വില കുറഞ്ഞത് എന്ന് പറയാന്‍ , ഇതിന്റെ ഓട്ടോമാറ്റിക് നു On road 19 ലക്ഷം ആണ് , അതും ടോര്‍ക്കും പവറും എല്ലാം കുറവ് ഒരു turbo പോലും ഇല്ല ...മൈലേജ് കൂട്ടാന്‍ 1.7 KWടെ ഒരു ചെറിയ ബാറ്ററി വെച്ചിട്ടുണ്ട് , അത് പല തരത്തില്‍ ചാര്‍ജ് ആകും , ഹൈവേയില്‍ 25+ കിട്ടും എങ്കിലും നമ്മളുടെ കേരളത്തിലെ റോഡില്‍ 20 ല്‍ range ല്‍ കിട്ടൂ ....പെട്രോള്‍ വില പേടിച്ചു ഇത്രയും ടോര്‍ക്ക് കുറഞ്ഞ വണ്ടി ഈ വിലയ്ക്ക് എടുക്കുന്നതിലും നല്ലത് , ഇതേ 20 ലക്ഷം കൊടുത്താല്‍ ഇതേ ഉയരവും വീതിയും ഉള്ള Nexon EV Max കിട്ടില്ലേ ? നീളം മാത്രം 34 cm കുറവ് ...എങ്ങനെ ഓടിച്ചാലും 300 km സുഖമായി കിട്ടും ..daily അതില്‍ കുറവ് ഓട്ടം ഉള്ളവര്‍ ആണ് കൂടുതല്‍ പേരും ..വല്ലപ്പോഴും ഒരു long പോകാന്‍ ചാര്‍ജിംഗ് station നോക്കിയാല്‍ മതി ..ബാക്കി സമയം എല്ലാം വീട്ടില്‍ ചാര്‍ജ് ചെയ്യാം ....അതും DCT യേക്കാള്‍ കിടിലന്‍ ഓട്ടോമാറ്റിക് 250 NM ആണ് ടോര്‍ക്ക് ചവിട്ടിയാല്‍ വലിച്ചു കയറി പോകും , വിടാര അതിന്റെ പകുതി ഉള്ളൂ , സിറ്റിയില്‍ 1 മണിക്കൂര്‍ ബ്ലോക്കില്‍ AC യില്‍ കിടന്നാല്‍ 6 രൂപയുടെ വൈദ്യുതി മതി ...ബാറ്ററിക്ക് Liquid cooling ഉള്ളത് കൊണ്ട് 8 വര്‍ഷം വാറന്റി പറയുന്നതിലും കൂടുതല്‍ കാലം കിട്ടും അപ്പോഴേക്കും മാന്യമായ വിലയ്ക്ക് ബാറ്ററി പാക്കുകള്‍ വരും , complaint ഉള്ള സെല്ലുകള്‍ മാത്രം മാറിയാല്‍ മതി ..കാരണം ഒരൊറ്റ ബാറ്ററി അല്ല ...അതിനു ഇടയില്‍ തന്നെ 8 കൊല്ലം കൊണ്ട് daily 50 km ഓടിയാല്‍ പോലും 10 ലക്ഷം രൂപ വരെ ഇന്ധന ചിലവില്‍ ലാഭവും കിട്ടും , maintenance cost കുറവ് ..ഭാവിയില്‍ പെട്രോള്‍ വില കൂടുമ്പോള്‍ ഹൈബ്രിഡ് മുതലവാത്ത അവസ്ഥ വന്നാലും വീട്ടില്‍ സോളാര്‍ ഉണ്ടെങ്കില്‍ ചാര്‍ജ് ചെയ്തു EV ഓടിക്കാം ....സുഖ യാത്ര 15 ലക്ഷത്തിന്റെ മാരുതി എഞ്ചിന് ഉള്ള ഹൈ റൈഡര്‍ എടുക്കുന്നു എങ്കില്‍ Nexon EV കിട്ടും എങ്ങനെ ഓടിച്ചാലും 200 km ഉറപ്പ് ..30 - 40 kwh ന്റെ Original EV ഉള്ളപ്പോള്‍ എന്തിനാണ് 1.7 kwh ന്റെ ചെറിയ ബാറ്ററി ഉള്ള Adjustment ഹൈബ്രിഡ് ?
@asharafputhukudiputhukudi2920
Жыл бұрын
Good
@Sirajp-tl4ib
Жыл бұрын
Good information
@nirmalkraj69
Жыл бұрын
Tata യിലാണോ ജോലി....?
@anzifrazack9934
Жыл бұрын
Nte ponn chengaayi hybrid engin milage kooduthal city driving le aan kittanath. Ijjath mandatharam eazhunnallikkalle nammada roadil 20 n ullil kittollunn. Highway yel city drive le kittanel kuravaayerikkum
@anzifrazack9934
Жыл бұрын
Toyota engine aan. Hybrid models le 2 ilum
@radhakrishnankg5740
Жыл бұрын
ഒരു Hybrid Engine എന്നത് മാത്രമാണ് മേന്മ. ഇന്റീരിയർ ഉൾപ്പെടെയുളള quality നോക്കുമ്പോൾ വില അനുസരിച്ചുള്ള നിലവാരം ഒന്നും ഇല്ല എന്ന് കാണാവുന്നതാണ്.
@kannurvalleys4350
Жыл бұрын
Perfect
@jamshidamayur1299
Жыл бұрын
currect
@Kothiyans
Жыл бұрын
K
@santhoshvg4880
Жыл бұрын
അതാണ്
@ShahidPSalman
Жыл бұрын
കൂടുതൽ Mileage കിട്ടില്ലെ
@nasifismail5033
Жыл бұрын
Enik front look hyryderintee yum... Back grand vitara yude yum ann istam😅❤❤.. Alloy look also ithaan adipoli...
@ajithkumarthala2275
Жыл бұрын
Ithintay back vitarayuda same ayirunnu Enkil kidukiyenay
I have GST concession letter for Toyota Glanza AT. Can you advice how to procees
@Kothiyans
Жыл бұрын
Contact details available on description
@gopinathar358
Жыл бұрын
GOOD Avatharanam
@Kothiyans
Жыл бұрын
Thanks bro
@rajeevgsnair7714
Жыл бұрын
Hybrid battery warranty 8 years or 160000kms whichever comes first.
@Kothiyans
Жыл бұрын
Ys
@roshithkv7415
Жыл бұрын
Head up display G il ela bro, 🤔
@Kothiyans
Жыл бұрын
Illa
@LEARNHOUSEOfficial
Жыл бұрын
Great most awaited 💕
@Kothiyans
Жыл бұрын
❤️❤️🔥
@mgsvlog4853
Жыл бұрын
അവതരണത്തിൽ വീണ്ടും മികവ്...👍
@Kothiyans
Жыл бұрын
Thank you bro
@aneshc7902
Жыл бұрын
Detailed review 👍
@Kothiyans
Жыл бұрын
Thank you bro
@vinodpillai7142
Жыл бұрын
I have booked this car ..it has great mileage but the oomph factor is very low due to its low torque figures .. Toyota was hoping for a subsidy in taxes similar to EV's but later on clarified that there won't be any subsidies on road tax.. The top strong hybrid is a very expensive close to 23 laks..and hence may not sell high in numbers... The intro of Innova hycross with 2.0 litre petrol may be a better buy even at close to 35 plus laks than this ...
@Kothiyans
Жыл бұрын
Ys
@shihabrta5185
Жыл бұрын
Brand value….👍👍👍
@shibinmjacob8748
Жыл бұрын
G varient ill hill hold assist okke ondo
@smokeyff1756
Жыл бұрын
Yess
@shifamole
Жыл бұрын
നല്ല അവതരണം 👍👍🌹🌹❤️
@Kothiyans
Жыл бұрын
Thank u bro
@hezafiroz
Жыл бұрын
നല്ല അവതരണം
@Kothiyans
Жыл бұрын
Thank you bro ❤️❤️
@jrworld3805
Жыл бұрын
Bad title. 20 lacks variants oke ulla car aanu.
@josefrancis9873
Жыл бұрын
Nalla review.
@Kothiyans
Жыл бұрын
Thank you bro
@rafeenaraf9124
Жыл бұрын
Glanza yude cheriya tail light Poole und
@Kothiyans
Жыл бұрын
Ys
@user-dm7qx4hv3h
Жыл бұрын
ഇടക്ക് മുതുകാട് സാറിന്റെ sound പോലെ തോന്നുന്നു 😬
@Kothiyans
Жыл бұрын
Thank you bro
@vinodpillai7142
Жыл бұрын
Tension ..tension tengsham alla
@Kothiyans
Жыл бұрын
Ok
@tomichanjose5487
Жыл бұрын
First upall I doubt about pick up. Hyryder design and platform is from Maruti Brezza. Hyryder/Vitara case also may be same like initial launching of maruti Ertiga with Swift engine. Pick up was very bad. Car size is big and made it 7 seater and used Swift engine. Ertiga New generations are good. So I feel same tragedy will repeat in Toyota Hyryder/Vitara. Big vechicle with low engine capacity. Who can give a clear picture about Toyota Hyryder/Vitara regarding pickup, torque, pulling capacity etc.
@Kothiyans
Жыл бұрын
👍
@navispark3686
Жыл бұрын
ഒരു full optian വേരിയൻ്റ് പോരേ.. എന്തിനാണ് കമ്പനി ഇത്തരം പരിപാടി ഒപ്പിക്കുന്നത്?
@Kothiyans
Жыл бұрын
Ok
@Linsonmathews
Жыл бұрын
പൊളിയേ 😍👌👌👌
@Kothiyans
Жыл бұрын
Linson bro ❤️❤️
@santhoshvs6971
Жыл бұрын
Piano black always😄
@Kothiyans
Жыл бұрын
❤️❤️
@betamotorrad
Жыл бұрын
If grand vitara alle
@Kothiyans
Жыл бұрын
Alla
@santechhdvlog
Жыл бұрын
Awesome 😎😎👍👍
@Kothiyans
Жыл бұрын
❤️❤️
@shahadasshas8360
Жыл бұрын
Grand Vitara😎
@Kothiyans
Жыл бұрын
❤️❤️
@albinbiju7464
Жыл бұрын
Toyota 🥰❤️🔥
@Kothiyans
Жыл бұрын
❤️❤️
@abrahamkk8454
Жыл бұрын
TATA നെക്സോൺ Ev മാത്രം എടുക്കുക. 😎
@Kothiyans
Жыл бұрын
Mm
@user-sn7ez4up3eee
Жыл бұрын
Own റോഡ് price starting
@Kothiyans
Жыл бұрын
13
@-._._._.-
Жыл бұрын
👌
@Kothiyans
Жыл бұрын
❤️❤️
@sajuc3876
Жыл бұрын
വില പൊളിച്ചു. Nexon ev വാങ്ങാം. പെട്രോൾ അടിക്കേണ്ട
@Kothiyans
Жыл бұрын
Mm
@shameerpts
Жыл бұрын
ലൈക് യിട്ടുണ്ട്
@Kothiyans
Жыл бұрын
Thank you ❤️❤️
@Meera-23342
Жыл бұрын
Whatever hyundai creta diesel ⛽️ always legend in this segment.. features and fuel efficiency
@Kothiyans
Жыл бұрын
❤️
@nizamszam6621
Жыл бұрын
New Creta is a worst product ever
@kmali1258
Жыл бұрын
ഞാൻ ബുക്ക് ചെയ്തിട്ടുണ്ട് 5മാസം വേണ്ടി വരും കിട്ടാൻ 😔
@sponggebob
Жыл бұрын
Ethra rate
@nasifismail5033
Жыл бұрын
Top end model anno
@amsaju7431
Жыл бұрын
which model
@kmali1258
Жыл бұрын
Top end model ഏകദേശം 24വരും എന്നാണ് പറഞ്ഞത്
@Kothiyans
Жыл бұрын
❤️
@shamsu2830
Жыл бұрын
Price 11.40
@Kothiyans
Жыл бұрын
Base
@naizampalode7186
Жыл бұрын
ഇത് ഗ്രാൻഡ് വിട്ടരയുടെ ടയോട്ട വേർഷൻ ആണല്ലോ...
@Kothiyans
Жыл бұрын
Manufacturing in Toyota plants
@eazyhomedesignlab2188
Жыл бұрын
ഏറ്റവും വൃത്തികെട്ട അവതരണമാണ് ഈ ചെങ്ങാതിയുടെ 🤝🏼
@Kothiyans
Жыл бұрын
എന്നാലും ചേട്ടൻ കാണുന്നുണ്ടല്ലോ. അതും എല്ലാ വിഡിയോയും . Thank you 🙏
Пікірлер: 176