Hema Committee Report Impact : അഡ്ജസ്റ്മെന്റിന് തയ്യാറാവാത്തതിനാൽ Malayalam Cinemaയിൽ അവസരം നഷ്ടമായെന്ന ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റ് Amritha K. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് നിർമ്മാതാവെന്ന പേരിൽ വിളിച്ചയാൾ സംവിധായകനോടടക്കം അഡ്ജസ്റ്റ് ചെയ്യേണ്ടി വരുമെന്നും പറഞ്ഞതായാണ് വെളിപ്പെടുത്തൽ. Aparna Balamuraliയുടെ ഒപ്പം അഭിനയിക്കാൻ ലഭിച്ച അവസരം വേണ്ടെന്ന് വെച്ച് താൻ ചിത്രത്തിൽ നിന്ന് പിന്മാറുകയായിരുന്നെന്നും അമൃത പറഞ്ഞു
#hemacommitteereport #amrithak #aparnabalamurali #castingcouch #malayalamnews #news18kerala #keralanews #news18malayalam
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZitem News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
Негізгі бет അവസരത്തിന് അഡ്ജസ്റ്റ്മെൻ്റ് ! വീണ്ടും നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ | Malayalam Cinema
Пікірлер: 67