എല്ലാ നക്ഷത്രക്കാരിലും ഉണ്ട് നന്മയും തിന്മയും ഉള്ളവർ. അതു ജനിച്ചു വളരുന്ന സാഹചര്യം പോലെ ഇരിക്കും.
@shinysunil5612
7 ай бұрын
മകം പോലെ അഹങ്കാരം പിടിച്ച ഒരു നാൾ..കണ്മുൻപിൽ ചിലരെ കണ്ട് കൊണ്ട് ഇരിക്കുവാ daily..
@aryadipin9140
7 ай бұрын
Sathyam .... Makam .... Nalla nanmaya.......😅
@pushpaganesh9037
7 ай бұрын
Sathyam
@thresiammatomy445
6 ай бұрын
മകം ശരിയാണ്
@aparnaraju2729
6 ай бұрын
Makam pavam alkr nu.. Thettidharana ah
@avanthikasree8696
6 ай бұрын
അങ്ങനെ പറയല്ലേ ചേച്ചി ഞാൻ മകം ആണ് കുറച്ച് പേര് അങ്ങനെ ഉണ്ടെന്നു വെച്ച് എല്ലാരേയും അങ്ങനെ കാണരുത് 🥺
@lakshmiparvathy705
5 ай бұрын
അശ്വതി ക്ക് നന്മ കൂടീട്ട് ippo കുടുംബത്തിൽ കയറാൻ പറ്റണില്ല 😁😁
@sadiyamidhilaj6334
4 ай бұрын
സത്യം 😅
@sadiyamidhilaj6334
4 ай бұрын
സത്യം 💯
@BinduKNair-pf7ue
4 ай бұрын
😃😃😃👍🏻
@aishukuttan6873
3 ай бұрын
സത്യം.
@ayshazvintage2024
3 ай бұрын
എടാ അങ്ങനെ പറയല്ലേടാ എല്ലാരും ഒരു പോലെ അല്ല 😂😂😂😂😂
@SPNIZABI
7 ай бұрын
എന്തിനാ ഇങ്ങനെ പച്ച കള്ളം പറഞ്ഞു ആളുകളെ പറ്റിക്കുന്നെ
@miyamichu2301
7 ай бұрын
മകം..😂😂😂😂 എൻ്റെ പൊന്നോ..നന്മയെ പറ്റി ഓർമിപ്പിക്കല്ലേ..അത്രക്ക് ദ്രോഹം ആണ് ഞങ്ങളുടെ കുടുബത്തിൽ ഉള്ള ഒരെണ്ണം കാണിക്കുന്നത്..🙏🙏
@leelasajeev2831
7 ай бұрын
എന്റെ വീട്ടിലും ഉണ്ട് മകം.... എന്റെ പൊന്നോ........ മുടിഞ്ഞു....
@Myyoutube-d3u
7 ай бұрын
എല്ലാവരെയും പറയല്ലേ ഞാൻ മകം ആണ് ഞാൻ ആർക്കും ദ്രോഹം ഉണ്ട് ആകുന്നില്ലല്ലോ
@praseelasasi5547
7 ай бұрын
ചിലർ 😂😄🙏👍
@praseelasasi5547
7 ай бұрын
ഞാൻ സത്യം ആണ് പക്ഷെ എന്റെ ജീവിതം മരണം വരെ എനിക്ക് വേണ്ടി ആവില്ല മറ്റുള്ളവർക്ക് വേണ്ടി മാത്രം 🙏👍♥️♥️♥️👌
@divyap600
7 ай бұрын
Chumma. Atham parayalle
@VenugopalVnK7545
4 ай бұрын
രേവതിക്ക് നന്മയുണ്ട് എന്ന് പറയുമ്പോൾ ചിരി വരുന്നു
@jyothisham560
4 ай бұрын
Mm
@ambilykrupasanam7406
2 ай бұрын
അതെന്താ അങ്ങനെ പറഞ്ഞെ... ഞാൻ രേവതിയാണ് 😢പക്ഷെ ഞാൻ ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല.. ഒരുപാട് പേർക്ക് സഹായം ചെയ്തിട്ടുണ്ട് cash കൊണ്ടല്ല എന്നെ ഉള്ളു പക്ഷെ ഒരിക്കലും അവരൊന്നും നന്ദിയും സ്നേഹവും തന്നിട്ടില്ല ആദ്മാർഥമായി സ്നേഹിച്ചവരെല്ലാം മാറ്റി നിർത്തീട്ടെ ഉള്ളു.. ഇവിടെ ഉള്ള കമന്റ്സ് ഒക്കെ കണ്ടപ്പോൾ നാളിലൊന്നും ഒരു കാര്യവുമില്ല എന്നാ തോന്നുന്നേ. കാരണം എന്റെ അമ്മ പുണർതം ആണ് ഇവിടെ എല്ലാവരുo പറയുന്നേ പുണർതം ദുഷ്ടയാണ് എന്ന് എന്റെ അമ്മ പുണർതം ആണ് അതുപോലെ ഒരു പാവം ഈ ലോകത്തില്ല എന്റെ നാത്തൂനേ ഒക്കെ എങ്ങനെയാ നോക്കുന്നെ അറിയാമോ എല്ലാം വർഷവും എന്തെങ്കിലും സ്വർണം വാങ്ങാൻ ഒക്കെ cash കൊടുക്കും അവർ കാണിക്കുന്ന അഹങ്കാരം ഒക്കെ കണ്ടില്ലെന്നു നടിച്ചു ജീവിക്കും അതൊക്കെ കുടുംബ സമാധാനത്തിനു വേണ്ടി എന്നാ അമ്മ പറയുന്നേ.. അതുപോലെ ഞാൻ ആരോടേലും പിണങ്ങിയാൽ അമ്മ പറഞ്ഞു അവരോടു എന്നെ ക്കൊണ്ട് മിണ്ടിക്കും... ഈ കമന്റ് കണ്ടപ്പോൾ വിഷമം തോന്നി അതാ പറഞ്ഞെ 🙏🙏
@jisha3468
Ай бұрын
😂😂
@bindhubindhu7549
28 күн бұрын
@@VenugopalVnK7545 ജന്മം തന്ന അമ്മ ആണെങ്കിൽ പോലും 🙏🙏🙏🙏🙏. ആരോഗ്യമുള്ള പ്രായത്തിൽ ഇവർ എന്ത് ക്രൂരതകൾ മറ്റുള്ളവരോട് ചെയ്താലും പ്രായമാകുമ്പോൾ പ്രായത്തിന്റെ ആനുകൂല്യത്തിൽ അതൊക്കെ പൊറുക്കപ്പെടും. പക്ഷേ അവര്മൂലം വേദനിച്ചവർ എത്രയോതവണ ഹൃദയം കീറിമുറിഞ്ഞ് ഇഞ്ചിഞ്ചായി മരിച്ചിട്ടുണ്ടാകും. പറഞ്ഞു പോയത് തെറ്റാണെങ്കിൽ പൊറുക്കണം അമ്മ എന്നോർകുമ്പോൾ, ആ മുഖം കാണുമ്പോൾ അറിയാതെ ഒരു ഏങ്ങൽ എന്റെ തൊണ്ടയിൽ കുടുങ്ങാറുണ്ട്.🙏🙏🙏🙏. ഞാനൊരുമകളാണ്, എന്നാൽ ഞാനുമൊരമ്മയാണ് എന്റെ പൊന്നുമക്കളുടെ അമ്മ.
കാർത്തിക നക്ഷത്രക്കാരുടെ നന്മ പറയല്ലേ. ഇത് പോലൊരു ദ്രോഹം ചെയ്യുന്ന നക്ഷത്രം ഇല്ല.. അസൂയ,കുശുമ്പും , കുടുംബം കലക്കാൻ കൊണ്ട് കളഞ്ഞാൽ മതി. എല്ലാവരും അങ്ങനെ അല്ല. ചിലർ മാത്രം
@ramyakrishna5442
6 ай бұрын
ഞാൻ അങ്ങിനെയല്ല 😢
@ajithasanthoshsanthosh5701
6 ай бұрын
സത്യം
@manjus2915
5 ай бұрын
എല്ലാരും അങ്ങനെ alla🙄
@mahavtar
3 ай бұрын
🤣
@veenanakdar6436
3 ай бұрын
ഒരു 300 സബ്സ്ക്രൈബ് ആകാൻ help ചെയ്യണേ
@suneeshsuni6876
7 ай бұрын
മകം, അശ്വതി, ഇവർ മറ്റുള്ളവരുടെ നാശം കാണാൻ ആഗ്രഹം ഉള്ളവർ
@sujathasudev8651
7 ай бұрын
100 % സത്യം
@NoelCSaji-u6s
7 ай бұрын
ആര് പറഞ്ഞു
@mayajayakumar5870
7 ай бұрын
സത്യം 👍
@Surya.458
7 ай бұрын
അവരെ ദോഹിച്ചിട്ടുണ്ടെങ്കിൽ പറഞ്ഞത് സത്യം ആണ്..അല്ലാതെ ആരുടേയും നാശം അവർ ആഗ്രഹിക്കില്ല
@Parvathy129
7 ай бұрын
Aysheri njanum aswathy aanu ellarum oru pole alladooo 😂😂
@vijivijayamma6472
7 ай бұрын
ഈ പറഞ്ഞതെല്ലാം അഹങ്കാരം പഠിച്ച നാളുവാണ് പറഞ്ഞതെല്ലാം തെറ്റാണ്
@pavi42
7 ай бұрын
Yes. തെറ്റാണ് പറഞ്ഞതെല്ലാം
@puthirichundavlogs737
7 ай бұрын
🎉🎉🎉
@selinmarydas3501
7 ай бұрын
Yes
@mayamenonmayamenon4398
7 ай бұрын
സത്യം അഹങ്കാരം മൂത്ത സ്ത്രീകൾ
@manjusanthosh7437
7 ай бұрын
സത്യം
@swapnas6395
7 ай бұрын
തിരുവാതിര ശരിയാണ്.... നന്മ കൂടി പോയത് ആണ് എന്റെ ഏറ്റവും വലിയ പ്രശ്നം 😢😢
@sumeshsubrahmanyansumeshps7708
7 ай бұрын
🤭
@Aryabalakizhakk
7 ай бұрын
Crt
@vandipremi2011
7 ай бұрын
Same ഞാൻ ചതയം. 😓
@NewburyOntario
7 ай бұрын
Count me in....😊 Thiruvathira
@JincyJoshi
7 ай бұрын
Enteyum
@souloftaste8304
5 ай бұрын
അശ്വതിയോ കുനുഷ്ട്ട് പോര് ഇതിന്റെ ഒക്കെ എക്സ്ട്രീം ലെവലിൽ നിക്കുന്നവരാ. മറ്റുള്ളവരുടെ കുടുംബം തുലക്കാൻ ഇത്രയും കഴിവുള്ള വർഗം 🤮
@priyajalk4894
5 ай бұрын
അശ്വതി അടിയിൽ കൂടി തുരന്ന് പാര വയ്ക്കുന്നവർ. കുടുംബത്തിലുള്ളവരാണെങ്കിൽ കൂടി നശിച്ച് പോണേ യെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നവർ.. അയ്യോ പറയാതിരിക്കുന്നതാ നല്ലത്😂
@anjalis-ov4mi
4 ай бұрын
സത്യം അഹങ്കാരത്തിനും അസൂയക്കും കയ്യും കാലും വെച്ച ആളുകളാണ്. പ്രേത്യേകിച്ചു സ്ത്രീകൾ
@Jude-u2b
Ай бұрын
1000% lyf kulam thoondikal
@bindhubindhu7549
28 күн бұрын
@@priyajalk4894 അതും സത്യം
@AlanAhalya
7 ай бұрын
എന്റെ ചേച്ചിയുടെ നാൾ ചതയം സ്വന്തം അച്ഛനും അമ്മയ്ക്കും പോലും ഒരുഗ്ലാസ് വെള്ളം കൊടുക്കാത്തവൾ 😅
@Sobi272
5 ай бұрын
അത് correct ആൺട്ടോ എനിക്കറിയാവുന്ന കുറച്ചാളുകൾ ഉണ്ട് 😂😂
@reshmanair5275
5 ай бұрын
Ente chechiyum chathayam anu. Njn accident ayi aharam kazhikkan vayyata kidannappo avl kond thanna kanji matram kudicha njn kidannat. Paavam. Enik vendi daily 2 neram kanjim kond varum.
@radhiragh
3 ай бұрын
അത് മടി കൊണ്ടാ. ചാവാൻ പോവാണെങ്കിലും ഒരു ഗ്ലാസ് വെള്ളം തിളപ്പിച്ചു കുടിക്കാൻ മടിയുള്ളവരാണ്
@leelasajeev2831
7 ай бұрын
മകത്തിനെ വിട്ടു പിടി അളിയാ....... തീ രെ മോശം
@rosegarden1777
7 ай бұрын
Yes Njan makam aanu...aarodum deshyam paka verupp kushumb assooya onnum thonnarilla... But unfortunately nammude nere ee swabhavam okke palarum kaanikarund.. Apo ottum vitt kodukkilla.. Soumya swabhavaathilu idapedumbo palarum ath muthaledukaan varum. Apo ath anuvadich kodukkilla so nammal ahankarikalaavum mattullavarude munnil. Aarodum angot poyi oru preshnathinum nilkkaarilla.. But ingot anavashyam aayi vanna ottum vittukodukkilla.. Aarokke enthokke paranjalum.. Athre ulloo😅😅🙏
@newsteps28
7 ай бұрын
ഇതൊക്കെ ഇവൻ്റെ അമ്മേം ചെറിയമ്മേം അമ്മായീം പെങ്ങന്മാരും ആണ് കേട്ടോ... അതാണ് ഇത്രയ്ക്ക് നന്മ.. ഒന്ന് podo ..😂😂😂
@sreekalavijayan5981
5 ай бұрын
അശ്വതി😂😂😂 പാര വെയ്പ്പ് നുണച്ചി😂😂😂 എല്ലാ അശ്വതിക്കാരും അല്ല ketto
@hindibuji8239
3 ай бұрын
ആ എല്ലാ അശ്വതി ഇല്ലേ അതിൽ ഞാനില്ല 👍😌
@lathasuresh5263
7 ай бұрын
ഒരു നാൾ മാത്രം വച്ച് ഒന്നും പറഞ്ഞു കൂടാ അതിന് സമയം കൂടി നോക്കിയാലേ പറ്റൂ ഒരേ നക്ഷത്രക്കാർ എല്ലാവരും ഒരേ സ്വഭാവക്കാർ അല്ല
@venikrishna4351
7 ай бұрын
അത്തം 💞💞ശരിയാണ് നന്മ കൂടി പോയത് കൊണ്ട് എല്ലാരേയും വിശ്വസിച്ചു അതുകൊണ്ട് ഇപ്പൊ ദുഃഖം anu😔😔😔😔💞
@Pinarayivijesh
2 ай бұрын
നന്നായി.. അത്തം = ചതി (പോലെയാണ് പെരുമാറ്റം) Common sense ഇല്ല മറ്റുള്ളവരെ ദുഃഖം മനസ്സിലാക്കാൻ അറിയില്ല എല്ലാ വിവരമില്ലായ്മയും സ്വയം ചെയ്ത്വെച്ചിട്ട് പിന്നെ നിലവിളക്കും.. എനിക്കാരും ഇല്ലെന്നും പറഞ്ഞ്... പുല്ല് 😅
മകം നക്ഷത്രക്കാർക്ക് നന്മ ഉണ്ടെന്നു വിശ്വസിക്കാൻ സാധിക്കുന്നില്ല
@appusvloger3870
7 ай бұрын
താങ്കളുടെ വൈഫിന്റെ നാൾ ഇതിൽ ഏതെങ്കിലും ആയിരിക്കും വൈഫിന്റെ ഇഷ്ട്ടം പിടിച്ചു പറ്റാൻ ഉണ്ടാക്കിയതാണോ ഇത് ഒന്നും സത്യമല്ല
@sobhanasam3386
7 ай бұрын
മകം😂 ഒരിക്കലും ഇല്ല ഞാൻ വിശ്വസിക്കില്ല.
@Minisunil4317
7 ай бұрын
മകം നക്ഷത്രക്കാർക്ക് നന്മ ഇല്ല ഞാൻ വിശ്വാസിക്കില്ല
@sindhumahesh1479
7 ай бұрын
sathyam
@vahidafazil9234
7 ай бұрын
@@appusvloger3870 ബുഹഹഹ 🤣🤣
@Sjm-j2m
6 ай бұрын
അശ്വതി, ഒന്നിൽ കൂടുതൽ സെറ്റപ്പ്കൾ ഉള്ള നാൾ, അഹങ്കാരം കുടുംബ കലഹം ഇതിന്റ മൊത്ത കച്ചവടക്കാർ, അതുപോലെ പുണർതം, ഒരിക്കലും വിശ്വസിക്കരുത്, കുടുംബ കലഹം തീർന്നിട്ട് നേരം ഉണ്ടാകില്ല, ശത്രുക്കൾ പോലും ഇവരെ കെട്ടരുത്
@lathapr4017
4 ай бұрын
സത്യം
@Soorya-vb6tp
4 ай бұрын
Asooya😂😂
@nikso2197
Ай бұрын
Ningalude nakshatram entha
@sindulekhakv603
7 ай бұрын
കാർത്തിക രേവതി. ചതയം.ഈ നക്ഷത്രക്കാർ എനിക്ക് അറിയുണവേർ. വളരെ ദുഷ്ടത്തികൾ. ആണ് ഒരു മനുഷ്യർക്കും. ഒരു ഉപകാരവും ചെയ്യാത്ത.. അവരുടെ aavasyathinu ആവശ്യത്തിന് മാത്രം അടുത്ത് കൂടി നിൽക്കുന്ന ആളുകളാണ് വെറുതെ പുളു പുള് പറയരുത്
@jyothisham560
7 ай бұрын
Mm
@manikandanrmkp8735
7 ай бұрын
revathy correct
@minipeeter3486
7 ай бұрын
അയ്യോ ഇത് നേരല്ലാട്ടോ. ഭർത്താവിന്റെ വയ്യാത്ത അമ്മയെ ചാകാൻ വേണ്ടി പ്രാകുന്ന ഒരു രേവതി ക്കാരിയെ എനിക്ക് അടുത്തറിയാം 🤪
@imetnine9740
7 ай бұрын
E paranjathil 2 ennam ente veettilundu. Swarthatha koodiyathu. Nanma ennal entha ennariyathavar.
@sree4607
7 ай бұрын
@@minipeeter3486എങ്കിൽ അത് രേവതി ആരിക്കില്ല അശ്വതി ആരിക്കും അതിൽ യാതൊരു മാറ്റവും ഇല്ല, രേവതി നക്ഷത്രക്കാർ 70ശീലമുള്ളവരാണ് അവര് ആരെയും ദ്രോഹിക്കുന്ന ഒരു വാക്ക് പോലും പറയില്ല, എന്നാൽ അശ്വതി എന്റമ്മോ അവരുടെ അയല്പക്കത്ത് പോലും താമസിക്കരുത് അത്രയും മോശം ആവും അവരുടെ മനസ്സും നാക്കും എല്ലാം,
@sabnasarts2781
7 ай бұрын
ചേട്ടാ... ഏറ്റവും നന്മയുള്ള എന്റെ നാളു പറഞ്ഞില്ലല്ലോ... ഉത്രാടം 🤭🤭🤭🤭
@sandhyaajith8238
6 ай бұрын
അവിട്ടം, പുണർതം, രേവതി... ഇതുപോലെ ഭയങ്കരികൾ ലോകത്തു ഇല്ല അനുഭവം ഗുരു 😭😭😭
@nikso2197
Ай бұрын
Ningalude nakshatram entha
@gayasree286
Ай бұрын
സത്യം.. അവിട്ടം ഒരു rekshem ഇല്ല.
@jollysdreamworld3877
Ай бұрын
@@nikso2197നിങ്ങളുടെ കമന്റ് കണ്ടിട്ട് മഹാ തറ എന്ന് തോന്നുന്നു..
@shestechandtalk2312
7 ай бұрын
ആയില്യം നന്മ ഉള്ളവർ ആണ്.. കുറച്ചു കലിപ്പ് ആണേലും!!
@SurabhiVlogs-ym8ye
5 ай бұрын
Yes
@rauter828
5 ай бұрын
ഞാനും
@aryaaravind3644
4 ай бұрын
Yes
@aaravs2715
3 ай бұрын
Correct
@lissystephen1313
2 ай бұрын
ആയില്യം 🙋♀️🥰
@sree4607
7 ай бұрын
അശ്വതി, കൊള്ളാം പോടോ താൻ ആദ്യം ആദ്യം അശ്വതി നാളിൽ ജനിച്ച ഒരു മനുഷ്യനെപറ്റി ഒന്ന് അന്ന്വഷിച്ചു നോക്ക് സ്ത്രീ എന്നല്ല പുരുഷൻ ആണേലും ഇതുപോലെ കെട്ട സ്വഭാവമുള്ള വൃത്തികെട്ട മനസുള്ളവർ വേറെ ഒരു നാളിൽ ജനിച്ചവരും ഇല്ല, ഇത് ഞാൻ വെറുതെ പറയുന്നതല്ല എനിയ്ക്ക് അറിയാവുന്ന 7അശ്വതി നാളിൽ ജനിച്ചവരുണ്ട് ഒരെണ്ണം ഇല്ല കുശുമ്പും കുന്നായ്മയും ഇല്ലാത്തതുങ്ങൾ, അത്രയും മോശം നാളാണ് അശ്വതി,
@alone5960
7 ай бұрын
സത്യം.
@Sreerajarajeswarykuthiyottam
7 ай бұрын
സത്യം
@jayarajesh4949
7 ай бұрын
അശ്വതി ഒന്നും ഓര്മിപ്പിക്കല്ലേ എന്റെ ശിവനെ, എന്റെ ജീവിതം പോകുമായിരുന്നു
@manjusanthosh7437
7 ай бұрын
സത്യം
@minibiju762
7 ай бұрын
100% correct aanu .Ego and asooya extreme level
@sandrabiju3101
7 ай бұрын
അശ്വതി നക്ഷത്രം ഭഷ്ട്ട്. നന്മയും ഇല്ല നന്ദി യും ഇല്ല
@parvanabineesh4443
Ай бұрын
പ്രിയ ജോത്സ്യ എനിക്ക് ജ്യോത്സ്യം അറിയില്ല എന്നാ ഉം നന്മ ഉള്ള നക്ഷത്രം ഞാൻ പറഞ്ഞു തരാം ചോതി, രോഹിണി, പൂയം ആയില്ലം, ചിത്തിര പൂരാടം,നിങ്ങൾ പറഞ്ഞ അശ്വതി നക്ഷത്രം കൊണ്ട് അനുഭവിക്കുന്നവൾ ആള് ഞാൻ പിന്നെ മകം പറയണ്ട മേലാൽ ഇങ്ങനത്തവീഡിയോ കൊണ്ട് വന്നേ ക്കല്ലേ 😂ചിരിക്കാൻ വയ്യ
@TJ-fm8we
7 ай бұрын
അനുഭവത്തിൽ😊 നിന്നു പറയുകയാണ് തിരുവാതിര ഏറ്റവും തിന്മ നിറഞ്ഞ നക്ഷത്രമാണ്
@vahidafazil9234
7 ай бұрын
തിരുവാതിര ഏറ്റവും കുബുദ്ധിയും കുശുമ്പും നിറഞ്ഞ നക്ഷത്രമാണ് എന്റെ അറിവിൽ ഇനിയത് ജനിച്ച സമയത്തിന്റെ ഫലം ആണോ എന്നറിയില്ല
@sheenanoushad6339
7 ай бұрын
അത് സത്യം
@morningbliss1339
6 ай бұрын
Satyammm
@sujanair5764
6 ай бұрын
Thiruvathira nakshtra people are bad
@nandhananandhuzz4986
5 ай бұрын
സത്യം
@AshaAsha-lc7bm
7 ай бұрын
മകം അയ്യോ നന്മ ഹും ഓർമിപ്പിക്കല്ലേ ഹും
@rosegarden1777
7 ай бұрын
Yes Njan makam aanu...aarodum deshyam paka verupp kushumb assooya onnum thonnarilla... But unfortunately nammude nere ee swabhavam okke palarum kaanikarund.. Apo ottum vitt kodukkilla.. Soumya swabhavaathilu idapedumbo palarum ath muthaledukaan varum. Apo ath anuvadich kodukkilla so nammal ahankarikalaavum mattullavarude munnil. Aarodum angot poyi oru preshnathinum nilkkaarilla.. But ingot anavashyam aayi vanna ottum vittukodukkilla.. Aarokke enthokke paranjalum.. Athre ulloo😅😅🙏
@ReshmaGopan-m7y
7 ай бұрын
അവിട്ടം ശരിയാണ് പക്ഷെ എല്ലാവർക്കും നല്ലത് മാത്രം ചെയ്യുമ്പോൾ തിരിച്ചടികൾ മാത്രം തിരിച്ച് കിട്ടാറുണ്ട് 😢😢😢🥺🥺🥺🥺🥺🥺
@remyabinoy6995
3 ай бұрын
Correct
@shamna2220
2 ай бұрын
Nnjan അവിട്ടം. പറഞ്ഞത് ശെരി ആണ്
@greeshmab.s4058
2 ай бұрын
Yes
@Sreeja-mg7pm
2 ай бұрын
Njanum avittam any aarkkum our upadravavum cheythittilla but namukkittu allavarum nalla pani tharunnund
@Rathakara
2 ай бұрын
Yes
@blessysubin1945
7 ай бұрын
വേറെ ഏതു നക്ഷത്രം പറഞ്ഞാലും മകം പറയല്ലേ...... സ്വന്തം വീട്ടിലും ഉണ്ട് കെട്ടിച്ച വീട്ടിലും ഉണ്ട്....😮😮😮അത്രക്ക് ദുഷ്ട നക്ഷത്രം
മകം, അത്തം, രേവതി.. അഹങ്കാരികളാ... പാര വെക്കുന്നവർ 😡😡😠😠😠😠.... ഇവർക്കു നന്മ ഒന്നും അല്ല ദുഷ്ട മനസ്സ് ആണ് 😤😤😤
@HeroBrine-i2o
7 ай бұрын
എന്റെ revathiya പക്ഷെ para എനിക്ക് തിരിച്ചുകിട്ടിയിട്ടേ ഉള്ളു അന്നും ഇന്നും
@RemyaSree-cw7gb
7 ай бұрын
Athea
@ReenaPradeep-l8c
7 ай бұрын
ഞാൻ രേവതി. എല്ലാവരെയും സഹായിക്കും.
@SandhyaRani-oo9ms
7 ай бұрын
രേവതി 🙄
@Malutty827
6 ай бұрын
രേവതി ഉപകാരം ചെയ്താലും തിരിച്ചു ദ്രോഹം മാത്രേ കിട്ടു 😒
@nishakv6416
5 ай бұрын
തിരുവാതിര അത്രയും മനസ്സ് വിഷം ഉള്ള ആരും ഇല്ലാ രണ്ടുപേരെ എനിക്കറിയാം
@AbhiAbhi-qd8vv
2 ай бұрын
ബാക്കി നാളുകൾ അറിയില്ല പക്ഷെ രോഹിണി ഒട്ടും ശെരി ആയി തോന്നിയില്ല 😂 എന്റെ ബ്രോയുടെ ഭാര്യ രോഹിണി ആണ് അവളും അവനും കാരണം ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട് ഞാൻ മാത്രമല്ല എന്റെ ammayim😰
@sandhyamol.v
7 ай бұрын
മകം എന്റമ്മോ
@shinyaditya4525
7 ай бұрын
ഇയാൾക്കു വരെ പനി ഒന്നുമില്ലേ. പുനർതം നക്ഷത്രക്കാരി ചെയ്യുന്ന നാശത്തെ കുറിച്ച് പറയാതിരിക്കുന്നതാ നല്ലത്
@ayanallukoodenjanum7259
7 ай бұрын
എന്റമ്മോ പുണർതം... ഇതു പോലൊരു മൂദേവി 😡😡😡😡
@Ramla2315
7 ай бұрын
ഓ ശരിക്കും 🤐
@VijayaLakshmi-dc2gk
5 ай бұрын
മനസ്സിൽ ദുഷ്ടത വച്ചു മുഖത്ത് ചിരിച്ചു കാണിക്കും അല്ലെങ്കിൽ മറ്റുള്ളവരുടെ പുറകിൽ നിന്ന് അവരെ വച്ച് നമ്മളെ ചതിക്കും. എനിക്ക് പരിചയം ഉള്ള രണ്ടു പുണർതം കാരുടെ കാര്യം ആണ്. മറ്റുള്ളവരുടെ മുൻപിൽ ഇത്രയും മാന്യത അഭിനയിക്കുന്നവർ.
എന്റെ അറിവിൽ ചോതിയും, തിരുവോണവും ഏറ്റവും നല്ല ആൾക്കാർ ❤. എന്റെ നാൾ ഇത് രണ്ടും അല്ല.
@binusivan7215
6 ай бұрын
സ്വന്തം ഭർത്താവ് മരിക്കാൻ കിടന്നിട്ട് തിരിഞ്ഞു നോക്കാത്ത ഒരു തിരുവോണംകാരി തള്ളയെ അറിയാം..
@AnilKumar-hx6kf
4 ай бұрын
ചോതി നക്ഷത്രക്കാരികൾ കുശുമ്പ്, കുന്നായ്മ, അസൂയ, വാശി ഇതിലൊക്കെ മുന്നിലാണ് എന്നാൽ പുറത്ത് നിന്ന് കാണുന്നവർക്ക് ഇതോട്ടും മനസ്സിലാവുകയുമില്ല. ഇവർ മറ്റുള്ളവരുടെ സ്വസ്ഥത നശിപ്പിക്കുന്നവർ ആണ്. സ്വന്തം ആൾക്കാരെ കുറിച്ച് മറ്റുള്ളവരോട് നുണകൾ പറഞ്ഞ് അവർ നല്ലപിള്ള ആകാൻ നോക്കും എന്നിട്ട് നമ്മുടെ മുന്നിൽ ചിരിച്ചു കാണിക്കും
@sivanandan8378
3 ай бұрын
അമ്മായിഅമ്മയ്ക്ക് വെള്ളം കൊടുക്കാതെ കൊന്ന ഒരു തിരുവോണം കാരിയെ എനിക്കും അറിയാം
@Batmizra666
Ай бұрын
Right❤
@PrayagPriu
Ай бұрын
നിങ്ങൾക്ക് എല്ലാരേയും അറിയുന്നത് ഭാഗ്യം 😄
@muthara1438
3 ай бұрын
ഞാൻ രോഹിണി നക്ഷത്രം... എല്ലാർക്കും നന്മ വറുത്തണെ എന്നാണ് പ്രാർത്ഥന പക്ഷെ ഇന്നുവരെ ഉപകാരം ചെയ്യുന്നവരിൽ നിന്നും ഒരു നല്ല വാക്ക് പോലും കിട്ടിയിട്ടില്ല 🥹
@SunithaMp-xp8fb
7 ай бұрын
ഞാൻ രോഹിണി എന്റെ 100ഇൽ 101% ശേരിയാണ്
@anuvijay2305
Ай бұрын
അത് മറ്റുള്ളവർ ആണ് പറയേണ്ടത്😂
@abhayasathpriyan7649
6 ай бұрын
രോഹിണി ആണ് ഞാൻ. എല്ലാർക്കും നന്മ വരാൻ പ്രാർത്ഥിക്കും. എന്നെ കൊണ്ട് കഴിയുന്ന സഹായവും ചെയ്യും. പക്ഷേ അതിന്റെ ഇരട്ടി വേദനിപ്പിച്ചിട്ടേ ഉള്ളു. കൂടുതലും റിലേറ്റീവ്.😢
ഭരണി എവിടെ ചേട്ടാ ഞങ്ങൾക്ക് നന്മ കൂടി പോയത് കൊണ്ട് ജീവിതത്തിൽ തിരിച്ചടി കിട്ടിയവരാണ്...
@babithasujesh6498
7 ай бұрын
സത്യം 👍
@Flowers2442
7 ай бұрын
ഭരണി സഹിച്ചു സഹിച്ചു പാതാളം വരെ താഴ്ന്നു കൊടുത്തു.പിന്നേം താഴാൻ പറ്റാത്തത് കൊണ്ട് പ്രതികരിച്ചു.സ്വന്തം ഉണ്ടാക്കിയ വീട് വരെ പോയി.എന്നിട്ടും തളർന്നില്ല ഇപ്പോൾ എല്ലാം പുതിയത് എടുത്തു.ദൈവം കൂടെ ഉണ്ടെന്ന് വിശ്വസിച്ചു.ഇന്ന് മനസമാധാനം അറിഞ്ഞു..സിനിമ കഥ പോലെയാ
@greeshmas7833
7 ай бұрын
Athe bharani
@hibarosejoby1919
7 ай бұрын
ഭരണി നക്ഷത്രക്കാരൻ 2020 മുതൽ തുടങ്ങിയ കഷ്ടകാലം .
@remyanaveen7665
7 ай бұрын
Sathyam
@Kashinath_Suraj
7 ай бұрын
Aswathi, revathi chirippiykkaruthe 😄😄😄 ഇത് പോലെ വിഷ ജീവികൾ വേറെ ഇല്ല. എന്റെ അമ്മായി അച്ഛൻ & നാത്തൂൻ. ഇവരെ മാത്രേ ഞാൻ ഉദ്ദേശിച്ചിട്ടുള്ളു. വേറെ ആരുടേം കാര്യം എനിയ്ക്ക് അറിയില്ല
@lathasurendran1599
7 ай бұрын
അവിട്ടം 😂😂കോപ്പാണ്.. ഒരുത്തി മാത്രം അല്ല ഒരുപാട് പേരെ അറിയാം കുടുംബം കലക്കി കൾ 🤦♀️🤦♀️
@praseelasasi5547
7 ай бұрын
അയ്യോ അങ്ങനെ പറയല്ലേ കുടുംബത്തെ നോക്കിയും ആരെയും ദ്രോഹിക്കാൻ ഇഷ്ടം ഇല്ലാതെയും ജീവിക്കുന്നു എല്ലാരേയും പറയല്ലേ ഞാൻ അവിട്ടം ആണ് ഇന്ന് വരെ എനിക്ക് വേണ്ടി ഞാൻ ജീവിച്ചില്ല എന്നിട്ടും ആ ഗുണം തിരിച്ചു എനിക്ക് കിട്ടിയിട്ടില്ല ആരോടും അസൂയ ദേഷ്യം ഒന്നും ഇല്ല 🙏❤️🙏
@lathasurendran1599
7 ай бұрын
@@praseelasasi5547 അനുഭവം ഉള്ളത് കൊണ്ടാണ് മോളെ 😭😭സോറി ട്ടൊ എല്ലാരേം ഞാൻ പറഞ്ഞില്ല 🙏🏻
@lakshmiingle1760
7 ай бұрын
സത്യമാ.... കുടുംബം കലക്കികൾ തന്നെ
@atmosphere5005
7 ай бұрын
യേ അങ്ങനെ തോന്നിട്ടില്ല പിന്നേ ആരോടും വലിയ സിൻസിർട്ടി ഇല്ലാത്തപോലെ തോണിട്ടുണ്ട്
@praseelasasi5547
7 ай бұрын
@@lakshmiingle1760 അത് വീട്ടിൽ ഉള്ളവരെ മാത്രം നോക്കുന്നെ കൊണ്ടാണ് ലോകത്തു ഒരുപാട് പേരുണ്ട് അതിൽ ഒരു നക്ഷത്രം മാത്രം അല്ല പല നക്ഷത്രം പല സ്വഭാവം ആണ് ആരെയും നക്ഷത്രം നോക്കി വില യിടരുത് ആത്മാർത്ഥത കുടി പോയത് കൊണ്ട് ജീവിതത്തിൽ ഒരിക്കലും രെക്ഷപെടാത്തവർ ആണ് അവിട്ടം മകര ക്കൂർ
@aryavishnu6233
7 ай бұрын
പുണർതം നന്മ കൂടുതൽ ആണ് അത്കൊണ്ട് പണി ടാക്സി വിളിച്ചാണ് വരുന്നത് എൻ്റെ കൃഷ്ണ...😢😢😢
@aryavishnu6233
7 ай бұрын
തിരുമേനി എൻ്റെ സമയം കുറച്ച് നാള് ആയി മോശം ആയിരുന്നു അതിനിടക്ക് പഠിത്തം നിർത്തി കല്യാണം കഴിഞ്ഞു ഒരു കുഞ്ഞ് ഉണ്ട് കുടുംബ ജീവിതം നയിക്കുന്നു എൻ്റെ ജനനതീയതി 13/12/2000 സമയം ഉച്ചയ്ക്ക് 12.48pm നാള് പുണർതം ഇനി എനിക്ക് ജോലി കിട്ടുമോ പഠിച്ചാൽ ഒന്ന് പറയാമോ
@malharstories
7 ай бұрын
ഞാനും പുണർതം... നന്മ ലേശം കൂടിപോയിട്ട് എപ്പോഴും സ്വന്തം വീട്ടിൽ നിന്നടക്കം പണികൾ മാത്രേ കിട്ടിയിട്ടുള്ളൂ.... ഉള്ളവന് വീണ്ടും വീണ്ടും കൊടുക്കുന്നത് എനിക്കിഷ്ടല്ല...അർഹതയുള്ളവർക്ക് കൊടുക്കണം... കിട്ടണം... അതാണെന്റെ പോളിസി... എന്താണെന്നറിയില്ല.. അന്യായം തീരെ ദഹിക്കില്ല...അതുകൊണ്ട് ഞാൻ അഹങ്കാരിയുമാണെന്നവർ...
@sukanyarajeshjinju5404
6 ай бұрын
Athe
@sanithavijayakumar1486
6 ай бұрын
@@aryavishnu6233നിങ്ങൾ ശ്രമിച്ചാൽ പഠനവും നടക്കും , പണിയും കണ്ടെത്താൻ കഴിയും.
@sreejaarunkumar9243
5 ай бұрын
ഞാനും പുണർതം
@sheeba2941
6 ай бұрын
ഇതിൽ പറഞ്ഞത് നേരെ വിപരീതം ആണല്ലോ. ഓരോരുത്തരുടെ വയറ്റിൽ പിഴപ്പ് അല്ലേ.... എങ്കിലും പൊട്ടത്തരം വിളിച്ചു കൂവാമോ
@sumadhir3227
4 ай бұрын
അശ്വതി..നന്മ തീരെ ഇല്ലാത്ത ഒരിനം കുടുംബത്തിൽ ഉണ്ട്.കുടുംബത്തിനെ പിരിപ്പിച്ചു 🤨🤨
@Ramla2315
7 ай бұрын
താങ്കൾ എന്നാ വച്ചാ ഈ പറയുന്നത്. ഈ നക്ഷത്രക്കാർ വെറും അസൂയക്കാരും പ്രതികരദാഹികളും അന്യന്റെ ദുഃഖത്തിൽ സന്തോഷിക്കുന്നവരും തനിക്കു മേലെ ആരും ഉയരരുത് എന്ന് കരുതുന്ന ഈഗോസ്റ്റ് കളും ആണ്. ഈ ജ്യോൽസ്യൻ വേറെ പണി പോയി നോക്ക്
@jyothisham560
7 ай бұрын
Ok
@ManishaBijesh
7 ай бұрын
പച്ച കള്ളം... നന്മ പോലും... എല്ലാർക്കും നല്ലത് വരാൻ വേണ്ടി മാത്രേ ഞാൻ ഇന്നുവരെ പ്രാർത്ഥിച്ചിട്ടുള്ളൂ... അങ്ങനെ ഉള്ള എന്നെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുന്നത് ഒരു അത്തം നക്ഷത്ര കാരി ആണ്., സാമദ്രോഹി...
@smithan7641
7 ай бұрын
അശ്വതി നുണ അനുഭവം സാക്ഷി
@sadiyamidhilaj6334
4 ай бұрын
Yes 💯
@sindhubstrivandram3560
4 ай бұрын
Correct
@hindibuji8239
3 ай бұрын
എല്ലാവരും പെടില്ല.. ഞാൻ എന്തായാലും ആരും നശിക്കാൻ ആഗ്രഹിക്കാറില്ല 🙄
@rashmisrecipes7453
7 ай бұрын
ഇതിൽ ഒന്നും കാര്യം ഇല്ല മറ്റുള്ളവരുടെ നന്മയും സങ്കടവും കാണാൻ ഉള്ള മനസാണ് വേണ്ടത് നക്ഷത്രത്തിൽ ഒന്നും ഇല്ല
മകം നക്ഷത്രം നന്മ ഉള്ളവർ തന്നെയാണ്. പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്ന നക്ഷത്രക്കാർ ആയിരിക്കും അവർ. നന്മ ചെയ്യുന്നവർ പോലും തിരിച്ചു നന്ദികേട് കാണിക്കും അവരോട്.. അവരെ ദ്രോഹിക്കാൻ പോകുന്നവർക്ക് പക്ഷേ എട്ടിന്റെ പണി കൊടുക്കും.
രോഹിണി സത്യം ആണ് ❤️ നന്മ കുറച്ചു കൂടിട്ട് എട്ടിന്റെ പണികിട്ടി കിടക്കുവാ 😆
@anuvijay2305
Ай бұрын
അത് നീ അല്ല മറ്റുള്ളവർ ആണ് പറയേണ്ടത്. നിന്നെ കുറിച്ച് നീ നല്ലതേ പറയൂ😂😂
@suryasuji9216
Ай бұрын
@@anuvijay2305എന്നെക്കുറിച്ച് എനിക്ക് അല്ലെ അറിയൂ 😜
@minimol2678
6 ай бұрын
ഏറ്റവും നന്മ ഉള്ള നക്ഷത്രങ്ങൾ പറയാതെ നന്മ തൊട്ടു തീണ്ടിയിട്ടില്ലാത്ത നക്ഷത്രങ്ങൾ ആണ് പറഞ്ഞത് 😂😂😂
@Surya.458
7 ай бұрын
മകം കറക്റ്റ്.. പക്ഷേ അവരെ ദ്രോഹിക്കാൻ പോയാൽ തിരിച്ചു എട്ടിന്റെ പണിയും കിട്ടും..
@amithavishnu6757
7 ай бұрын
സത്യം
@AVANISWORLD
Ай бұрын
അത് ശരിയാണ് അങ്ങോട്ട് പോയി വഴക്കിടുക ഒന്നും ഇല്ല അത്യാവശ്യം നന്മകൾ ഒക്കെ ഉണ്ട് പിന്നെ നന്നായി പെരുമാറുന്ന ഒരാളോട് അതിലും നന്നായി പെരുമാറും ഇങ്ങോട്ട് ഏത് രീതിയിൽ പെരുമാറുന്നു എന്ന് പോലെ ഇരിക്കും പിന്നെ ഒന്ന് ചൊറിഞ്ഞാൽ മാന്തിപൊളിച്ചിട്ടേ ബാക്കി കാര്യം ഉള്ളു ഭയങ്കര ഈശ്വര വിശ്വാസിയും പ്രാർത്ഥിക്കുന്നവരും ആണ് പിന്നെ പാവം ആണ്
@SujathapcSujatha
5 ай бұрын
രേവതി നക്ഷത്രക്കാരെ കുറിച്ച് പറയല്ലേ വെട്ടിക്കലും മറ്റുള്ള കയ്യിലിരിക്കുന്ന സ്വത്ത് ആഗ്രഹിക്കുന്ന നക്ഷത്രമാണ് രേവതി നക്ഷത്രം.
@prameelakumari8712
7 ай бұрын
ഞാൻ രോഹിണി എനിക്ക് അനുഭവം ഉണ്ട് അതുകൊണ്ട് കണ്ണുനീർ ഒഴിഞ്ഞ സമയം ഇല്ല
@anuvijay2305
Ай бұрын
മറ്റുള്ളവരുടെ കണ്ണീർ ആണോ
@SaranyaSaranya-xz6jx
7 ай бұрын
അശ്വതിyo😡.. എന്റെ അമ്മായി അമ്മയുടെ നാളാണ്. ഇത് പോലൊരു ദുഷ്ട സ്ത്രീ
@balamani9543
6 ай бұрын
ഒലക്ക
@manjusanthosh7437
7 ай бұрын
പിന്നെ.... പൊട്ടതെറ്റ് എന്റെ ലൈഫിൽ എനിക്ക് സോയ്രം തരാത്ത നാൾ ആണ് ചതയം എപ്പോഴും വഴക്കുണ്ടാക്കാൻ വന്നോളും ആ നാൾ ആണ് നല്ലത് എന്ന് പറയുന്നത്. 🤦♀️🙏🏻
@sujithavs9476
7 ай бұрын
Eatavum potta chathayam...
@SajiRaman
7 ай бұрын
Enteyum anubhavam. Asuravithu
@aaniammu728
7 ай бұрын
ഇവിടെ ഒരുപാട് പേര് മകം മോശമാണെന്നു പറഞ്ഞു കണ്ടു.. അവരുടെ അനുഭവത്തിൽ അത് ശെരിയാവാം. But ഞാൻ മകം നക്ഷത്രം ആണ്.. വലിയ നന്മയുടെ നിറകുടം ആണെന്ന് അവകാശപെടുന്നില്ല. എങ്കിലും ഇന്ന് വരെ ആരെയും അറിഞ്ഞുകൊണ്ടു വേദനിപ്പിച്ചിട്ടില്ല.. കഴിയുന്ന സഹായങ്ങൾ ചെയ്തിട്ടുമുണ്ട്. ഇങ്ങോട്ട് കലഹിക്കുന്നവരോടു മറുത്ത് പറയാൻ പോലും സാധിക്കാറില്ല.. So എല്ലാവരും ഒരു പോലെ അല്ല എന്ന് 😊😊😊
@avanthikasree8696
6 ай бұрын
ഞാൻ മകം ആണ് ശെരി ആ കുറച്ചു പേർക് മോശം ഉണ്ടായി ന്നി വെച്ച് ഇല്ല മകം വും അങ്ങനെ ആവണം ന്നു ഇല്ല
മകം നാളുകർ നല്ല character ആണ്. പക്ഷെ അവര് പിടിച്ച മുയലിനു മൂന്ന് കൊമ്പ് എന്ന് പറയില്ലേ. പിന്നെ മുൻകോപം നല്ലതുപോലെയുണ്ട്. അവര് സ്നേഹിക്കുന്നവരെ ആത്മാർത്ഥ മായി സ്നേഹിക്കും
മകം.. ഇത്രയും കുശുമ്പും അഹങ്കാരവും ഉള്ള വേറെ ഒരു നാളുണ്ടോ എന്ന് പോലും സംശയമാണ്... ഒരു കുടുംബം എങ്ങനെ തകർക്കാം എന്ന് phd എടുത്ത നാളാണ് മകം പിറന്ന മങ്കകൾ.. എന്റെ പൊന്നോ.. ബന്ധുവായ ഒരു മകത്തിനെ കൊണ്ട് പൊറുതിമുട്ടി 🙏🏿😠😠😠
@kalaiyer3150
6 ай бұрын
ഈ പറഞ്ഞ എല്ലാ നക്ഷത്രക്കാരും വിഷങ്ങളാണ്... വെറുതെ അടിച്ചുവിടരുത്
@ramvikku
18 күн бұрын
അശ്വതി നക്ഷത്രക്കാരെ പറ്റിക്കാൻ എളുപ്പമാണ്. അത് അറിഞ്ഞുകൊണ്ട് അവര് നിന്ന് തരും,കണ്ടില്ലെന്നടിക്കും. പക്ഷെ അവരൊന്ന് തിരിഞ്ഞാലുണ്ടല്ലോ.. കോപം കൊണ്ട് മുച്ചോടെ മുടിപ്പിക്കും. പെട്ടന്നൊന്നും അവരുടെ കയ്യിൽ നിന്ന് പോകില്ല. പോയാൽ പെട്ടെന്നെങ്ങും ശാന്തമാകില്ല.... അനുഭവം ഗുരു. 😢😅
@sobhat7903
7 ай бұрын
ഈ നക്ഷത്രങ്ങൾ ദുഷ്ടത്തി കളാണ് ആരോ പറഞ്ഞു 100%correct ആണ്
@Sjm-j2m
6 ай бұрын
പുണർതം നാളുകരെ ഒരിക്കലും വിവാഹം കഴിക്കരുത്, ഇത്രയും കള്ളത്തരവും അഹങ്കാരവും, ഉള്ള വർ വേറെ ഇല്ല,. മറ്റു ബന്ധങ്ങൾ ഇവരുടെ വീക്നെസ് ആണ്
ചൊറിയാൻ വരുന്നവരെ മകം മാന്തി വിടുന്നത് ഒരു തെറ്റാണോ 😊
@jyothisham560
7 ай бұрын
ഒരിക്കലും അല്ല
@Surya.458
7 ай бұрын
ഒരിക്കലും അല്ല.. മിക്കവാറും നടക്കുന്നത് അതാണ് 😂
@AVANISWORLD
Ай бұрын
അങ്ങനെ ചെയ്തില്ലെങ്കിൽ ഒരു സമാധാനം കിട്ടില്ല അതിങ്ങനെ മനസ്സിൽ കിടന്നു തിളച്ചു കൊണ്ടിരിക്കും
@annu3152
7 ай бұрын
Makam nakshathram. Ormippikkalle ponne. Ithraum kushumb pidich oru nakshathram njan kadittilla( ella makam karum agane aakansmennun illa) kushumb, ahagaram, asooya, mattullavare mosham parauka, mattullavar avakashappettathum koodi swantham aakanam ennulla arthium....ithellam koodi chernnoru pretheyegatgaram jeevi. MAKAM🙆🙆
@anjalint6500
6 ай бұрын
മകം. ഞാനും മകം തന്നെയാണ്, ഇങ്ങോട്ട് ചൊറിയാൻ വന്നാൽ അങ്ങോട്ട് കേറി മാന്തും എന്ന് മാത്രം. അല്ലെങ്കിൽ ഒരു കൊഴപ്പവും ഇല്ല..❤. എടുത്ത് ചാട്ടം മുൻകോപം ദേഷ്യം വാശി ഒക്കെ 1000%ആണെങ്കിൽ അതിന്റെ ഇരട്ടി സ്നേഹിക്കുന്നവരെ തിരിച്ചു സ്നേഹിക്കാനും പറ്റും. അത് മനസ്സിലാക്കാൻ പറ്റുന്നവർ ചുരുക്കം ആയിരിക്കും എന്ന് മാത്രം.. പിന്നെ തെറ്റ് കണ്ടാൽ മുഖം നോക്കാതെ പ്രതികരിക്കും . തെറ്റ് ചെയ്തവർ അത് സമ്മതിക്കുന്നത് വരെ ഏതറ്റം വരെയും പോകാൻ ഒരു മടിയും ഇല്ല.അതൊക്കെ കൊണ്ട് തന്നെ അഹങ്കാരി എന്ന പേരും... ബാക്കി നക്ഷത്രക്കാരെ വിലയിരുത്താൻ ഞാൻ ആളല്ലേ.🤩😂
@aneesfamilyworld9799
Ай бұрын
Correct me also 😅😊
@aa11437
Ай бұрын
അതെ എന്റെ ഒരു കൂട്ടുകാരി മകം നാൾ ആണ്. ഇതുപോലെയൊക്കെ തന്നെ
@prasannaprakasan7334
4 ай бұрын
Njan അവിട്ടം, നന്മ കുറച്ചൊക്കെ ഉണ്ട്. എന്നാലും കുശുമ്പും പകയും അത്യാവശ്യം ഉണ്ട്. എന്റെതല്ലാത്ത തെറ്റിന് ആരുടെ മുൻപിലും താഴ്ന്നു കൊടുക്കാൻ മനസില്ല. സ്വയം തെറ്റ് ബോധ്യപ്പെട്ടാൽ തിരുത്താൻ ഒരു മടിയുമില്ല. 👍
@sreejayaravi4723
7 ай бұрын
ഇതിൽ മിക്കതും just opposite ആണ് 🫢
@jyothisham560
7 ай бұрын
Mm
@SreelekhaSreelekha-qk8jp
5 ай бұрын
രേവതിയോ 🤣🤣🤣പൊന്നോ. ഇതുപോലെ കുശുമ്പ് പിടിച്ച ജന്മം വെറേ ഇല്ല.. ഇതൊക്കെ ചേട്ടന്റെ വീട്ടിലെ ആൾക്കാരുടെ നക്ഷത്രം ആണല്ലേ 😜
@Surya.458
7 ай бұрын
മകം, അശ്വതി, രോഹിണി എന്റെ അറിവിൽ സത്യം ആണ്..
@lylageorgeantony421
7 ай бұрын
കാർത്തിക.... അല്ല... ഇല്ല.. ഒരിക്കലും ശരിയാവത്തില്ല...
@rekhasajeev3503
7 ай бұрын
അഹങ്കാരം കൂടുതൽ ഉള്ള നാളുകൾ ആണ് അതാണോ നന്മ
@adarsh10j42
5 ай бұрын
തിരുവോണം ഇല്ലേ 🙄🙄
@sarika.s1831
5 ай бұрын
എല്ലാവരും എന്താ മകത്തിനെ കുറ്റം പറയുന്നത്. ഞാൻ മകം ആണ്. ഞാൻ ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല. എല്ലാവരും എന്നെ ദ്രോഹിച്ചിട്ടെ ഉള്ളു. എല്ലാ നാളുകളിലും ഉണ്ടാവും നല്ലതും ചീത്തയുമായ ആൾക്കാർ 😢
@jyothisham560
5 ай бұрын
Yes
@PrasannaSasidharan-h6b
14 күн бұрын
Correct
@plantoriumkochi
7 ай бұрын
ഭാഗ്യം എന്റെ നക്ഷത്രം ഇല്ലാത്തത്, ചുറ്റും ഉള്ള ആകുകളുടെ സ്വഭാവം വെച്ച് നോക്കുമ്പോൾ ഇത്തിരി നന്മ കുറഞ്ഞിരിക്കുന്നതാണ് നല്ലത്
@sruthisruthi6965
4 ай бұрын
മകം ഞാൻ അറിയാത്ത കഥകൾ പറഞ്ഞു എന്നെ മോശക്കാരിയാക്കിയവൾ. പാവം എന്റെ അമ്മായി അമ്മയുടെ മനസ്സിൽ വിഷം കുത്തിക്കേറ്റിയവൾ
@Annuuzs
7 ай бұрын
നാളും മനുഷ്യനും തമ്മിൽ എന്ത് ബന്ധം.ഇവിടെ നിങ്ങൾ പറഞ്ഞ നാൾ ഉള്ള ആൾക്കാർ പാവങ്ങൾ ആണ് എന്ന് ആരെങ്കിലും കമൻ്റ് ചെയ്തോ.നിങൾ പറഞ്ഞ നാലുള്ള ആൾക്കാർ കാരണം വിഷമിക്കുന്ന എത്ര ആൾക്കാർ ഉണ്ട്.നാളിലല്ല പ്രവർത്തിയിൽ ആണ് കാര്യം.
@Nandhana__77
7 ай бұрын
മകം never i dont agree
@sreejas6036
7 ай бұрын
Ho. ഒരു കാർത്തിക നക്ഷത്രക്കരിയെ അറിയാം ഡാകിനി എന്നാണ് എനിക്ക് വിളിക്കാൻ തോന്നുക
@morningbliss1339
6 ай бұрын
Correct Dakini
@ajimols2101
5 ай бұрын
എൻ്റെ അറിവിൽ ഈ നക്ഷത്രത്തിൽ പെട്ട പുണർതം, രോഹിണി ഭയങ്കര കുബുദ്ധികൾ ആണ്
@RajeshR-cl3np
Ай бұрын
😮
@anuvijay2305
Ай бұрын
രോഹിണിയുടെ കാര്യം പറയല്ലേ... കുരുട്ടു ബുദ്ധി അസൂയ കുശുമ്പ് അതിൻ്റെ അങ്ങേ തലം ആണ്
@MiniMini-m4e
7 ай бұрын
നമസ്കാരം.ഞാൻ മകം ആണ് എൻ്റെ വീട്ടിൽ അനിയത്തി മകം ആസ ണ് എൻ്റെ കുടുംബത്തിൽ മൂന്ന് നാല് മകം ഉണ്ട് ഈമകം നാളുകൾ ഉള്ളവർ ക്ക് പല സ്വഭാവം ആണ് ഇതിൽ സ്വന്തം കാര്യം നോക്കൂന്നവർ സ്വഭാവം കടുത്ത താണ് ഞാൻ ദാനം ചെയ്യാനും സ്നേഹം കൂടുതൽ ഉള്ള കൂട്ടത്തിൽ ആരുടെ ഒന്നും ആഗ്രഹവും ഇല്ല എന്നാൽഎന്നോട് ആരെങ്കിലും എന്തെങ്കിലും ദേഷ്യ ത്തിൽപറഞ്ഞാൽമറൂപടിപറയുംഅതുകൊണ്ട് അഹങ്കാരി എന്ന പേരിൽ അറിയപ്പെടുന്നത് എന്നിൽ മനസ്സിൽ വൈരാഗ്യം ഒന്നും ഇല്ല ദയ ഇച്ചിരി കൂടി പോയി അതാണ് . ഇതെല്ലാത്തിലും ദൈവം കൂടെയുണ്ട് അതാണ് എൻ്റെ വിജയ.🙏🙏🙏🙏👌
@abowthots
2 ай бұрын
Correct. ഞാൻ മകം ആണ്. അങ്ങോട്ടു പോയി ആരേയും ദ്രോഹിക്കില്ല. ചിലപ്പോ empathy ഇത്തിരി കൂടി പോകാറും ഉണ്ട്. പക്ഷെ സഹിക്കാവുന്നതിലും അപ്പുറം ദ്രോഹിച്ചാൽ, തുനിഞ്ഞു ഇറങ്ങും. ഇറങ്ങിയാൽ ഞാൻ നേടിയിട്ടേ വരൂ.
@AVANISWORLD
Ай бұрын
കറക്ട് ആണ് പാവങ്ങൾ ആണ് പിന്നെ നമ്മളോട് പെരുമാറുന്നത് പോലെയേ നമുക്ക് തിരിച്ചും പെരുമാറാൻ പറ്റു മനസ്സിൽ ഒന്ന് വെച്ചിട്ട് പെരുമാറാൻ അറിയില്ല അതിന്റെ കുഴപ്പം കൂടുതൽ ആണ് ദേഷ്യക്കാരി വഴക്കാളി എന്നൊക്കെ ആയിരിക്കും മറ്റുള്ളവർ വിചാരിക്കുന്നത് ദേഷ്യം അല്പം കൂടുതൽ ആണ് അത് പോലെ സ്നേഹവും കൂടുതൽ ആണ്
@manjuvinesh10
Ай бұрын
Correct ane......
@babykumari4861
4 ай бұрын
മകം പോലെ അസുര ഗാണം ലോകത്തു വേറെ കാണില്ല വെറുതെ വല്ലതും വിളിച്ചു പറയാതെ
@VineeshVichu-b6k
7 ай бұрын
കാർത്തിക നക്ഷത്രം മറ്റുള്ളവരെ എങ്ങനെ നശിപ്പിക്കാൻ നോക്കി ഇരിക്കുവാ
@salutalk
5 ай бұрын
ഈ നാളുകരായുള്ള കുറേപ്പേരെ എനിക്കറിയാം... പക്ഷേ 90%പേരും തമ്മിലടിപ്പിക്കൽ, മോശംപറയൽ എന്നുവേണ്ട എല്ലാ കുത്തിത്തിരുപ്പും ഈ നാളുകർക്ക് ഉണ്ട് 😂😂😂😂😂
@sujathapillai8544
7 ай бұрын
തിരുവാതിര സത്യം ആണ് കൂടുതൽ നന്മ്മ ചെയ്യുന്നതാണ് ദോഷം നമസ്കാരം 🙏🙏
Пікірлер: 1,5 М.