അച്ഛനും അമ്മയും നഷ്ടപ്പെട്ടതറിയാതെ ഒരു കുഞ്ഞ്.. ആ കുഞ്ഞിനെ വളർത്തുന്നത് പ്രായമായ അമ്മുമ്മയും അപ്പൂപ്പനും.
വൈക്കം മറവൻ തുരുത്തിലെ ഒരു കുടുംബത്തിലെ അവസ്ഥയാണ് ഇത്..5വർഷങ്ങൾക്ക് മുൻപ് മ രിച്ചു പോയ അച്ഛനെയും അമ്മയെയും ഇന്നും കാത്തിരിക്കുകയാണ് ഈ പൊന്ന് മോൻ..
65വയസുള്ള അമ്മ ജോലി ചെയ്ത് ആഴ്ചയിൽ കിട്ടുന്ന 500രൂപ കൊണ്ടാണ് ഈ കുടുംബം കഴിയുന്നത്.. അമ്മുമ്മ ഒരു ക്യാൻസർ രോഗി ആയിരുന്നു, അതിന്റെ ചികിത്സ ഇപ്പോഴും നടക്കുന്നുമുണ്ട്.. അപ്പൂപ്പന് വയസ് 77കഴിഞ്ഞു ഇപ്പോൾ ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ് പാവം.. കുഞ്ഞിന്റെ പല ആഗ്രഹങ്ങളും എന്തിന് ആഗ്രഹിക്കുന്ന ഭക്ഷണം പോലും കൃത്യമായി നൽകാൻ ഈ വൃദ്ധ മാതാപിതാക്കൾക്ക് സാധിക്കുന്നില്ല.
കൊറോണ സമയത്ത് വാടക കൊടുക്കാൻ പറ്റാതെ ഇറങ്ങേണ്ടി വന്നപ്പോൾ വൈക്കത്തെ ഒരു നല്ല മനുഷ്യൻ ഇവരുടെ കയ്യിൽ നിന്നും വാടക വാങ്ങാതെ അവർക്ക് അഭയം നൽകി..ആ പഴയ വീട്ടിലാണ് ഈ കുടുംബം ഇന്ന് കഴിയുന്നത്..
ഈ ലോകത്ത് ആരും തനിച്ചല്ല, അവനൊപ്പം നമ്മൾ ഉണ്ടാകണം... അവനൊരു കുഞ്ഞു സമ്മാനമായി സൈക്കിളും രണ്ട് മാസത്തേയ്ക്കുള്ള സാധനങ്ങളും സാമ്പത്തിക സഹായവും നൽകിയിട്ടുണ്ട് .. അടുത്ത അധ്യയന വർഷത്തിൽ സ്കൂളിലേയ്ക്കുള്ള സഹായവും എത്തിയ്ക്കും.. നമ്മുടെ സമൂഹത്തിലുള്ള ഇങ്ങനെയുള്ള കുടുംബങ്ങളെ നാം സഹായിക്കണം ചേർത്ത് പിടിക്കണം
സ്വന്തം
Tony Achayans Gold Kottayam
സഹായിക്കാൻ മനസുള്ളവർക്ക് വിളിക്കാം
+91 80892 34216 (രത്നമ്മ )
Account No-20720100062818
Master Niranjan krishna
IFSC-
FDRL0002072
Негізгі бет അവന്റെ അച്ഛനും അമ്മയും ഇന്ന് ഈ ലോകത്ത് ഇല്ലെന്ന് അവനറിയില്ല 🥲
Пікірлер: 347