avacado /krishi/
ഇടുക്കി ജില്ലയിലെ മേലെ ചിന്നാർ ഉപ്പൻ മാക്കൽ നഴ്സിയിൽ അത്യുൽപ്പാദനശേഷിയുള്ള അവക്കാഡോ തൈകൾ ഗ്രാഫ്റ്റ് ചെയ്യുന്ന വിധം കാണാം അത്യുൽപ്പാദനശേഷിയുള്ള മദർ പ്ലാൻ്റിൽ നിന്നും ശിഖിരങ്ങൾ മുറിച്ചെടുത്ത് ഗ്രാഫ്റ്റ് ചെയ്യുന്ന ചെടികളിൽ ഗ്രാഫ്റ്റ് ചെയ്ത് ഒരു വർഷമാകുമ്പേഴേക്കും തൈകൾ നടുവാൻ തയ്യാറാകും ഇടുക്കി ജില്ലയിൽ ഏറ്റവും കൂടുതൽ അവക്കാഡോ തൈകൾ ഉള്ള നഴ്സറിയാണിത് ഇവിടെ നിന്നും കേരളത്തിനകത്തും പുറത്തും അവകാ ഡോ തൈകൾ വിതരണം ചെയ്യുന്നുണ്ട്
Channel info
CD vlog
📲+919744171665
Email: cdvlogidki@gmail.com
------------------------------------------------
അവക്കാഡോ അല്ലങ്കിൽ ബട്ടർഫ്രൂട് വളരെ പോഷകസമൃദ്ധമായ ഒരു ഔഷധ ഫലമാണ് ധാരാളം വൈറ്റമിനും മിനറൽസും ഇതിൽ അടങ്ങിയിരിക്കുന്നു വൈറ്റമിൻ E K കൂടാതെ ധാരാളം പൊട്ടാസ്യവും ഇതിൽ അടങ്ങിയിരിക്കുന്നു വൃക്ക രോഗങ്ങളെ പ്രതിരോധിക്കാൻ ഇത് സഹായിക്കുന്നു കൂടാതെ മുഖസൗന്ദര്യവസ്തുക്കളിൽ ഇത് ധാരാളം അവക്കാഡോ പഴത്തിന് നിർണ്ണായക സ്ഥാനമുണ്ട് 1 kg അവ ക്കാ ഡോയ്ക്ക് 100 രൂപ മുതൽ 700 രൂപ വരെ ലഭിക്കുന്നു കർഷകർക്ക് അവക്കാ ഡോ കൃഷി വളരെ പ്രതീക്ഷ നൽകുന്നതാണ് തൈ നട്ട് നാലു വർഷം കഴിഞ്ഞാൽ വിളവെടുക്കാം നീർവാർച്ചയുള്ള സൂര്യപ്രകാശം ലഭിക്കുന്ന മണ്ണ് അന്നുയോജ്യം ഒരു മരത്തിൽ നിന്ന് ശരാശരി (6-8 വർഷത്തെ വളർച്ചയുള്ള) 100kg ഫലം ലഭിക്കും ഒരേക്കറിൽ നിന്നും 5 ലക്ഷം രൂപ വരെ ലഭിക്കും ഈ ഫലത്തിന് വ്യാപകമായ ആവശ്യക്കാർ ഉള്ളതുകൊണ്ട് ഡിമാൻ്റ് കുറയില്ല ഡോക്ടർമാർ പല രോഗികൾക്കും നിർദ്ദേശിക്കുന്ന ഒരു ഔഷധ ഫലമാണ് അവക്കാഡോ എന്നുള്ളത് തന്നെ ഈ ഫലത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കുന്നു കാര്യമായ പരിചരണമോ വള പ്രയോഗമോ അവശ്യമില്ലാത്ത ഈ കൃഷിക്ക് അനന്തസാധ്യതയാണുളളത് ഇടുക്കി ജില്ലയിലെ മേലേ ചിന്നാറിലെ നഴ്സറിയിൽ അവക്കാഡോ തൈകൾ ലഭിക്കും വശ്യക്കാർ ഗുണനിലവാരം ബോദ്ധ്യപ്പെട്ട് വാങ്ങുക..... ഉപ്പൻ മാക്കൽ നഴ്സറി Ph: 859034770
Негізгі бет അവക്കാഡോ തൈകൾ റെഡി/ ഗ്രാഫ്റ്റ് ചെയ്യുന്നതു ഇങ്ങനെയാണ്/ ലോറേഞ്ചിലും ഹൈറേഞ്ചിലും കായ്ക്കും/
Пікірлер: 29