ചേട്ടാ വി എസ് എഫിൽ അപ്പോയിന്മെന്റ് എടുത്തു ജൂൺ 15നാണ് അപ്പോ ഡേറ്റ്. പക്ഷേ ആരെയെങ്കിലും അപ്പോയിന്റ് ക്യാൻസൽ ആയാൽ നമുക്ക് അപ്പോൾ അപ്പോ മന്റ് കിട്ടുവാൻ ചാൻസ് ഉണ്ടോ.
@berlin2balibyKishorelal
Жыл бұрын
Athu Idakku Nokkikkondirikkanam bro ... Postpone cheyyam ... Date change
@shuhusha1
Жыл бұрын
Brother 15 th eth centre il aa date kittiyath Enikk Jun 15 th Lucknow aa kittiyath
@sajikp4264
9 ай бұрын
Gulf KSA യിൽ ജോലി ആണ് എനിക്ക് നാട്ടിൽ ലീവിന് വന്നിട്ട് തിരിച്ച് പോകുന്ന സമയത്ത് ഫ്രാൻസ് പോയിട്ട് | KSA ക്ക് തിരിച്ച് വരാൻ പറ്റുമോ അതിന് എന്ത് എല്ലാം രേഖകൾ കരുതണം സന്ദർശിച്ചു മടങ്ങി KSA ക്ക് വരാൻ പറ്റുമോ
@berlin2balibyKishorelal
9 ай бұрын
KSA yil entha job ?
@sajikp4264
9 ай бұрын
@@berlin2balibyKishorelal store keeper
@sajikp4264
9 ай бұрын
@@berlin2balibyKishorelal ചേട്ടാ വാട്ട്സ് ആപ്പ് നമ്പർ തരുമോ എനിക്ക് മെസേജ് അയക്കാനാണ്
@bijuzachariah3259
24 күн бұрын
Chennai VFS ill ethokke Country edukkum ennu oru comment list aayi edaan pattumo
@faizalibnnavas9360
8 ай бұрын
ചേട്ടാ പിന്നെ എന്നെ ഒരു ഏജൻസി കോൺടാക്ട് ചെയ്തിട്ട് പറഞ്ഞു work permit എടുത്തു തരാംപക്ഷേ വിസ നിങ്ങൾ തന്നെ എടുക്കണമെന്ന് ഇതിനെപ്പറ്റി എനിക്ക് വലിയ ധാരണയില്ല എന്താണ് സംഭവം country Lithuania
@berlin2balibyKishorelal
8 ай бұрын
Onnu message idumo 7594906336
@AkashAS-pl2ul
3 ай бұрын
Thatip 😂
@AkashAS-pl2ul
3 ай бұрын
Thatipa 😂
@bijeshbm2070
Жыл бұрын
ചേട്ടാ croatia യെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ. Unskild work and taxy driver എന്നിവയെ കുറിച്ച്
@berlin2balibyKishorelal
Жыл бұрын
Sure
@user-bn3ju9sn9m
2 ай бұрын
16/5/2024Bombay vfs kaczhinju ithvare messsahe vannilla italy seasonal visa aanu 50 days kazhinju inyum late aakumo
@RajuAntony-ri2vl
4 ай бұрын
Hlo bro oru dought... Enikk oru welder job opportunity vanitt undu... Lativa il ninnu... But ente kayil Indian experience certificate ullu... Njan abudhabi il 18 month wrk cheythirunn store keeper ayitt... Enikk experience certificate thannilla... Appol njan vfs il povumbol enthelum prnshnm indavoo......proof ayitt Emirates ID mathrm ullu kayil.. Please rply
@_babi_yt_9566
4 ай бұрын
Haloo sir group visa aayirunnu 8 perundayirunnu but visa reject aayii.place norway aayirunnu .randu paravasyam reject.aayal passport change aakkanoo.Pinneed enthengilum problem undavumoo
@binuthomas309
Жыл бұрын
Chetta randu thavana visa rejected ayal pinne passport change cheyano
@Spsooraj74357
9 ай бұрын
ഞാൻ ദുബായിൽ നിന്നും ഇറ്റലി പോകാൻ ഏജൻസി വഴി ആണ് നോക്കുന്നത് അതിനു NATTILE TAX റിട്ടേൺ വേണോ
@naazmanunaaz6191
Жыл бұрын
Chetta oru country rejection vanna next aduthaaa country vekumbol old documents detls Avrk avdaaa kittumo?
@berlin2balibyKishorelal
Жыл бұрын
Avarkku Edukkan pattum venamenkil ..... Chila countries samayakkuravumoolam athu cheyyarilla ... Peak seasons il ....
@malubinu-ci3sk
7 ай бұрын
Malta ലേക്ക് Vfs ഇന്റർവ്യൂ fluent ഇംഗ്ലീഷ് il ആണോ pls reply
@jithufernandas6315
Жыл бұрын
Ethano cheriya video.. nice
@berlin2balibyKishorelal
Жыл бұрын
Thanks 😊
@afsalalpy9244
Жыл бұрын
Very good ❤
@abhimurali2844
Жыл бұрын
Austria ആണ് ചേട്ടാ 23 ൻ vfs ൽ കഴിഞ്ഞു എറണാകുളത്. കിട്ടാൻ ചാൻസ് ഉണ്ടോ?
@berlin2balibyKishorelal
Жыл бұрын
Bro documents ok aarunnoo ? Ok Aanenkil no worries.... Travel date March nu sesham alle ?
@614sadiq
Жыл бұрын
Bro mail vannirunno? Njan 24th nu aanu submit cheythath
@bindukg9699
Жыл бұрын
ഞങ്ങള്ക്ക് Austriya ആയിരുന്നു vfs chennai ആയിരുന്നു വിസ കിട്ടി ഇപ്പോൾ arumasamayi ividund
@simisajan9439
Жыл бұрын
Visa kitiyo
@shanvc6084
Жыл бұрын
@@bindukg9699ചേച്ചി എനിക്ക് കൊച്ചി മെയ് ആണ് കിട്ടിയേ
@kiranpaul4485
Жыл бұрын
Chetta enta vfs chennail vech ayirunu 27 th in enik epazh ayirikum oru ukdate varuva...working days ano nokunad
@jobnewsmalayalam4506
Ай бұрын
Visa approval ayo
@sunofgodgod-op6uh
Жыл бұрын
ചേട്ടാ vfs ഓഫീസിൽ എന്തൊക്കെ ഡോകുമെൻസാണ് കൊടുക്കേണ്ടത്
Unskilled work aano atho skilled workinaano rejection kurav In poland
@berlin2balibyKishorelal
Жыл бұрын
Unskilled job rejection ottiri kooduthalaa ...
@yourmajesty8311
Жыл бұрын
@@berlin2balibyKishorelal driver jobs rejection kooduthal aano
@AkashAS-pl2ul
3 ай бұрын
Unskild
@sangeethviswanatha2728
Жыл бұрын
ചേട്ടാ ഏജന്റ് എടുത്തു പോകാതെ വി എസ് എഫിൽ അപ്പോയിൻമെന്റ് എടുക്കണം. അതിനുവേണ്ടി ഞാൻ എന്താണ് ചെയ്യേണ്ടത്..
@berlin2balibyKishorelal
Жыл бұрын
Athu KZitem... Google okke search cheythu padikkavunnatheyullu ..
@sangeethviswanatha2728
Жыл бұрын
@@berlin2balibyKishorelal അത് പിന്നെ ചേട്ടാ എന്നെ ഇൻവൈറ്റ് ചെയ്യുന്നത്. ഞാൻ പോകുന്ന ജർമനിയിലേക്കാണ്. അവിടുത്തെ സിറ്റിസൺ ആണ് എന്നെ ഇൻവൈറ്റ് ചെയ്യുന്നത്. അവർ അതിനുള്ള പേപ്പർ എല്ലാം റെഡിയാക്കി. ജൂലൈ 15ന് പോകുവാനാണ് തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ട് നമ്മൾ ഇപ്പോഴേ വി എസ് എഫിൽ ബുക്ക് ചെയ്യേണ്ടതുണ്ടോ. അവർ തന്നെയാണ് വിഎസ് എഫിലേക്ക് ഉള്ള ഫോം ഫില്ല് ചെയ്തത്. എന്റെ ഡോക്യുമെന്റ്സ് എന്തൊക്കെയാണ് വേണ്ടതെന്ന് ഒന്ന് വ്യക്തമാക്കി തരാൻ പറ്റുമോ ചേട്ടാ. ഞാൻ ട്രാവൽസിൽ ചോദിച്ചപ്പോൾ അവർക്ക് എന്റെ ലീവ് ലെറ്ററും പാസ്പോർട്ട് മാത്രം മതി എന്നാണ് പറഞ്ഞത്. ഞാൻ കഴിഞ്ഞ മാസമാണ് ബാങ്ക് അക്കൗണ്ട് എടുത്തത് പുതിയൊരു. പോസ്റ്റ് ഓഫീസിൽ അക്കൗണ്ട് ആണ് ഞാൻ കൂടുതൽ ഉപയോഗിച്ചുകൊണ്ടിരുന്നത്. ബാങ്ക് സ്റ്റേറ്റ്മെന്റ് എടുക്കുവാൻ രണ്ടുമാസം മാത്രമേ ഉള്ളൂ. എന്തൊക്കെയാണ് വേണ്ടെന്ന് ഡോക്കുമെന്റ്സ് ഒന്ന് പറഞ്ഞുതരാമോ ചേട്ടാ
@sherlyjijo1222
3 ай бұрын
ചേട്ടാ ഞാൻ നെതർലാൻഡിലേക്ക് ഒരു വിസ വിസയ്ക്ക് അപ്പോയിൻമെന്റ് എടുത്തു അത് റിജക്ഷനായി എനിക്കിനി എടുക്കാൻ പറ്റുമോ ടൂറിസ്റ്റ് വിസയാണ്. ഏജൻസി മൂലമായിരുന്നു ഇനി അത് എടുക്കാൻ പറ്റുമോ
@akshayappu8219
Ай бұрын
Ethu ഏജൻസി വഴിയാണ് ചെയ്തത്???
@akzakz3034
20 күн бұрын
Etha agency, njan Netherlands kodukan nilkanu
@nithindev4605
Жыл бұрын
Skilled visa for uk.. Rejection chances engneyanu.. Engineer professional aanu
@berlin2balibyKishorelal
Жыл бұрын
Proper way aanenkil rejection chance kuravaa
@berlin2balibyKishorelal
Жыл бұрын
Ethu profession aanu ivide ?
@nithindev4605
Жыл бұрын
@@berlin2balibyKishorelal hil Development engineer.. Vfs kainju documents ellam koduthatund.. Priority visa aanu
@berlin2balibyKishorelal
Жыл бұрын
@@nithindev4605 appo problems onnumundavilla
@thugskl83
Жыл бұрын
ചേട്ടാ പോളണ്ട് അപ്പോയിൻ്റ്മെൻ്റ് കിട്ടാൻ എന്താ വഴി.. എന്ന് സ്ലോട്ട് ഓപ്പൺ ആകും എന്ന് അറിയുമോ
@berlin2balibyKishorelal
Жыл бұрын
No bro .. no idea
@Elizabethjacob-mt9mx
Жыл бұрын
Haii brother... My German visa got rejected two times. Because I failed to explain my purpose of studing that particular subject through my SOP. Can i have a chance to apply once again with a new course and university...
@berlin2balibyKishorelal
Жыл бұрын
Sure ...
@justingeorge4753
Жыл бұрын
Payment vazhi VFS date edukkan pattuvo
@berlin2balibyKishorelal
Жыл бұрын
Means ? Illegal ?
@shinybinu6154
7 ай бұрын
Tata consultancy services not communications 😊tcs
@berlin2balibyKishorelal
7 ай бұрын
Wow Great tcs means one of the leading information technology companies in India ... I think it's the biggest in share capital and it's service ...
@msacreation9246
Жыл бұрын
Hi, Ireland general job vacancy varunnundo? Ireland vfs evideyaan?
@berlin2balibyKishorelal
Жыл бұрын
Kochii near Schengen VFS ... Ravipuram
@berlin2balibyKishorelal
Жыл бұрын
Ireland vacancy caregiver varunnundu...
@msacreation9246
Жыл бұрын
@@berlin2balibyKishorelal packing job available aano?
@@berlin2balibyKishorelal chettaa.. Naatinn VFs edkkunnathano nallath atho Gcc yil ninno?? Because still im working in bahrain.. So ivdann resign adich poytt naatinn edkkano ennulla confusion aan😔 atho ivdann easy aaytt kittumo??
@ajmalsalam7434
Жыл бұрын
@@rameezrazak5387 naatil anu bro
@rameezrazak5387
Жыл бұрын
@@ajmalsalam7434 bro thanne alle comment cheythath 3 month aayi appoinment kitunnilla enn ... So gcc alle bettr iggane aanel
@vamban6443
Жыл бұрын
Finland?
@manojvarghese5305
Жыл бұрын
One times rejection ayi second time submit cheythettu 50 days ayi under proccing annu kanukinthu
@berlin2balibyKishorelal
Жыл бұрын
Country etha ?
@yaseent4353
Жыл бұрын
Rejection reason
@rayanahmed7982
8 ай бұрын
Well said
@pradeeshgopi3588
Жыл бұрын
പോളണ്ട് കേരളത്തിൽ എവിടെ എലൂം ഉണ്ടോ
@berlin2balibyKishorelal
Жыл бұрын
Poland normally Mumbai aanu ... Because poland work Visa aanu ... Tourest visa normal Poland apply cheyyarilla
Chennai ൽ നേരിട്ട് പോയി ഏതെങ്കിലും ഏജൻസിയെ കണ്ടെത്തി slots കിട്ടാൻ ചാൻസുണ്ടോ. പോളണ്ടിലേക്കാണ്.70000 ഒക്കെയാ ഇവിടെ ചോദിക്കുന്നത്
@berlin2balibyKishorelal
Жыл бұрын
Bro athu risk aanu ... Visa Refusal Vanna aa cash koodii pokum .... Poland aayakonda
@bijupoil15
Жыл бұрын
Any way please reply with comment
@sajjadameen2680
Жыл бұрын
@@bijupoil15 date kittunundallo
@bijupoil15
Жыл бұрын
ഒരു രക്ഷയുമില്ല
@bijupoil15
Жыл бұрын
@@sajjadameen2680 രണ്ടു മാസമായി ശ്രമിക്കുന്നു. ഇന്നലെ ഒരു വേരെ ഏജൻസിയെ ഏർപ്പെടുത്തി
@ashashivan8617
Жыл бұрын
Thankschetta👍👍
@berlin2balibyKishorelal
Жыл бұрын
Welcome 🙂
@ashagigi7381
Жыл бұрын
കളർ ഇൽ important undo??? വരക്കുന്നതിൽ
@berlin2balibyKishorelal
Жыл бұрын
Easy read cheyyan aanu
@berlin2balibyKishorelal
Жыл бұрын
Easy read cheyyan aanu important parts
@ashagigi7381
Жыл бұрын
Thankyouuu👍👍
@vineethvarghese848
Жыл бұрын
Croatia visa Rejection kooduthal anno?
@berlin2balibyKishorelal
Жыл бұрын
Nerathe ok aarunnu bro Schengen status nu munne ... Ippo correct ariyillaa ...
@vineethvarghese848
Жыл бұрын
@@berlin2balibyKishorelal Thanks 💚
@pradeeshjames4063
Жыл бұрын
Bro.. Croatia work visa anno
@berlin2balibyKishorelal
Жыл бұрын
@@pradeeshjames4063 job visa
@maheshdileep3375
5 ай бұрын
Under process
@maheshdileep3375
5 ай бұрын
Collection
@sajimolshaji8798
Жыл бұрын
December 30 vfs bangloreil appointment kazhinju Norway aayirunnu ethuvare passport vanittilla normally ethrayum time edukkumo? Rejection ayath kondakumo delay aavunath?
@berlin2balibyKishorelal
Жыл бұрын
One month okke edukkarundu bro ... Track cheythoo ?
@nithyabyju337
Жыл бұрын
Visa kittyo?
@riyanriya8585
Жыл бұрын
Chetta itr ithuvare file cheythitila...ippo March kazhinjale file cheyyannpattumennu parayunu....but VFS date eduthu....
@berlin2balibyKishorelal
Жыл бұрын
Itr venam ... Athu nammal financially set aanennu kaanikkan aanu ... Income proof aanu ...
@justingeorge4753
Жыл бұрын
VFS date enghaneya kettiyadhe plz replay eppazha date eduthadhe
@riyanriya8585
Жыл бұрын
Ariyavunna sir eduthu thannatha...Indian money 970...Jan 17 aanu book cheythe...Feb 10 aanu appointment...
@mallus342
Жыл бұрын
@@riyanriya8585 ndhayiiu kityo
@sherlyjijo1222
3 ай бұрын
എന്റെ വിസ റിജക്ഷനായി എനിക്കിനി വീണ്ടും എടുക്കാൻ പറ്റുമോ
@jothomas5512
Күн бұрын
എങ്ങോട്ട് ആയിരുന്നു? എത്ര ദിവസം കഴിഞ്ഞാണ് vfs റിസൾട്ട് കിട്ടിയത്?
@abdulbasheer2181
Жыл бұрын
👍🏾🌹🌹🌹
@614sadiq
Жыл бұрын
❤️👍
@muhammedakbar3547
Жыл бұрын
Hello ഞാൻ ചെന്നൈ VFS ഇന്റർവ്യൂ എല്ലാം കഴിഞ്ഞു. Orange carepet visa ആണ് എന്റെ... ഇപ്പോൾ 16 ദിവസം ആയി rejected ആയിട്ടുണ്ടാകുമോ....
@berlin2balibyKishorelal
Жыл бұрын
Orenge carpet speed IL kittum ... Pinne kure holidays undarunnalloo
@berlin2balibyKishorelal
Жыл бұрын
Chennai aarunnoo ? Pongal Saturday Sunday Republic day okke undarunnalloo ... So kuzhappamilla
@muhammedakbar3547
Жыл бұрын
ടെൻഷൻ അടിച്ചു ചാകാറായി.... ചേട്ടന്റ വീഡിയോസ് എല്ലാവർക്കും വളരെ ഉപകാരപ്രദം ആണ്.... Replay തന്നതിന് വളരെ നന്ദി....
@muhammedakbar3547
Жыл бұрын
@@berlin2balibyKishorelal എനിക്ക് ജനുവരി 6 തീയതി ആയിരുന്നു...
@nenbheegaran
Жыл бұрын
@@muhammedakbar3547 visa kittiyo
@tomsonantoxavier6975
Жыл бұрын
Chetta malta vfs any updates
@berlin2balibyKishorelal
Жыл бұрын
No bro
@suminas-vl9vx
Жыл бұрын
Newzealand evadayaa vfs chettaa??
@berlin2balibyKishorelal
Жыл бұрын
New Zealand Visa Application Centre. Ground Floor, S & T Arcade, Kurisupally Road, Opp. Cochin Shipyard, Ravipuram, Cochin Kerala 682015
@suminas-vl9vx
Жыл бұрын
@@berlin2balibyKishorelal delhi undo
@gypsengeorge9533
Жыл бұрын
VFS നാട്ടിൽ എന്ന് Open ആവും എന്നറിയുമോ ?
@gypsengeorge9533
Жыл бұрын
Malta യിലേക്ക്
@berlin2balibyKishorelal
Жыл бұрын
Athariyilla bro ... Slots fill aayii ... Malta oru cheriya country alle .. athanu
@gypsengeorge9533
Жыл бұрын
@@berlin2balibyKishorelal okay thanks
@reenasuresh7337
Жыл бұрын
Poland vfs open aayo
@berlin2balibyKishorelal
Жыл бұрын
Slot kittan paada
@joemonjoseph3376
Жыл бұрын
Chetta vfs slot kittumo for poland??
@berlin2balibyKishorelal
Жыл бұрын
Alpam difficult aa
@jisnarajesh
Жыл бұрын
Njn chennai vfs l appointment eduth erikuvanu tention und
@berlin2balibyKishorelal
Жыл бұрын
Aay no tension... Cool ...
@riyanriya8585
Жыл бұрын
Date enna .. country etha
@jisnarajesh
Жыл бұрын
@@riyanriya8585 filand date 7
@jisnarajesh
Жыл бұрын
@@Roshh749 aluva
@jisnarajesh
Жыл бұрын
@@Roshh749 Chennai ano
@BRAVO.YT2
Жыл бұрын
Hi chetta
@berlin2balibyKishorelal
Жыл бұрын
Hello bro
@devikasarath870
Жыл бұрын
Cheta eante friend nu ee kazhinja January 5 th nu Bangalore vfsil vechayirunu appointment, embassy ilekku papper forward cheythu eannulla msg vannu, next day 'your processed visa ready for collection at Bangalore eannulla msg vannekkunnu, agentnodu samsarichapo chilapo rejection aayirikum eannu parayunnu, vfsil ninnu vilikumbo avide chennu passport vanganam eannu paranju.France lekkanu vechekkunne,Feb 2 aanu traveling date varunnath,ethu vareyum oru arivum ella, appointmentinu next day thanne engane varuvo?
@berlin2balibyKishorelal
Жыл бұрын
Normally angane chance illaa .... Application consulate forward cheyyum ... Avidanu visa process nadakkunne ... Minimum oru 5 to 7 days okke edukkum .... But ithu oru different aayulla arivaanu ...
Пікірлер: 236