വെയിൽകൊണ്ടു ചർമ്മം കരുവാളിച്ചുപോകാതിരിക്കാൻ ഏറ്റവും നല്ല മാർഗം സൺസ്ക്രീൻ (സൺബ്ലോക്കുകൾ ) ഉപയോഗിക്കുകയാണ്. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളാണ് ചർമത്തിന് ദോഷം ചെയ്യുന്നത്. സൺസ്ക്രീനിലടങ്ങിയിരിക്കുന്ന ഘടകങ്ങൾ ഈ അൾട്രാവയലറ്റ് രശ്മികളെ ആഗീരണം ചെയ്ത് ചർമത്തെ സംരക്ഷിക്കുന്നു.
എ,ബി,സി എന്നിങ്ങനെ മൂന്നുതരം അൾട്രാവയലറ്റ് രശ്മികളുണ്ട്. ഇതിൽ ബിയെ തടയുന്ന സൺസ്ക്രീനിനാണ് സാധാരണലഭ്യമായിട്ടുള്ളത്. സൺസ്ക്രീനിലടങ്ങിയിരിക്കുന്ന ഓക്സിബൻസീനാണ് സൂര്യരശ്മികളെ ആഗീരണം ചെയ്യുന്നത്. ഇതു മാത്രം അടങ്ങിയ സൺസ്ക്രീൻ ഉപയോഗിക്കുന്നവരുടെ മുഖത്ത് വെളുത്തപാടുകൾ കാണാറുണ്ട്. ചിലവയിൽ സിങ്ക് ഓക്സൈഡ് അടങ്ങിയിട്ടുണ്ട്. മേൽ പറഞ്ഞ രണ്ടും അടങ്ങിയ സൺസ്ക്രീനുകളാണ് നല്ലത്. ഇവ ഉപയോഗിച്ചാൽ വെളുത്ത പാടുകൾ വരാറില്ല.
സൺപ്രൊട്ടക്ഷൻ ഫാക്ടർ (എസ് പി എഫ്) ആണ് സൺസ്ക്രീനിന്റെ ഗുണനിലവാരമറിയാനുള്ള മാനദണ്ഡം. ഉയർന്ന എസ്.പി എഫ് ആണ് നല്ലത്. എസ് പി എഫ് 50 ഒക്കെയുള്ള സൺസ്ക്രീനുകൾ ഏറെ നല്ലതാണ്
Cheif Consultant
Dr P Radhakrishnan
Chief Medical Officer (Rtd)
Accreditated with more than 20 national and international awards
Main Consultant
Dr P Nidheesh BHMS
Former Medical Officer Ayush Primary Health Centre
Hypnotherapist & Nutrition Weight loss trainer
General Consultants
1. Dr Anju Mithun
2. Dr Surya Rajiv
Our Service Centres
1. Prasanthi Homoeo Multi-speciality Treatment Centre Kottanellur Thrissur
2. Newlife Homoeopathy Clinic Viyyur
3. Newlife Homoeopathy Clinic Kodaly
5. Sai Homoeo Center , Chalakudy
6. Dr RK Consultation centre Pudukad
CONTACT
04872330382
Watsap - 7593841004
www.newlifehomoeo.com
info@newlife.com
#health #doctor #sunscreen #spf #beauty #sun
Негізгі бет ഏറ്റവും നല്ല സൺസ്ക്രീൻ എങ്ങനെ തിരഞ്ഞെടുക്കാം???
Пікірлер: 3