ആശയത്തിലും സ്റ്റെലിലും സ്വയം അനുകരിക്കാതെയാണ് പത്മരാജന് എല്ലാ പടങ്ങളും സംവിധാനം ചെയ്തത്. നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, അപരന്, ഇന്നലെ, മൂന്നാംപക്കം, സീസണ്, ഞാന്‍ ഗന്ധര്വ്വന് തുടങ്ങിയ സിനിമകളിലൊക്കെ പത്മരാജനൊപ്പം വേണുവുമുണ്ടായിരുന്നു സിനിമാറ്റോഗ്രാഫറായി. സഹപ്രവര്‍ത്തകര്‍ മാത്രമല്ല, ആത്മ സുഹൃത്തുക്കളുമായിരുന്നു അവര്‍. പത്മരാജനെന്ന കലാകാരനേയും സുഹൃത്തിനേയും കുറിച്ച് സംസാരിക്കുകയാണ് വേണു.
...
Website: www.truecopythink.media
Facebook: / truecopythink
Instagram: / truecopythink
Негізгі бет അവരും അംഗീകരിച്ചില്ല, ഇവരും അംഗീകരിച്ചില്ല, പത്മരാജനെ അക്കാലത്ത് | Venu Talks about Padmarajan | 2
Пікірлер: 201