ഈ പറഞ്ഞ പോസിറ്റീവ് കാര്യങ്ങൾ ഒകെ എന്റെ ജീവിതത്തിൽ സംഭവിക്കട്ടെ Thank you god Thank you universe Thank you devine Thank you angels.
@sreeyapb9431
5 ай бұрын
എത്രയും പെട്ടന് എന്റെ ഹസ്ബൻഡ് എനിലേക്കു തിരിച്ചു വരട്ടെ 3rd പാർട്ടി ഞങളുടെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകട്ടെ ഞാൻ സ്വപ്നം കണ്ടപോലെ സന്തോഷവും സമാധാനവും ഉള്ള ലൈഫ് കിട്ടട്ടെ Thank you god Thank you unnivers Thank you divine Thank you angel Thank you mam
@tulsisoman5822
4 ай бұрын
Thank you universe ,Thank you God,Thank You Divine 3 Rdparty ഒഴിഞ്ഞു പോകട്ടെ Thank you Angel, Thank you mam❤❤❤🎉🎉🎉
@navasak7712
3 ай бұрын
3rd paratti ozhinj pokanam
@navasak7712
3 ай бұрын
Aval ennilek thirichu verananam
@navasak7712
3 ай бұрын
Enik Ripley therumo
@BindhuTs-ee7ov
Ай бұрын
God bless us😅
@ajiajiam3231
4 ай бұрын
തിരിച്ചു വരും എന്ന് ഉറപ്പുണ്ട് 🙏യൂണിവേഴ്സ് നടത്തി തരും. നന്ദി യൂണിവേഴ്സ് 🙏
@shajinamaneeshmaneesh6330
2 ай бұрын
ഇതിൽ പറഞ്ഞതെല്ലാം വളരെ സെരിയാണ്. ഒരു തേർഡ് പാർട്ടി ഇതിൽ ഉണ്ട്. പക്ഷെ എനിക്ക് ഉറപ്പുണ്ട്. എന്നെ സ്നേഹിച്ച ആൾ തിരിച്ചു വരുമെന്ന് എന്റെ കുടെ ഈശ്വരൻ ഉണ്ട്.മേഡത്തിന്റ വീഡിയോ എന്നും കാണാറുണ്ട്. അതാണ് എനിക്കുള്ള ആശ്വസം
@Pushpa-uk5ol
5 ай бұрын
ഒന്ന് കണ്ടു സംസാരിക്കാൻ ഈശ്വരൻ ഇട നൽകട്ടെ ഒരുപാട് സ്നേഹത്തോട് കാത്തിരിക്കുന്നു
@user-eh4eb4bc5l
5 ай бұрын
റീഡിങ്ങിൽ പറഞ്ഞ പോസിറ്റിവ് കാര്യങ്ങൾ എല്ലാം എൻ്റെ ജീവിതത്തിൽ 'സംഭവിക്കട്ടെ❤❤❤ Thankyou Univers ❤❤❤ Thankyou Divine ❤❤❤ Thankyou angels ❤❤❤
@RamsheedKuttipaofficial
23 күн бұрын
ചേച്ചി പറഞ്ഞ കാര്യങ്ങളൊക്കെ വളരെ സത്യമാണ്. ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത്. ഞങ്ങൾ പിരിഞ്ഞു നിന്നിട്ട് മൂന്നുമാസമായി. ഇടക്കിടക്ക് കോൺടാക്ട്. രണ്ടുമൂന്ന് തവണയും കണ്ടിട്ടുമുണ്ട്. പക്ഷേ പഴയ സ്നേഹം ഞങ്ങൾക്ക് തിരിച്ചു കിട്ടിയിട്ടില്ല. അവൾക്ക് എന്തോ ഒരു തടസ്സമുണ്ട്. അവളെക്കാളും നാലു വയസ്സിന് കൂടുതലാണ്. എനിക്ക് വിശ്വാസമുണ്ട് ഞാൻ വിശ്വസിക്കുന്ന പ്രപഞ്ച ശക്തികളെ. എനിക്കുറപ്പുണ്ട് അവൾ എന്നിലേക്ക് തിരിച്ചു വരും. പഴയതിനെക്കാളും സ്ട്രോങ്ങ് ആയിട്ട് എന്റെ കൂടെ തിരിച്ചുവരും ഒരുമിച്ച് ജീവിക്കുമെന്ന് ഉറപ്പുണ്ട്. ഞാൻ കാത്തിരിക്കും എത്ര കാലമാണെങ്കിലും അവൾക്ക് വേണ്ടി അത്രക്കും അവളെ സ്നേഹിക്കുന്നുണ്ട് ഞാൻ അവൾക്കു വേണ്ടി എന്റെ എല്ലാ വാതിലുകളും തുറന്നിട്ടുണ്ട് അവൾ വരുമ്പോൾ നല്ല പ്രതീക്ഷയിൽ ഞാൻ കാത്തിരിക്കുന്നു. ഞങ്ങൾ ഒന്നിക്കാൻ വേണ്ടി ചേച്ചി പ്രാർത്ഥിക്കുക. യൂണിവേഴ് എന്നെ സഹായിക്കും ഞാൻ പ്രതീക്ഷിക്കുന്നു
@anithamohanan4477
2 ай бұрын
നടക്കട്ടെ....നന്ദി യൂണിവേഴ്സ്❤
@HarshaHari-fm7tv
5 ай бұрын
ഞാൻ ആഗ്രഹിക്കുന്ന പോലെ മനസു മാറി നല്ല വ്യക്തി ആയി അദ്ദേഹം മടങ്ങി വരട്ടെ താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ മാം 🌹🌹🌹🙏
@user-no7su3bb9g
5 ай бұрын
ചേച്ചി പറഞ്ഞതെല്ലാം സത്യമാണ് ഏഴു ദിവസത്തിനുള്ളിൽ വരണമെന്നാണ് എൻറെ പ്രാർത്ഥന ചേച്ചിയും പ്രാർത്ഥിക്കണം😢😢
@user-ej4hy7sd5o
3 ай бұрын
വേഗം വരണേ എന്ന് തന്നെ, ആൺ എന്റെയും പ്രാർത്ഥന 🙏🥰
@jayamanoj6138
2 ай бұрын
എനിക്ക് വരണം
@jayamanoj6138
2 ай бұрын
എനിക്ക് വേഗം വരണം 🌹🙏🙏
@marykuttyabraham5624
2 ай бұрын
പറഞ്ഞത് മുഴുവൻസതൃമാണ് വരാനുള്ളത് ദൈവത്തിന് വിട്ടുകൊടുക്കുന്നു തായ് കുയുണിവേഴ് തായ് കൂ
@shilpaeldhose9259
2 ай бұрын
ചേച്ചി പറഞ്ഞതെല്ലാം സത്യമാണ് എത്രയും പെട്ടെന്ന് തിരികെ വരാൻ വേണ്ടി ചേച്ചിയും പ്രാർത്ഥിക്കണം
@deepavvshaji2465
2 ай бұрын
ഒട്ടും പ്രതിക്ഷിക്കാതെ ഒരു മെസേ ജ് വന്നു ഇപ്പോ സത്യം താങ്ക്യു യൂണിവേഴ്സ്
@shijukjoy
5 ай бұрын
തീർച്ചയായും ഈ റീഡിങ് എനിക്ക് വേണ്ടി പറഞ്ഞത് പോലുണ്ട് ക്ലൂസ് എല്ലാം എനിക്കുള്ളത് ആയിരുന്നു താങ്ക്സ് യൂണിവേഴ്സ് താങ്ക്സ് ഡിവൈൻ താങ്ക്സ് ചേച്ചി എല്ലാം നല്ലതായി തീരുവാൻ പ്രാർത്ഥിക്കണേ ചേച്ചി
@sarin6584
4 ай бұрын
Same my story
@user-zp6mt4pz5x
5 ай бұрын
മാം പറഞ്ഞത് വളരെ ശരിയാ ഇതിനു വേണ്ടി ഞാൻ ഒരു പാട് കഷ്ടപ്പെടുന്നു വേണ്ടന്നു വച്ചാലും മനസ്സ് അങ്ങോട്ടു തന്നെ പോകുന്നു മരിച്ചാൽ മതിയെന്നു തോന്നും
@DivyaWilson-qg8uc
5 ай бұрын
Sheriyanu madam njan vendenn vachalum veendum ithileakk thanna mind thirichu varunnu...2monts aayi ennod mindiyitt koodi eanikkorupad sankkadam und njan atrkkum snehikkunnund... Thiric varumann thannayanu viswasam....
@Jamshi.1993Jamshi
5 ай бұрын
Same feel pattunnilla marakkanum vittkodukkaanum😢😢😢
@snv2655
4 ай бұрын
Yes Sheriyanu.am also same filling
@aswathymahesh7411
4 ай бұрын
Yes enikum brcoz nte brother nu vendiyanu ayalde snehathinu vendi mathram he is not my blood karmabhalam kond kittiya aalanu enik venam nte sahodaranayit
@user-lx2kg3kv5n
4 ай бұрын
Mam timeless video ano
@musical_journey01
5 ай бұрын
ഇതുവരെ എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ദൈവത്തിന് നന്ദി🙏 Thank you universe 🙏 Thank you God 🙏 Thank you angels 🙏 ഈ reading ൽ പറഞ്ഞ എല്ലാ positive energies ഉം ഞാൻ എന്റെ Life ലേക്ക് attract ചെയ്യുന്നു Thank you universe 🙏 Thank you God 🙏 Thank you angels 🙏
@user-bw5gm1qq9j
5 ай бұрын
Kanurf Rasane
@sominirobince7503
4 ай бұрын
Correct reading. Thank you ma'am. God bless you 🙏🏻
@Girijavijayakumar-rx5dc
3 ай бұрын
ഈ പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ ഞാൻ അനുഭവവി ക്കുന്ന താണ് 7ദിവസത്തിനകം എന്റെ ഭർത്താവ് എന്നിലേക്ക് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@priyankachandran7847
5 ай бұрын
ഇതെല്ലാം എന്റെ ലൈഫിൽ നടന്ന കാര്യങ്ങൾ ആണ്.. ഞങ്ങൾ കിടയിൽ ആരെല്ലാം വന്നാലും, ഞങ്ങൾ രണ്ടുപേരും ഒരു തെറ്റും ചെയ്തിട്ടില്ല so എന്റെ അരികിൽ ഉടനെ തിരിച്ചു വരും എന്ന് എനിക്ക് പൂർണ്ണ ബോധ്യവും ഉറപ്പുമുണ്ട്... ❣️Thankyou പ്രപഞ്ച സൃഷ്ടാവേ ❤️ thank you universe❤️
@sumeshtuttu6338
5 ай бұрын
ചേച്ചി പറഞ്ഞത് സത്യം ആകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.....തിരിച്ചു വരും ❤
@naseebali2075
4 ай бұрын
എത്രയും പേട്ടന്തിരിച്ചു വരും ചേച്ചി പറഞത് എല്ലാം സത്യം തന്നേയ് ഞാൻ prathikundu
എനിക്ക് വേണ്ടി പറഞ്ഞത് പോലെ ഉണ്ടായിരുന്നു. അദ്ദേഹം തിരിച്ചുവരുമെന്ന് . എനിക്ക് വേണ്ടി പറഞ്ഞതുപോലെ ഇരുന്നു. താങ്ക്യൂ യൂണിവേഴ്സ്.
@user-vf8gl1ww7i
2 ай бұрын
ഇതെല്ലാം എന്റെ ജീവിതത്തിലുള്ളതാണ്. ഏഴു ദിവസത്തിനുള്ളിൽ എന്റെ പ്രിയപെട്ടവൻ തിരിച്ചു വരാൻ ഞാൻ പ്രാർത്ഥിക്കുന്നു
@user-xx7yo3up6w
5 ай бұрын
എത്രയു പെട്ടന്ന് എൻറെ ഭർത്താവ് എൻറെ അരികേ വരാൻ പ്രാർത്ഥിക്കുന്നു നന്ദി യൂണിവേഴ്സ് നന്ദി മാം
@kavithaajith5695
5 ай бұрын
ഇത് എന്റെ പേഴ്സൺ തന്നെയാ ❤അദ്ദേഹം തിരിച്ചു വരും ❤️thank you universe🙏🙏
@RobinAustralia
4 ай бұрын
അപ്പോൾ അജിത് എന്ത് ചെയ്യും?😢
@ranjitheravil3695
4 ай бұрын
100% ശരിയാണ് : l hope 7 days she will come defently
@deeepasai1592
2 ай бұрын
എന്തൊരത്ഭുതമായ റീഡിങ് . പറഞ്ഞ എല്ലാ കാര്യങ്ങളും 100 % എന്നെ കുറിച്ചാണ് . ക്ലൂസിലും 2 എണ്ണം വന്നു. ഈ കാര്യത്തിൽ ഇത്രയും കാലം ഒരു വ്യക്തത ഇല്ലായിരുന്നു. എനിക്ക് ഒരു തീരുമാന മാക്കി തരണേ എന്നു ഞാൻ പ്രാർത്ഥിച്ചു അതിൻ്റെ ഉത്തരമാണിത് ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ താങ്ക്യു
@mereenatomy1174
5 ай бұрын
Mam..എനിക്കു വേണ്ടിയുള്ള reading ആയിരുന്നു... Thank you god ♥️❤️❤️🙏🙏 Re യൂണിയൻ ഉണ്ടാകട്ടെ പെട്ടെന്ന്... 🙏🙏
@sreekumarchellur8483
4 ай бұрын
Reunion undayo
@UshakumariC-ni4yu
4 ай бұрын
മേടം പറഞ്ഞ കാര്യങ്ങൾ എന്റെ മാത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നു വരണം തേഡ് പാർട്ടി മൂലം കുടുംബം താറുമാറായ അവസ്ഥയാണ് എടത്തിന്റെ പ്രാർത്ഥന ഉണ്ടാവട്ടെ മനസ്സു മാറി അദ്ദേഹം എന്റെ കൂടെ വരട്ടെ ഓം നമശിവായ ഇത്രയും നല്ലൊരു റീഡിങ് തന്ന മാഡത്തിനും നന്ദി
@preethimuralitharanpreethi2713
4 ай бұрын
❤ I love him. I need him. He will definitely come. He will come. He will come ❤❤❤❤. He is mine❤ Thank you Universe
@shivaniratheesh1977
5 ай бұрын
ഈ പറഞ്ഞ പോസിറ്റീവ് കാര്യങ്ങൾ എന്റെ ജീവിതത്തിൽ സംഭവിക്കട്ടെ 🙏എന്റെ പേഴ്സൺ എന്നിലേക്ക് തിരിച്ചു വരട്ടെ 🙏
@user-ow5uy2rs7g
5 ай бұрын
100 ശതമാനം എന്റെ കാര്യങ്ങൾ അങ്ങനെ പറഞ്ഞു മേളെ വളരെ നന്ദി
@sonia-cy3gf
3 ай бұрын
ഇന്നത്തെ reading എല്ലാം എന്റേത് തന്നെയാ....100%... Thank you unnuverse🙏🏻
@user-ls1ww2fu6i
4 ай бұрын
correct reading ആണ് Mam Thank you ❤❤ ഇത് പോലെ തന്നെ സംഭവിക്കട്ടെ.
@user-jm1bk2ee8s
4 ай бұрын
ഞാൻ ആഗ്രഹിക്കുന്ന പോലെ മനസ് മാറി നല്ല വ്യക്തി ആയി അദ്ദേ ഹം മടങ്ങിവരട്ടെ തങ്ക്യൂ യുണിവേയ്സ് തങ്ക്യു മാം🙏🙏🙏
@radhikasuresh4130
4 ай бұрын
Pls pray for me mam I just want him to talk t me iam fed up really
@radhikasuresh4130
4 ай бұрын
100 percent true waiting positively
@user-ls7ru3hq6g
5 ай бұрын
Correct Reading..mam.. എൻ്റെ ലൈഫിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യമാണ്... Thank you Mam..❤
@sanuliban4145
5 ай бұрын
Good 😭😭😭
@sherlijoseph6546
Ай бұрын
എന്റെ ജീവിതത്തിലെ കാര്യങ്ങളാണെന്ന് ഒരുകോടി നന്ദി പറഞ്ഞാലും മതിയാവില്ല അത്രയ്ക്കും നെഞ്ചും പൊട്ടുന്നു എത്രയും പെട്ടെന്ന് തിരിച്ചു വരട്ടെ തിരിച്ച് വിളിക്കട്ടെ
@_A_4_dancecrew
4 ай бұрын
എത്രയും പെട്ടന്നു മടങ്ങി വരണം 🙏🏻
@_A_4_dancecrew
4 ай бұрын
എന്റെ വിഷ്ണു എനിക്ക് കിട്ടുമോ മാഡം
@padmanair9825
3 ай бұрын
Mam പറഞ്ഞതെല്ലാം സത്യമാകട്ടെ, thank you univers
@sobharaghunath1041
5 ай бұрын
Correct reading. Thank you Universe. Thank god. 🙏
@sajiabhilash3061
5 ай бұрын
👍👍
@sindhupious924
2 ай бұрын
ഈ കാര്യം എന്റെ ജീവിതത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു എന്റെ ഭർത്താവ് എന്റെ കൂടെ ഉണ്ട് പക്ഷെ എന്നോട് ഒരു സ്നേഹവും ഇല്ലാ എന്നിൽ നിന്ന് അകന്ന് പോകുന്നത് പോലെ എന്റെ ഭർത്താവിനെ എനിക്ക് നല്ല മനുഷ്യനായ് തിരിച്ച് തരണം പേര് പയസ് എന്നോടെത്ത് സ്നേഹത്തോടെ ജീവിക്കാൻ യുണിവേയ്സ്റ്റി പ്രാർത്ഥിക്കണം ഞാൻ താഴ്മയായ് അപേക്ഷിക്കുന്നു എന്റെ പേര് സിന്ധു ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം
@user-np3zh6uq1l
5 ай бұрын
I strongly claim this reading positive energies. I strongly claim reunion with my person. Thank you Universe 🙏❤️❤️❤️❤️🙏🙏.
@sajeenaseena9388
3 ай бұрын
ഞാൻ ആഗ്രഹിക്കുന്ന പോലെ ഞാൻ സ്നേഹിക്കുന്ന ആൾ തിരിച്ച് വരും എന്ന് ഞാൻ വിശ്വസിക്കുന്നു. താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏
@user-zb9du2lu8z
11 күн бұрын
ചേച്ചി പറഞ്ഞ കാര്യങ്ങൾ എല്ലാം മേച്ചാകുന്നുണ്ട് എന്റെ ലൈഫിൽ ഒത്തിരി ഇഷ്ടപ്പെട്ട സ്നേഹിച്ചു കല്യാണം കഴിഞ്ഞ് പെൺകുട്ടി എന്നെ വേർപെട്ടു പോയി ഞാൻ ഇപ്പോഴും ആ കുട്ടിക്ക് വേണ്ടി വെയിറ്റ് ചെയ്യുകയാണ് 10 വർഷത്തോളമായി ഒരു കോൺടാക്ട് ഇല്ലാതായിട്ട് നാലുവർഷം ഞാൻ മറ്റൊരു വിവാഹം കഴിഞ്ഞു എന്റെ മനസ്സിൽ ഇപ്പോഴും ആ പെൺകുട്ടി തന്നെയാണ്
@SakunthalaKrishna-vl7fl
2 ай бұрын
Card 1. ഒന്ന് ചിരിച്ചിട്ട് സന്തോഷിച്ചിട്ടു സമാധാനത്തോടെ ഇരുന്നിട്ട് 2വർഷത്തോളമായി. ഇതിൽ പറഞ്ഞതൊക്കെ കറക്റ്റാണ്. എല്ലാം ഒരിക്കൽ ശരിയാവുമെന്നുള്ള വിശ്വാസം. അത് മാത്രം. പ്രാർഥനയോടെ കാത്തിരിക്കുന്നു. പെട്ടെന്ന് വരൂ.. ഞാനിവിടെ വെരി sad ആണ്. Pls come back dear . ❤️
@nithinantony6610
2 ай бұрын
ചേച്ചി പറഞ്ഞത് എല്ലാം സത്യമാണ് 7 ദിവസത്തിനുള്ളിൽ മനസുമാറി എന്നിലേക്ക് തിരിച്ചു വരട്ടേ എന്ന് പ്രാർത്ഥിക്കുന്നു thank you യൂണിവേഴസ് thnank You Mam 🙏🙏🙏
@SareenaSari-om9qy
3 ай бұрын
ഞാൻ കാത്തിരിക്കുന്നു thank you uniwerse
@aparnakesavan8929
3 ай бұрын
Thank you എന്നിലേക്ക് തിരിച്ചു varatte കുറെ നാളുകളായി no contact അങ്ങോട്ട് മെസ്സേജ് കൊടുത്താലും നോക്കാറില്ല
@Seena-cl6no
4 ай бұрын
Correct reading mam 🙏 Thank you God 🙏 Thank you Universe 🙏 Thank you mam 🙏❤️
@aaminaaami1273
2 ай бұрын
ഒരു മാസമായി പിണങ്ങി പോയിട്ട്.. ഈ പറഞ്ഞ 7ദിവസത്തിനുള്ളിൽ വരണം എന്നാണ് പ്രാർത്ഥന 🙏.. അവിടുത്തെ അവിടുന്നും പ്രാർത്ഥന ഉണ്ടാവാണേ 🙏
@sandhyak1911
3 ай бұрын
സത്യം. ജീവനാണ് നമ്മൾക്ക് രണ്ട് പേർക്കും എൻ്റെ കാര്യം ഇതിൽ പറഞ്ഞപോലെയാണ് 'മാസങ്ങൾക്ക് ശേഷം ഇന്ന് എനിക്ക് മെസേജ് അയച്ചു. തമ്മിൽ കണ്ടു ഒരുമിച്ച് ചായ കുടിച്ചു. അവന് ഞാനും എനിക്ക് അവനും മാത്രം അങ്ങനെ വിശ്വസിക്കുന്നു Thank u God Thank u universe❤🙏🙏
@AtheesVlog
4 ай бұрын
🙏🏻waiting mam August, 15,kottayam A,I, J clues and energy match an mam.
@deepthyad5722
4 ай бұрын
Ehh enikkum August 15 Kottayam J matching
@anishablejish1719
5 ай бұрын
I strongly claim the positive energy and reunion with my Husband❤ Letter B &A Trissur , September , March all clues are correct❤ Thank you universe ❤ Thank you devine🙏 Thank you Angels 🙏
@sheenaharilal2355
2 ай бұрын
മനസ്സിന് താങ്ങാൻ പറ്റാത്ത തരത്തിലാണ് എനിക്ക് അയാളുടെ അകൽച്ച. ഒന്നു വിളിച്ച് ശബ്ദം പോലും കേൾക്കാൻ പറ്റാത്ത തരത്തിൽ എന്നിൽ നിന്നും അടർത്തിയെടുത്ത് തേർഡ് പാർട്ടി അവരുടെ അടുത്തു പൂട്ടിയിട്ടിരിക്കുന്നു അതിൽ നിന്ന് കെട്ടുപൊട്ടിച്ച് തേർഡ് പാർട്ടിയുടെ ഉപദ്രവംഇനി മേലാൽ ഉണ്ടാവാതെഎത്രയും പെട്ടെന്ന് ആത്മാർത്ഥമായ സ്നേഹത്തോടും കൂടി എൻറെ സ്നേഹം മനസ്സിലാക്കി തിരികെ കൊണ്ടുവന്ന് തരണേ
@edathittar3995
5 ай бұрын
🙏🙏🙏.. റീഡിങ് 100% വർഷങ്ങൾ ആയി.. തിരികെവരും എന്നപ്രതീക്ഷ വിട്ടിട്ടില്ല ഇപ്പോൾ മാഡത്തിന്റെ വീഡിയോ കണ്ടപ്പോൾ കൺഫോം ആയി 🌹🌹 Thank You Mom🙏 Thank You Universe ❤️❤️❤️👌👌👌
@KiranSibi427
4 ай бұрын
സെപ്റ്റംബർ ഞങ്ങളുടെ രണ്ടുപേരുടെയും birthday ആണ്.ആലപ്പുഴ ആണ്.ഞാൻ എന്റെ husband നുവേണ്ടി കാത്തിരിക്കുന്നു. 3rd പാർട്ടി യെ വിട്ടിട്ട് അദ്ദേഹം varum❤️
@VineethaKu-td3is
4 ай бұрын
Chechy paranjathellam athe pole nadannu kazhinju, nadannukondirikkunnu. Ippolum njan urachu viswasikkunnu njangalude reunion nu vendi ath nadakkum ennu. Thank god...
@lekshmilals2471
5 ай бұрын
Current reading Anu 💖 Thank you universe 🙏🏻🙏🏻🙏🏻
@SandhyaRani-oo9ms
4 ай бұрын
Blck ആക്കി പോയിട്ട് ഒരു മാസം ആയി... ഉള്ളിന്റെ ഉള്ളിൽ എന്നെങ്കിലും വരും എന്ന് തന്നെ ആണ് indution പറയുന്നത്... വരുമായിരിക്കും 🥰നന്ദി universe 🙏
@PriyathankappanThankappan
2 ай бұрын
താങ്ക്യൂ യൂണിവേഴ്സ് ചേച്ചി എന്റെ ജീവിതമായി എല്ലാ കാര്യം സാമ്യമുള്ളതാണ് പറഞ്ഞത് മൊത്തം പത്തുമാസമായിട്ട് കാത്തിരിക്കുകയാണ് പാർട്ടി സൗണ്ട് ഞങ്ങളുടെ ജീവിതത്തിലെ അതറിഞ്ഞു കഴിഞ്ഞപ്പോൾ പുറത്താണ് ജോലി ചെയ്യുന്നത് പ്രാർത്ഥിച്ച് വേറെ ഒരു ലേഖനം ഞാൻ പോവാണ് എന്റെ ജീവിതത്തിലേക്ക് വരുമെന്ന് ഉറച്ച വിശ്വാസത്തോടെ കാത്തിരിക്കുകയാണ് ഞാൻ എപ്പോഴും താങ്ക്സ് ചേച്ചി 🙏🙏🙏
@ms-cn5so
4 ай бұрын
ഞാൻ ഇന്ന്. ഏപ്രിൽ 3.2024.ല്.ഈ വീഡിയോ കാണുന്നു.തിരുവനന്തപുരം. എൻ്റെ ❤. ഇപ്പൊൾ.4.മാസം ആയി.😢😢. ഞാൻ നോക്കട്ടെ. അടുത്ത ആഴ്ച. ഓകെ. മാഡം. എനിക്ക്. വേണ്ടി. ഒന്ന്.പ്രാർത്ഥിക്കണം
@charukunjatta5872
4 ай бұрын
Hlo mam. Thanku soo much... Mam paranjathellam njangalude avasthakalumayi bandhamund... Njan viswasikkunnu mam. Ente daivam njnagale onnippikkum. Mamine daivam anugrahikkatte🥰🥰
@Toyraphel
2 ай бұрын
🎉🎉🎉കറക്റ്റ് ആണ് റീഡിങ്, നോ കോൺഡേറ്റ് ആണ്, years ആയി, പക്ഷേ അവൾ തിരിച്ചു വന്നു, പക്ഷേ ഒന്നും മിണ്ടുന്നില്ല, ത്ക്സ് യൂണിവേഴ്സ് 👌🌹🙏🎉
@user-nx9dh4kl3z
4 ай бұрын
Thankyou universe എന്റെ റാഡിങ്ങാണ് തൃശൂർ BA ഉണ്ടായിരുന്നു 2 മാസം മുന്നെ ഈ റീഡിങ്ങ് ഞാൻ കണ്ടതാണ് ഇപ്പോൾ വീണ്ടും ഞാൻ കണ്ടു..എല്ലാം വിശ്വസിക്കുന്നു. യൂണിവേഴ്സും മഹാദേവനും റഡിയാക്കിതരുമെന്ന് പൂർണമായും വിസ്വസിക്കുന്നു. Thank you universe Thankyou Thankyou Thankyou🙏🙏🙏🦋🦋🦋🙏
@DeepaKankalath
2 ай бұрын
2 weeks ആയിട്ടേ ഉള്ളൂ mam ന്റെ reeding കേൾക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ രാവിലെയും രാത്രിയും കാണുന്നുണ്ട് കേട്ടുകഴിഞ്ഞാൽ ഒരു പോസിറ്റീവ് എനെർജിയാണ് thank you mam❤️🙏 thank you universe ❤️🙏
@kudukudu976
4 ай бұрын
Super mam🎉❤വളരെ correct ആണ്. Thank U mam. ഈശ്വരന്റെ അനുഗ്രഹം അപ്പോളും ഉണ്ടാകട്ടെ ❤.
@Rajijiji333-nx6pf
3 ай бұрын
മോൾ പറഞ്ഞതൊക്കെ ശെരി ആണ്.. എന്റെ ഏട്ടൻ കുറച്ചു മാസംതനെ ആയി എന്നെ ഒഴിവാക്കാൻ ശ്രെമിക്കുന്നു.. വിളിയും മെസേജ് ഒന്നും ഇല്യാത്ത അവസ്ഥ.. ഇടയിൽ ഒരു കുട്ടി യുമായി അടുപ്പം ഉണ്ടെന്നു ഞാൻ അറിഞ്ഞു എന്നുള്ള ത് കൊണ്ടാണോ എന്നറിയില്യ.. എനിക്കു എന്റെ ഏട്ടനെ വേണം.. തിരിച്ചു ആൽമാർത്ഥ സ്നേഹവുമായി എന്റെ ഏട്ടൻ വരുമെന്നു പ്രതീക്ഷിച്ചു കാത്തിരിക്കുന്നു.. എന്റെ അടുത്തേക്ക് തന്നെ വരും
@user-dv4xm2cg1v
2 ай бұрын
ഈ പറഞ്ഞതെല്ലാം ശരിയാണ്.,..എനിക്ക് ഞാൻ ഒത്തിരി ഇഷ്ടപെടുന്ന ആ ആള് എന്നിലേക്കു തിരിച്ചു വരണം.... പഴയതിലും ശക്തമായി ഞങ്ങളുടെ സ്നേഹം ജീവിതാവസാനം വരെ ഉണ്ടാകണം അതിന് അയാൾ എന്നിലേക്കു തിരിച്ചു വരാൻ സഹോദരിയുടെ ആത്മാർത്ഥമായ പ്രാർത്ഥിക്കണമേ..,.ഞാനും പ്രാർത്ഥിക്കുന്നു എപ്പോഴും.. ആളില്ലാതെ ഇനിയുള്ള ജീവിതം ചിന്തിക്കാൻ പറ്റുന്നില്ല 🙏എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏
@user-wf2rw5cs5s
2 ай бұрын
100%ഞാനിത് വിശ്വസിക്കുന്നു.. ആ oru ദിവസത്തിന് വേണ്ടി ആണ് കാത്തിരിക്കുന്നത്. പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്. അത്രേം സന്തോഷം ❤❤❤❤ thank u.. എത്രയും വേഗം തിരിച്ചു വരാൻ ആഗ്രഹിക്കുന്നു. ക്ലൂ കാർഡും ശരിയാണ്.
@sherlythomas5438
3 ай бұрын
Madam ellam opanayi പറയാൻ pattilla. എന്നാലും കുറച്ച് parayam.njan singil ane 3 years we are living together.he doesn't have spouse.have 2 children.He is priests. because both of our life very difficulty. third-party ഉണ്ട്.first day's he was very careing.poke poke sneham abhinayam pole feel chaithu. argument ondayi seperate ayirikkunnu .averkulla food undaakki vaikkum valiya mind chaiaan pokarriyill.angotte snehikkaan challupmbol oke thirinje ninnitte ullo.eppol njaan athe follow chaiva. Reading very powerful and awesome thank universe.and you.🎉🎉keep it up.love you dear.🎉
@user-wr9sg2em8q
4 ай бұрын
മേടം പറഞ്ഞ കാര്യങ്ങൾ എന്റെ മാത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നു വരണം തേഡ് പാർട്ടി മൂലം കുടുംബം താറുമാറായ അവസ്ഥയാണ്.. മോഡത്തിന്റെ പ്രാർഥന ഉണ്ടാവണം. മനസ്സ് മാറി എന്റെ കൂടെ വരണം. ഓം നമ: ശിവായ. ഇത്രയും നല്ലൊരു റീഡിംങ് തന്ന മോഡത്തിന് നന്ദി..
@rahulrajendran4862
3 ай бұрын
പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ ലൈഫിലെ തന്നെയാ. കറക്റ്റ് റീഡിങ്. അവൾ എത്രയും വേഗം എന്നിലേക്കു തിരിച്ചു വരട്ടെ. താങ്ക് യൂ യൂണിവേഴ്സ്..
@Rahiyanamoidu
4 ай бұрын
ഇഷ്ടം സത്യം ആയിരിന്നേൽ.. തേർഡ് പാർട്ടിയുടെ സമ്മതം നോക്കേണ്ട ആവിശ്യം ഇല്ല ലോ.. ആത്മാർത്ഥആയി ഇഷ്ടം ഉള്ള ഒരാൾക്ക് ഒരിക്കലും മാറി നിന്ന് വേദനിപ്പിക്കാൻ കഴിയില്ല.. മറ്റുള്ളവരെ പോലെ പറ്റിക്കാനും പറ്റില്ല 😭.. ഒരു പൂച്ച കുഞ്ഞിനോടുള്ള ദയ എങ്കിലും ഉണ്ടായിരുന്നേൽ ഒന്ന് വിളിച്ചോ msg അയച്ചോ പറയാമായിരുന്നില്ലേ സാഹചര്യം എന്താ ന്ന്..ഇഷ്ട്ട പെട്ട രീതിയിൽ ജീവിക്കാൻ ഞാൻ ഒരു തടസ്സം ആയത് കൊണ്ട് ആവും ഈ അകൽച്ച സാരമില്ല. ഒരുപാട് ഓടി ഓടി തളരുമ്പോ ഒരിടത് ഇരിക്കുമ്പോ.. മനസ്സിൽ ആവട്ടെ അത് വരെ എല്ലാം സഹിച് കാത്തിരിക്കാം
@user-kc7hn4di9l
4 ай бұрын
ഞാൻ രണ്ടാമത്തെ പ്രാവശ്യം ആണ് ഈ റീഡിങ് കാണുന്നത് മാസങ്ങളായി പിരിഞ്ഞിട്ട് എങ്കിലും എന്റ്റെ മനസൊന്നു പോകുന്നില്ല റീഡിങ്ങിൽ പറഞ്ഞിരിക്കുന്നത് എല്ലാം തന്നെ മച്ചാന് എന്നിലേക്ക് തിരിച്ചു വരണം അതനുവാഗ്രഹം താങ്ക്യു യൂണിവേസ്സ്
@ManeshManu-dg5ui
13 күн бұрын
മാഡം പറഞ്ഞ കാര്യങ്ങൾ 100% സത്യം ആണ്..... ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് വളരെ ശക്തമായി അട്രാക്ട് ചെയ്യുന്നു.... ഈ കാര്യങ്ങൾ എന്നിലേക്ക് എത്തിച്ച മാഡത്തിന് നന്ദി.... 🙏🏻🙏🏻🙏🏻 എന്റെ മഹാദേവന് ഒരുപാട് ഒരുപാട് നന്ദി..... 🙏🏻🙏🏻🙏🏻
@rajeshr9092
2 ай бұрын
വളരെ വളരെ ശരിയാണ് പറഞ്ഞതല്ല 9 മാസമായി ഞങ്ങൾ പിണങ്ങിയിട്ട് ഞാൻ ഇന്നും പ്രാർത്ഥനയോടെ കാത്തിരിക്കുന്നു അയാൾ എന്നിൽ വന്ന് ചേരും എന്നുള്ള പ്രതീക്ഷയും 😔😔😔
@remimol7859
3 ай бұрын
Njan kanunnathi April anu , kutti paraja karyam ellam ok avunnd ... Nadakkan ennum prarthikkunud , deivam njagalk oru nalla jeevitham tharum ennu vishvasikkuni. Thank you mole , God bless you.
@RIPACCOUNT
Ай бұрын
അഭിജിത്തിന്റെ സ്നേഹം സ്വന്തം ആക്കാനും , അവന്റെ മനസ്സിൽ എന്നെ മാത്രം സൃഷ്ടിച്ചെടുക്കാനും അനുഗ്രഹിച്ചതിനു നന്ദി നന്ദി നന്ദി .
@kabeera7667
4 ай бұрын
Thank you mam paranjathellam fullum sheriyanu ante person ante aduthekku thirichu varumennu anikk viswasamund 💯/ urappanu
@jessypaul8519
4 ай бұрын
Mam it is me,me,me,me.i am happy waiting in prayer.100 percentage resonated with me even the loose cards.i was struggling since years now I am in hope.thanks so much .pray for me too.
@whatsapstatus3865
4 ай бұрын
ചേച്ചി ഒരുപാടു.. Tnx.. ഫസ്റ്റ് ലെറ്റർ തന്നെ എന്റെ പേരിന്റെ ആദ്യത്തെ അക്ഷരം.. ബി.... ലൗവറിന്റെ ലാസ്റ്റ് അക്ഷരം u... എന്റെ ലക്കി നമ്പർ 7❤❤❤❤ഞാൻ പറഞ്ഞു ചെയ്പ്പിച്ച പോലെ തന്നെ ഉണ്ട് വീഡിയോ... സത്യം ചേച്ചി... ദൈവം അനുഗ്രഹിക്കട്ടെ... ചേച്ചിയെ.... I am waiting🥰🥰🥰
@ananthapriyat.m6217
4 ай бұрын
ചേച്ചി പറഞ്ഞകാര്യം എല്ലാം സത്യമാണ്. കരുതുന്നു വിശ്വസിക്കുന്നു. എനിക്ക് അദ്ദേഹം ദൈവത്തെ പോലെയാണ്. സത്യം. ദൈവം എനിക്ക് എങ്ങനെയാണോ അതുപോലെ തുല്യമാണ് അദ്ദേഹത്തോടുള്ള സ്നേഹം. എന്റെ പ്രാർത്ഥനയും ചേച്ചിയുടെ പ്രവചനവും സത്യമാകട്ടെ. അദ്ദേഹം എന്നിലേക്ക് തിരിച്ചുവന്നാൽ ഇതിൽ തന്നെ വിവരമറിയിക്കും. ഈ പറഞ്ഞത് ദൈവം സാക്ഷിയാണ്. 🙏🏻
@thecupid3125
4 ай бұрын
കാലത്തിന് സ്നേഹം മായ്ക്കാൻ കഴിയില്ലെന്ന് പറഞ്ഞത് വളരെ ശെരിയാണ്...7 വർഷമായിട്ട് കാത്തിരിക്കുവാണ്... ക്ലൂ നോക്കിയപ്പോ ട്രിവാൻഡ്രം ആണ് ഞങ്ങൾ രണ്ടു പേരും... അവൾ Taurus ആണ് ഞാൻ Sagittarius.. ഞങ്ങളുടെ രണ്ടു പേരുടെയും ബർത്ത് ഡേ 1th ആണ്.അപ്പൊ ഇത്തവണ ഞങ്ങളുടെ റിയൂണിയൻ കഴിയുമ്പോ ആദ്യം അറിയിക്കുന്നത് മാഡത്തിനെ ആയിരിക്കും 11:11 you are the angel🙏🏻❤️ thank you so much. റിയൂണിയൻ കഴിഞ്ഞിട്ടുള്ള കമന്റ് ഒന്ന് പിൻ ചെയ്യണേ ❤️❤️❤️❤️
@jayachandran6849
Ай бұрын
Maminodu othiri ehtam. Maminte ella readingum orupaduperku aswasam mam maminu God anugrakatte. Thank you mam. Aniku anubavam anu. Sathyamanu ellavarkum ellam sariyavatte
@kunjuusvlogs9159
Ай бұрын
100% ശരിയാണ് ഈ റീഡിംഗ്. തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു. Aa ലേഡിയുടെ കൺട്രോളിൽ ആണ്.
@selvarani8872
4 ай бұрын
100 % true reading. I strongly claim all the positivities in this reading. I am waiting for the good result
എല്ലാം ഇതുവരെ പറഞ്ഞത് മുഴുവൻ സത്യം ആണ് എല്ലാത്തിലും ബേക്ക് ചെയ്യുതു പോയി ഇപ്പൊ ഒന്നിൽ ബേക്ക് മറ്റി എൻറെ അടുത്ത് സംസാരിച്ചു എല്ലാ വിഷമങ്ങളും മറി വന്നാൽ മതി വരും എനിക്ക് അറിയാം എൻറെ ജീവൻ ആണ്
@sanalkumarsivadeva9672
2 ай бұрын
ഞാൻ ക്ലെയിം ചെയ്യുന്നു ഇത് എന്റെ പേഴ്സന്റെ എനർജി ആണ് തീർച്ചയായും അവൾ തിരിച്ചു വരും താങ്ക്സ് മാഡം താങ്ക്സ് ഗോഡ് താങ്ക്സ് യൂണിവേഴ്... 🙏🙏🙏🙏🙏
@NisaNisa-xr2vi
4 ай бұрын
താങ്ക്യൂ ക്ലൂസ്സിൽ ഉണ്ട് മാച്ച് ആവുന്നുണ്ട് നല്ലത് നടക്കാൻ കാത്തിരിക്കുന്നു അത്രയും വേദന അനുഭവിച്ചു.. ഇതിനു മുൻപ് കുറെ വീഡിയോസ് കുറെ vdo kandarunnu എല്ലാം കണക്ട് ആവുന്നുണ്ട്
@lizabkurien3556
2 ай бұрын
എത്രയും പെട്ടന്ന് ഞാൻ ജീവനേക്കാൾ കൂടുതൽ സ്നേഹിക്കുന്ന എന്റെ പ്രിയപ്പെട്ട എന്നെ മിന്നു കെട്ടിയ എന്റെ ജീവന്റെ ജീവൻ തിരിച്ചു വരാൻ സഹായിക്കണേ, പ്രാർത്ഥിക്കണേ, അനുഗ്രഹിക്കണേ 🙏. എല്ല തടസവും മാറ്റി ഒരു 3rd പാർട്ടി ഇടപെടലും ഉണ്ടാവാതെ എന്നിൽ എത്തി പെടണേ ❤
@user-kz7rs4ty7q
Ай бұрын
ഇതേപോലെ പ്രാർത്ഥന തെന്നെ ഇപ്പോളും ഇന്ന് kurach ആശ്വാസം കിട്ടി ഇന്ന് ബ്ലോക്ക് മാറ്റി ഞാൻ അങ്ങോട്ട് വിളിക്കുമ്പോൾ എടുക്കുന്നുണ്ട് 😊
@gayatrim.r1220
4 ай бұрын
I strongly claimed this positive energy I strongly claimed marriage with my person(abhilash pm) thank u universe Thank u angels Thank u god ❤❤
@sreelatha6872
4 ай бұрын
I strongly claim this positive energy🙏🏻Thank you universe🙏🏻.. Thank you mam🙏🏻
@user-qb7yl5oo8d
4 ай бұрын
ചേച്ചി പറഞ്ഞത് സത്യം മാണ് എത്രയും പെട്ടെന്ന് 3റെഡ് പാർട്ടി ഒഴിഞ്ഞു പോയിട്ട് ഞാൻ കാത്തിരിക്കുന്ന എന്റെ selmaji കുട്ടി തിരിച്ചു വരണം ❤️❤️❤️
@malavikaskrishnannair989
4 ай бұрын
പക്ഷെ conflict ഒന്നും ഇല്ലാതെ സന്തോഷത്തോടെ ഉണ്ടായിട്ട് പെടന്ന് ഒരു day ബ്ലോക്ക് ചെയ്തു. കണ്ടപ്പോൾ നെഞ്ച് പൊട്ടുന്ന വേദന ആണ്. ബിലീവ് ചെയ്യാൻ ഇപ്പോഴും കഴിയുനില്ല 😭. സത്യത്തിൽ love അത് ഒരു വേദന and stress തന്നെ ആണ്. ഒരു പ്രോബ്ലം ഇല്ലാതെയിരിന്നുട്ട് ദാ ബ്ലോക്ക് ചെയ്തു പോയി...
@user-bw1mv6fc6c
4 ай бұрын
അതെ ചേച്ചി ഈ പറഞ്ഞത് എല്ലാം ശെരിയാ എനിക്ക് 3 ദിവസത്തെ കാലാവധി പറഞ്ഞിട്ട് ഉണ്ട്. എന്തായാലും പറയാം എന്ന് Tnks
@SajithaGNair
4 ай бұрын
ആദ്യമായിട്ടാണ് കാണുന്നത്.. പോസിറ്റീവ് എനർജി നൽകുന്ന വീഡിയോ ആയിരുന്നു. സത്യമാണ് പറഞ്ഞ കാര്യങ്ങൾ എല്ലാം. 🙏🙏🙏. Thank u...❤❤
@VinodKumar-xz7ql
4 ай бұрын
ഈ പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ ഉണ്ടായതാണ്.. ഇതൊക്കെ സത്യമായി നടക്കട്ടെ പോസിറ്റീവ് ആയിട്ടാണ് ഞാൻ കണ്ടത് ഞാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു..
@shainishaini-ny6cf
4 ай бұрын
Readingil പറഞ്ഞ കാര്യങ്ങൾ എല്ലാം കറക്ട് ആണ് മാം. ലെറ്റർ B. തൃശൂർ എന്റെ ആൾ 7 ദിവസത്തിനുള്ളിൽ തിരിച്ചു വരുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു msg. അല്ലെകിൽ ഒരു call അതിനു വേണ്ടി ഞാൻ കാത്തിരിക്കുന്നു. Thankyou universe 🙏🙏 Thankyou Engel 🙏🙏
@ajikuttikkattil4362
4 ай бұрын
12 year love ahnu but my mistake 5 month ayi break up ayii Ekki avale ishtam annu. Waiting for good news❤️
@user-gu4ef7vt5e
3 ай бұрын
Ithokke 100% sathyam ആണ്❣️🙂thank you so much cheche god bless you dear
@aswathyvenugopal8058
4 ай бұрын
Thanku so much mam. I trust it this is 100% for me.ഞ്ഞാൻ ഇത് മാർച്ച് 31 നു ആണ് കാണുന്നത് .ഞാൻ തൃശ്ശൂർ ആള് TRIVANDRUM. He will come back soonnn ❤️
@MrAvinashboss
4 ай бұрын
ഞാൻ ഈ വീഡിയോ ആദ്യം കാണുവാ but ഇതിൽ പറഞ്ഞത് 100% എന്നിൽ നടന്നിട്ടുണ്ട് now 8 yrars but still എന്റെ ഉള്ളിൽ പറയുന്നത് ആണ് ഇവിടെ പറഞ്ഞത് 👍🏼👍🏼👍🏼 എല്ലാം കറക്റ്റ് 👌👌👌3 മതൊരാൾ.... ഞാൻ ഇപ്പോളും അതുപോലെ തന്നെ വരട്ടെ.. എന്നെങ്കിലും ഒരിക്കൽ വരും എന്ന് മനസ്സ് പറഞ്ഞു ഇപ്പോൾ ടൈം ആയി 👍🏼👍🏼
Пікірлер: 1,9 М.