ദൈവമേ എന്നോടും എന്റെ കുടുംബാ അംഗങ്ങളോടും കരുണയായിരിക്കേണമേ, എന്റെ മകനിൽ അത്ഭുതം പ്രവർത്തിക്കണമേ കൈവിടല്ലേ ഉപേക്ഷിക്കല്ലേ 🙏🏻🙏🏻🙏🏻
@RettyKM
2 ай бұрын
യേശുവേ എന്റെ മകന്റെ നാളെനടക്കുന്ന B1 എക്സാം അവനു എളുപ്പമാകാൻ കൃപനൽകണേ, നല്ലവിജയം നൽകണേ 🙏🏽
@honeyr.p621
2 ай бұрын
ഈശോയെ എന്റെ മകൾക്ക് വന്നിരിക്കുന്ന വിവാഹാലോചന സമർപ്പിക്കുന്നു. ഇത് നന്മയായ വിവാഹ ബന്ധം ആണെങ്കിൽ നടത്തിത്തരണമെ. മംഗളകരമായ ഈ കർമത്തിനു വേണ്ട അനുഗ്രഹങ്ങൾ നൽകണമേ
@bindhuka
2 ай бұрын
എന്റെ സാമ്പത്തിക മേഖലയെ അനു ഗ്രഹിക്കണമെ
@JCCreationsVideos
2 ай бұрын
യേശുവേ ഞങ്ങളുടെ എല്ലാവരുടെയും നിയോഗങ്ങളിൽ ഇടപെടണമേ. രോഗസൗഖ്യം നൽകണമേ.
@annammamathai3377
2 ай бұрын
Esoye makanum koottukarkkum vidheshathe jolike pokanulla papper work vegam nadakkan karunaundakaname amen. Praise the lord halleluya🙏
@sherlyjoy192
2 ай бұрын
Thank you and praise you Lord Jesus for giving us all blessings Amen Hallelujah Amen ❤️🙏 Bless us Lord Jesus 🙌🙏
@marietjoshi3031
2 ай бұрын
Eeshoye ...praying for everyone who are awaiting results of exam and those praying for a better job and future
@shalakw1528
2 ай бұрын
ഈശോയെ ഞങ്ങളെ അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
@jinijoby7326
2 ай бұрын
എന്റെ കുഞ്ഞിനെ സുഖപെടുത്താണമേ
@minijohn436
2 ай бұрын
Thank you, LORD ALMIGHTY 🙏. Nothing IMPOSSIBLE FOR OUR LORD JESUS CHRIST.🙏🙏🙏
@beenajohnsonkannadical1834
2 ай бұрын
എൻ്റെ മോൾ യ്ക്ക് അലർജി രോഗത്താൽ ഭാരപ്പെട്ടുന്നു എല്ലാവരും പ്രാർത്ഥിക്കണമെ Praise the Lord'
@ValsaNaigi
2 ай бұрын
ഈശോയെ മക്കളെ സമർപ്പിക്കുന്നു
@SudhaMangattil
2 ай бұрын
എന്റെ നാഥാ 🙏🙏🙏എന്നെയും അവിടുത്തെ സാക്ഷിയാക്കണമേ 🙏🙏🙏sudha.. പാലക്കാട്
@fancyjames6210
2 ай бұрын
Jesus ente makalku oru കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ
@kochumola9508
2 ай бұрын
യേശുവേ എന്റെ മകനെ ഒന്ന് തൊടണമേ അവനു നല്ല സ്വഭാവും നല്ല വഴിയും വാതിൽ തുറന്നു കൊടുക്കണമെ 🙏🙏🙏
@ChithraBabu-p3r
2 ай бұрын
ഇശോയെ അനുഗ്രഹിക്ക മേ
@kuruvilakj3196
2 ай бұрын
ഈശോ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏
@ginnybiju7490
2 ай бұрын
അലർജി രോഗത്തിൽ നിന്ന് എന്റെ മോൾക്ക് വിടുതൽ നൽകേണമേ 🙏🏻🙏🏻🙏🏻... യാശുവേ നന്ദി
@Sheeja-re1qw
2 ай бұрын
ഈശോയെ എന്റെ ഉദര രോഗം മാറ്റി തരണമേ 🙏🏻🙏🏻🙏🏻🙏🏻എന്റെ കുടുംബത്തെ കാത്തു കൊള്ളണമേ 🙏🏻🙏🏻🙏🏻
എൻ്റെ ഭർത്താവിൻ്റെ മദ്യപാനവും പുകവലിയും. വിദേഷഷവും വെറുപ്പും മാറ്റി തരുവാൻ വേണ്ടി ഈശോയോട് പ്രാർഥിക്കണമേ ഈശോയെ നന്ദി ഈശോയെ സ്തുതി
@lucyvincent3342
2 ай бұрын
Ente makal visudha kurbhana mudangathe kananulla krupakodukkaname ella divsavum jepamala cholluvanum krupa undakaname amen
@mithuanto
2 ай бұрын
ദൈവമേ നാളെ സ്കൂളിൽ പോകുന്ന എന്റെ മകനേ അനുഗ്രഹിക്കേണമേ മിടുക്കനാക്കണമേ
@RubyMathew-cy4lm
2 ай бұрын
Eeshoye ente makkalkkum padikkuvan Krupa nalkename eeshoye
@sobhanavarghese3027
2 ай бұрын
Esoeyea.njangalod.karuna.thonnaname❤❤❤❤❤🎉🎉🎉🎉
@sobhadas2155
2 ай бұрын
ഈശോയെ എന്റെ ചുമ നെഞ്ച് വേദന എടുത്തു മാറ്റണെ 🙏
@beenashibu4769
2 ай бұрын
ഈശോയെ ഞങ്ങളുടെ മക്കൾ ലിയ ,ലിനോ ഇവരുടെ പഠന തടസവും പ്രാർത്ഥന തടസവും എടുത്ത് മാറ്റി അനുഗ്രഹിക്കണമേ
@valsavarghese269
2 ай бұрын
യേശുവേ മകന് ഒരു ജീവിതമാര്ഗം കാണിച്ചുകൊടുത്തേക്കണേ യേശുവേ സഹായിക്കണേ യൂറോപ്യൻ കൺട്രി യിൽ ജോലിക്ക് ശ്രമിക്കുന്നുണ്ട് ശരിയായി കിട്ടുവാനുള്ള അനുഗ്രഹം തരേണമേ യേശുവേ. നന്ദി ദൈവമേ. ആമേൻ 🙏🏻
@kiranfrancis7397
2 ай бұрын
യേശുവെ Bible വായിക്കാനുള്ള അനുഗ്രഹം തന്നതിന് നന്ദി പറയുന്നു
Have mercy on us Lord Jesus Amen Hallelujah Amen ❤️🙏
@BasilBuju
2 ай бұрын
Yeshuva enta makana onnu thodanama,avana nalla swabhavam nalla vazhiyum thurannu kodukkanama August 5 class thudangunnu karthava avana anugrahikkanama amen
@steephenp3840
2 ай бұрын
Please pray for my children grandchildren and all especially for Holispirit and save from all of us from evils and more belief in Jesus and be Mercy and forgive our sins and health problems
@anjalikurian570
2 ай бұрын
എന്റെ ഇശോയെ എന്നെയും എന്റെ കുടുംബത്തെയും വേദന അനുഭവിക്കുന്ന എല്ലാ മക്കളെയും ലോകം മുഴുവൻ ഉള്ള എല്ലാ മക്കളുടെ മേലും കരുണ ആയിരിക്കേണമേ 🙏🙏🙏
@kusumamjoseph392
2 ай бұрын
Aviswasiyaya makkale veendedukkename 🙏🙏🙏
@sreedevidominic4987
2 ай бұрын
ഈശോയെ ഡൊമിനിക്കിന്റെ മദ്യപാനം മാറ്റി മാനസാന്തരം നൽകണമേ ധ്യാനം കൂട്ടാൻ കൃപാൽകണമേ
@ajinrajabhilash6764
2 ай бұрын
ഈശോയെ എന്റെ ദുർ ശീലങ്ങൾ മാറ്റി അനുഗ്രഹിക്കണമെ
@RathiK-k5d
2 ай бұрын
ഈശോയെ അഭിഷേക് മുടങ്ങാതെ കാണുവാനും ദിവസവും പ്രാർത്ഥിക്കാനുള്ള മനസ്സ് എനിക്ക് തരണേ എന്നിൽ പ്രാർത്ഥന വർദ്ധിപ്പിക്കണം എനിക്ക് ഈശോയെ ഒരുപാട് ഇഷ്ടമാണ് എന്നാലും ഞാൻ പ്രാർത്ഥിക്കാറില്ല എന്നിൽ പ്രാർത്ഥിക്കാനുള്ള മനസ്സ് അവിടുന്ന് അനുഗ്രഹിച്ച് തരണേ
@angeljoseph5758
2 ай бұрын
Eeshoye Ente bharthavu enne upadravikuna swabhavam maarikitaname ennu prarthikunn. 🙏🏻
Karthave ente kudumbathe orkkane Makkal esoyil asrayikkatte .Esoye makkale nokkane
@srliasjc9234
2 ай бұрын
ഈശോയെ ജോബിയുടെ മദ്യപാനം അവിടുന്ന് എടുത്തു മറ്റുന്നതിനെ ഓർത്തു നന്ദി പറയുന്നു
@gigomg2304
2 ай бұрын
യേശുവേ എന്റെ മകൾ ജിവയുടെയും അവളുടെ ഭർത്താവ് ലിനോയ് യുടെയും കുടുംബ പ്രശ്നങ്ങളിൽ അങ്ങേ പരിശുദ്ത്മാവിനെ അയച്ചു കുടുംബ സമാധാനം നൽകി ഇശോയുടെ തിരുരക്തത്താൽ കഴുകി നല്ല സ്നേഹവും സന്തോഷവും ഉള്ള മക്കളാക്കി മാറ്റാണമേ ആമേൻ ഹലേലുയ്യ
@radhaaji3838
2 ай бұрын
എന്റെ കർത്താവേ 🙏എന്റെ ദൈവമേ 🙏
@suzholic
2 ай бұрын
Ishoye bless my perio posting hallelujah
@Sophyjoju
2 ай бұрын
Jesus help us 🙏🙏🙏🙏💕💕🙏🙏🙏🙏🙏🙏
@alanksumesh3833
2 ай бұрын
ഈശോയെ 🙏🙏🙏
@ChristySabu-jv7zu
2 ай бұрын
Eshoye ente Jesty mole thodaname
@ChithraBabu-p3r
2 ай бұрын
ഇശോയേ എന്റെ അർപിത് മോൻ കാനഡയിൽ പഠിക്കാൻ പോയിരിക്കുകയാണ്. അവന് പാർടൈം ജോലി നൽകിയാൽ മാത്രമേ അവന്റെ ചെലവ് നടന്നു പോകുകയുള്ളൂ അതിനാൽ അവന് ജോലി നൽകി അനുഗ്രഹിക്കണമേ
Please pray for the unity of our whole family tree and Holispirit
@minijohn436
2 ай бұрын
ESOYE, I HUMBLY SURRENDER MY PARENTS, SIBLINGS FAMILIES , CHILDREN AND FAMILY. HELP US EACH AND EVERY ONE TO BE MORE CLOSER TO YOU . BE WITH AND WITHIN US ALWAYS , AMEN AMEN AMEN HALLELUJAH 🙏
@sindhusajeevan8636
2 ай бұрын
Oru dyanam kudan avasaram undaki tharane🙏🙏🙏anugrahikane
@gronkhfan011
2 ай бұрын
Jesus Bless and Help lijos Exam on 30th and thank you for bringing Anu Safe home
Eshuve enik padikan ola budhi taranme parishudhalmivine enta mel aykanme 🙏
@daviddominic5690
2 ай бұрын
Lord Jesus Christ I surrender my family
@JainmolSuresh
2 ай бұрын
In the name of jesus i ask please give holy spirit🙏🙏465 room ilaa patient i surrended yo ,my job i surrendes toplease bless ny family🙏🙏please give holy spirit🙏🙏
@ashinasoychan2859
2 ай бұрын
എന്റെ ഈശോയെ എനിക്ക് എന്റെ ജോലി ചെയ്യാൻ കഴിയുന്നില്ല. അത് കാരണം ഒരു സമാധാനം ഇല്ല. മിസ്റ്റേക്ക് വരുവാ, എന്നും ഞാൻ വഴക്ക് കേൾക്കുവ, ഈശോയെ ഇന്ന് മുതൽ ഞാൻ ചെയ്യുന്നതിൽ മിസ്റ്റേക്ക് വരല്ലേ, റിട്ടേൺ വരല്ലേ, ക്വാളിറ്റി 100 തരണേ 🙏🙏
@jessyflorence8851
2 ай бұрын
Eshoye Soukhyamakkaname 🙏✝️🙏
@mariajoseph1969
2 ай бұрын
കടബാധ്യതയിൽ നിന്നും രാജനെയും റജിയെയും കുടുംബ ത്തെ രക്ഷിക്കണമെ.
@steephenp3840
2 ай бұрын
Please pray for cold and cough and serve chest conjunction of our grandchildren
@steephenp3840
2 ай бұрын
Please pray for severe knee and back pain' without operation and vericos problems
Njan പള്ളിയിൽപോകണമെന്നും, പ്രാർത്ഥിക്കണം എന്നും ദൈവം ആഗ്രഹിക്കുന്നതിന് തെളിവാണ്, Robyude pappayude മരണം, njan parayathe thanne, എഴുതാതെ തന്നെ, പ്രാർത്ഥിക്കാതെ തന്നെ etc avayil daivathinu, yesuvinu ariyam ennum, naaleum, munpottum 20-8-2024mutal santhushtmaya deerkhayussil annekum ante aagrahangalum, ante niyogangalum, vijayiyude, vidhyarthi aya vijayiyude maelulla ante niyogangalum, ante aagrahangalum yesunamathil yesuve pravarthikkane, yesunamathil
Please pray for sons for job security and Holispirit and health problems
@steephenp3840
2 ай бұрын
Please pray for my son for the new job with job security and Holispirit and a suitable person for him for marriage and a suitable atmosphere in work place
@LeonardSal-yv5zx
2 ай бұрын
😢thank you jes😊es.praise youjese8😊
@renisaju2936
2 ай бұрын
Fr please pray for my family and children praise the lord hallelujah from Bihar ❤️
@seenaxavier2270
2 ай бұрын
Amen, 🙏🙏🙏🙏🙏🙏
@nishajijo3627
2 ай бұрын
Please pray for my family 🙏🙏🙏🙏
@tomychacko2029
2 ай бұрын
Ente jointekalude painum,sugarum cholestrolum mattytharaname🙏🙏🙏
@steephenp3840
2 ай бұрын
Please pray for prostate problems and stomach problems and spontilosis and hernia problem
@steephenp3840
2 ай бұрын
Please pray for prostate problems with spontilosis and sugar and hernia problem with stomach problems
Пікірлер: 167