എനിക്ക് എന്റെ ജീനയെ തിരിച്ചു കിട്ടാൻ ഒന്ന് എല്ലാവരും പ്രാർത്ഥിക്കിമോ എന്റെ ജീന എന്റെ എല്ലാം ആണ്
@surajmr1800
6 күн бұрын
അവർക്ക് അങ്ങനാണോ.??? നിങ്ങൾക്കുള്ളതാണെങ്കിൽ ആരും പ്രാർത്ഥിച്ചില്ലങ്കിലും വരും.
@sathyav1592
6 күн бұрын
ഹായ് സഹോദരാ.. ജീനയുടെ മനസ്സ് മാറി താങ്കളിലെയ്ക്ക് തിരിച്ചു വരാൻ പ്രാർഥിക്കൂ അവർ താങ്കൾക്ക് ഉള്ളതാണെ ങ്കിൽ തീർച്ചയായും തിരിച്ചു വരും ട്ടോ വിഷമിക്കാതിരി ക്കൂ.
@ramithaprajeesh9242
6 күн бұрын
വേണ്ടന്നു വെച്ചു പോയവർ പോകട്ടെ, നിങ്ങൾക്കുള്ളതാണെങ്കിൽ തിരികെ വരും, തിരികെ വന്നില്ലെങ്കിൽ നല്ലതിനു എന്നു മാത്രം കരുതുക
@amiammu713
6 күн бұрын
ആ കുട്ടി തന്റെ സ്നേഹം മനസ്സിൽ ആക്കി തിരിച്ചു വരട്ടെ 🙏
@user-qn9ou8wp2e
6 күн бұрын
സഹോദര നീ എല്ലാ വിഡിയോയിലും ജീനയെ ഓർത്തു കരയുവാണല്ലോ.. കിട്ടും നിനക്ക്
@surajmr1800
6 күн бұрын
റീഡിങ് ഒരുപാട് നീട്ടികൊണ്ട് പോകുന്നു. ഒരു മടുപ്പ് തോന്നിത്തുടങ്ങിയിരിക്കുന്നു കുറച്ചായിട്ട്. ആദ്യമൊക്കെ ഇത് തീരാതിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. ഇത് എന്റെ മാത്രം അഭിപ്രായം ആണ് 🙏
@ReenapReena
6 күн бұрын
അവൻ എന്റെ അടുത്ത് തിരിച്ചുവന്നാൽ മതി universe
@SreelathaAmbady-lc7dg
6 күн бұрын
Maam njagal reunion aayie Thank you god Thank you universe Thank you maam ❤❤❤❤❤
@sinmacreations2129
6 күн бұрын
ഞാൻ എക്സ്ട്രോവെർട്ടും, എന്റെ ആള് ഇൻട്രോവെർട്ടും ആണ്... എന്ത് കാര്യം ആണെന്ന് ഒരു പിടിയുമില്ല... ഞങ്ങൾ തമ്മിൽ നല്ല അകൽച്ചയിലാണ്..... പരസ്പരം മിണ്ടാൻ പോലും പറ്റാതെ വരുന്നു... ദിവസവും കാണും..... മനസ് തമ്മിൽ സംസാരിക്കും... നോക്കും... പക്ഷെ എന്തോ ഒന്ന് ഞങ്ങളുടെ കമ്മ്യൂണിക്കേഷന് തടസമായി നിൽക്കുന്നു... ഇനി എത്ര നാൾ ഇങ്ങനെ പോകുമെന്ന് ദൈവത്തിനു മാത്രം അറിയാം...🙏യൂണിവേഴ്സ് ❤❤thank you മാം... Crct reading 🙏
@sainabamajeed8584
17 сағат бұрын
Ok
@_a_i_s_h_u_6395
6 күн бұрын
Sathym 🙂💯..thank you universe 🙏🧚♀️
@deepukumarkumar8290
6 күн бұрын
Thank you ma'am ❤️🙏😊 Thank you Universe 🙏🙏🙏❤️❤️❤️ Thank you Angels 🙏🙏🙏❤️❤️❤️ Thank you Divine 🙏🙏🙏❤️❤️❤️
@aishwaryaanoop7718
6 күн бұрын
Correct Reading ❤ Thank you universe ❤ Thank you Angel ❤ Thank you Divine ❤ Thank you God ❤ Thank you Mam❤
@Sabizzz-hx9ue
6 күн бұрын
Mam te videos enik orupaad energy tharunnud❤...thank you mam... thank you univers ❤❤❤❤❤
Пікірлер: 192