Halwa polichu...looks so delicious.. Enthaayaalum try cheithu nokkum... Thanks for sharing
@najashabeer363
2 жыл бұрын
Super recipe.. ഇനി ഇതുപോലെ ഒന്ന് try ചെയ്തു നോക്കണം... 👍🏼😋
@achukannan9998
2 жыл бұрын
അവിലും പഴവും ഉപയോഗിച്ചുള്ള ഹൽവ നന്നായിട്ടുണ്ടല്ലോ നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാവുന്ന കാര്യങ്ങൾ ആണ് ഇവ രണ്ടും സൂപ്പർ 👌👌👌👌😋😋😋
@muraliremya1726
2 жыл бұрын
ഏത്തപ്പഴം തന്നെ ഹൽവ ഉണ്ടാക്കിയിട്ടുണ്ട്. അവലും കൂടെ ചേർത്ത് അടിപൊളി ആണല്ലോ. ഇനി ഇങ്ങനെ ഉണ്ടാക്കുനോക്കാം 👍
@kithuponnu5100
2 жыл бұрын
ഇതു സംഭവം കൊള്ളാലോ. കാണുമ്പോ തന്നെ അറിയാം കിടു ആണെന്ന്.
@sanilps7545
2 жыл бұрын
ഈ റെസിപി യൂട്യൂബിൽ കണ്ടിട്ട് ഞങ്ങൾ ഉണ്ടാക്കിരുന്നു നല്ല ടേസ്റ്റ് ഉണ്ടായിരുന്നു ഫ്രണ്ട് Big like 👍
@sdclub8893
2 жыл бұрын
ഇവിടെ കുറേ അവിൽ ഇരിപ്പിണ്ട് എന്ത് ചെയ്യണംന് അറീലായിരുന്നു❤️
@shamthyavijith4429
2 жыл бұрын
ഇത് കൊള്ളാലോ വെറൈറ്റി ഹൽവ...healthy and 😋 Tasty
@shanianilashlalu6693
2 жыл бұрын
Wow perfect recipe for making Halwa looks so delicious definitely I will try 😋😋😋👌🏻👌🏻👌🏻👌🏻
@malutymaluty6186
2 жыл бұрын
Ithu kalthappam അല്ലെ ഇവിടെ നമ്മൾ അങ്ങനെ ആണ് parayuka😁
@ridwan1176
2 жыл бұрын
കണ്ടിട്ട് തന്നെ കൊതി വന്നു അത്ര സൂപ്പറായിട്ടുണ്ട് ആലുവ എന്തായാലും നോമ്പ് കഴിഞ്ഞിട്ട് ചെയ്തു നോക്കണം
@ruchicurry5191
2 жыл бұрын
Avalum pazhavum konddu halva unddakkamallo.... yummy recipe...unddakki nokkam ketto
@blackthanu7582
2 жыл бұрын
പഴവും അവലും ഉപയോഗിച്ചിട്ടുള്ള ഈ ഹലുവ വളരെ ഹെൽത്തി ആണല്ലോ അതുപോലെ വളരെ ടേസ്റ്റ് ആയിരിക്കും അല്ലെ ? എന്തായാലും ഞാൻ ഇത് ട്രൈ ചെയ്തു നോക്കാം വളരെ ഇഷ്ടപ്പെട്ടു എനിക്ക് .
@devudevni4089
2 жыл бұрын
Perfect recipe for making halwah..Valare nannayittu undakki.. nammudeyokke veettil eluppam kittunna avilum pazhavum kondu healthy ayi undakkam..Superb recipe dear..👌👌👍👍👍😋😋🥰
@blessydileepdb6135
2 жыл бұрын
😋അവലും പഴവും ഉപയോഗിച്ച് വായിലിട്ടാൽ അലിഞ്ഞു പോകുന്ന ഒരു അടിപൊളി ഹൽവ ആണല്ലോ ഇത്👌👌 ഞാൻ കുഞ്ഞുങ്ങൾക്ക് പഴം മാത്രമുപയോഗിച്ച് ഹൽവ തയ്യാറാക്കി കൊടുക്കാറുണ്ട് ഇനി ഉണ്ടാക്കുമ്പോൾ അവൽ കൂടി ചേർത്ത് ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കണം 💕💕💕💕
Пікірлер: 73