Thank u.... യൂണിവേഴ്സ്.. Mam.. എന്റെ പേഴ്സൺ വിളിക്കുന്നുണ്ട്.... Thirdparty സിറ്റുവേഷൻ ആണ്.... ഒരു മാസമായി പ്രോബ്ലം ഉണ്ടായിട്ടു.... എന്റെ പേഴ്സൺ ആ സിറ്റുവേഷനിൽ നിന്ന് മൂവ് ഓൺ ചെയ്തുകൊണ്ടിരിക്കുവാന്.... So ഞാൻ മെന്റൽ സപ്പോർട്ട് കൊടുക്കുന്നുണ്ട്... പഴയതൊക്കെ മറന്നു ഞാൻ.....
@juliemathew548
4 ай бұрын
എൻറെ അവസ്ഥ
@anukaimal8452
4 ай бұрын
Thank you Universe ❤❤🙏 Ee readongile ella positive energy tp attract to my life. Thank you Divine 🙏❤❤.
@smithacnair9049
4 ай бұрын
Ma'am...block maatti personal number il ninnu alla ... another number...but no call....no message....😢😢😢😢
@AjithaSuresh-g8w
4 ай бұрын
അവന്റെ തനിനിറം കാണിച്ചു തന്ന ദൈവത്തിനു നന്ദി 🙏🙏🙏
@emmagreen1929
4 ай бұрын
പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു... എല്ലാം മനസിലാക്കി തിരിച്ചു വരും.. Thank u universe 🙏🙏🙏🙏❤️
@bindurajkumar6359
4 ай бұрын
എല്ലാം വളരെ ശെരി ആണ് മോളേ ❤❤❤🙏🏻 നല്ല റീഡിങ് മോൾ പറയുന്നത് എല്ലാം കറക്റ്റ് ആണ് യൂണിവേഴ്സ് ന്ടെ അനുഗ്രഹം മോൾക്കും വ്യൂവേഴ്സ് നും എപ്പോഴും ഉണ്ടാവട്ടെ 🙏🏻
@Devusvichu
4 ай бұрын
താങ്ക്യൂ ഡിവൈൻ... താങ്ക്യൂ മാം.. ദൈവം കൂടെ ഉണ്ടാവും.. ഞാന് അവൾക്ക് വേണ്ടി മനസറിഞ്ഞ് പ്രയർ ചെയ്യുന്നു.. ദൈവം അവളെ കാത്തു രക്ഷിക്കും... ഞാനും അവൾടെ കൂടെ ഉണ്ടാവും...
@sarathchandran8980
4 ай бұрын
ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ പോസിറ്റീവ് എനർജി നെയും ഞൻ വളരെ strong ayi claim cheyyunnu 💯 Thank uuuuuu universal energies ❤ Thank you divine energy 💚
@sumaammu3700
2 ай бұрын
താങ്ക്യൂ, യൂണിവേഴ്സ, താങ്ക്യൂ, മാം, e, ബ്രീടിംഗ്, കേട്ടപ്പോൾ, തന്നെ, വല്ലാത്ത, ഒരു, സന്തോഷം, ഉണ്ടായി, ഇതുപോലെയുള്ള, ബ്രീടിംഗ്, ആണ്, എന്റെ, മനസിന്, ആശ്വാസം, തരുന്നത്, എന്റെ, മനസ്സിൽ, ഇഷ്ട്ടം, വന്നതിനു, സാധനം, ഒരിക്കലും, മനസ്സിൽ, നിന്നും, ആ, ഇഷ്ടത്തെ, പറിച്ചുകളയാൻ, തോന്നിയിട്ടില്ല, ഇപ്പോഴും, അങ്ങനെ, തന്നെ, സ്രോങ്ങായി, തുടരുന്നു, എന്റെ, പ്രാർത്ഥന, ഒരു, നാളെശ്വരൻ, കേൾക്കും, എന്നുള്ള, ഉറച്ച, വിശ്വാസത്തിലാണ്, ഞാൻ, ഇപ്പോൾ, ജീവിച്ചു, പോകുന്നത്,
@hayashemitha6259
4 ай бұрын
ഞാൻ ആകുന്ന സത്യവും അവൻ ആകുന്ന അസത്യവും തമ്മില്ലാരുന്നു സ്നേഹം. ആത്മാർത്ഥ സ്നേഹത്തിന്റെ മൂല്യം അവൻ മനസിലാക്കണം ഇനി ആരേം ചതിക്കരുത്. ഞാൻ അനുഭവിച്ച വേദന അവനറിയട്ടെ.. താങ്ക്സ് ലോർഡ് ശിവശക്തി. താങ്ക്സ് യൂണിവേഴ്സ് ❤❤❤❤
@Naisasoofy
4 ай бұрын
😥😥
@shylajashyla1419
4 ай бұрын
അതു തന്നെ ആണ് എന്റെയും situation. ഇത് തന്നെ ആണ് ഞാനും ആഗ്രഹിക്കുന്നത്. 👍
@ValsalaMK-ch8sr
4 ай бұрын
ഭഗവാനെ എന്റെ മകന്റെ ഭാര്യ മനസിസിന് മാറ്റം വന്ന് തിരിച്ചു വരട്ടെ. അവൾക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു 🙏യൂണിവേഴ്സ് അവളെ മകനിലേക്ക് എത്തിക്കട്ടെ 🙏മേഡത്തിന്റ റീഡിങ് കാണാത്തത് കുറച്ചു ദിവസമായല്ലോ,. സൗണ്ടിനും മാറ്റമുണ്ട്, അസുഖമാണോ?
@ChithraunnikrishnanDeepu
4 ай бұрын
പരിശുദ്ധമായ സുഹൃത്തുക്കൾ ആണ് ഞങ്ങൾ പക്ഷെ തേർഡ് പാർട്ടിക്ക് അത് മനസിലാക്കാൻ കഴിയുന്നില്ല. ചീത്തയായ ഒന്നും തന്നെ ഞങ്ങൾക്കിടയിൽ സംഭവിച്ചിട്ടില്ല പക്ഷെ എന്തോ ഇപ്പോൾ ആകാണാൻ നിൽക്കുന്നത്.
@Mysoulyouwin
3 ай бұрын
ചിലപ്പോൾ അങ്ങനെയാണ്. സാഹചര്യം കൊണ്ട് തെറ്റിദ്ധരിക്കപ്പെടാം. അപമാനം.. വേദന.... എല്ലാം..... പിടിച്ചു നിൽക്കണം. ദൈവം രക്ഷ തരും 🙏
ഇല്ല മാഡം ഒരു സംസാരിക്കാൻ പോലും തയ്യാറല്ല എന്നോട് സ്നേഹം ഉണ്ടായിരുന്നെങ്കിൽ പോകുമായിരുന്നോ പറ്റുന്നില്ല
@loveisthegiftofgod6989
4 ай бұрын
Thank you universe❤️❤️ Thank you God❤️❤️ Thank you divine❤️❤️❤️ Thank you mam❤️❤️❤️ This is the correct reafinv❤️❤️❤️
@anandamnambiar3366
4 ай бұрын
അവന് എന്നെ വിളിക്കാറുണ്ട് ,msg ഇടാറുണ്ട്..പക്ഷേ എന്തോ ഒരു.....തോന്നുന്നു...യൂണിവേഴ്സ് കൂടെയുണ്ടാവണേ..എന്നെ രക്ഷിക്കും എനിക്ക് തിരിച്ച് തരും എന്നവിശ്വാസമുണ്ട്..പ്രതീക്ഷയോടെ..thank u Universe...
@AnnaJoseph-o9c
4 ай бұрын
എല്ലാം ഞാൻ ക്ഷമിച്ചോളാം... എന്നെ ഒന്ന് സ്നേഹിച്ചാൽ മതി....
@SreekandancSreekandan
4 ай бұрын
🙏🙏🙏മാഡം ഗൾഫിൽ ഒരു സ്ത്രീ യുടെ കടയിൽ ജോലിക്ക് കയറിയ അന്ന് മുതൽ എന്നെ വേണ്ടാതായി അവനു ദൈവം നല്ലത് വരുത്തട്ടെ 🙏🙏🙏
@sivakrishna6253
3 ай бұрын
Thankyou mam❤ mam paranjathu ellam ende karyathil valare seriyaanu.. same situation il koode thanne aanu kadannu pokunnathum..! Mam paranja positive il njan trust cheyyunnuu.. lyf il nadakkumennu pretheekshikkunna aa nalloru miracle change nu vendi wait cheyyunnuu.. ! Adiyuracha viswasathodu koodi claim cheyyunnu mam ❤ thank you mam..❤❤ Thankyou So Much My Universe❣️ and My Lord ❣️
@vismayajayan9419
4 ай бұрын
Thanks🙏❤ mam very positive reading. Mam orupadi late aaktthe vedios daily idn srmikne pls mam.
@raginikt9187
4 ай бұрын
താങ്ക്സ് മേം പറഞ്ഞത്എന്നെ സംബന്ധിച്ച് സത്യം ആണ് ഞാൻ 8ന്ന് മീറ്റ് ചെയ്യും
@AnitaHarmesh
3 ай бұрын
Thanqu madam ❤ ഞങ്ങളുടെ ഇടയിൽ ആരൊക്കെയോ വരുന്നു ഇപ്പോൾ ശെരിക്കും അകൽച്ച അവോയ്ഡ് ഇതാണ് എത്രെയും പെട്ടെന്ന് എല്ലാം മാറട്ടെ 🙏🙏🙏🙏
@bijirajeev3411
4 ай бұрын
🙏100% sincere ആയി 17 വർഷം കൂടെ ജീവിച്ചിട്ടും ആൾക്ക് എന്നെ മനസ്സിലായില്ല. അവരെ ഒരു നല്ല പോസിഷനിൽ എത്തിക്കാൻ ഞാൻ ഒരുപാട് കഷ്ടപ്പെട്ടു. എന്നിട്ടും എന്നെ ഉപേക്ഷിച്ചു third party യുടെ കൂടെ പോയി. ഞാൻ ഇപ്പോൾ മരിച്ചതിനു തുല്യമായി ജീവിക്കുന്നു. എന്നാലും അവർ അതിൽ നിന്നും രക്ഷപെട്ട് എല്ലാം മനസ്സിലാക്കി തിരിച്ചു വരാൻ മഹാദേവൻ അനുഗ്രഹിക്കട്ടെ 🙏🙏
@swapnahoney3665
4 ай бұрын
Mam reading resonated avunnudu....Mam ഞങ്ങൾ തമ്മിൽ ഒന്നിക്കാൻ വേണ്ടി പ്രാർത്ഥിക്കേണ....ഈ റീഡിങ് യിൽ പറഞ്ഞ് പോസിറ്റീവ് ആയ കാര്യങ്ങൾ എന്നിലേക്ക് അട്രാക്റ്റ് ചെയ്യുന്നു.... Thank you God❤❤❤ Thank you Universe❤❤❤ Thank you Divine❤❤❤ Thank you Angels❤❤❤ Thank you Mam❤❤❤ Thank you Messages❤❤❤
@seemacb5160
4 ай бұрын
Yes മാം മരിച്ചു കളയണം എന്ന് തന്നിട്ടുണ്ട് 😢😢😢 പോയപ്പോൾ oru ഷേമ യെങ്കിലും പറഞ്ഞാൽ 😢😢😢 എന്റെ ജോലി പോകില്ല യിരുന്നു 😢😢😢 oru ഭ്രാന്ത് യെ പോലെ 😢😢😢 ആയിരുന്നു അയാൾ മറ്റൊരാൾക്ക് വേണ്ടി എന്നെ തള്ളി കരഞ്ഞപ്പോൾ ഭ്രാന്തു ആയി ജോലി യിൽ ശ്രദ്ധിക്കാൻ പറ്റില്ല ജോലി പോയി 😢😢😢 മാം പറഞ്ഞത് സത്യ മെങ്കിൽ അയാൾക്ക് ദൈവം സഹായിക്കട്ടെ 🙏🙏🙏😢
@Prz9f
3 ай бұрын
ഞാനും
@nitheeshnithi6281
3 ай бұрын
Thank you universe ❤❤ Thank you God❤❤ Thank you divine ❤❤ Thank you man❤❤
@padmakumari9068
4 ай бұрын
💯 correct reading Mam, thank you Mam ,thank you God, than you Universe
@RJP-mu2ld
4 ай бұрын
Yes athrayum sheri anu sherikkum oru trappilanu.avarkku avashiyam illatha oru burden eduthu thalayil vechekkunnathu.enthinu ivar ingane e chathikuzhiyil poyi chadi.escape there my person.pls. come❤
@Sunukbaby
3 ай бұрын
Thanks universe and thanku god. , and thanku mom.... Ethente jeevithathil sambavikkum
@hibalubina8054
4 ай бұрын
Thank you mam... Nhan aadhyamayitaa ee channel kanunnath paranhathokke valare correctaan ella bharavum irakki vech varate❤
@GUNAVARDHANANMP
4 ай бұрын
വളരെ ശരിയാണ് മാഡം പറഞ്ഞത്, എന്തു കഷ്ടപ്പാടാണ് എന്റെ മോള് അനുഭവിക്കുന്നത്, ദൈവം സഹായിക്കട്ടെ, ജീവനോടെ കുഴിച്ചു മൂടിയപോലെയാണ് 100%സത്യമാണ് മാഡം
@RJ-bz8fn
4 ай бұрын
Edile Ella positive energy youm Jan ennilekk atract cheyyunnu.... Thank you universe.. Thank you mam
@vilasinipk376
2 ай бұрын
Reading super 👍 Thank you universe 🙏
@Lijijasmine
4 ай бұрын
താങ്കിയൂ യൂണിവേഴ്സ്, ഈ പറഞ്ഞതൊക്കെ എന്റെ ജീവിതത്തിൽ ശെരിയാണ്. അവൻ പോയപ്പോൾ എന്റെ ആത്മാവിന്റെ പകുതി നഷ്ടമായ വേദനയാണ്. ഇന്നും അത് അനുഭവിക്കുന്നുണ്ട്. ഞാൻ പ്രാർത്ഥനയോടെ കാത്തിരിക്കും. നന്ദി യൂണിവേഴ്സ് 🙏🙏🙏🙏
@kumariks6473
3 ай бұрын
Madam , എനിക്ക് അമ്മ, മകൻ ബന്ധമാണ് എനിക്കുള്ളത്. എന്നും വിളിക്കാറുണ്ടായിരുന്നു, മെസ്സേജ് അയക്കാറുണ്ടായിരുന്നു. ഇപ്പോൾ ഒരുമാസമായി വിളിക്കുന്നില്ല, മെസ്സേജ് തരുന്നില്ല. വിളിച്ചാലോ, മെസ്സേജ് അയച്ചാലോ ആൾ കാണുന്നില്ല. അതാണ് എന്റെ വലിയ സങ്കടം. 🙏🏻🙏🏻🙏🏻🙏🏻
@anikgeorge2966
4 ай бұрын
Atha Alena nallathaye therechu varanam❤❤❤😮😮
@ajitjjithu9043
2 ай бұрын
Thank you God🙏🙏🙏Thank youUnivers 🙏🙏🙏 Thanak youMam 🙏🙏🙏മം പറഞ്ഞത് എന്റെ റീഡിങ് തന്നെയാണ് വളരെ കറക്റ്റാണ് മം mam പറഞ്ഞതുപോലെ എല്ലാം എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട് മം എങ്കിലും ഞാനൊരു കോൺഫിഡനസോടെ ക്ഷമയോടെ കാത്തിരുന്നു ഇപ്പോൾ എന്നിൽ ഒരു സന്തോഷം ഉണ്ട് എല്ലാം ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ശരിയാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു അമ്മേ നാരായണ 🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏ഓം നമോ നാരായണ 🙏🙏🙏 സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏God bless you Mam 🙏🙏🙏❤️❤️❤️❤️😊njan maminte oru sistarai kananam maminte namber vidioyil kodukane. 😍😍
@gamingwithtozs9411
3 ай бұрын
വളരെ ശരിയാണ്
@MeghaMalhaar369
4 ай бұрын
Thank u universe 🍀🧚 Thank u mam 💙 trust the universal timing 💛 trust the divine 💛 trust ur words mam 🧚 love u all 🧚 please forgive my all faults universe ,god 💚 ellam deivam kaanund, let it go aanu njan , ellam manasilaakki thett thiruthi thirichu varatte 💙
@vcraft834
4 ай бұрын
താങ്ക്സ് യൂണിവഴ്സ് ❤🙏🏻
@AnjuRajeev-e6o
4 ай бұрын
Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊
@ChithraunnikrishnanDeepu
4 ай бұрын
നല്ല റീഡിങ് ആണ് മാഡം. എന്തോ ഒറ്റപ്പെട്ടുപോയി എന്ന് തോന്നുമ്പോൾ റീഡിങ് കേട്ടാൽ എന്തോ ഒരു എനർജി കിട്ടുന്നുണ്ട്. 🙏
@asworld5100
4 ай бұрын
Thank you universe
@chammu-j8u
4 ай бұрын
എന്റെ പേഴ്സൺ വിളിക്കുന്നുണ്ട്... പക്ഷേ സ്വഭാവത്തിൽ പ്രേത്യേകിച്ചു മാറ്റം ഒന്നും തോന്നുന്നില്ല..... കാണണം എന്നൊക്ക പറയുന്നുണ്ട്... എനിക്ക് പേടിയാണ് 😁😁😁
@krishnakannan8537
4 ай бұрын
Thank you Universe ❤ Ente ettan ente arikilek ellam manazilakki thirich varum ❤ Enikurappund ❤ Thank you Universe ❤ I strongly claim all positive energies in this reading and reunion with my person ❤ I'm surrendering all my worries and struggles in to hands of divine ❤ Thank you Universe ❤ Thank you Divine ❤ Thank you Angels ❤
@mosautomotive1827
4 ай бұрын
I am surrendering all my worries and Struggles in the hands of the Universe 🙏🙏🙏 I strongly claim this positive energy 🙏🙏🙏 I strongly claim a permanent reunion with my person 🙏🙏🙏 I strongly claim a stable and unconditional love with my person 🙏🙏🙏 I strongly claim a Happy and prosperous married life with my person 🙏🙏🙏 I strongly claim a Financial Abundance in our life 🙏🙏🙏 Thank you Universe 🙏🙏🙏 Thank you God 🙏🙏🙏 Thank you Divine 🙏🙏🙏 Thank you Angels 🙏🙏🙏 Thank you mam 🙏🙏🙏 ❤❤❤❤❤❤❤❤❤
@Nikki14355
3 ай бұрын
Thank my universe ❤️ Thanks maam 🙏 I claim all positive energy and strong permement reunion ❤
@komalamm4071
4 ай бұрын
Njanggslude പേഴ്സൺ ഇത് കാണുമ്പോൾ ഇത് എല്ലാം അവരോട് nhanggal ചെയ്യുമ്പോൾ.അല്ലേ.മനസ്സിലാക്കുക..😊
ഇല്ല അയാൾ ഇതിന്റെ കർമ്മ അനുഭവിക്കണം🙏എന്നിട്ട് വരട്ടെ എന്നിട്ട് മതി ഇയാളുടെ മുന്നോട്ടുള്ള പോക്ക് 🙏🙏നന്ദി എല്ലാറ്റിനും 🙏
@ansiarahim4338
4 ай бұрын
Please pray for me and my husband
@anthlu404
3 ай бұрын
എനിക്കറിയാം മാഡം അവൻ വല്ലാത്ത ഒരവസ്ഥയാണ് എന്നാലും എനിക്ക് അവനെവേണം എന്നെ എത്രയും പെട്ടെന്ന് എന്നെ ബ്ലോക്ക് മാറ്റി വിളിച്ചാൽ മതിയായിരുന്നു താങ്ക്യൂ യൂണു വോഴ്സ്❤ താങ്ക്യൂ യു ണു വോഴ്സ്🙏🏻 താങ്ക്യൂ യൂണു വോഴ്സ്🙏🏻
@sujiraju3527
4 ай бұрын
Thankyou universe 🙏I completely resonated this reading 🥰
@anikgeorge2966
4 ай бұрын
WOW Athu vanam❤❤❤❤😍😍💔💔💔❤❣️❣️💔😍
@chipapachi2687
Ай бұрын
Abdul latheef sulaiykh ❤❤
@Mindgames_123
4 ай бұрын
I strongly claim all this positive energies to me❤ and also I claim Permanent reunion with my person❤❤ Thank you Universe🙏🏻🙏🏻
@BLOCKCHYAINNEWERA
4 ай бұрын
Thank you universe ❤️❤️❤️❤️❤️❤️❤️❤️❤️ Thank you God 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤
I arract this reading and positive energy and strongly reunion Thank you God Thank you univers Thank you Divine Thank you egels OM NAMASHIVAYA ❤🙏🕉🌹🌺🌷🌻🪷🎆🎉🎊
@SameenaShameer
4 ай бұрын
Same സിറ്റുവേഷൻ aanu correct aanu paranath e 4 ദിവസമായി എന്ന call ചെയ്തിട്ട് ഞാൻ vedhanicha വേദന പറഞു arikaan പറ്റില്ല thank you യൂണിവേഴ്സ് ❤
@nayanark2472
4 ай бұрын
111 Angel number kandu reading kandukondirikkumbho Thank you universe ❤ I strongly claim positive energies from this reading ❤ I strongly claim permanent Reunion with my person ❤️ I strongly claim my marriage with my person ❤️ and a prosperous married life with him ❤ I strongly claim permanent removal of third party ❤ Thank you God ❤️ Thank you angels ❤
As you said earlier, my person already joined me, I.c in my home only. Physical joining yet to be happened. Praying the almighty God/univers to help us for choosing the right path. Also praying for my person's wellness. Thanks univers, divine power, angels and reader.
@SovhaSare
4 ай бұрын
100 % CORRECT READING ❤I strongly claim this positive energy and beautiful reading ❤I strongly claim reunion with my person ❤thank you God ❤thank you divine ❤thank you divine ❤thank you mam❤🎉🎉❤❤❤
എൻ്റെ മകൻ ആണ് വഴക്ക് ഇട്ടു പോയത് മരുമകളുംവീട്ട്കാരംആണ് വഴക്ക് മറ്റീതിരികേവരുത്തണേ
@AjithakAji
4 ай бұрын
Thank you mam❤❤❤❤❤ I strongly claim all postivity in this reading❤❤❤❤ Thank you universe🌌🌌🌌🌌🌌
@ANSI-p9t
4 ай бұрын
Correct ആണ് മേഡം 👍🏻എന്റെ പേഴ്സൺ ഇപ്പോൾ കമ്യൂണിക്കേഷൻ ഉണ്ട് മേഡം 👍🏻ഇന്ന് രാവിലെ കുറേ.. ഏറെ സമയം നല്ല രീതിയിൽ സംസാരിച്ചു 👍🏻😎Thank you univers 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️നന്ദി 🙏🏻❤നന്ദി 🙏🏻❤നന്ദി 🙏🏻❤ Univers 😎🙏🏻Thank you മേഡം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
@sujithac9434
3 ай бұрын
Yes correct mam thank you 🙏 thank God 🙏
@bindhusaradha6509
4 ай бұрын
E reading kalkkuppol oru vibration uttakunnott thank you mam ❤Thank you univers ❤❤❤
@ramanimo6029
3 ай бұрын
🙏🙏mam പറയുന്ന കാര്യങ്ങൾ വളരെ correct ആണ്. പക്ഷെ അദ്ദേഹം married എന്ന് മാറുന്നുപോയി 🙏🙏
@Mithrajanaki2233
Ай бұрын
I claim this positive energy ❤ Thank you Universe ❤ Thank you God❤ Thank you Angels❤ Thank you Divine ❤ Thank you Ma'am ❤
@risanavm6429
4 ай бұрын
Thank you Universe❤Thank you Divine❤Thank you Angels❤Thank you God🤲🏻🙏🏻❤🩹💞❤🥰I strongly claim all the positive energies and blessings from my God, Divine Universe and from my Angels 🤲🏻🙏🏻❤💞🥰💯💯💯💕💖💞❤💗❤🩹🥰🤲🏻🙏🏻💕💕💕💖💖❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹💗❤💞💗💗💗💗💗❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹💖❤🩹💕❤🩹❤🩹❤🩹❤🩹❤🩹💗❤💞❤💗💗💗💞💞💞💞❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹💖💖💖💖💖❤🩹❤🩹❤🩹❤🩹❤🩹💕💕💗💖❤🩹❤🩹❤🩹❤🩹
@marykuttyroy6777
4 ай бұрын
4 വർഷം മുൻപ് അനുഭവിച്ചത് ഒരാൾക്കും ഉണ്ടാകാതിരിക്കട്ട ഇപ്പോളും നമ്പർ ബ്ലോക്ക് ആണ്
@GopikaPG-u9p
4 ай бұрын
വളരെ മോശമാണ്thx universe❤️❤️❤️❤️കണ്ടിഷൻ.
@captureist2473
4 ай бұрын
Mam june month reading ചെയ്യമോ plzz
@saleenas6552
2 ай бұрын
പറഞ്ഞത് എല്ലാംശരിയാ തിരിച്ചുവന്നിരുന്നുവെങ്കിൽ എത്രനന്നായേനെ
@AnuAnu-fw4jf
3 ай бұрын
Thanku so much universe 🙏 thanku divine 🙏 thanku angel 🙏 thanku God 🙏 I strongly claim this postive energy 🙏 I strongly claim this postive energy and togetherness with my person 🙏
@auraarora5799
4 ай бұрын
Thank You Universe❤ Thank You Divine🙏 Thank You Angels😘
@shivaramanoyoor569
2 ай бұрын
Mam You're Great
@fidafathima2437
3 ай бұрын
Third party ozhivakan oru meditation video cheyyo
@Lisy-w4u
25 күн бұрын
യൂണിവേസ് എന്റെ വ്യക്തിയുടെ 23:3ജോലി സ നഷ്ടപ്പെട്ടു അത് തിരിച്ച് കിട്ടണം പ്ലസ് ഞാങ്ങളെ അനുഗ്രഹിക്കണം
@ShylonShylon
4 ай бұрын
താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌸🌸🌸🌸🌸☘️☘️☘️☘️💐💐💐💐💐♥️♥️♥️♥️♥️♥️താങ്ക്സ് ചേച്ചി ഇതിൽ പറഞ്ഞ കാര്യം 100%സത്യം ഇപ്പോൾ അവർ അനുഭവിക്കുന്ന ആ ഒരു അവസ്ഥയിൽ നിന്നും പോസിറ്റീവ് ആയി തിരിച്ചു വരണം യൂണിവേഴ്സ് ഹീൽ ചെയ്യ്ത് അവരിലുള്ള എല്ല നെഗറ്റീവും നീക്കം ചെയ്യ്തു പോസിറ്റീവ് ആയി തിരിച്ചു വരാൻ യൂണിവേഴ്സിനോട് പ്രതിക്കുന്നു 🙏🙏🙏🙏🙏🌸🌸🌸🌸🌸☘️☘️☘️☘️☘️💐💐💐💐💐👍❤️🙏🙏🙏🙏🙏🙏🙏🙏♥️❤️❤️❤️❤️
@Jaseeranissam
4 ай бұрын
Thank God🙏🏻 Thank u divine 🙏🏻 Thank u universe 🙏🏻 Thank u mam🙏🏻 i claim this positive energy🙏🏻i claim reunion with my person🙏🏻🙏🏻
@sujith-b4k
3 ай бұрын
ഇത് വരെ എന്നേ വിളിച്ചിട്ടില്ല.... എന്നോട് വല്ലാണ്ട് വെറുപ്പ് കാണിച്ചു നിക്കുവാ പ്രാരാതിക്കുമോ pls
@SindhuChintu-f5i
3 ай бұрын
Thankumamthankuunivers
@Divya.SK.Sundram
4 ай бұрын
All positive things are attracted in my life from this reading Mam.Thank you Mam
@lekshmibalakrishnan7648
4 ай бұрын
സുഖമാണോ dear. Ma'am nu vendi പ്രാർത്ഥിക്കുന്നു. എല്ലാ positive energy yum claim cheyunnu.. 3Rd party ye njan ഒഴിവാക്കി വിട്ടിരുന്നു. എന്നോട് സ്നേഹവും അടുപ്പവും ഒക്കെ കാണിക്കുന്നുണ്ട്.but still oru akalam und.ippo വീണ്ടും എന്നെ block ചെയ്തു. ഇടക്ക് വിളിക്കും.പുള്ളി വിളിക്കുമ്പോൾ മാത്രം ഞാൻ സംസാരിച്ചാൽ മതി.അതാണ് പുള്ളി പറയുന്നത്.ഞാൻ prarthichu പുള്ളിയെ നേർവഴിക്ക് കൊണ്ടുവരും.അതിനായി universe enne സഹായിക്കും.Thank you Universe 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️. Thank God 🙏🏼🙏🏼🙏🏼🙏🏼🙏🏼😍
@sofiyapathu4323
4 ай бұрын
എല്ലാം സത്യം ആണ് mam ഞങ്ങൾ പരസ്പരം മനസിലാകുന്നു 😔orikal polum parsaparam vittukalayan pattatha അവസ്ഥ ann
@Achu.krishna7
4 ай бұрын
Communication undayittund mam but longterm commitment inu ready aavunnilla.🥹 enik athanu vendath avan enta lifeil ennum happy aayittu undavanam
@333love9
4 ай бұрын
Thank u mam❤ Thank u univers 💙💙💙 Thank u angels🤍🤍🤍🤍
@dhanalekamipjpj6356
4 ай бұрын
എന്റെ കെട്ട്യോന്റെ തനി നിറം എന്തണെന്ന് അറിഞ്ഞു ഇങ്ങനെ കാട്ടിതന്നതിനു യൂണിവേഴ്സിന് ന്ന് നന്നി 🙏🙏thank you univers
@MISHAPS-tl4kl
4 ай бұрын
Thank you mam പറഞ്ഞതെല്ലാം സത്യം ആണ്..
@AnilKumar-ee5ef
4 ай бұрын
ഒരു വർഷം കഴിഞ്ഞു ഇത് വരെ ബ്ലോക്ക് ആണ് കാണും മിണ്ടാതെ പോകും 🙏🏻🙏🏻🙏🏻
@bindurajyamuna6582
2 ай бұрын
❤Thank You Universe❤🙏❤️🕉️🔱🕉️🔱🙏🙏✨️🌈✨️🌈✨️🌈🕉️ഓം നമഃ ശിവായ 🙏✨️🙏❤️🌹❤️✨️🙏Thank You Mam🙏🙏👍👍💯🌈💯✨️🌈💯✨️എപ്പോഴും നല്ലത് മാത്രം നടക്കാൻ ആയി പ്രാത്ഥിക്കും ഞാൻ സ്നേഹിച്ചവർ എന്നെ വിട്ടുപോയി ഇപ്പോൾ എന്നെ സ്നേഹിക്കുന്നവരെ ഞാൻ ഇഷ്ട്ടപെടുന്നു അത് തെറ്റോ ശരിയോ അത് അറിയില്ല ഭഗവാൻ തീരുമാനിക്കുന്നു ഞാൻ അനുസരിക്കുന്നു കാരണം ഭഗവാൻ എന്റെ ഹൃദയത്തിൽ ആണ് മറ്റുള്ളവർക്ക് വേഡി ജീവിച്ചു ഇപ്പോൾ എനിക്ക് വേഡി ജീവിക്കുന്നു അത് തെറ്റോ ശരിയോ അതും അറിയില്ല എല്ലാം നല്ലതിന് ആവണം അത് മാത്രം മാണ് ഇപ്പോൾ ഇനി എല്ലാം എന്റെ ഭഗവാൻ തീരുമാനിക്കും ❤🙏❤️🕉️👍👍🕉️💕🌹💕
@Lisy-w4u
25 күн бұрын
എന്റെ യൂണിവേസ് എന്റെ വ്യക്തി പഴയതു പേലേ തന്നെ തിരിച്ചു വരൻ വേണ്ടി പ്രാർത്ഥിക്കണം എനിക്ക് അവനെ വേണം അവന്റെ മനസിൽ ഞാൻ മാത്രം അയി വരട്ടെ
@reenasasi3625
4 ай бұрын
Mm avrku thirichiarivu undakan prarthichapore eishoran kodukunnathle njan aedapettal aenikum kittile mm ❤❤❤aenlum njan prarthikinnudu ❤❤❤❤❤
@Sini-my8lm
4 ай бұрын
🙏medam sathyam ente readuing thanneyanith thank you njan prarthikkennend ente molum ellam manasilakki varum ende enne paranjalum ithuvare vittu poyittilla pakshe ipravasyam vallathe thakarnnupoyi illamedam ente personine athonnum viswasulla medam paranjapole endaduthekk varum thank you thank you thank you medam paranja pole nadakkatte
Пікірлер: 432