അച്ഛൻ പണിതു ഇട്ട ഓട് വീട്ടിൽ ഒരു രൂപ കടമില്ല നല്ല ഉറക്കം സ്വസ്ഥത ആളുകൾ കാണുമ്പോൾ കുറച്ചു ഭംഗികുറവുണ്ട് എന്നാലും എപ്പോഴും പെയിന്റ്എല്ലാംഅടിച്ചു വൃത്തി ആക്കിയാണ് നോക്കുന്നത് കടം ഇല്ലാത്തത് ഒരു പ്രത്യേക സുഖംതന്നെയാ
@muhammednishadkandathsaith9203
8 ай бұрын
❤
@maqsoodk.m7551
8 ай бұрын
Curruct
@jennajerome4440
7 ай бұрын
Correct
@aksrp258
5 ай бұрын
Kurachu nal kazhiuumpo padicholum
@shahulhameed962
Ай бұрын
Masha allah
@prakasana8525
10 ай бұрын
Sir എന്റെ അച്ഛന് എനിക്ക് same advice തന്നിരുന്നു sir പറയുന്നത് കേട്ടപ്പോള് my father is great 👍
@ElizabethMichael-mi4yg
10 ай бұрын
ഒരു നിവർത്തി ഇല്ലാതേ വരുമ്പോൾ ലാഭം നോക്കില്ല കാര്യം നടക്കട്ടെ എന്നു വിചാരിക്കും -
@puntoevo
10 ай бұрын
Third point is very important and valuable 👍💯
@vidhusreen
10 ай бұрын
Gold engane oke sookshikan facilities undenn oru video chyamo.. Athil ninnu oru income undakan sadhikumo?
@jijojohn3771
10 ай бұрын
Interest ettavum kuravu nokki panayam vechittu.kure kooduthal pisa undel swp Start cheydu monthly kittunne pisa vechu sip start.kurache ulle sip ettitu.e paranje pole interest koode muthalum adachu avide vecho.bank locker nu Kore pisa endina kodukunne.elle convert to digital gold onnum kuzhapam ella koodunne vila anusarichu edukumbo kittukem cheyum
@sureshkumarb1149
10 ай бұрын
Very apt video.I did the same mistake some years ago.when the gold was not returned in time ,I informed his relatives.Though the gold was returned,the relationship got strained forever for having disclosed the matter to his relatives.
@mareenareji4600
10 ай бұрын
കടം ഇല്ലാത്തവൻ ധനവാൻ..... ഭാഗ്യവാൻ
@mathewmammen6538
7 ай бұрын
സാറിന്റെ gold loan വർഷാവർഷം പലിശ അടച്ചു പുതുക്കുന്നത് ശരിയായ പ്രവണത അല്ല എന്ന അഭിപ്രായത്തോട് യോജിക്കുന്നില്ല loan എടുക്കുന്ന ശരിയായ രീതിയിൽ invest ചെയ്തു നല്ല ആദായം ഉണ്ടാക്കാൻ സാധിക്കുമെങ്കിൽ പലിശ അടച്ചു പണയം പുതുക്കുന്നതിൽ തെറ്റില്ല എന്നാണ് എന്റെ അഭിപ്രായം ഞാൻ കഴിഞ്ഞ അഞ്ചു വർഷമായി agri gold loan പുതുക്കി വെക്കുകയാണ് ചെയ്യുന്നത്. കൊടുക്കുന്ന പൈസയുടെ പല മടങ്ങു ആദായം ലഭിക്കുമ്പോൾ അങ്ങനെ പുതുക്കുന്നതിൽ തെറ്റില്ല എന്നു വിശ്വസിക്കുന്നു
@Nthkya-bs6ht
17 күн бұрын
Sir do we have to pay only interest or principal both for renewing?
@JeashanPT-ge9if
2 ай бұрын
Good information sir.. Thankyou
@MoneyTalksWithNikhil
2 ай бұрын
Welcome😊
@techanims
10 ай бұрын
ഗോൾഡ് ലോണിൽ ഇൻട്രസ്റ്റ് അടച്ച് പുതുക്കി കൊണ്ടിരുന്നാൽ ബെനിഫിറ്റ് ഉണ്ടാകും എങ്ങനെയെന്നാൽ നാലോ അഞ്ചോ വർഷത്തിനുള്ളിൽ ഗോൾഡ് വാല്യൂ കൂടുകയും ചെറിയ തുകകൾ കൊണ്ട് തന്നെ ആ ഗോൾഡ് ലോൺ വീട്ടാനുള്ള അവസരം ഉണ്ടാവുകയും ചെയ്യും
@shahul2479
Ай бұрын
എടുത്ത എമൗണ്ട് അത് പോലെ അടച്ചാൽ അല്ലെ gold kitollu
@asaru206
3 ай бұрын
പ്രവാസിയായ എനിക്ക്(എന്റെ പേരിൽ )ഗോൾഡ് എടുത്ത് ഞാൻ അവിടെ ഇല്ലാതെ ലോൺ close ചെയ്യാൻ പറ്റുമോ അതുപോലെ പുതുക്കി വെക്കാനും. ലോൺ കാലാവധിക്ക് മുൻപ് കൂടുതൽ പൈസ അടച്ചു തിരിച്ചു എടുക്കാനുള്ള സാഹചര്യം ഉണ്ടായാൽ പലിശ കുറയുമോ?
@@MoneyTalksWithNikhil ഞാൻ നാട്ടിൽ ഉള്ള സമയത്ത് എടുത്ത് വരുന്നതിന് മുൻപ് ഞാൻ ഇല്ലാതെ close ചെയ്യാൻ പറ്റുമോ. ചിലപ്പോൾ വിചാരിച്ച സമയത്ത് വരാൻ പറ്റിയില്ലെങ്കിൽ എന്ന് വിചാരിച്ചാണ്. സ്വർണം ഒരു വർഷത്തേക്ക് അല്ലേ പണയം വെക്കാൻ പറ്റുകയുള്ളു. എന്തെങ്കിലും കാരണം കൊണ്ട് ഒരു വർഷം കൊണ്ട് തിരിച്ചു എടുക്കാൻ പറ്റിയില്ലെങ്കിൽ. പലിശ അടച്ചു പുതുക്കി വെക്കാൻ ഞാൻ ഇല്ലാതെ നോമിനിക്ക് പറ്റുമോ എന്ന് അറിയാൻ ആയിരുന്നു
@MoneyTalksWithNikhil
3 ай бұрын
@@asaru206 yes, cheyyam
@User67578
10 ай бұрын
The second one is my case
@Ithalishttam
10 ай бұрын
ഗോൾഡ് ഞാൻ ഒരുപാട് പേർക്കു പണയം വെക്കാൻ കൊടുത്തിട്ടുണ്ട്. എല്ലാവരും തിരിച്ചു തന്നിട്ടുമുണ്ട്. പക്ഷെ sir വിഡിയോ ൽ പറഞ്ഞ കാര്യം ഞാൻ ഓർത്തിട്ടു കൂടി ഇല്ല. ഇനി ആർക്കും ഞാൻ ഗോൾഡ് കൊടുക്കില്ല.
@deperaara
10 ай бұрын
Enna enik tharoo
@Ithalishttam
10 ай бұрын
@@deperaara ഇല്ല 😃😃
@sivalalkv9398
10 ай бұрын
ഗോൾഡ് തന്നയാളെ വക്കാൻ നിയമ തടസ്സമുണ്ടോ? ഗോൾഡ് കൊടുക്കുമ്പോൾ ഒരു ചെക്ക് ഒപ്പിട്ട് വാങ്ങരുതോ?
@sbcpro4
10 ай бұрын
@@sivalalkv9398 എഗ്രിമെന്റ്,ചെക്ക് ഇതിനൊക്കെ ചില സമയത്ത് വെറും കടലാസിന്റെ വില മാത്രമേ ഉള്ളു
@safarsafar39
10 ай бұрын
സ്വർണ്ണം കൊടുത്ത് ശത്രുക്കളെ വാങ്ങാൻ പറ്റും😢😢😢
@elvin761
10 ай бұрын
Thank you for the video
@akhilakrishnanp.g946
2 ай бұрын
സാർ എന്റെ ഗോൾഡ് husbund panayam വെച്ച് muthoot ഫിനാൻസ് il... Husband ഇവിടെ ഇല്ല.. ഞാൻ പോയിട്ട് ചോദിച്ചു but കിട്ടി യില്ല... ഒന്ന് നോട്ടീസ് പോലും വന്നിട്ടില്ല... 10 പാവനോളം പോയിട്ടോണ്ടാകുമെന്ന് തോന്നുന്നു. പലിശ പോലും അടയ്ക്കാൻ അവർ ഞൻ പോയപ്പോ സമ്മതിച്ചില്ല. പേപ്പർ ഇല്ലാത്തതുകൊണ്ട്..Idhu vare തിരിച്ചു കിട്ടിയില്ല എല്ലാം പോയി
@arshad.haya22
10 ай бұрын
Good point.
@zeenak8609
14 күн бұрын
Gold loan masam adav vazhi cheyyan patto
@anilchacko8284
10 ай бұрын
Sir Can i get an advise that How to get a repayment plan for Sbi Abal loan , whithout a burdened load of interest. Can i get any personal Consultation? How can i get your appointment? Please let me know, thanks.
@MoneyTalksWithNikhil
10 ай бұрын
Please mail to nikhil@talkswithmoney.com
@muhammednoor3925
Ай бұрын
ഒരു ബാങ്കിൽ അഥവാ സ്വർണ്ണം പണയം വയ്ക്കുന്ന സ്ഥാപനത്തിൽ മറ്റൊരാൾ എത്ര രൂപയ്ക്കാണ് സ്വർണം പണയം വച്ചേക്കുന്നത്, അതോ ആ സ്വർണം വിറ്റോ എന്ന് അറിയാൻ ഏതേലും നിയമം വഴി സാധിക്കുമോ???
@sivalalkv9398
10 ай бұрын
ഗോൾഡ് തന്നയാളെ നോമിനിയായി വക്കാൻ നിയമ തടസ്സമുണ്ടോ? ഗോൾഡ് കൊടുക്കുമ്പോൾ ഒരു ചെക്ക് ഒപ്പിട്ട് വാങ്ങരുതോ?
@selinthomas3415
10 ай бұрын
Nominee ആക്കാൻ പറ്റും
@sabuc5892
10 ай бұрын
Thank you 🙏
@Dev_Anand_C
10 ай бұрын
Not applied for all.
@benjosebastian
10 ай бұрын
Sound is not enough
@jijogeorge8799
10 ай бұрын
Thank your sir👍
@sandeepps5985
10 ай бұрын
Sir, gold against Agricultural purpose. Interest rate less. Please comment on this perperstive
@MoneyTalksWithNikhil
10 ай бұрын
Yes, can consider
@karthikk1601
10 ай бұрын
4%
@dinoopjd
10 ай бұрын
Can this loan be availed now?
@unfinishedhopes768
10 ай бұрын
@@dinoopjdyes.. but you have to show tax receipt of agriculture land
@minnuponnu724
10 ай бұрын
ഇങ്ങനെ ചെയ്ത് പെട്ട് പോയ ഒരു സുഹൃത് ഉണ്ട്. അവൾ കൊടുത്ത് ആൾ മരിച്ചു. വൈഫിനോടും മക്കളോടും പറഞ്ഞപ്പോ ഞങൾ അറിഞ്ഞിട്ടില്ല. ന്നീ കൊടുത്തതല്ലേ ന്നും പറഞ്ഞു അവൾക്ക് നേരെ thiriya. അവളെ swaranam പോയ സ്ഥിതിയ 😊
Private gold loan company യൂടെ kolla പലിശയിൽ വീഴാ തിരിക്കുക malayalathinde ഒരു നടൻ നിങ്ങളുടെ ഗോൾഡ് loan ഈ കമ്പനിയിലേക്ക് മാറ്റൂ എന്ന ഒരു പരസ്യം ഉണ്ടല്ലോ
@shahanavass5569
20 күн бұрын
സർ.. 10% intrest ഉള്ള gold loan എടുത്തതിനു ശേഷം ഒരു വർഷത്തേക്ക് 10000 രൂപയുടെ SIP തുടങ്ങി പണം അതിൽ അടച്ചു... ഒരു വർഷം ആകുമ്പോൾ പിൻവലിച്ചു ഗോൾഡ് എടുക്കുന്നതിനെ കുറിച് സാറിന്റെ അഭിപ്രായം എന്താണ്....
@mahsoomtv6480
10 ай бұрын
വളരെ കറക്ട് ഇപ്പോഴും എടുക്കാൻ പറ്റുന്നില്ല 😢😢😢😢
@gopikalalu615
10 ай бұрын
ബുദ്ധി മാനേ , കാശുണ്ടെങ്കിൽ എങ്ങിനെ ലോൺ അടയ്ക്കണമെന്ന് അറിയാം ഇതിന് വേണ്ടി കഷ്ടപെട്ട് വീഡിയോ ചെയ്യണ്ട😂😂😂
@MoneyTalksWithNikhil
10 ай бұрын
👍
@abdulmajidt4120
10 ай бұрын
നിങ്ങൾ കാണണഡ
@arunarunarun51
10 ай бұрын
Kenz million dots enna channelile thankalude interview kandu. Avarude course edukkaan maximum parayunnundallo? Did you get any monetary benefits for the same? Seriously man, i lost trust on you just for the same.
@aksrp258
5 ай бұрын
Ivanellam udayipa😂
@rassakkeottathengullathil4778
10 ай бұрын
4 ശതമാനം പലിശക്ക് GLഎടുത്തിട്ട് 8 ശതമാനത്തിന് Bank Deposit ചെയ്താലോ. ഗോൾഡ് കള്ളൻ കൊണ്ടു പോവുകയുമില്ല ലാഭം കിട്ടുകയും ചെയ്യും
@unfinishedhopes768
10 ай бұрын
ath agriculture loan anu
@haseenahasee8431
10 ай бұрын
Agricultural loan ippozhum undoo
@gtog2t659
10 ай бұрын
I am following this strategy
@shantypr392
10 ай бұрын
പണയം വക്കാൻ ഒരു പവൻ കൊടുത്തു പോയിട്ട് ഇരിക്കുന്ന ഞാൻ 😢
@gp94477
10 ай бұрын
Inganay okkay nokkiyal jeevikan pattumo
@johnyjohnydevassy2155
4 ай бұрын
GoId. വെച്ച് ഒരു '6. ലക്ഷം രൂപ ലോൺ. എടുക്കുമ്പോൾ. അ. '' പൈസ. നമ്മുടെ Bank. Ac യിലേക്കാണല്ലോ വരുന്നത് ഇത് വല്ല. IT. പ്രശ്നം ഉണ്ടാക്കുമോ
@vibrantdezigns
10 ай бұрын
ആദ്യ തവണ ഗോൾഡ് വെച്ചപ്പോൾ ഇ അബ്ദം മനസിലായി പിനീട് വെച്ചപ്പോൾ എല്ലാ മാസവും ഒരു നിശ്ചിത എമൗണ്ട് അടച്ചു തീർത്തു എടുത്തു
@rj6843
10 ай бұрын
കടം വാങ്ങിയാൽ എങ്ങനെ എങ്കിലും പറഞ്ഞ സമയത്ത് തിരിച്ചു കൊടുക്കുക... വിശ്വാസം അതല്ലേ എല്ലാം😂
@sreegeethcnair4345
10 ай бұрын
Well said sir...💯✌️
@lovelyapaikada2071
10 ай бұрын
Sir athu ariyanjittalla oru source kanathathukondalle ingane varunnathu.... maximum edukanalle nokku....
@rajeshpnr4656
10 ай бұрын
ഗുഡ് മെസ്സേജ് sir....
@nidhin2730
10 ай бұрын
Titan capital markets നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ??
@vikastulsi
10 ай бұрын
Nominee - നമ്മുടെ പേര് ആക്കാൻ പറ്റുമോ ? അതോ വെക്കുന്ന ആളുടെ relative തന്നെ ആക്കണമോ nominee ?
@sindhukesu580
10 ай бұрын
നോമിനീ എന്നാൽ നമ്മുടെ അഭാവത്തിൽ നമ്മുടെ assets /liabilities ന്റെ അവകാശി എന്നാണ്
@shinyantony3253
9 ай бұрын
Thank you sir 🙏👍
@sajithakm3938
10 ай бұрын
Ente chain epozhum bankilaanu varsham 7 aayi vechitt 😢
@godwinj9117
10 ай бұрын
Appo gold loan engane thirichadakkanemennanu parayunnath? Vere kadam edukkano?
@sobhavs1867
10 ай бұрын
Cheriya thuka veetham oro masavum adachukondu gold thirike edukam
@Anoop-k23
10 ай бұрын
Thanks sir ❤ good information 👍
@sarathbhanu
10 ай бұрын
Your voice have a resemblance with actor Joju george👌🏼
@MoneyTalksWithNikhil
10 ай бұрын
🙏
@veenaarabind5866
10 ай бұрын
Second
@rejumonku4211
10 ай бұрын
എല്ലാവർക്കും, അറിയാവുന്ന ഒരു 3 കാര്യങ്ങൾ വളരെ നന്ദി
@jayasreens7931
10 ай бұрын
Thank you sir
@safarsafar39
10 ай бұрын
100 % ❤❤❤❤❤❤❤❤❤❤❤❤❤❤
@anoopku3528
10 ай бұрын
Thanks
@hajarabiaaju3367
5 ай бұрын
Thank you sir ❤❤
@kabir1578
10 ай бұрын
Gud information
@georgephilip1542
10 ай бұрын
Good 👍
@sirajudheenck23
10 ай бұрын
🎉
@sreelalks3841
10 ай бұрын
താക്സ്
@HariKrishnan-xy9ib
10 ай бұрын
Sir eniku income thekal kooduthal a chilavu per month 10000 rs extra venam oru vazhi paranju tharuvo
@Fathimacool12345
10 ай бұрын
എഴുതിവെക്കാൻ പറ്റുന്നതൊക്കെ എഴുതി വെക്കുക,, മാസാവസാനം നോക്കുമ്പോ വിചാരിച്ചതിലും അതികം ആണെങ്കിൽ ഒഴിവാക്കാൻ പറ്റുന്നതൊക്കെ മാക്സിമം ഒഴിവാക്കുക അങ്ങനെ കുറച്ച് കൊണ്ടുവരാം ചിലവ്,,, അത്യാവശ്യം, ആവശ്യം, അനാവശ്യം,ഇങ്ങനെ തിരിക്ക ചിലവുകൾ,, കുറച്ചൊക്കെ മാറ്റം ഉണ്ടാവും,,, എഴുതി വെച്ചില്ലെങ്കിൽ അതികം പണം ചിലവാക്കിയതും നമ്മൾ മറന്നിട്ടുണ്ടാവും മാസാവസാനം,,, എന്റെ അനുഭവം ആണ്
safe Deposit Locker ൽGold സൂക്ഷിക്കാം.cashസൂക്ഷിക്കാം.ഇതിന് നോമിനി വെക്കാം സ്വർണ വായ്പക്ക് നോമിനി ഇല്ല
@nikhilaravi2055
10 ай бұрын
Now goldloan nu nominee undu
@AjeeshSivadas
10 ай бұрын
👍👍
@jct127
10 ай бұрын
Thankyou sir , good information..👍
@PrinceKumar-bo7zc
10 ай бұрын
പൈസ എങ്ങനെ ഉണ്ടാക്കാം ഒരു വീഡിയോ ചെയ്യൂ
@sabithpp7168
10 ай бұрын
Panik poyko
@canstudincentives
10 ай бұрын
Social. Media nirthi panik. Poyal. Madhi
@PrinceKumar-bo7zc
10 ай бұрын
@@sabithpp7168 അത് നീ പറയണ്ട എനിക്കറിയാം
@rineeshvs7499
10 ай бұрын
Sir Gold loan edukkunnathilum nallath KsFE chittyil chernnu Gold security vachu chitty cherunnathanu ..my request please upload ksfe chitty features vedio .thats more helpfull to me
@sv3082
10 ай бұрын
Sir enikk KSFE(50000*40) chittyund but 9month matrame adakkan pattiyollu job problem aayitt.eppol 14 month aayi pending aayitt,enganeyekkilum cash adach chitty nadattunnano labham pls reply sir
@infoatoz2865
10 ай бұрын
ചിട്ടി ബ്രിഡ്ജ് ലോൺ എന്നൊരു പദ്ധതി ഉണ്ട് അതായത് കുടിശിക തീർത്ത് ചിട്ടി പിടിക്കാൻ ഉള്ള കൃത്യം തുക 12% വായ്പ ആയി കിട്ടും. അത് സാധ്യം ആണോ എന്ന് നോക്കുക. അല്ലെങ്കിൽ ചിട്ടിയുടെ ആകെ തവണ യുടെ 60% കഴിന്നിട്ടില്ല ( ഉദാ നിങ്ങളുടെ കേസിൽ 24 തവണ) എങ്കിൽ മറ്റർക്ക് എങ്കിലും മാറി കൊടുക്കാൻ കഴിയും അപ്പൊൾ അതുവരെ അടച്ച പണം തിരികെ കിട്ടും അതിനായി ബ്രാഞ്ചിൽ ചെന്ന് ഒരു സമ്മതപത്രം എഴുതി കൊടുത്താൽ മതി
@infoatoz2865
10 ай бұрын
എത് ബ്രാഞ്ചിൽ അണ്? ചിട്ടി നമ്പർ ? എന്നിവ പറയൂ കൃത്യമായി calculate ചെയ്തു പറയാം
@mkpmkp718
10 ай бұрын
ചിട്ടി മറ്റുള്ളവരുടെ പേരിൽ കൊടുത്ത് അടച്ച പൈസ തിരികെ മേടിക്കാം, വീതപലിശ കിട്ടില്ല, അടച്ചത് മാത്രം കിട്ടും
Пікірлер: 157