ഹൈ ലൈറ്റ് " എന്റെ കൈയില് phone ഒന്നും illedaa... vilichal ഉത്തരം tharan kazhiyunnavane vilichu padikkeda ". * Bible * . 🙇♂️😓🙏
@gratiaartis2410
2 жыл бұрын
പോളേട്ടൻ.., എല്ലാം നന്നായിരിക്കുന്നു ....especially concept and dialogue ...like "____ വരച്ച വട്ടത്തിനുള്ളിൽ .....
@petergeorge8737
2 жыл бұрын
Ithu kandappol onnnu thirinju nokki jeevithathilekk .. ഏറെ സാമ്യം തോന്നി..പതിനഞ്ച് വർഷത്തോളം പള്ളിയിലും പോകാതെ കുമ്പസാരം നടത്താതെയും ഇരുന്ന് ഒരു ഇടവക ധ്യാനം കൂടിയപ്പോൾ പറഞ്ഞ് ചൊല്ലേണ്ട പ്രാർത്ഥനകൾ എല്ലാം മറന്നു ദൈവമേ മാപ്പ് എന്ന് പറഞ്ഞ് ദിവ്യ കാരുണ്യ സന്നിധിയിൽ നിന്ന് ഇറങ്ങുമ്പോൾ ഉണ്ടായ പറക്കുന്ന അവസ്ഥ .. ഹോ എന്റെ ദൈവമേ ... നന്ദി ഇപ്പോൾ വീണ്ടും അതിലേക്ക് ഇതിലൂടെ എന്നെ കൊണ്ട് പോയതിനു...... സ്നേഹം അതാണ് എല്ലാം .. അഭിനന്ദനങൾ ..... എന്നാലും ഒരു ചോദ്യം കൂടെ ആന്റണി അച്ഛൻ എവിടെ ?
@jobyjacob7742
2 жыл бұрын
ഹൃദയം അറിഞ്ഞ് അന്വേഷിക്കുന്നവർക്ക് തന്നെ വെളിപ്പെടുത്തുന്ന ഒരു ദൈവമുണ്ട്
@channeldarin9626
2 жыл бұрын
ഒരു കുമ്പസാരം കൊണ്ട് നമ്മുക്ക് കിട്ടുന്ന കൃപ വളരെ വലുതാണ്
@pinchusmedia1980
2 жыл бұрын
"ഈശോപ്പായുടെ അൻപ് അത് അതുക്കും മേലെടാ" ... ആ ആശയം കലക്കീട്ടാ !! കഥാപശ്ചാത്തലവും കഥ പറഞ്ഞ രീതിയും ഇന്നത്തെ കാലഘട്ടവുമായി ബന്ധിപ്പിക്കുന്നതിൽ കഥാകൃത്ത് വിജയി ച്ചിരിക്കുന്നു. കഥാപാത്രസൃഷ്ടികൾ സൂപ്പറായി . ചില വേറിട്ട ഡയലോഗുകൾ ശ്രദ്ധിക്കപ്പെടും . as like ഈശോപ്പായുടെ അൻപ് , നീ വരച്ച വട്ടത്തിനുള്ളിൽ .. ശബ്ദവും സംഗീതവും പാട്ടും വേറിട്ടതായി. അഭിനന്ദനങ്ങൾ. കുറച്ചു നാളായി പുണ്യാളൻ സീരീസ് വരാതിരുന്നപ്പോൾ ആകുലപ്പെട്ടിരുന്നു. യുവത്വത്തിന്റെ ചാപല്യങ്ങളിലും ഒറ്റപ്പെടലിലും ആശ്രയിക്കാവുന്ന ഒരേ ഒരാൾ ബൈബിളിലെ ജീസസ് ആണെന്ന് പറഞ്ഞ് സത്യ ദൈവത്തെ അടയാളപ്പെടുത്താനായി എന്നതാണ് ഫിലിമിന്റെ ഏറ്റവും വലിയ മഹത്വം. എന്തായാലും വീണ്ടും വേറിട്ട ഒരു ഷോട് ഫിലിം കാണാനായി.congratulations to all.God bless.
@jibinpsebastian5204
2 жыл бұрын
കരഞ്ഞുപോയി ആ സ്നേഹമോർത്തൂ. "നമസ്കാരം അറിയാത്തതിനാൽ അങ്ങനെ പോലും, നിന്നെ വിഷമിപ്പിക്കാൽ ഈശോയ്ക്ക് പറ്റത്തില്ല” എന്ന dialogue!! Awesome Fiat Mission !!
@sinoj2u
2 жыл бұрын
ചങ്കിൽ കൊള്ളുന്ന ഡയലോഗുകൾ...കുമ്പസാരിക്കാൻ വരുന്നവന്റെ മുൻപിൽ മുട്ടു കുത്തുന്ന ആ വൈദീകൻ...ആ ചെറുപ്പക്കാരൻ അവളെ തന്നെ വിവാഹം കഴിച്ചു എന്നത് മനസ്സിലാക്കാൻ പോളേട്ടൻസ് ബ്രില്ല്യൻസ് ( ചുമരിൽ ചാരി വച്ചിരിക്കുന്ന ക്രച്ചസ് ) തന്നെ വേണം.
@babukpaul1262
2 жыл бұрын
വളരെ ഗംഭീരമായിരിയ്ക്കുന്നു. എല്ലാവരും , എല്ലാ മേഖലയും Super ആയിരിയ്ക്കുന്നു. Fr. michael ....ഒന്നും പറയാനില്ല Super
@justinjolly4513
2 жыл бұрын
The priest kneeling b4 the penitent was too humble n touching
@midhuantony7540
2 жыл бұрын
കരഞ്ഞു പോയി... ആ സ്നേഹം ഓർത്തപ്പോൾ.... ഇതിലും നന്നായി എനിക്ക് ഈ സൃഷ്ട്ടിയെ മറ്റുള്ളവർക്ക് വിവരിച്ചു കൊടുക്കാനാവില്ല.... ❤️god bless the whole team... 😊 . . . . . "വഴിതെറ്റി എന്നറിയുന്ന നിമിഷം, മുകളിലേക്ക് കൈകൾ ഉയർത്തി ഒന്ന് കരഞ്ഞാൽ...!വാരിയെടുത്തു മുത്തം തരുന്ന ഒരു ഈശോ ഉണ്ട് മോനെ..."🔥
@sijoouseph7739
2 жыл бұрын
ഹൃദയങ്ങളെ തൊട്ടത് അറിഞ്ഞു ഉള്ളിൽ . നന്ദി ഹൃദയം നിറഞ്ഞ നന്ദി ഇതിന് പുറകിലെ എല്ലാവർക്കും❤️
@babusuresh2228
2 жыл бұрын
ഒരു രക്ഷയുമില്ല .എല്ലാവരുടെയും അഭിനയം ഒന്നിനൊന്നു 👌.
@vinodjohn7333
2 жыл бұрын
നല്ല സാരാംശമുള്ള short film
@slaveofLORDJESUS
2 жыл бұрын
ഈ ലോകത്തിൽ (ജീവിതത്തിൽ) ഏറ്റവും വിലപ്പെട്ടതും യേശുക്രിസ്തു വഴി സൗജന്യമായി ലഭിക്കുന്നതുമായ നിത്യ രക്ഷ കഴിഞ്ഞാൽ സൗജന്യമായി ലഭിക്കുന്ന അമൂല്യമായ ഒന്നാണ് പാപ സങ്കീർത്തനം (കുമ്പസാരം). ദൈവ കൃപ ലഭിച്ചവർ അത് മനസിലാക്കി പരമാവധി പ്രയോജനപ്പെടുത്തും!
@ancyjerald1972
2 жыл бұрын
❤️❤️❤️ Heart touching ❤️ supr ❤️ no words to say❤️❤️god blz You 🙏
@SaviorsVoice
2 жыл бұрын
Great msg
@ancylovis4803
2 жыл бұрын
My lord and god
@fiatmissionpapyrus687
2 жыл бұрын
thank you supper work
@jinukgeorge2287
2 жыл бұрын
Super film. ഹൃദയത്തിൽ തൊടുന്ന വാക്കുകൾ
@Al-Abram-Al-Bin
2 жыл бұрын
Excellent script ❤️❤️
@thewaymaker4799
2 жыл бұрын
പാപപരിഹാരത്തിനായ് ചക്രം പിടിപ്പിച്ച 1000 kg യുടെ കുരിശ് ചുമക്കുന്നവർക്കും. പാപത്തിന് വലിയ പരിഹാര പ്രവർത്തികൾ പറഞ്ഞു കൊടുക്കുന്നവരുടെയും കാഴ്ച ലഭിക്കാൻ ഇത് ഇടയാക്കട്ടെ.
@cjdavid2465
2 жыл бұрын
Excellent attempt to reveal the nature of Jesus. Stay blessed Pauletta 🌹
@lijoabraham3675
2 жыл бұрын
പോളേട്ടാ....... ❤️❤️
@neenakoothoor1989
Жыл бұрын
Good Script and presentation❤
@josephm.a2530
2 жыл бұрын
👏👏 സൂപ്പറായിട്ടുണ്ട് 🙏
@emmamaria1136
2 жыл бұрын
Wonderful 👏 Heart Touching dialogues and good fusion of humour and content. May God bless the entire team. ഇനിയും മികച്ച videos പ്രതീക്ഷിക്കുന്നു.🔥❤️🙏
@ajoygeorge2952
2 жыл бұрын
Super
@sterrydavis7210
2 жыл бұрын
Super 👍
@nishanththomas1638
2 жыл бұрын
Super.Congrats.
@deepthyjom1026
2 жыл бұрын
നല്ല കഥ നല്ല അവതരണം അച്ചൻ സൂപ്പർ
@lijok.s7859
2 жыл бұрын
ഡേവീസ് ചേട്ടൻ കലക്കി
@photography3396
2 жыл бұрын
കരഞ്ഞുപോയി Very good short film congrats to the all team👏👏 അവന് നിന്നെ വേണം..❤ എത്ര അനുയോജ്യമായ പേര്. അവന് ആരെയും സ്നേഹികതിരിക്കാൻ കഴിയില്ല എന്നാൽ പലരും ആസ്നേഹം തിരിച്ചറിയുന്നില്ല, പലരിലും തിരിച്ചറിവിന്റെ വെളിച്ചം വീശാൻ നിങ്ങൾക്കും സാധിക്കട്ടെ 😇God Bless All
@dalysaviour6971
2 жыл бұрын
വല്ലാതെ കരയിപ്പിച്ചൂട്ടോ… 🔥
@mariyamargaretojose
2 жыл бұрын
അതുക്കും മേലെ.... ❤️🔥
@sussyp.a.5506
2 жыл бұрын
❤️❤️❤️🙏
@diyatomy2761
Жыл бұрын
No words to say!👌👌
@francovadakkoot8023
2 жыл бұрын
Super Presentation....in all Level. Anointed Presentation.... Each and every sections of the Film and all actors are performed superb. The main actor who performed the role of Priest did his role superb acting. All are performed Very natural acting. Script ,Direction , Camera and Background Score are very super. GOD Bless you FIATA God bless you Fiat Ministry.
@shajirose9045
2 жыл бұрын
Simply the Best
@mathewsebastian3497
2 жыл бұрын
Good script.. 👍 dialogues could have been more natural...
@sonasaju415
2 жыл бұрын
🙌🏻🥰
@angeloflove6762
2 жыл бұрын
Great work whole team ❣️ Ellathinumapuram eeshoye sorry enne parayan thonichathine
@jibinjose230
2 жыл бұрын
❤️❤️
@sanjojohnc4882
2 жыл бұрын
Touching...
@abbaasgertrude4915
2 жыл бұрын
Praise Jesus... The one and only Love ❤Jesus Christ 💖
@ShintoThomass4shintokt
2 жыл бұрын
Super, 💖
@aravindsreejayamsreejayam6529
2 жыл бұрын
Nannayittund🌹🌹🌹👍👍👍
@annammaphilip3353
2 жыл бұрын
Thanks for the team 🙏🙏
@femijoy862
2 жыл бұрын
So touching..... !! What an anointing to watch this episode. All praise to God! An apt episode for this season of Lent.
@angelschrist737
2 жыл бұрын
Polichutta suprr🔥🔥🔥💯💯💯♥️♥️🙌🙌
@jinugeorge174
2 жыл бұрын
Excellent. Glory to God
@Jincy7
2 жыл бұрын
👍👍👍
@jincyjacob3626
2 жыл бұрын
Nice and super 👍🏿
@maaLK137
2 жыл бұрын
Well.. Very well
@josetheykkanath6901
2 жыл бұрын
Well executed ,,,, each and every one done their part of job very well ,,,
@mariamathew4664
2 жыл бұрын
Awesome 👌
@deepualan
2 жыл бұрын
Really touching
@njesdb
2 жыл бұрын
All in ONE the best defenition so far How to prepare for confession How to make confession What is the effect of confession Answer for who is a CHRISTian ❤️ ed it God bless Fiat Mission THANK YOU
@LizaJohney
2 жыл бұрын
Gods love is so wonderful ❤️
@drchunkath
2 жыл бұрын
congratulations
@sajusaju457
2 жыл бұрын
Good work Good message . Really heart touching ❤️🙏🏻👍🏻
@helnasebastian.....8016
2 жыл бұрын
❤️
@thushmithav.t2988
2 жыл бұрын
🥰🥰🥰
@tittoputhur
2 жыл бұрын
പൊരിച്ചു ❤️❤️👏👏👏💪💪
@mercyjoseph7737
2 жыл бұрын
Heart touching subject
@neenumariamathew7994
2 жыл бұрын
athukkum mele.. beautiful ❤
@FrSherincheranthuruthy
2 жыл бұрын
🙏👍🙏
@bindhukishor1086
2 жыл бұрын
Good message 🌹🌹🙏🙏🙏
@manuelbaiju6116
2 жыл бұрын
Very excellent and blessfull presentation of who is Christ, What he Means , and what is salvation....Great...Congratulations for team members....
Пікірлер: 88