സീരിയസ് ആയി കഥ കേട്ട് വരുന്നതിനിടെ, ഇനി മാക്രിയെ പിടിക്കാൻ വന്നതാണോന്ന്...😂😂😂😂 പൊട്ടിച്ചിരിച്ചു പോയി😂😂
@M4Mi7
9 ай бұрын
അവനാണ് അവന് തന്നെയാണ് കൊലയാളി എനിക്കറിയാം
@FathimaArshad-gc8fw
9 ай бұрын
ആരാണ് വില്ലൻ എന്നൊക്കെ പറയാതിരിക്കുന്നത് ആണ് നല്ലത് കാരണം എല്ലാരും കാണുന്ന സമയം തന്നെ കമന്റ്സ് വായിക്കും അപ്പോൾ വില്ലൻ ആരാണ് എന്ന് മനസിലാക്കുമ്പോൾ കാണുവാനുള്ള താല്പര്യം കുറയും
@SreejithaDhanesh-mj7ti
9 ай бұрын
Aha adipoli movie. Superrrrrrr❤❤. Nice explanation ❤😊
@SreeKook
9 ай бұрын
S R VOICE IS BACK 🔥🔥💥🔥🔥
@nithinmohan3352
9 ай бұрын
Am a regular followers, ur description super, Mallu explainer,oru kdha solluttumma pages
@aromalaromal4017
9 ай бұрын
New year നു അഞ്ചു ദിവസം മുന്നേ എന്ന് പറഞ്ഞാൽ അപ്പോൾ ക്രിസ്തുമസ് ❤ 😊അല്ലെ
@Manuchandran3
7 ай бұрын
അല്ല DEC 26 ആണ്... Dec ൽ 31 days ഉണ്ട് maan😂
@aromalaromal4017
7 ай бұрын
@@Manuchandran3 onnu Marippoyatha bro 😂😜
@Manuchandran3
7 ай бұрын
@@aromalaromal4017 😂😂😂
@vishnudev75
8 ай бұрын
18:46 ന് മച്ചാന്റെ ഒരു ഗംഭീര വെള്ളി കേട്ടിട്ട് കമന്റ് ഇടാൻ വന്നതാ
@akumar3657
9 ай бұрын
Bro, ഈ മൂവീസ് ഒക്കെ എവിടെ നിന്നും download ചെയ്യാം എന്ന് പറയാമോ
@BabithaSunil-yq2wo
9 ай бұрын
Hi,sreelal സുഖമാണോ...daily videos idane
@srvoicemovieexplain
9 ай бұрын
Ha sugam avido
@BabithaSunil-yq2wo
9 ай бұрын
@@srvoicemovieexplain ya,fine
@lalulalu5173
9 ай бұрын
Hi
@sheebamohammednasir9975
9 ай бұрын
Enikku nerathe manasilayi . first photo edithapole thanne
@blackbutterfly7180
9 ай бұрын
എനിക്ക് മനസിലായി 😁 ഇവരുടെ ഡീറ്റെയിൽസ് അറിയുന്ന ആളാണെന്ന😂 ആളെ പറയുന്നില്ല comment വായിച്ചു വീഡിയോ കാണുന്നവർ ഉണ്ടാകും ട്വിസ്റ്റ് പറഞ്ഞു ത്രില്ല് കളയുന്നില്ല 🫢
@riyu945
9 ай бұрын
Thankyou 🥰
@ClinsMon
9 ай бұрын
Adipoli movie explantion chet❤🎉😊
@lahilahaillalla
9 ай бұрын
Enik manasilaaayii…Ayaalle aadyam kaanichapozhe mansilaayii…over aayi samsarichallo nallampole chirikkanam enn okke…oru photographer athrayonnum smsrkkanda aavashyam illallllo..soo 12.00mnt il thanne kandupidichaaach😁😁
Пікірлер: 68