ഇങ്ങനെ കിടു collections കാണിച്ച് കൊതിപ്പിക്കല്ലെ ❤
@gamer_serious9512
6 ай бұрын
🙏 മനസ്സിൽ ലഡ്ഡു പൊട്ടി മോനേ...... മഴവില്ലിന്റെ ഏഴഴകിൽ മാരിവില്ലു തെളിയിച്ചു രാമചന്ദ്രയുടെ ഇന്നത്തെ വീഡിയോ.ബാനറസിന്റെ എല്ലാ കളറും, കളർ കോമ്പിനേഷനും വളരെ നന്നായിട്ടുണ്ട്. പിന്നീട് കാണിച്ച ടെസ്സർ സിൽക് ആദ്യം കാണിച്ച സാരി എന്താ ഒരു ഭംഗി സൂപ്പർ, എല്ലാ കളറും ഇഷ്ടായി. സോഫ്റ്റ്സിൽകിന്റെ സാരിയിൽ എനിക്ക് ഏറ്റവും ഇഷ്ടായ കളർകോമ്പിനേഷൻ റോയൽ ബ്ലു മെറൂൺ, ബ്ലാക്ക്. മെറൂൺ ബോഡി വർക്ക് മനോഹരം.ഒടുവിൽ കാണിച്ച ലൈറ്റ് കളർ സാരികൾ പൊളിച്ചു മോനേ പ്രകാശ് 🌹. ഇന്നത്തെ വീഡിയോ കണ്ണിനും മനസ്സിനും കുളിർമയേകി 🌹🌹🌹🌹🌹🌹🌹🌹🌹നന്ദി അടുത്ത വീഡിയോ ഇതിലും മനോഹരമാവട്ടെ 🌹🌹🌹
@rajichandran6196
6 ай бұрын
ഞാൻ രാമചന്ദ്രയിൽ നിന്ന് Soft Silk സാരിവാങ്ങി ഇനിയും വാങ്ങണമെന്നുണ്ട് Budget നോക്കട്ടെ പുതിയ പുതിയ വെറെറ്റി സാരികൾ ഇനിയും കൊണ്ടുവരാൻ ഈശ്വരന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ🙏👌👍👍👍❤️
@komalavallyc1404
6 ай бұрын
അടിപൊളി സാരികൾ ഒന്നും പറയാനില്ല കണ്ടു കണ്ടിരിക്കാൻ തോന്നും സാരികൾ എത്ര കണ്ടാലും മതിവരാത്ത സാരികൾ സൂപ്പർ
@Seenath-xo8bj
6 ай бұрын
സാരികൾ എല്ലാം അടിപൊളി ആണ് സാരികളെല്ലാം കണ്ടത് കൊണ്ടാണ് കമന്റ് ഇടാൻ താമസിച്ചത് ❤❤എല്ലാം സാരികളും സൂപ്പർ ആണ് കറുപ്പും ചുവപ്പും കലർന്ന സാരി സൂപ്പർ സൂപ്പർ സൂപ്പർ 👌👌👌🎉🎉🎉🎉🎉🎉
@sunimolnk5453
6 ай бұрын
എല്ലാം സൂപ്പർ 👌👌.. ❤❤ബ്ലാക്ക് സാരി കിടു ❤❤ഒരു രക്ഷയുമില്ല ആ സാരി.. 💞💞.. പ്രകാശേട്ടനും ബിബിനും പറയുന്നത് കേൾക്കാൻ തന്നെ നല്ല ഇഷ്ടമാണ് 💞💞💞
@preethae4360
6 ай бұрын
എന്താ പറയേണ്ടതെന്നറിയില്ല. അത്രക്ക് ഗംഭീരം. ടസർ സിൽക്കിന്റെ ഡിസൈൻസ് കളേർസ്, കളർ കോമ്പിനേഷൻ സൂപ്പർ . ഇനി എന്തെങ്കിലും Function വരികയാണെങ്കിൽ അവിടെ വന്ന് വാങ്ങും.
@user-ik6hp1pi1z
6 ай бұрын
Adipoli collections oru pistha greenum dark greenum combination ishtapettu
@syamanandan4019
6 ай бұрын
ഇന്ന് കാണിച്ച സാരികളെല്ലാം സൂപ്പർ 👌💖. എന്താ ഭംഗിയുള്ള കളറുകൾ 💞. വിലക്കുറവിന്റെ കാര്യത്തിൽ രാമചന്ദ്ര മാത്രമാണ് എന്നും എപ്പോഴും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത്. വെറൈറ്റി വീഡിയോയ്ക്കായി കാത്തിരിക്കുന്നു 🥰
@lovelynk3148
6 ай бұрын
Ramachandra le sarees nu ellaam entho something special feel aaanu..super... simply the best❤
@gangasuresh776
6 ай бұрын
Online staffs oru vattam msg ayach kazhinj stock illa ennu paranju ...pinne adutha products details choidichitt reply thatunnilla..😢
@mahalakshmivijayakumar8083
6 ай бұрын
Same experience for us also
@jeenasm
6 ай бұрын
Tusar silk sarees എല്ലാം തന്നെ superb. അതില്‍ light blue, beige, mango colors are amazing... kooduthal collections ഇനിയും പ്രതീക്ഷിക്കുന്നു. ഞാന്‍ low റേഞ്ചില്‍ പിങ്ക് color saree വാങ്ങിയിരുന്നു എല്ലാവരും chodhichu എവിടുന്ന് മേടിച്ച്. വില പറഞ്ഞിട്ട് വിശ്വസിക്കുന്നില്ല. Thank you പ്രകാശ് ചേട്ടാ.
@Subrahmanyanav
6 ай бұрын
ലാസ്റ്റ് കാണിച്ച സാരിയുടെ പച്ച ഞാൻ എടുത്തു .എൻ്റെ മോൾക്ക് ഒത്തിരി ഇഷ്ടമായി
@induprakash01
6 ай бұрын
അടിപൊളി സാരികൾ 👍👍 ഷെയർ ചെയ്തിട്ടുണ്ട്.
@thankamanivijayan9476
6 ай бұрын
ബനാറസു൦ ടസ്സറു൦ സോഫ്റ്റ് സിൽക്കു൦ എല്ലാം അടിപൊളി.
@krishnamehar8084
6 ай бұрын
തിരുവനന്തപുരം കല്ല്യാണ സദ്യയെക്കാൾ ഗംഭീരം ഇന്നത്തെ സാരി കലക്ഷൻസ്. സൂപ്പർ👍👍👍👍 കിടു 👌👌👌👌👌
@aswajith712
6 ай бұрын
1440 soft silk👌👌👌👌പൊളിച്ചു
@lailalail8105
6 ай бұрын
പ്രഗശാ എല്ലാം അടിപൊളി ഒരു രക്ച്ച് ഇല്ല എന്നു ഉയരങ്ങ ളിൽ എത്ത് ട്ടെ 👌🏻👌🏻👌🏻
@sobharajasekhar6166
6 ай бұрын
Soft silk saree Light blue colour is amazing,the first one
Very, very nice, one dought deference between Banarasi and soft silk clear Cheyyumo, nalla ulsavam kandapole, Iam so much happy and enjoy
@geethac.s2871
6 ай бұрын
കണ്ടിരിക്കാൻ തോന്നും. സൂപ്പർ 🌹🌹
@geethaprabhakaran8360
6 ай бұрын
പറയാൻ പറ്റുന്നില്ല ഏതു കളർ എന്നു.... കൺഫ്യൂഷൻ..ഒന്നിനൊന്നു മെച്ചം... സൂപ്പർ കളക്ഷൻസ്.
@JanakiVijayan-qr5yi
6 ай бұрын
Colour combinations supper ❤🎉🎉🎉🎉
@saseendranb9305
6 ай бұрын
Hai prakash Bibi പ്രകാശ്ൻ്റെ വീഡിയോ വരുമ്പോഴേ അറിയാം something special ആണ്ന്ന് ആ പ്രതീക്ഷ ഈ തവണയും തെറ്റിച്ചില്ല tnku
@auk5637
6 ай бұрын
പകാശേ , ഞാനും വാങ്ങി ബനാറസ് സാരി. ഇന്ന് കിട്ടി. ഇന്നത്തെ ബനാറസ് സാരികൾ കണ്ടപ്പോൾ അന്തം വിട്ടു പോയി. മൂന്ന് ദിവസം എനിക്ക് ക്ഷമയില്ലാതായിപ്പോയി. എന്തായാലും ഇന്നത്തെ സാരികളെല്ലാം സൂപ്പർ combination, attractive . Usharani , Kannur.
@leelamanipillai7728
6 ай бұрын
Adipoli sarees.
@VinodiniK-io6eg
6 ай бұрын
Blue and yellow. Super ❤️ last kanta pink and blue 💙💙. Black and red ho adipoli ❤❤❤❤ethayum. Pettane. Ramchandra yil. Ethan. Kothiyavunnu
@rajichandran6196
6 ай бұрын
Soft Silk ൽ കുറച്ചു കുടി, Beget കുറച്ചു കൊണ്ടു വരാമല്ലൊ. അപ്പോൾ എല്ലാവർക്കും വാങ്ങാമല്ലൊ dark പച്ച കൊണ്ടുവന്നാൽ നല്ലതായിരുന്നു ശ്രമിക്കാമോ🙏👍❤️
@cicilythomas8505
6 ай бұрын
Good sareesnjan vangiyirunnu valare nallathanu
@jessyvt8821
6 ай бұрын
Supper collection ❤
@sarithasudheer3394
6 ай бұрын
Botil green blu adipoli ❤
@kalasethumadhavan3571
6 ай бұрын
Adipoli sarikal ❤🎉
@SanthammaJohn-oi4ox
6 ай бұрын
Super sarees black adipoli
@latha4132
6 ай бұрын
Adipoli adipoli sarikal
@mercyjoy2393
6 ай бұрын
Ealla pravaseythethilum supper supper very good nice
@priyadarsini192
6 ай бұрын
All sarees super
@anjudarvin9804
6 ай бұрын
എല്ലാം അടിപൊളി തന്നെ അഞ്ചാറ് പ്രാവശ്യം നേരിട്ടും അല്ലാതെയും വങ്ങിയിരുന്നു 🎉 താങ്ക്സ് ❤
@rajuraju76
6 ай бұрын
Colour combinations superadipoli sarees
@user-lt9ib1ql7e
6 ай бұрын
Super sarees adipoli collections ❤❤❤❤❤
@nirmalamercy4115
6 ай бұрын
2 side contrast border ulla dariyude price?
@majibenny7799
6 ай бұрын
super saree collections👍
@preejababuraj9775
6 ай бұрын
ഹായ് പ്രകാശ് ഏട്ടാ...ഇന്നത്തേത് ഒരു ഒന്നൊന്നര സദ്യ ആയിപ്പോയല്ലോ ..അടിപൊളി കളക്ഷൻ.. എല്ലാ കളറുകളും സൂപ്പറാ ❤ പിന്നെ ഏതു കളർ എടുത്തു പറയേണ്ടത് എല്ലാം ഒന്ന് മെച്ചം ❤❤❤
@bindhusk1799
6 ай бұрын
Super ❤njan ippol online vazhi 5 saree vangi ellam standard sari anu pakshe post office vazhi varumpol ithiri rate kuduthal anu kollamkari anu njan ennalum Ramachandra ente kuttukarkidayil famous anu oru dhivasam avide varam ennundu Ella masavum kannane kanan varum oru dhivasam avide kayaranam Fabric super anu❤
@vilasinikp7457
6 ай бұрын
Super sarees ellam
@annammatitus3803
6 ай бұрын
All super colours 👍🌹
@jojyjohn7849
6 ай бұрын
Super collections anne parayanullu super super
@minimol1100
6 ай бұрын
എല്ലാം സൂപ്പർ സൂപ്പർ കളർ സാരികളാണ്🎉😂❤
@RadhikaG-gn6ty
5 ай бұрын
Soft silk ൽ black with brown.... അടിപൊളി ഒരു രക്ഷയുമില്ല.... സൂപ്പർ.... ❣️🥰🥰
@tinujose7767
6 ай бұрын
സൂപ്പർ സാരീസ് ഞാൻ രണ്ടു. സാരി വാങ്ങി. സൂപ്പർ
@lailalail8105
6 ай бұрын
ബ്ലു അടിപൊളി ആദിന്റ വർക്കും സൂപ്പർ ആണ്
@user-ml9qt3ew6l
6 ай бұрын
Tissuente setsaree kanikkamo
@mercy.joseph5840
6 ай бұрын
Adipoli, super sarees
@deepikaa3445
6 ай бұрын
Tussar saree cut work ചെയ്ത മുൻപ് കൊണ്ടുവന്നിരുന്നു അത് റീ സ്റ്റോക്ക് ചെയ്യോ പിങ്ക് കളർ
@violinistsaran5118
6 ай бұрын
എല്ലാ അടിപൊളി പ്രകാശേട്ടാ ഒന്നും പറയാനില്ല ❤❤
@indiralakshmanan8729
6 ай бұрын
എന്തൊരു ഭംഗി കാണാൻ... അടിപൊളി
@noorjahankottar5207
6 ай бұрын
Iam watching your video from Bangalore I like your every sarees very good collections
@leelamanipillai7728
6 ай бұрын
Mango design super super
@krishnanair1053
6 ай бұрын
Aammmo.... Adipoli collections
@minijoseph3077
6 ай бұрын
Very very super collection I like 👍🏻❤nice
@rejanipappan6029
6 ай бұрын
അടിപൊളി സാരികൾ❤
@user-ci8xu1xg2z
6 ай бұрын
Prakash super collection 👍 March 1st week varanam ennu vijarikkunnu
@surajisudhakaran9173
6 ай бұрын
Supper sarees collection Prakash. Wow
@sreelathav2739
6 ай бұрын
ഞാൻ ഒരുപാട് വാങ്ങി...... ഇനിയും വാങ്ങണം..... Super anu എല്ലാം 👍👍👍
Пікірлер: 182