ഭയങ്കര പ്രയാസത്തിലാണ് ഉസ്താദ് പ്രത്യേകം ദുവാ ചെയ്യണം
@bushrashareef1429
2 жыл бұрын
കടം വീടാൻ ദുആ ചെയ്യണേ ഉസ്താദേ 😭😭🤲🤲🤲🤲
@muneerawayanad8681
2 жыл бұрын
ഉസ്താതെ anniya പെണ്ണുമായിട്ടാ അവളുടെ അമ്മയുടെ പേര് അറിയില്ല എന്ത് ചെയ്യും
@anzarayisha
8 ай бұрын
ഉസ്താദേ പെണ്ണിന്റെ അമ്മയുടെ പേര് അറിയില്ല എന്ത് ചെയ്യും എന്റെ ഭർത്താവ് ജോലി ചെയ്യുന്ന പയിസ മൊത്തം ആ പെണ്ണിന് കൊടുക്കുന്നു അത് നിറുത്താൻ എന്ത് ചെയ്യണം പറഞ്ഞു തരുമോ 😭😭😭😭😭🤲🤲🤲🤲🤲
@sabnakk5581
2 жыл бұрын
ഉസ്താദേ പേര് അറിയില്ലെങ്കിൽ എന്താ ചെയ്യേണ്ടത്
@uniquethinkskl23
Жыл бұрын
ദുആ ചെയ്തോളൂ....
@uniquethinkskl23
Жыл бұрын
ചെയ്യുന്നത് എന്താണ് എന്ന് അറിയുമോ... പിരിക്കാൻ ചെയ്യും... അവർ അത് എന്നെങ്കിലും ആരെയെങ്കിലും കണ്ടു മനസ്സിലാക്കും.. അത് ഒഴിവാക്കാൻ അവർ ചെയ്യും.. സ്പോട് ൽ തിരിച്ചടി നിങ്ങൾക്ക് കിട്ടും.. രണ്ടുപേരെ തമ്മിൽ പിരിക്കാൻ നോക്കുന്നതിലും നല്ലത് നിങ്ങളോട് ഉള്ള സ്നേഹം വർധിപ്പിച്ചാൽ പോരെ.. ഇതൊക്കെ ഒരു നിശ്ചിത അവധിക്ക് ശേഷം പണി കിട്ടും എന്നത് ഇന്ഷാ അല്ലാഹ് ഉറപ്പാണ്
@ShahnaLatheef
6 ай бұрын
@@uniquethinkskl23അവിഹിത ബന്ധം മുറിക്കാൻ വേണ്ടിയല്ലേ അല്ലാതെ നല്ല ബന്ധം മുറിക്കാൻ ഒന്നും അല്ലല്ലോ അപ്പോൾ എങ്ങനെ തിരിച്ചടി കിട്ടും
Пікірлер: 75