ചൂടോടു കൂടി balls ആക്കാൻ ബുദ്ധിമുട്ടാണ്. ഒരു പ്ലേറ്റിൽ നൈയ്യൂ പുരട്ടി അതിൽ പരത്തി piece ayi എടുക്കാം
@fairydb9042
2 жыл бұрын
Thankyou sechi... 🥰 നമ്മൾ ഇത് ഉണ്ടാക്കി ഒരു തവണ അല്ലാ രണ്ട് തവണ 😁❤️ എനിക്ക് ഇത് വല്ലാതെ ഇഷ്ട്ടപ്പട്ടു ❤️ ഞാൻ അനിയും ഉണ്ടാകും ❤️ Once Again Thankyou Sechii...!!❤️🥰
@chakyerilifestyle
2 жыл бұрын
അടിപൊളി റെസിപ്പി... യാദൃച്ഛികമായിട്ടാണ് ഈ വീഡിയോ ഞാൻ കാണുന്നത്... ഇതുവരെ ഞാൻ ട്രൈ ചെയ്തിട്ടില്ല തീർച്ചയായും ഒന്ന് ട്രൈ ചെയ്തു നോക്കും. ഉമ്മ നമുക്ക് പറഞ്ഞു മനസ്സിലാക്കി തരുന്നത് പോലെയാണ് മേഡം പറഞ്ഞ് മനസ്സിലാക്കി തരുന്നത് 👌🥰🥰🥰
@shirozapm4951
Жыл бұрын
ഇത്ത ഇതിൽ ഉപ്പു ഇടണോ
@basheerpporoth4220
2 жыл бұрын
എന്തായാലും ഉണ്ടാക്കി നോക്കണം ഞങ്ങളുടെ നാട്ടിലും തരിയുണ്ട എന്നാണ് പറയുക
@athiraathi2404
Жыл бұрын
ഞാൻ ഇന്ന് വൈകിട്ടു ചായയ്ക് റവ വെച്ച് എന്ത് ഇണ്ടാക്കാം എന്ന് നോക്കുമ്പോൾ ആണ് ഇത് കണ്ണിൽപെടുന്നത്. ഞാൻ ഇന്ന് ഇണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയാം. 😊
@Vaheeda-ct2tw
Жыл бұрын
Ethra nal purath kedakathe irikkum?
@ArafanaNoufal-uu4ro
16 сағат бұрын
ഉണ്ടാക്കി 👍
@user-bl6tg3mg7n
Hi mam.... ഞാൻ ഇന്നലെ ഉണ്ടാക്കി.... Nets ഇട്ടില്ല.... എന്നാലും സൂപ്പർ ടേസ്റ്റി ആയിരുന്നു.... 4 cup റവക്ക് എത്ര പഞ്ചസാര വേണം
@GracyPeter-gd9oo
21 күн бұрын
Supper
@Angel.83
ഞാൻ ഒരുപാട് കഴിച്ചിട്ടുണ്ട് ചെറുപ്പത്തിൽ.. ഉണ്ടാക്കാൻ അറിയില്ല എന്റെ മക്കൾക്ക് ഉണ്ടാക്കികൊടുക്കാൻ സെർച്ച് ചെയ്തപ്പോൾ കിട്ടി. ഞാനും തലശ്ശേരിക്കാരിയാണ്.. ഇപ്പോൾ എറണാകുളം ഇവിടെ ആരും ഇത് കഴിച്ചിട്ടില്ല ഒന്ന് try ചെയ്യാം 😄
@sreedharankv4766
വളരെ വ്യക്തവും ലളിതവുമായ വിവരണം , നിർമ്മാണഘട്ടത്തിൽ ഒരിക്കൽപ്പോലും യാതൊരു സംശയവും ആർക്കും തോന്നാനിടയില്ല.
@shalusanah2929
Жыл бұрын
😋😋so yummy ഞാൻ ഉണ്ടാക്കി നോക്കി
@myedits3089
2 жыл бұрын
കാണുമ്പോഴേ നല്ല രുചിയുള്ള പോലെയാണ്.അത് കൊണ്ടാണ് ഈ വീഡിയോ click ചെയ്തത്.താങ്ക് യു.എത്ര നല്ല ഒരു പലഹാരം പകർന്നു തന്നതിൽ.🥳🤗🤗
@ellanjanjayikum9025
2 жыл бұрын
Delicious dish
@jayasreepm9247
2 жыл бұрын
Super പൊളിച്ചടുക്കി എന്നുപറയാം.കാണുമ്പോഴേ.കഴിക്കാൻ കൊതി തോന്നി.try ചെയും.നന്ദി.
Пікірлер: 559