏻👍🏻
@joseabraham2951
3 күн бұрын
സർക്കാർ ഉദ്യോഗസ്ഥർ.... രാജകുമാരന്മാർ 😊😊😊
@Kylasan-s3x
2 күн бұрын
സർക്കാർ ജീവനക്കാർ അഞ്ചു ലക്ഷത്തിനു മുകളിൽ ഉണ്ട്. അവരെ പിരിച്ച് വിട്ടേര് അന്നിട്ട് പാർട്ടി ഓഫിസ് വഴി ആകട്ടെ എല്ലാം . പിന്നെ എല്ലാം കൃത്യമായി നടക്കും. ഭാവിയിലെ ശ്രീലങ്കയാകാം.
@Ttt88895
2 күн бұрын
ഏതൊരു സാധാരണക്കാരനും ചോദിക്കാൻ ആഗ്രഹിച്ച ചോദ്യം
@SabuMv-i4q
3 күн бұрын
👍good നീഗൾ പറഞ്ഞത് 100%ശരി ആണ്
@babuvarghese66
2 күн бұрын
താങ്കൾ പറഞ്ഞത് 100% ശെരിയാണ്
@Muhammedali-j8l
2 күн бұрын
തുറന്ന് പറയുക,ഇരുട്ടറയിൽ വെളിച്ച o കേറട്ടെ
@BijuBiju-j4h
3 күн бұрын
തമിഴ് നാട്ടിൽ മിനിമം ബസ് ചാർജ് 5/-രൂപയാണ്...നഷ്ടമില്ല....പക്ഷേ കേരള ബസ്സിന് നഷ്ടമാന്ന് ഉള്ളത്.. ശമ്പളം കുറക്കുക..
@krinair100
2 күн бұрын
Excellent video. You are 100% correct.
@babusathyanath5265
2 күн бұрын
90കളിൽ ആണെന്ന് തോന്നുന്നു, എന്നെ ksrtc ബസിൽ നിന്നും 1രൂപ ചേഞ്ച് ഇല്ലാത്തതിനാൽ വഴിയിൽ ബെല്ലടിച്ചു bus നിർത്തി ഇറക്കി വിട്ടിട്ടുണ്ട്, ആ തെക്കൻ ജില്ലക്കാരനെ അന്നേ ശപിച്ചു ഇവൻ നശിച്ചു പോട്ടെയെന്, എന്നാൽ ഇന്നലെ 61 രൂപ ടിക്കറ്റ് നു 60 കൊടുത്തപ്പോ സാരമില്ല എന്ന് പറഞ്ഞ കണ്ടക്ടറും ഇപ്പോളുണ്ട്
@allenshaji4397
2 күн бұрын
കേരളത്തിൽ സംസ്ഥാന സർക്കാരെ തിരഞ്ഞെടുക്കുന്നത് ജനങ്ങൾ ഗവൺമെൻറ് ജീവനക്കാർക്ക് കൃത്യമായി ശമ്പളം കിട്ടും നികുതി വർദ്ധന വിലക്കയറ്റം തുടർക്കഥയാകുംജനങ്ങൾ പൊറുതിമുട്ടും അല്ലാതെ വേറെ ഒന്നുമില്ല
@Sandee109
3 күн бұрын
പഞ്ചായത്തിലെ ഒരു സാറിൻ്റെ കയ്യീന്ന് ഫയൽ പറന്ന് തിരിച്ച് നമ്മുടെ കയ്യിലേയ്ക്ക് വായുവിലൂടെ വന്നിട്ടുണ്ട്.
@omanamohandas8385
3 күн бұрын
നാളെ വാ, നാളെ വാ എന്നു പറയുന്നതു പണം കൈമാണി ചോദിക്കാതെ കൊണ്ടു ചെന്നു കൊടുക്കാന് വേണ്ടി ആണ് എന്നു അറിയില്ലെ?
@girijasankar4629
2 күн бұрын
👍well said.
@RajeshKumar-ge2bw
3 күн бұрын
ഒരുച്ചക്കും കൊടുക്കാൻ പാടില്ല, ഡെത്ത് വ്യാക്കൻസികൾ, പിൻവാതിലുകൾ'
@sreejithshankark2012
2 күн бұрын
ഗവണ്മെന്റ് ജോലിക്കാരെക്കൊണ്ട് നാടിന് ജനത്തിന് ഗുണം ഇല്ല
@sksks2815
2 күн бұрын
സർക്കാർ ജോലിക്കാർ ഉള്ളത് കൊണ്ടാണ് നിന്റെയൊക്കെ സർക്കാർ കാര്യങ്ങൾ നടക്കുന്നത് എന്ന് ചിന്തിക്കാൻ പോലും ബോധം ഇല്ലാത്തവൻ
@sanilkumarc
2 күн бұрын
നിങ്ങളെപ്പോലെയുള്ളവർ ഇതുപോലെ പറയണം ജനങ്ങൾ ബോധവാന്മാരാകണം.
@georgejohn5505
3 күн бұрын
ദൈവം അനുവദിച്ചത് ദൈവനീതി തന്നെ.
@Its_Angel-o4d
2 күн бұрын
എത്ര അനുഭവിച്ചാലും പഠിക്കില്ല
@mvs6711
3 күн бұрын
തീർച്ചയായും 👍👍👍
@abeyjohn8166
3 күн бұрын
Ahankarikal anubhavikkatte
@josephpt7286
3 күн бұрын
മുഴുവൻ സർക്കാർ ജീവനക്കാരെയും അടച്ച് ആക്ഷേപിക്കുവാനാവില്ലെങ്കിലും, പൊതുജനം കൂടുതലായി ആശ്രയിക്കുന്ന പല വകുപ്പുകളിലെയും, ഒരു വിഭാഗം അഴിമതിക്കാരും, കൃത്യമായി ആഫീസിൽ വരാത്തവരും, കൈക്കൂലി ഏറ്റവും നൂതനമായ മാർഗ്ഗങ്ങളിലൂടെ പിടിച്ച് വാങ്ങുന്നവരും , എല്ലാത്തരം നെറികേടുകളും ഉള്ളവരും ഉണ്ടാകും.ചുരുക്കം ചിലർക്ക് അവരുടെ സൗകര്യം പോലെ ആഫീസിൽ വരികയും പോകുകയും ചെയ്യാം.എന്നാൽ ഈ ന്യൂനപക്ഷം ചെയ്ത് കൂട്ടുന്ന സകലവിധ നെറികേടുകളുടെയും പാപഭാരം, മുഴുവൻ ജീവനക്കാരുടെയും മേൽ പതിക്കുന്നു.സത്യസന്ധമായും കൃത്യനിഷ്ഠയോടെയും ജോലി ചെയ്യുന്നവരെ മറന്നു കൂടാ.
@cyriacthomas5854
2 күн бұрын
Very true
@balakrishnant915
3 күн бұрын
ജോലി ചെയ്ത ജീവനക്കരനെ മേലുദ്യോഗസ്ഥൻ ദ്രോഹിക്കും.അഴമതി ചെയ്യുന്നവരുടെ കൂടെയെ ആളുണ്ടാകൂ.
@vijayannair7877
2 күн бұрын
സർ പറഞ്ഞത് 100%ശെരിയാണ് ബസ് യാത്രയിൽ പലപ്രാവശ്യം കണ്ടിട്ടുണ്ട്
@rajeevanrajeev6723
2 күн бұрын
ഉദ്യോകസ്ഥരെ എല്ലാ നമ്മൾ ലക്ഷ്യം ഉന്നത ശ്രണിയിൽ ഇരിക്കുന്നവർ ആണ്
@susheelakonna980
2 күн бұрын
കെഎസ്ആർടിസി യെ ഞാനും പ്രാ കിയിട്ടുണ്ട്.
@ainickalsugunan
2 күн бұрын
Good video Sir
@vinayakumarv4687
2 күн бұрын
🙏
@arox9919
2 күн бұрын
ഓഫിസ് ൽ ചെല്ലുന്ന എല്ലാവരോടും പുച്ഛം. കൈക്കൂലി വേണം റെക്കാമെന്റ് വേണം. ജോലിക്ക് കേറിയാൽ അന്ന് മുതൽ ശമ്പളം കൂട്ടാൻ അനുകൂല്യങ്ങൾ കൂട്ടിക്കിട്ടാൻ സമരം. ട്രാൻസ്ഫർ കിട്ടാൻ നടക്കും.
@sobbinvarkey3454
2 күн бұрын
All government scale to be changed as Private company.
@philipdeanose7439
2 күн бұрын
Good
@sherin.s.
3 күн бұрын
എനിക്കും ഇത്പോലെ അനുഭവം ഉണ്ടായി സ്ഥലം വാങ്ങി ഓണർ ഷിപ് നുവേണ്ടി മാസങ്ങൾ അലഞ്ഞു. ഒരു സ്ത്രീ ആയിരുന്നു. എന്നിട്ട് അവൾ ഫയൽ ഒളിപ്പിച്ചു വെച്ച് ലീവ് എടുത്തു. കുറെ നടന്നു ഞാൻ. അവസാനം മെമ്പർ വേണ്ടിവന്നു ഓണർഷിപ് കിട്ടാൻ
@chandrankk4960
3 күн бұрын
ഭൂമിയുടെ 1905 മുതൽ 2018 വരെ ഉള്ളരേഖകൾ വില്ലേജ് ഓഫീസിൽ ഹാജരാക്കിട്ട് 5 വർഷം കഴിഞ്ഞു ഇന്നു നീ കതി സ്വീകരിക്കുന്നല്ല
@ms-yp3wp
3 күн бұрын
എന്തായാലും ഞങ്ങളുടെ പാർട്ടി ഭരിക്കുമ്പോൾ ഒന്നും കിട്ടിയില്ലേലും സാരമില്ല. ഭരണം മാത്രം മതി. ഇപ്പോഴും ഭൂരിപക്ഷം പിന്തുണ ഉണ്ട്.
@sunnydevassia4146
3 күн бұрын
കഷ്ടം ഞങ്ങൾ സർക്കാർ ജീവനക്കാരും മനുഷ്യരുതന്നെയാണയാണ്
@leonadaniel7398
3 күн бұрын
മനുഷ്യരോട് നിങ്ങൾക്ക് എന്താണിത്ര പുശ്ചം ?
@farsiyafarsin4911
3 күн бұрын
Verycorrectsir
@josepallikunnan3961
2 күн бұрын
Government Employees and political parties are playing gundaism 😂
@AbdulHameed-iq6nx
2 күн бұрын
80 %cpm cpi employees. ..65 % female employees. ..double pensioner 1 lakhs ..80 % female double pensioners.....!!!! ...65 % revenue income eating these guys. ..last 70 years these employees family very secured life......
1983ഇൽ SSC എഴുതി ജോലി കിട്ടി. അതിനു ശേഷം അപേക്ഷിച്ചിരുന്ന psc പരീക്ഷ(കേരള പോലീസ്) എഴുതി പാസായി. ഫിസിക്കൽ ടെസ്റ്റിന് പോയില്ല. അത് കൊണ്ട് ഇപ്പോൾ 3-4 ദിവസം മുൻപേ പെന്ഷന് കിട്ടുന്നു.
@muralidharanankhitha.1968
3 күн бұрын
അഹങ്കാരികൾ
@DAS-bg1pr
3 күн бұрын
മാപ്രയായിട്ടില്ല - നാലും നിന്റെ അഹങ്കാരം -
@NithinK-m7u
3 күн бұрын
Sarkkar jolikkarude Pani kazhiyanam shambalam kittathe narakichu chaakanam shavangal
@mohandaskambalath6185
2 күн бұрын
സാബു കൊണ്ടോട്ടി താങ്കൾ ഒരു കാര്യം മനസ്സിലാക്കണം ഒരു ഇടതുപക്ഷക്കാരൻ ഇത് അയച്ചുതന്നു എന്ന് പറഞ്ഞതുകൊണ്ട് ഇതിന്റെ യാഥാർത്ഥ്യം താങ്കൾ മനസ്സിലാക്കിയിട്ടില്ല ജീവനക്കാരിൽ നല്ലൊരു വിഭാഗം ഇടതുപക്ഷക്കാരാണ് ഇവർ വിചാരിച്ചാൽ ഈ സർവീസ് എത്രയും പെട്ടെന്ന് നന്നാക്കാം കടുംകാര്യസകാരവും ഒരു ഗവേഷണം നടത്തിയ മനസ്സിലാവും മുഖ്യമന്ത്രിയാണ് ഉണ്ടായപ്പോ പിന്നീടാണ് അനുയായികൾ
@ninanke5272
3 күн бұрын
Verukkapetta vargam
@AlakappanK
3 күн бұрын
8:04
@sumathomasgeorge9481
2 күн бұрын
Central government is increasing salary every 10yr. But in Kerala every 5 year. Trade union culture and strike destroyed our blessed state. Only 3% are government employees but their injustice nobody can imagine.
@johnyfedo2646
2 күн бұрын
പലപ്പോഴും വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോഴേ board വയ്ക്കു... ഓടി ചെല്ലുമ്പോഴേക്കും വണ്ടി move ചെയ്തിട്ടുണ്ടാവും... നിർത്തില്ല... ഒരിക്കലും നന്നാകില്ല...
@satheesankrishnan4831
16 сағат бұрын
Correct... വൃത്തികെട്ട ജന്മങ്ങൾ... കെഎസ്ആർടിസി എന്ന് പറഞ്ഞാൽ ഇവർ എന്തോ വലിയ സംഭവം ആണ് മറ്റുള്ളവരിൽ നിന്ന് വിഭിന്നമാണ് എന്നൊക്കെ ചിന്താഗതിയുള്ള ഡ്രൈവർമാരും അതിലുപരി കണ്ടക്ടർമാരും
@balachandrannairs7964
19 сағат бұрын
മലബാറിൽ ഏറ്റവു൦ കൂടുതൽ കൈക്കൂലി പട്ടയ൦ തരുന്നതിനാണ് അളക്കുമ്പോൾ 5 സെൻറ് കൂടുതൽ ഉണ്ടേൽ
@sureshk.v29
Күн бұрын
വർഷത്തിൽ 180 ദിവസം മാത്രം ജോലി ചെയ്യുന്ന അദ്ധ്യാപകർ കുട്ടികൾ പഠിക്കണമെങ്കിൽ രക്ഷിതാക്കൾ ടൃഷൻ കൊടുക്കണം
@krishnanmouthattil2094
13 сағат бұрын
ഓഫീസിൽ ചെന്നപ്പോൾ റേഷൻ കാർഡ് വെണ०, next day with ration card I want to the office. The not required
@akberalin.k8620
Күн бұрын
ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആണ്. ഒട്ട് മിക്ക പഴയ നിയമങ്ങളും കാലോചിതമായി മാറ്റേണ്ടത് ഉണ്ട്. ഒപ്പം പലരുടെയും കാഴ്ചപ്പാടുകളും. എന്നോട് ജനങ്ങൾ നേരിട്ട് കുറ്റപ്പെടുത്തി സംസാരിച്ചിട്ടുണ്ട്. ഏതാനും ചിലരുടെ കൈയിലിരിപ്പ് കൊണ്ട് ഉത്തരം മുട്ടിപ്പോയിട്ടുമുണ്ട്.
@nidhines8130
Күн бұрын
Ksrtc bus പകുതി സീറ്റ് കാലി ആണെങ്കില് പോലും stop ൽ കൈ കാണിച്ചു കഴിഞ്ഞാല് നിർത്തി ല്ല. അത് ഒരു കാലം. ഇന്ന് അതിന്റെ കര്മ്മ ഫലം അവർ അനുഭവിക്കുന്നു
@Devasiapm
Күн бұрын
Rule of Law and Rule by Law. ജോലി കിട്ടിയാൽ പിന്നെ എങ്ങനെ പാവം ജനങ്ങളെ ഭരിക്കാം എന്ന തൃഷ്ണയാണ് (Rule by Law) താൽക്കാലിക ജീവനക്കാരൻ മുതൽ തുടരുന്ന നയം.എന്നാൽ Rule of Law എന്നതിൽ എങ്ങനെ പൊതു ജനങ്ങളെ സഹായിക്കാം നിയമപരമായി എന്ന വിവക്ഷയാണ്. Rule by law ഉപയോഗിച്ച് കിമ്പളം വാങ്ങി കുട്ടാം / മേൽകോയ്മ പുറത്ത് കാണിക്കാം. Rule of Law യിൽ ജിവനക്കാരൻ പൊതുജനത്തിൻ്റെ ദാസനായി വർത്തിക്കുന്നു. എളുപ്പം കാര്യങ്ങൾ ചെയ്തു കൊടുക്കുന്നു.
@rajankm1499
Күн бұрын
അത്യാവശ്യം ജീവിച്ചു പോകാൻ വേണ്ടി ഉള്ള സാമ്പത്തിക ശേഷിയും ബുദ്ധിപരമായ കഴിവും നല്ല സംസ്കാരം നിലനിർത്തുന്ന വീട്ടിൽ നിന്നും സർക്കാർ ജോലിക്കു വേണ്ടി അപേക്ഷ നൽകാതെ സ്വയം അച്ചടക്കം പാലിച്ച് സ്വയം തൊഴിൽ കണ്ടെത്തുന്നത് നല്ല കാര്യമാണ് എന്ന് തോന്നുന്നു ആത്മാഭിമാനം പണയം വയ്ക്കാതെ ജീവിക്കാൻ കഴിയും
@roshantv2968
Күн бұрын
❤
@rajankm1499
Күн бұрын
@@roshantv2968 👍
@johnthomasjohnthomas4304
Күн бұрын
വാട്ടർ അതോറിട്ടിയാൽ ഓണർ സർട്ടിഫിക്കറ്റ് കൊടുത്ത് പേര് മാറ്റാൻ കാത്തിരിക്കുന്നു. ഇപ്പഴും പഴയപേരിൽ ബില്ല് വരുന്നു' | ഒരു ദിവസം മൂന്നുവട്ടം ഓഫീസിൽ കേറ്റായിറക്കി നടത്തിച്ചു.ഇതിന് ചില നിബദ്ധനകൾ ഒണ്ട് പോലും വെക്കാത്ത പള്ളിക്ക് വഴിപാട് നേർന്ന് കിട്ടിയ ജോലി അല്ലേ ഈ അവസരത്തിൽ ഞാനും ഓർത്തു പോയതാ
@antonyp.v-ed9gp
2 күн бұрын
സാർ താങ്കൾ പറയുന്നത് 100 % ശരിയാണ് നമ്മുടെ ഈ സിസ്റ്റം എന്ന് മാറുന്നുവോ അന്ന് കേരളം നന്നാവു' അതിന് ആദ്യം രാജാവ് നന്നാകണം എന്നാലെ ബാക്കി എല്ലാം ശരിയാകുക ഉള്ളൂ
@udaybhanu2158
2 күн бұрын
20 വർഷം മുമ്പ് തമിഴ് നാട്ടിൽ സർകാർ ഉദ്യോഗസ്ഥർ സമരം ചെയ്തു. ജയലളിത സമരക്കാരെ ഒതുക്കി. അവസാനം അവരുടെ കാല് പിടിച്ച് ജോലി തിരിച്ച് കിട്ടി. കേരളത്തിലും ഈ അവസ്ഥ വരും, സമരം ചെയ്താൽ. കാരണം 100 ശതമാനം ജനങ്ങളും ഇവരെ അനുകൂലിക്കുന്നവർ അല്ല. സമരത്തിൻ്റെ കാലം കഴിഞ്ഞു.
@SobhanaKrishnan-q6j
Күн бұрын
Enthinanu sir ithrayum salary ivarkku kodukkunnathu ?? State nte income total Ivar thinnu theerkkukayanu. Oru normal human 10000 rupees one month il jeevikkunnu. Big salute for this news sir.
@aniljohn6882
2 күн бұрын
ഈ സാറന്മാരെ പറ്റി അങ്ങനെ ഒന്നും പറയല്ലേ
@jacobmathew3985
Күн бұрын
It's true 🎉
@TOMJERRY-wm8hv
2 күн бұрын
സത്യം
@reghunath2725
Күн бұрын
Very good
@oommenc.i9028
3 күн бұрын
Samuhathintea Syapam Vanghie Kuttiya ouru service Aayirunnu KSRTC, the same fate on the way to KSEB employees soon , as well as it will face Revanue department employees. Ordinary citizens do not have any rights at the present democracy systems.
Пікірлер: 104