അവൾ വെറുമൊരു മുത്തശ്ശി കഥ മാത്രമായിരുന്നു അവർക്ക് അവളുടെ സാന്നിധ്യം അവർ തിരിച്ചറിയുന്നത് വരെ.... നാഗരാജാവിനെ നഷ്ടപ്പെട്ട നാഗരാണി എന്നതിലുപരി തന്റെ ദേവനെ കാത്തിരിക്കുന്ന ദേവി എന്ന് കേൾക്കാനായിരുന്നു അവൾക്കേരറയും ഇഷ്ടം... വർഷങ്ങൾക്കിപ്പുറവും അവൾ കാത്തിരിക്കുന്നത് താൻ പ്രാണന് തുല്യം സ്നേഹിച്ച തൻ്റെ ഇണയെ നെഞ്ചോട് ചേർക്കാനായിരുന്നു...
കൈയ്യെത്തും ദൂരത്ത് അവൻ ഉണ്ടായിട്ടും സ്വന്തമാക്കാൻ കഴിയാതെ.... അവനോളം മറ്റൊന്നിനെയും അവൾ സ്വന്തമാക്കാൻ ആഗ്രഹിച്ചിട്ടില്ല , വിട്ടുകൊടുക്കാനും ആഗ്രഹിച്ചിട്ടില്ല...📿🍁
Негізгі бет അവനോളം മറ്റൊന്നിനെയും അവൾ ആഗ്രഹിച്ചിട്ടില്ല ,വിട്ടുകൊടുക്കാനും 📿🍁
Пікірлер: 58