പള്ളിപറമ്പിലെ രാമനല്ല അമ്പലപറമ്പിലെ പള്ളികൾ അതാണ് ശെരി 👍
@user-oo3qh8zd7s
6 ай бұрын
നമുക്ക് ഒന്നും പറയാനില്ല എല്ലാം നമ്മൾ അല്ലാഹുവിലേക് അർപ്പിച്ചു
@hareek3745
6 ай бұрын
മൂപ്പര് എല്ലാം രാമനിലേക്കും സമർപ്പിച്ചു.. 🙏
@surandranpa4819
6 ай бұрын
സ്കൂളിൽ പഠിക്കുന്ന കാലത്ത് മുസ്ലിം സഹോദരങ്ങളും ക്രിസ്ത്യൻ സഹോദരങ്ങളും എന്റെ അടുത്ത കൂട്ടുകാരായിരുന്നു.. 😍പിന്നെ ജോലിസ്ഥലത്തും അതുപോലെതന്നെ ആയിരുന്നു.👍👍 ആ ബന്ധങ്ങൾ ഇന്നും തുടർന്നുപോരുന്നു... എല്ലാവരും ഇല്ലെങ്കിലും കുറച്ചുപേർ കൂടെ ഉണ്ട് ♥️♥️
@girishkumar3508
6 ай бұрын
നന്നായി😂
@RRAgency-fd8xy
6 ай бұрын
600 വർഷങ്ങൾക്കു മുമ്പ് നടന്നു എന്നു പറയപ്പെടുന്ന ഒരു സംഭവം ഇപ്പോൾ കൊണ്ടുവന്ന ഇന്ത്യ എന്ന് പറയുന്ന മഹത്തായ വലിയൊരു രാജ്യത്ത് 140 കോടി ജനങ്ങളെ പല രീതിയിൽ ഭിന്നിപ്പിച്ചു രാജ്യത്ത് കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്ന ഭരണകൂടങ്ങളാണ് ഇപ്പോൾ നിലവിലുള്ളത് ദൈവമല്ല വലുത് സമാധാനമാണ് വലുത് സമാധാനമുണ്ടെങ്കിലും ജനങ്ങൾക്ക് ജീവിക്കാൻ കഴിയും ഇത് ശ്രീരാമന്റെ പേര് പറഞ്ഞു ഇലക്ഷനിൽ വോട്ട് പിടിക്കാനുള്ള ഒരു തന്ത്രമാണ് ഇവർ കാണിക്കുന്നത് ഇതെല്ലാം ഒരുനാൾ തിരിച്ചറിയും ജനങ്ങൾ അന്ന് ഇവരുടെ അവസ്ഥ വളരെ മോശമാകും
മുഹമ്മദ് നബി അവസാന പ്രവാചകൻ ആൺ ആദ്യ പ്രവാചകൻ ആദം നബിയും. അപ്പോൾ മുഹമ്മദ് നബിസ്ഥാപിച്ചതല്ല ഇസ്ലാം.
@gtctprivatelimited6615
6 ай бұрын
ഇസ്ലാമിനെ കുറിച് സ്വമിജിയുടെ അജ്ജതയിൽ സഹതപിക്കുന്നൂ. പള്ളിനിർമാണം നടക്കുന്നു എന്ന് എൻദടിസ്ഥനത്തിലാണ് സ്വാമിജി പ്രസ്താവിക്കുന്നത്.
@hareek3745
6 ай бұрын
ആദം അള്ളാനെപ്പറ്റി ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ? മറന്ന് പോയത? 🤣🤣🤣
@abulhassan9932
6 ай бұрын
എന്നാൽ പിന്നെ ആദം നബിയുടെ കാലത്തൊന്നും ഇസ്ലാം എന്നൊരു വാക്ക് ആരും പറയാത്തതെന്താ നബിയുടെ കാലം മുതലാണ് ഇസ്ലാം എന്ന പേര് വന്നത്... വെറുതെ ജനങ്ങളെ പറഞ്ഞു പറ്റിക്കുന്നതിന് ഒരു കണ്ക്കില്ലെ
@user-pe4el5yw5r
6 ай бұрын
അന്യന്റെ മുതലിൽ എത് ആരാധനാലയങ്ങൾ കെട്ടി പൊക്കിയാൽ ആരാധന ശരിയാവുകയില്ല.
അതുകൊണ്ടാണല്ലോ പള്ളി തകർന്നതും വീണ്ടും പഴയ ക്ഷേത്രത്തിന്റെ സ്ഥാനത്തു അത് വീണ്ടും ഉയർന്നതും.
@manikandankm125
6 ай бұрын
സത്യമാണ് !മുഗളന്മാർ കൊള്ളയടിച്ചത് തിരിച്ചെടുത്തു എന്ന് മാത്രം !തിരിച്ചു കൊടുക്കേണ്ടതായിരുന്നു മാന്യത !
@CellarDoor0007
6 ай бұрын
ആണേൽ കണക്കായി പോയി.. നിങ്ങളുടെ അഹങ്കാരത്തിനു ഇതൊന്നും പോരാ
@AnilKumar-pw5vh
6 ай бұрын
അത് ഞങ്ങൾ ശരിയാക്കിക്കൊള്ളാം... മൊയലാളി വിഷമിക്കണ്ട.... 😏😏
@shdparammal9618
6 ай бұрын
സ്വമിജി ഇലക്കു 'മുള്ളുനു കേടുപാടില്ലാതെ ചരിത്രത്തെ വളച്ച് ഒടിച്ച് മനോഹരമായി സംസാരിച്ചു
@MuhammedAli-eg1is
6 ай бұрын
എല്ലാവർക്കും സമാധാനം കിട്ടാൻ എന്ത് ചെയ്യണം അക്രമം ഉണ്ടാകാൻ എളുപ്പം കഴിയും സമാധാനം നിലനിർത്താൻ പ്രയാസമാണ് സൃഷ്ടാവിൻ്റെ ഭൂമി എന്നും നിലനിൽക്കും പലരും മാറിമാറി വരുന്ന യാത്രക്കാർ ചിന്തിക്കുന്ന വർക്ക് ദൃഷ്ടാന്തം ഉണ്ട്
@karanavar5751
6 ай бұрын
സൃഷ്ടാവിൻ്റെ ഭൂമി നശിക്കും എന്ന് ഖുറാനിൽ പറയുന്നുണ്ടല്ലോ സഹോ ..... അള്ളാഹുവിൻ്റെ മുഖം മാത്രം ബാക്കിയാവും .......എന്ത് ചെയ്യും
@Amalgz6gl
6 ай бұрын
ഭൂമി എന്നും നിലനിൽക്കും എന്ന് തന്നോട് ആരാണ് പറഞ്ഞത്? ഉദയമുണ്ടെങ്കിൽ അസ്തമയവും ഉണ്ട്. ഭൂമി മാത്രമല്ല സൂര്യനും ക്ഷീരപദത്തിനും എല്ലാം അവസാനമുണ്ട്. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ടാവും. നീ മതത്തിൻ്റെ അടിമയായത് കൊണ്ട് അതുണ്ടാവില്ല.
@jameelaami5467
6 ай бұрын
Gg😢via vgvvv@@karanavar5751
@LijeeshLijeeshk-qq7be
6 ай бұрын
നീ നിന്ടെ ബാബർ കാമ ഭ്രാന്തനെ പറഞ്ഞു മനസ്സിലാക്കിയാൽ മതി സുടൂ
@sanilkumar1171
6 ай бұрын
അത് പണ്ട് വാളും കൊണ്ട് വന്ന തീവ്രവാദികൾ ചിന്തിച്ചില്ല . .. കാലം മാറും എന്ന്..😂
@albidayahenglish5335
6 ай бұрын
സ്വാമിജീ . കണ്ണടച്ച് ഇരുട്ടാക്കല്ല ഇസ്ലാം സ്ഥാപിച്ചത് സൃഷ്ടാവാണ്. വ്യക്തിയല്ല
@BinuIJK
6 ай бұрын
Thelivundo?
@babeeshlal2981
6 ай бұрын
@@BinuIJK😂😂😂ella
@CellarDoor0007
6 ай бұрын
360 കുറേഷി ദേവന്മാരിൽ ഒരാൾ ആയ അള്ളാ ആണോ? അള്ളയുടെ മക്കളുടെ പേര്,, ലാത്ത.. മനാത്ത.. പിന്നെ ഒന്നൂടി ഉണ്ട്.. തെളിവ് വേണോ
@athif9125
6 ай бұрын
@@BinuIJK തിരിച്ചും തെളിവുണ്ടോ? ഒരാളുടെ വിശ്വാസം ആണ് വിശ്വാസത്തെ ചോദ്യം ചെയ്യാവോ സുഹൃത്തേ അതിൽ എന്ത് അടിസ്ഥാനം ആണുള്ളത് താങ്കൾ ഏത് മത സമൂഹം ആണ്??
@7thsense83
6 ай бұрын
@@CellarDoor0007 😊ദൈവം എന്ന വാക്ക് അറബിയിലേക്ക് ട്രാൻസിലേറ്റ് ചെയ്യുമ്പോഴാണ് അല്ലാഹു എന്ന് പറയുന്നത് അത് ഇംഗ്ലീഷിലാണെങ്കിൽ ഗോഡ് തമിഴിൽ കടവുൾ ഇനി നിങ്ങൾ നോക്കുക അറേബ്യൻ നാടുകളിലെ ലെ ക്രിസ്ത്യാനികളിൽ ഇവിടെ കർത്താവേ കർത്താവേ എന്ന് പറയുന്നതിനുപകരം അല്ലാഹു എന്നാണ് അവർ പറയുന്നത് അപ്പോൾ അവരും ഈ ഖുറൈശി ദൈവത്തയാണോ ആരാധിക്കുന്നത് ആദ്യം ഇതിൻറെ എല്ലാം നിജസ്ഥിതി മനസ്സിലാക്കൂ വാക്കുകൾക്കുള്ളിലുള്ള അർത്ഥങ്ങളും വിഷയങ്ങളും ആദ്യം മനസ്സിലാക്കുക നിങ്ങൾ അറബി ബൈബിൾ ഒന്നു പരിശോധിച്ചു നോക്കൂ പ്ലേസ്റ്റോറിൽ ലഭ്യമാണ് അതിൽ ദൈവത്തിന് ഉപയോഗിക്കുന്ന പദം അല്ലാഹു എന്നതാണ് എന്തിനാണ് കണ്ണടച്ച് ഇരുട്ടാക്കുന്നത്?
@HashimOK-em3rx
6 ай бұрын
ആരെങ്ങനെ ന്യായികരിച്ചാലും തൽക്കാല സുഖം മാത്രം. തീർച്ചയായും ലോകത്തെ പരിപാലിക്കുന്ന ദൈവം ന്യായവും നീതിയും നടപ്പാക്കുക തന്നെ ചെയ്യുമെന്ന് ഉറച്ച വിശ്വാസമുണ്ട്.
@user-iy8xo6fq6t
6 ай бұрын
അതാണ് ഇപ്പോൾ നടന്നത്
@HashimOK-em3rx
6 ай бұрын
നടന്നത് നിനക്ക് ശരീയായിരിക്കാം ഞങ്ങൾക്ക് ശരിയാകണമെന്നില്ല അതാണ് ദൈവത്തിലേക്ക് വിട്ടത്. ലോകത്ത് ഭരണകർത്താക്കളെ ജയിലടക്കുന്നതും തൂക്കിക്കൊല്ലുന്നതും ജനം തല്ലി കൊല്ലുന്നതും നാം കണ്ടു. ആർക്കായാലും അഹങ്കാരം നല്ല തല്ല.
യഥാർഥ വർഗീയ വാദി ' ഇപ്പോൾ സ്വലങ്ങളുടെ പേരുകൾ മാറ്റിക്കൊണ്ടിരിക്കുന്നു....
@sanotozgaming5709
6 ай бұрын
അപ്പോൾ സ്വാമി അയോദ്ധ്യയിലെ മറ്റ് ക്ഷേത്രങ്ങൾ എങ്ങനെ അവിടെ തന്നെ നിലനിന്നു
@NoorNoor-tk3ek
6 ай бұрын
അറിവില്ല എന്ന അറിവ് പ്രധാനമാണ്
@BinuIJK
6 ай бұрын
Athe. Prathyekichu madrassakundanmaarkku
@CellarDoor0007
6 ай бұрын
മമ്മദിന്റെ അറിവില്ലായ്മ മുഴുവൻ കിതാബിൽ ഉണ്ട്,, എന്തൊരു മനുഷ്യ വിരുദ്ധ കാര്യങ്ങൾ ആണ് അതിൽ
@hamzazpadc7680
6 ай бұрын
@@BinuIJK vivaram ketta varga sagayile Appi theeni
@hareek3745
6 ай бұрын
@@hamzazpadc7680 പ്രഷറ് കൂടണ്ട.. 🤣🤣🤣
@priyagirijavallabhant
6 ай бұрын
@@hareek3745🤣🤣🤣
@Indian33333
6 ай бұрын
അധികാരത്തിനു വേണ്ടി ജനങ്ങളെ വിഭചിച്ച് ഒരു ആരാധാലയം തകർത്ത് അവിടെ മറ്റൊരു ആരാധാലയം സ്ഥാപിച്ച് ഏത് ദൈവത്തിന്റെ പ്രീതി കിട്ടാൻ എന്തആരാധന ഏത് ദൈവത്തിനു വേണം. പ്രാത്ഥനയും ഈ സ്വര വിചാരങ്ങളും ഹൃദയവുമായി ബന്ധപ്പെട്ടതാണ് വെറുപ്പ് ഉൽപാദിപ്പിക്കുന്ന ഹൃദയങ്ങൾക്ക് എന്ത് ഭക്തി ആർക്ക് വേണം ഈ ഭക്തി ഒരു ദൈവത്തിനും ഇത്തരക്കാരുടെ തീട്ടുരം ആവശ്യമില്ല ഭാരതത്തെ വിറ്റു തുലക്കുന്ന ഈ നാറിയ ഭരണക്കാർക്ക് ഉല്ലസിക്കാൻ വേണ്ടി മാത്രം മായിരിക്കും
@manikandankm125
6 ай бұрын
കൊള്ളയടിച്ച മുതൽ മാന്യമായി തിരിച്ചു കൊടുക്കുകയല്ലേ വേണ്ടത് ?
@simonvarghese8673
6 ай бұрын
@@manikandankm125പ്രധാന മണ്ടൻ നരേന്ദ്രൻ ഇന്ത്യയെ മൊത്തം കൊള്ളയടിച്ചു കൊണ്ടിരിക്കുകയാണ്.
@KABEERPK-vq7oo
6 ай бұрын
ചരിത്രം വികലമാക്കല്ലേ.. സഹോദരാ..
@simonvarghese8673
6 ай бұрын
@@KABEERPK-vq7oo അതാണല്ലോ സംഘികളുടെ അജണ്ട
@hassanpg915
6 ай бұрын
ദീർഘകാലം ഉള്ള സ്പർശയുടെ ഫലമായി ഉണ്ടായ സൗഭാഗ്യമാണ് നിങ്ങൾക്ക് ഒരു സമുദായത്തിന്റെ മനോവിഷമത്തിന് കോടതിയോ മറ്റ് സർക്കാരുകളും ഒരു പുല്ലുവിലയും കല്പിച്ചില്ല അനീതിക്ക് മേൽ കെട്ടിപ്പൊക്കിയ ഒന്നും അമ്പലമാക്കാൻ കഴിയില്ല സ്വാമി
@manikandankm125
6 ай бұрын
കൊള്ളയടിച്ചത് മാന്യമായി തിരിച്ചുകൊടുക്കാതെ ന്യായീകരിക്കുകയാണോ കോയാ ?ബാബർ മുഹമ്മദിന്റെ അളിയനാണോ കോയാ ?അതോ അല്ലാഹുവിന്റെ അളിയനാണോ ?
@@manikandankm125കോടതി പോലും പറഞ്ഞത് യാതൊരു തെളിവും ഇല്ലെന്നാണ്.
@sahlarahim
6 ай бұрын
@@WHITE_RAPTORറൗഡിസം നിങ്ങളുടെ സംസ്കാരം
@SM-vk6ev
6 ай бұрын
നമസ്കാരം സ്വാമി : വളരെ ആധികാരികമായി സംസാരിക്കുന്ന ആളായതുകൊണ്ടു സ്വാമിയോട് ഒരു സംശയം - ശ്രീ രാമൻ യഥാര്ഥത്തിലുള് അയോധ്യയിൽ ജീവിച്ച ഒരു ആളാണോ അതോ - കേവലം ഒരു കഥയിലെ കഥാപാത്രം ആണോ .... റിയാലിറ്റി അറിഞ്ഞാൽ കൊള്ളാമായിരുന്നു
@manikandankm125
6 ай бұрын
ശ്രീരാമൻ ഭാരതത്തിന്റെ രാജാവായിരുന്നു !മുഹമ്മദ് ജനിക്കുന്നതിനു മുൻപേ ഭാരതത്തിൽ ഒരു സംസ്കാര ഉണ്ടായിരുന്നു എന്ന് മനസിലാക്കുക
@true2393
6 ай бұрын
അങ്ങനെയൊന്നും സ്വാമിജിയോട് ചോദിക്കരുത് അദ്ദേഹത്തിന് ധ്യാനത്തിനുള്ള സമയമായി
@sinto5421
6 ай бұрын
പൂറൻ സ്വാമി എന്താ തള്ള്
@bushrashameer7687
6 ай бұрын
@@true2393😅😅
@aravindakshannairm.k
6 ай бұрын
നമ്മുടെ പല ഗ്രന്ഥങ്ങളും വെറും സാഹിത്യ കൃതികൾ മാത്രമാണ്. എന്നാൽ അവയൊക്കെയും യഥാർത്ഥ സംഭവങ്ങൾ എന്ന് കരുതാൻതുടങ്ങുമ്പോഴാണ് പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. എല്ലാവരെയും എല്ലാ സംഭവങ്ങളെയും സമഭാവനയോടെകാണാനാകുമ്പോഴാണ് പ്രശ്ന പരിഹാരത്തിന് കളമൊരുങ്ങുന്നത്.
@user-fh2jn6cd5q
6 ай бұрын
രാജ്യത്തിനും പൗരൻമാർക്കും ഗുണഫലമായ വല്ല കാര്യവും നടത്താൻ സാധിക്കുമോ😂 അല്ലെങ്കിൽ ജനങ്ങളെ തമ്മിലടിപ്പിക്കുക എന്നുള്ളതാണോ താല്പര്യം
@priyagirijavallabhant
6 ай бұрын
Avide kure perk thozhil kitiyille... Ambalam panithittu athu panithavare athinte adiyil thachu konnu kuzhichu moodiyittu onnum illalo... Tourism valarille... Ingal ntha ingane raajyathodu oru snehom illand... Ivadonnum palli illand aano kure peru mecca ku flight um pidichu poi praarthikane... Athu pole ithum nnu karuthikoode 🙂
@manikandankm125
6 ай бұрын
പട്ടേൽ പ്രതിമ പണിതപ്പോഴും ഇത് തന്നെയല്ലേ പറഞ്ഞത് !ഇപ്പോഴെന്തായി ?
@user-fh2jn6cd5q
6 ай бұрын
@@manikandankm125 ചാണകത്തിൽ നിന്ന് പെട്രാൾ എടുത്ത് തുടങ്ങിയോ
@sajucarcafe3234
6 ай бұрын
അൽപജ്ഞാനിയാണ് സ്വാമി സ്വാമി വിവേകാനന്ദനെ പോലെ ചിന്തിക്കാൻ ഈ അന്തമില്ലാത്തവന് കഴിയില്ല.
@Amalgz6gl
6 ай бұрын
ഈ വിവേകാനന്ദൻ എന്താണ് ചിന്തിച്ചത്???
@Hinift
6 ай бұрын
Correct
@shiblurahman3544
6 ай бұрын
അയോധ്യയിൽ ആ പണിയുന്ന ഇപ്പോഴത്തെ പള്ളിയിലും രാമൻ ജനിക്കാതിരിക്കട്ടെ
@hareek3745
6 ай бұрын
കബയിൽ ജനിച്ചവനെപ്പോലെ രാമൻ അത്ര പോരാ 🤣🤣
@siddiquekm8982
6 ай бұрын
റബാണ് വലിയവൻ നീ എല്ലാം കാണുന്നവനും കേൾക്കുന്നവനുംമാകുന്നു
@indiravijayan3747
6 ай бұрын
ഈ ചിന്താഗതിയാണ് മാറേണ്ടത്,,, എല്ലാം ദൈവങ്ങളും ഒരേ പോലെ ആണ്,,,, എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട്,,, നമ്മുടെ കർമ്മങ്ങൾ നന്നാക്കിയാൽ മതി,,, നമുക്ക് നല്ലതേ വരൂ...
@hareek3745
6 ай бұрын
ഇപ്പം മൂപ്പരും ഏറിലാണ് 😵💫💨
@ummarparakkal4032
6 ай бұрын
സ്വാമിജി അധിനിവേശത്തിൻ്റെ മുറിപ്പാട് മുറിച്ച് മാറ്റുകയാ ണെങ്കിൽ രാജ്യത്ത് എന്തെല്ലാം മാറ്റണം നമ്മുടെ റെയിൽവെസംവിധാനം താജ് മഹൽ, ചെങ്കോട്ട, എണ്ണമറ്റ ശാസ്ത്ര സ്ഥാപനം കേന്ദ്ര സെകട്ടറിയേറ്റ് പാർലമെൻ്റ് മന്ദിരം ഇതൊക്കെ തകർക്കണ്ടെ.
@@babeeshlal2981 എടാ പൂറാ ഒന്നു മറിയാത്ത പോലെ അഭിനയിക്കണ്ട.
@iqbalk6606
6 ай бұрын
ഭാരത്തിൽ മുസ്ലിംകൾ ഇല്ലാകിൽ ഇവിടുത്തെ സവർണർ ഒഴിച്ചുള്ള എല്ലാ ജനാവിഭാഗങ്ങളും ഈ മണ്ണിൽ അപ്രത്യക്ഷമാകും
@sabupkrishnankrishnan8856
6 ай бұрын
ഈ ധാരണ തെറ്റാണ്
@mruthyumjayan2288
6 ай бұрын
ഓ.... അവർണ്ണരോട് എന്തൊരു സ്നേഹം 😂
@lohithanviswambharan9470
6 ай бұрын
ഹിന്ദു ഭാരതത്തിൽ ഉണ്ടെങ്കിൽ ജനാധിപത്യം ഉണ്ടാകും
@user-ix5dd4tq1t
6 ай бұрын
@@lohithanviswambharan9470 ഹിന്ദുക്കൾ ഉണ്ടായിരുന്നില്ല. ഇവിടെ ഭ്രാഹ്മണനും , നായരും പട്ടരും , പൂണൂൽ ഇട്ടവനും ഇടാൻ പാടില്ലാത്തവനും തുടങ്ങി ഒട്ടേറെ വകഭേദങ്ങൾ മാത്രം ഉണ്ടായിരുന്നു .ആ ചരിത്രം പഠിച്ചിട്ടുവാ. ബാക്കി പിന്നെ പറയാം
@BinuIJK
6 ай бұрын
Nalla thamaasha
@thomasgeorge1361
6 ай бұрын
സംഭാഷണത്തിൽ മൃദുവായി കാശിയും മഥുരയും കൂടി കുത്തിപൊക്കിന്നതിന്റെ സൂചന ഉള്ളത് കൊണ്ട് കുറേ ആളുകൾ കൂടി മരിക്കുമ്പോൾ സ്വാമിജിക്ക് ഒരു ആശ്വാസം കിട്ടുമെന്ന് ആണ് എനിക്ക് തോന്നുന്നത്. വളരെ സൗമ്യമായി സംഗീതത്മകമായി ഈ മനുഷ്യൻ പറയുന്ന വർഗീയത 'മാതാന്ധത', അതേത് മതത്തിന്റെ തന്നെ ആയാലും, മനുഷ്യനെ എന്താക്കും എന്നതിന്റെ നേർക്കാഴ്ചയാണ്.
@priyagirijavallabhant
6 ай бұрын
India le ninnitu Bethlehem nae kuricho mecca madeena nae kuricho swamik parayenda kaaryam illalo 🙂 swami ku paavam bharata samskaram alle ariyu atha paavam ariyathe kaasi varanasi madhura ennokke parayane... Kshemikam namk ipolathekku
@girishkumar3508
6 ай бұрын
അതേ അടുത്തത് മതുര കാശി. നിൻറെ മക്കയിയിൽ ഒരു ഹിന്ദു ക്ഷേത്രം പണിയും.
@mujeebrahimant2708
6 ай бұрын
@@girishkumar3508 ആദർശ ദരിദ്രരാണ് ഇവിടുത്തെ ഹിന്ദുക്കൾ എന്ന് തെളിയിക്കുന്നു . ഒരു മുസ്ലിം പള്ളി തകർത്തിട്ട് വേണം ഒരു ആദർശം പ്രചരിപ്പിക്കാൻ . ദരിദ്ര നാരായണന്മാർ എന്നല്ലേ മനസ്സിലാവുക ഇത്ര ദാരിദ്ര്യം പിടിച്ച മതമാണോ ഹിന്ദുമതം സുഹൃത്തേ ഞങ്ങൾ ഒരു അമ്പലവും തകർക്കില്ല തകർക്കില്ല മറിച്ച് ഞങ്ങൾ ഒരു അമ്പലം നിങ്ങൾക്ക് പണിത് പണിത് തരും യുഎഇ യിലേക്ക് പോയി നോക്കൂ യുഎഇയിലേക്ക്
@thomasgeorge1361
6 ай бұрын
@@girishkumar3508 😂😂😂ആയിക്കോട്ടെ. മക്കയിലും ആയിക്കോട്ടെ.ഇങ്ങനെ ഒക്കെ പറയുമ്പോൾ നിങ്ങളുടെ തലയ്ക്കുള്ള ഒരു ദിവസത്തെ നെല്ലിക്കാത്തളം വയ്പ്പ് ഒഴിവാക്കാൻ പറ്റുമെന്നുണ്ടെങ്കിൽ, അങ്ങനെ തന്നെ ആയിക്കോട്ടെ 😂😂😂
@AbdulAzeez-tv7mn
6 ай бұрын
അധർമ്മത്തിൽ ആരും ആരേക്കാൾ മോശമല്ല സ്വാമിയേ ശരണമയ്യപ്പാ❤
@manoharanmp875
6 ай бұрын
'adharmathe adharmam kondu nerittathane ... But a little bit late, Allahu Akbar ❤❤
അല്ല സാറേ ഈ ലോകം മുഴുവൻ തീവ്രവാദി സംഘടനകൾ എന്തിനാ, ചാരിറ്റി ആണോ?
@sivadasanpk5906
6 ай бұрын
Very very exact words from our dharmacharia namaste namaste namaste pranamam
@user-rx8jj3kn7e
6 ай бұрын
Ramaayanamkelkkunna shoodrande cheviyil eeyamurukkiozikkanam enn parayunnadh sanaadhanadharmamaano Swamiji please answer
@arkrahmani4997
6 ай бұрын
സ്വാമിജി ഈ പറഞ്ഞതിന്ന് വല്ല തെളിവുമുണ്ടൊ?
@BinuIJK
6 ай бұрын
Listen to the talks of archaeologist mr. Mohammed
@sainudeenkoya49
6 ай бұрын
@@BinuIJK അയാളുടെ വാദം സുപ്രീം കോടതി തള്ളിക്കളഞ്ഞു. അയാളുടെ സമുദായവും'
@shabeeraliabdulkareem6545
6 ай бұрын
ഇസ്ലാം സമാധാനമാണ് ..... ദൈവത്തിലേക്ക് ... ആദം നബി മുതൽ മുഹമ്മദ് നബി സ വരെ ലക്ഷ കണക്കിന് പ്രവാചകന്മാർ ഈ ഭൂലോകത്തെ നാനാ പ്രദേശങ്ങളിൽ ദൈവിക സന്ദേശം കാലാകാലങ്ങളിൽ പ്രബോധനം ചെയ്യാൻ വന്നിരുന്നു അതിലെ അവസാന കണ്ണിയാണ് മുഹമ്മദ് നബി . വേദഗ്രന്ഥങ്ങളിൽ അവസാനത്തെ വേദഗ്രന്ഥമാണ്. ഖുർആൻ :::: അതിനാൽ ഇസ്ലാം വ്യക്തിയാൽ സ്ഥാപിത മതമല്ല. ഖുർആനിൽ അവിടെയും ഹേ അറബികളെ എന്നല്ല അഭിസംബോധന ചെയ്യുന്നത് ... ഹേ ജനങ്ങളെ .... എന്നാണ് ... ഖുർആൻ പരിഭാഷ ഒരു ആവർത്തിയെങ്കിലും വായിച്ചിരുന്നെങ്കിൽ താങ്കൾ ഇങ്ങിനെ പറയുമായിരുന്നില്ല...''
@hareek3745
6 ай бұрын
ഇസ്ലാം കാരണം ഇപ്പം "സമാധാനം" ന്ന് കേൾക്കുമ്പം പേടിയാണ്.. 🤣🤣
@aravindakshannairm.k
6 ай бұрын
മുഹമ്മദ് (നബി) എന്നൊരാൾ ജീവിച്ചിരുന്നില്ല എങ്കിൽ ഇസ്ലാം പറയുന്ന സമാധാനം ലോകത്തിന് ലഭിക്കുമായിരുന്നില്ല. ഇസ്ലാം ഇതരരുടെ ദൗർഭാഗ്യം എന്നല്ലാതെ മറ്റൊന്നും പറയാനില്ല.
@maneeshkumar5461
6 ай бұрын
അത് നിങ്ങളുടെ വിശ്വാസം... ചരിത്രപരമായി ഇസ്ലാം മുഹമ്മദിനാല് ഉണ്ടാക്കപ്പെട്ട മതമാണ്. അറേബ്യയുടെ ചരിത്രം പഠിച്ചാല് അത് മനസിലാകും.
@shabeeraliabdulkareem6545
6 ай бұрын
@@maneeshkumar5461 സഹോദര, താങ്കൾക്ക് അംഗീകരിക്കുകയോ നിക്ഷേധിക്കുകയോ ചെയ്യാം .... പക്ഷേ യാഥാർത്ഥ്യം ഇസ്ലാം മതമായി അനുഷ്ഠിക്കുന്ന ലോക മുസ്ലീംകളുടെ വിശ്വാസം ഇതാണ് ... വിമർശകർക്ക് എന്ത് തെളിവാണ് ഉള്ളത്. വി.ഖുർആൻ 2.213 മനുഷ്യര് ഒരൊറ്റ സമുദായമായിരുന്നു. അനന്തരം ( അവര് ഭിന്നിച്ചപ്പോള് വിശ്വാസികള്ക്ക് ) സന്തോഷവാര്ത്ത അറിയിക്കുവാനും, ( നിഷേധികള്ക്ക് ) താക്കീത് നല്കുവാനുമായി അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചു. അവര് ( ജനങ്ങള് ) ഭിന്നിച്ച വിഷയത്തില് തീര്പ്പുകല്പിക്കുവാനായി അവരുടെ കൂടെ സത്യവേദവും അവന് അയച്ചുകൊടുത്തു. എന്നാല് വേദം നല്കപ്പെട്ടവര് തന്നെ വ്യക്തമായ തെളിവുകള് വന്നുകിട്ടിയതിനു ശേഷം അതില് ( വേദവിഷയത്തില് ) ഭിന്നിച്ചിട്ടുള്ളത് അവര് തമ്മിലുള്ള മാത്സര്യം മൂലമല്ലാതെ മറ്റൊന്നുകൊണ്ടുമല്ല. എന്നാല് ഏതൊരു സത്യത്തില് നിന്ന് അവര് ഭിന്നിച്ചകന്നുവോ ആ സത്യത്തിലേക്ക് അല്ലാഹു തന്റെതാല്പര്യപ്രകാരം സത്യവിശ്വാസികള്ക്ക് വഴി കാണിച്ചു. താന് ഉദ്ദേശിക്കുന്നവരെ അല്ലാഹു ശരിയായ പാതയിലേക്ക് നയിക്കുന്നു
@shijushijup4625
6 ай бұрын
ഇസ്ലാം സമാധാനമാണ്😂😂😂😂😂
@muhammedmk2441
6 ай бұрын
ഞാൻ എന്റെ ദൈവത്തെ ഏൽപ്പിച്ചത് കൊണ്ടു എനിക്ക് ഒരു വിഷമവും ഇല്ല
@kapaads9051
6 ай бұрын
Iyal ethu brand ano adichathu .onum manasilayila
@HabeebRahman-sg6bg
6 ай бұрын
A thief never becomes an owner
@K5K2023
6 ай бұрын
പള്ളിക്ക് മുഖളിൽ അമ്പലം പണിതു ,,😢 പക്ഷെ രാമൻ അവിടെ ഇരിക്കുമോ ??? മനുഷ്യരല്ല ദൈവം ദൈവം സത്ത്യ സന്തദയോടെ ദൈവങ്ങൾ നീങ്ങു ,,,
@hamsakutty8919
6 ай бұрын
സ്വാമിജിപറഞ്ഞത് എത്ര സത്യമാണ് അധികാരത്തിൽ കൃത്ർമമായി കയറി വോട്ടിങ് യന്ത്രത്തിലൂടെ അത് നിലനിർത്തി കിരത ഭരണം നടത്തി ഒരുസമുദായത്തിന്റെ എല്ലാചിഹ്നങ്ങളു. തച്ചുടച്ച് പ്രധാനപ്പെട്ട എല്ലാസ്ഥലങ്ങളുടെയും പേരുകളും മാറ്റി മുന്നോട്ടുപോകുന്നു മോഡിയും കൂട്ടരും എല്ലാ അധിനിവേഷ ശക്തികൾക്കും അവസാനം സംഭവിക്കുക എന്താണന്നു പോയകാല ചരിത്രങ്ങൾ നമുക്കുപടിപ്പിച്ചുതരുന്നുണ്ട് കാത്തിരുന്നുകാണാം അടുത്തതലമുറക്കെങ്കിലും
നിങ്ങളുടെ കൊണം കൊണ്ട് ലോകം മുഴുവൻ അടിച്ചു ഓടിക്കുന്നു,, 🙏
@manikandankm125
6 ай бұрын
പാകിസ്ഥാൻ എന്ന വലിയ രാജ്യത്തേക്ക് പോകാമല്ലോ കോയാ ?
@muthalavan1122
6 ай бұрын
ഈ ചെറുകുഴിയിൽ ജനാധിപത്യത്തിന്റെ സ്വാതന്ത്ര്യം ഇത്രയും കിട്ടുന്ന ഏത് ഇസ്ലാമിക് രാജ്യം ഉണ്ട് ഒന്ന് പറയു.
@NANDAKUMARGS-ic3lj
6 ай бұрын
നിനക്ക് വലിയ കുഴി നോക്കി പൊക്കൂടെ?
@midsummernightsdream4273
6 ай бұрын
ആയിരക്കണക്കിന് മനുഷ്യർ മരിച്ചതും കലാപങ്ങൾ നടന്നതും രാജ്യം വിഭാജിക്കപ്പെട്ടതും ഒന്നും സ്വാമി ക്ക് ഒരു പ്രശ്നമല്ല....
@assankutty1197
6 ай бұрын
മഹാനായ രാമ മഹാരാജാവേ മുസ്ലിംകളോട് കരുണ കാണിക്കണേ
@abdullatheefkanchirangal8123
6 ай бұрын
സ്വാമിപറയുന്നു ദേശീയ ബിംബങ്ങളും സ്ഥലനാമങ്ങൾ ആര് എപ്പോൾ തകർത്തു.?
@BinuIJK
6 ай бұрын
Muslims did it as always
@bapputty4966
6 ай бұрын
ഇപ്പോൾ ബിജെപി തകർത്തു കൊണ്ടിരിക്കുന്നു
@jaaf5865
6 ай бұрын
സ്വാമീ... മറ്റു മതങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ ആ മതങ്ങളെക്കുറിച്ചു അല്പമെങ്കിലും പഠിക്കാൻ ശ്രമിക്കണം എന്നൊരു അപേക്ഷ.
@pkhameedpkhameed4347
6 ай бұрын
സ്വാമി പറഞ്ഞ പോലെ ആണങ്കിൽ താജ്മഹൽ... ചെങ്കോട്ട കുത്തബ്.. എല്ലാം പൊളിക്കണ്ടേ
@noorjahanmohamed9656
6 ай бұрын
എന്തിനാ വർഗീയത 😊
@indiravijayan3747
6 ай бұрын
Very good explanation സ്വാമിജി 🙏🏻
@aliperingatt
6 ай бұрын
i plan you plan we all plan but God's plan is the Best of all plans.
@kadert565
6 ай бұрын
Swamiiji when you talk about Islam you must learn about Islam deep.
@CellarDoor0007
6 ай бұрын
ഖുർആൻ വായിച്ചാൽ എത്ര മുസ്ലിം കാണും അതിൽ...മനുഷ്യ വിരുദ്ധ കാര്യങ്ങൾ അല്ലെ മുഴുവൻ.. എന്ത് കൊണ്ട് ഇസ്ലാമിൽ നിന്നും ആൽക്കാർ ഓടി രക്ഷപ്പെടുന്നു
@shazachannel1456
6 ай бұрын
കോടതിക്കു പോലും തെളിക്കാൻ കഴിഞ്ഞിട്ടില്ല എന്നിട്ടില്ലെ
@amus568
6 ай бұрын
ആര്യൻമാർ കുടിയേറ്റക്കാരാണ് എന്ന് ആസാമി മറന്നോ
@prabeethvlog9742
6 ай бұрын
ഹിന്ദു മതത്തിൽ ധാരാളം അധിനിവേശങ്ങളും കയേറ്റങ്ങളും നടന്നതും തിരു ത്തേണ്ടതല്ലേ സ്വാമി ജീ.... തൃശൂർ അന്നരക ര ചിറക്കൽ ക്ഷേത്രത്തിൽ പൂജ നടത്തു ന്നത് പറയ വിഭാഗത്തിലുള്ളവരാണ് എന്നാൽ ക്ഷേത്രം നായർ വിഭാഗത്തിൻ്റെ ഉടമസ്ഥത യിലുമാണ് ഇതുപോലെ പരിശോധിച്ചാൻ കണു മുന്നിൽ തന്നെ ധാരാളം അധിനി വേശം കാണാം... ആദ്യം സ്വമതത്തിൽ ശുദ്ധി വരുത്തുന്നതിനെ കുറിച്ചും ഒരു വിശദീകരണം പ്രതീക്ഷിക്കുകുന്നു ,അയ്യപ്പൻ എന്ന പേര് പോലും ഇടാൻ അറക്കുന്ന വർ ശബരി മലയിലും തന്ത്രിയും ശാന്തിയും ആവുന്ന തിലും നമുക്ക് ചെറിയ അധിനി വേശം കാണാം...
@abdullabappu4686
6 ай бұрын
സ്വാമി ജീ ഇതിനൊരു മറുപടി ബാബരി പള്ളിക്ക് 500 വർഷത്തെ പഴക്കമുണ്ട് പള്ളി അമ്പലമായിരുന്നു എന്ന തർക്കത്തിനാവട്ടെ 200 വർഷത്തിൽ താഴെ മാത്രമെ പഴക്കമുള്ളൂ. പള്ളി നിർമിച്ച് ഏതാനും വർഷങ്ങൾക്ക് ശേഷമാണ് ഉത്തരേന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ രാമായണകാവ്യം രാമചരിതമാനസം രചിക്കപ്പെട്ടത്. ആയോദ്ധ്യ ക്കടുത്തുള്ള പ്രയാഗിൽ ജനിച്ച തുളസീദാസാണ് ഇതിന്റെ രചിയിതാവ്. അദ്ധേഹത്തിന് പോലും രാമ ക്ഷേത്രം തകർത്ത കഥ അറിയില്ല. എന്ന് മാത്രമല്ല ബാബരി നിർമിച്ച് 300 വർഷത്തിന് ശേഷം അയോദ്ധ്യ സന്ദർഷിച്ച ലക്ഷക്കണക്കിന് ഭക്തജനങ്ങളിൽ ഒരാൾ പോലും ബാബർ ക്ഷേത്രം തകർത്ത കഥ പറയുകയോ എഴുതുകയോ ചെയ്തതായി ഒരു രേഖയും ഇല്ല. അതേസമയം ബാബറിനും നൂറ്റാണ്ടുകൾക്ക് മുമ്പ് മഹ്മൂദ് ഗസ്നി ഗുജറാത്തിലെ സോമനാഥ ക്ഷേത്രം കൊള്ള ചെയ്തതിന് തെളിയി ഒരാൾക്കും നിഷേധിക്കാനാവാത്ത ചരിത്ര രേഖകൾ ഉണ്ട് താനും. അതിനർഥം ബാബർ അയോദ്ധ്യയിൽ ക്ഷേത്രം തകർത്തിട്ടില്ല എന്ന് തന്നെയാണ്. ഇനി ബബരി തകർത്ത് ക്ഷേത്രം നിർമിച്ച ന്യായം ശരിയാണെങ്കിൽ അതേ ന്യായം വെച്ച് താജ് മഹലും ദില്ലി ജുമാ മസ്ജിദും വരെ തകർത്ത് ക്ഷേത്രം പണിയാനാകും.
@AkshayRamachandran-no2qr
6 ай бұрын
എന്റെ പൊന്നു നുണയാ ഇന്ത്യയിലെ ആദ്യത്തെ മുസ്ലീ പള്ളി 629 ad യിൽ കൊടുങ്ങല്ലൂരിലെ അമ്പലത്തിന്റെ സ്ഥലത്ത് പണി കഴിപ്പിച്ചതാണ് ചേരമാൻ ജുമാ മസ്ജിദ് അതിന് മുൻപ് ഇവിടെ ഒരു ഇസ്ലാമിനും ഒരു ചരിത്രം പറയാൻ ഇല്ല
@ummerpp5348
6 ай бұрын
സ്വാമി ഒന്നും അറിയാതെയാണൊ അതൊ എനിക്ക് തോന്നുന്നതാണൊ?
@BinuIJK
6 ай бұрын
Kaakkaku ariyilla
@shoukathalishamsu5457
6 ай бұрын
ഇവിടെ ആരാണ് എന്താണ് തകർത്തത് എന്ന് 1991 ഡിസംബർ നമ്മളെ പഠിപ്പിക്കുന്നുണ്ട് സ്വാമി. 700 വർഷം മുകുള രാജാക്കന്മാർ ഇന്ത്യ ഭരിച്ചത് എന്തുകൊണ്ട് മുസ്ലീങ്ങൾ ന്യൂനപക്ഷമായി എന്തുകൊണ്ട് അമ്പലങ്ങൾ എല്ലാം നിലനിന്നു. നിങ്ങൾ ഒരിക്കലും ശ്രീനാരായണഗുരുദേവന്റെ ശിഷ്യനായി വരാൻ യോഗ്യതയുള്ള ആളല്ല. എന്തുകൊണ്ട് ഒരു വിഭാഗത്തെ ഇപ്പോഴും നിങ്ങൾ അമ്പലങ്ങളിൽ നിന്നും അകറ്റി നിർത്തുന്നു അതിനെക്കുറിച്ച് നിങ്ങൾ ആദ്യം ചർച്ച ചെയ്യൂ. കുഴി കുത്തി കഞ്ഞി വിളമ്പിയത് നമ്മുടെ ഇന്ത്യയിൽ തന്നെയാണ്. ഇസ്ലാം ദർശനവും ക്രൈസ്തവ ദർശനവും എല്ലാം വ്യക്തി അധിഷ്ഠിതമാണ് നിങ്ങൾ പറയുന്നത് അങ്ങനെയാണെങ്കിൽ ഇന്ത്യയിലും ഒരുപാട് ആചാര്യന്മാർ വന്നിട്ടുണ്ട് അവർ മുഖേനയാണ് വേദം നൽകപ്പെട്ടത് അതുകൊണ്ട് അതിനെയും വ്യക്തി അധിഷ്ഠിതം എന്നും പറയാൻ പറ്റുമോ. ലോകത്തുള്ള മുഴുവൻ വേദങ്ങളും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു എന്ന സത്യം ലോകത്തെ ഉദ്ബോധിപ്പിക്കാത്ത നിങ്ങൾ എന്ത് ആസ്വാമിയാണ്
@cosmicinfinity8628
6 ай бұрын
1. 1992 നു മുന്നേ ഒരു തകർപ്പ് നടന്നു dont forget 2. അദ്ദേഹം ശ്രീ നാരായണ ഗുരുവിൻ്റെ ശിഷ്യനല്ല. 3. ഇന്ത്യയിൽ അമ്പലങ്ങളിൽ ആർക്കും കയറാം. കയറ്റുന്നില്ലെങ്കിൽ നിയമസംവിധാനം മുഖേന കയറാം 3. കുഴിക്കുത്തി തിന്നത് Past tense. കാഫിറുകളെ കൊല്ലണ്ട നിയമം ഇപ്പോഴും Live ആണ്. 4 . വേദം ഒരു ആചാര്യനും നൽകിയതല്ല. There is no author or authority heads for vedas. 5. സെമറ്റിക്ക് മതങ്ങൾ ഒരു രീതിയിലും വേദങ്ങളുമായ ബന്ധപ്പെട്ട് കിടക്കുന്നില്ല Hope you have all the doubts cleared 🙏
@CellarDoor0007
6 ай бұрын
മുഹമ്മദ് നബിയുടെ ഒരു 3 ഗുണം പറയാമോ.. എന്നിട്ട് ബാക്കി പറ.. കേൾക്കാം
@sainudeenkoya49
6 ай бұрын
@@CellarDoor0007 @Bobby D മുസ്ലിംകൾ പറയുന്ന ദൈവം മാത്രമാണ് ശരി. കാരണം, എല്ലാ പൂർവ്വ വേദ ധർമ്മ ഗ്രന്ഥങ്ങൾ പരിചയപ്പെടുത്തിയ സാക്ഷാൽ ദൈവത്തെക്കുറിച്ചാണ് മുസ്ലിംകൾ പറയുന്നത്. ഹൈന്ദവർ അരൂപിയായ ഏകനായ ദൈവത്തെ രൂപങ്ങളിലാക്കുകയും എണ്ണം മുപ്പത്തിമുക്കോടിയാക്കുകയും ചെയ്തു. മാത്രമല്ല, കല്ലു കരടു കാഞ്ഞിരക്കുറ്റി മുതൽ മുള്ളു മുരട് മൂർക്കൻ പാമ്പു വരെ ആരാധ്യ വസ്തുക്കളാണ്. ബൈബിൾ പാഠങ്ങൾക്കു വിരുദ്ധമായി, രണ്ടായിരം വർഷങ്ങൾക്കു മുമ്പ് മനുഷ്യനായി പിറന്ന ഒരുവനെ ക്രൈസ്തവർ ദൈവമായി അവരോധിച്ച് ആരാധിക്കുന്നു. അതിനു മുമ്പ് ജീവിച്ചിരുന്ന ജനകോടികൾ ആ ദൈവത്തെക്കുറിച്ച് അറിയുകയോ കേൾക്കുകയോ ചെയ്തിട്ടില്ല. ആയതിനാൽ ഇപ്പോൾ മുസ്ലിംകൾ പറയുന്നത് മാത്രമാണ് ശരി. സർവ്വവസ്തുക്കളെയും സമസ്ത പ്രപഞ്ചത്തെയും സൃഷ്ടിച്ചു സംരക്ഷിച്ചു പരിപാലിക്കുന്നവനാണ് മുസ്ലിംകൾ വിശ്വസിക്കുകയും പറയുകയും ചെയ്യുന്ന ദൈവം. അതു മാത്രമാണ് ശരി.
@shoukathalishamsu5457
6 ай бұрын
@@CellarDoor0007 മുഹമ്മദ് നബി പൊളിച്ചു നീക്കിയ ഏതെങ്കിലും ഒരു ദേവാലയത്തിന്റെ പേര് അങ്ങ് പറ എന്നിട്ട് നമുക്ക് ഗുണങ്ങൾ നോക്കാം
@priyagirijavallabhant
6 ай бұрын
മുകുള raajaakanmaaro🥺 മുഗൾ സാമ്രാജ്യം.. നിങ്ങൾ പറയുന്നത് അറബ് invasion nadakkunathinu munp islam bharata deshathu undayrunnu ennano 🙄 ennal athilum munp undayrunna raajyam aanu Ayodhya.. Saketa ennayrunnu pazhaya naamam... Avide aswamedham nadathi enkilm Rajavayi swargarohanm cheytha Raman Mahavishnuvinte avatharam aayrunnu ennu saastrathil parayunnu... Adhehathinte peril ulla ambalam ee Mughal dynasty yude kaalathu thachudachu... Mosque panithu.. Pakshe ambalam athu ninna sthalavum bharathathintethu thanne... Nammade raajyam swantantram aayapol British kaarkku nammude bhoomi vittu kodtho? Pinne court order thelivukalude adisthanathil aanu... Avidethe excavation nadathi kittiya vastukal ellam Ambalathintethu thanne aanu ennu theliyikkapettathu alle... Aa sthalam vittu kodkanam aayrunnu sahodaryam nila nirthaan aagrahikunavar aanenkil..
@aliaskark7401
6 ай бұрын
അതി പുരാതനമായ ഈ ജീർണതകളും സത്യം മൂടാനുള്ള താങ്കളുടെ വ്യാഗ്രതയും ഇന്ത്യൻ മുസ്ലിങ്ങൾക്ക് സ്വീകാര്യമല്ല ഗോസാമി
Indian muslingal angeekarichittalle ippol prathishta nadakkunnathu. Keralathil mathramallallo muslim sahodaranmar ullathu.
@BinuIJK
6 ай бұрын
Who cares what jihadis think?
@siddeequek9225
6 ай бұрын
🐈⬛🐈⬛🐈⬛@@mruthyumjayan2288
@Ash-pn8kb
6 ай бұрын
സനാതന ധർമ്മക്കാരോട് ഒന്നേ പറയാനുള്ളു ..ദളിതർ മനുഷ്യനാണ് എന്ന് നിങ്ങൾക് പറയാനാവുമോ ?
@BinuIJK
6 ай бұрын
Shia-kal muslingalaano?
@babeeshlal2981
6 ай бұрын
@@BinuIJKgood question
@ashrafthoyat7847
6 ай бұрын
@@BinuIJKshiyakal muslimkal alla . Pakshe thullyaraya manishyaranu . Ennal dalidkal hindu mathathil ella manushyarudeyum pole anoo ?
@gouthamkrishnan6718
6 ай бұрын
@@ashrafthoyat7847 Eda kope dalithar enn paranja category hindu mathathil illa.Dalit enn paranja term thane 19am nootandil undakiya oru political term ann.4 varnangale patiyan hindu matha granthangalil parayunath.Alathe dalith enn paranja oru classification avide varunila.
@MrSandeepksdibu
6 ай бұрын
സ്ത്രീകളെ മനുഷ്യനായി നിങ്ങൾ കാണുന്നുണ്ടോ?😂😂
@arungopi1092
6 ай бұрын
HAI FRIENDS ALREADY STATE GOVERMENT IMPLIMENT OUR SOCIAL .EDUCATIONAL AND HEALTH POLICIES. WE CA FOCUS ABOUT NON RELIGION MATTER. THIS IS A 🌄 PERSONNEL CHOICE SUBJECT.RELIGION . THE PURPOSE OF NAMEING HINHU IS
@raveendranc6893
6 ай бұрын
Hare Krishna... Raghupathi Raagava Raajaaraam Patheetha Paavana Seethaa-Raam Easwa Allah Therenaam Sabko Sanmadhi-Dhebhagavaan...
@anilavijayamohanakurup6023
6 ай бұрын
നമസ്കാരം 🙏🏽🙏🏽🙏🏽
@shajeefparackal5038
6 ай бұрын
ലോകാവസാനം വരെയും അത് ബാബരി ക്ഷേത്രം എന്ന് അറിയപ്പെടും.. അത്ര മാത്രം
@CellarDoor0007
6 ай бұрын
ബാബ്രി കൊള്ളക്കാരൻ ഫാൻസ് ആണോ.. ദുഷ്ട ജന്മങ്ങൾ
@shajeefparackal5038
6 ай бұрын
@@CellarDoor0007 ലോകാവസാനം വരെയും അത് ബാബരിയുടെ സ്ഥലം ആണ്...
@shajeefparackal5038
6 ай бұрын
@@CellarDoor0007 തുടങ്ങാത്ത റെയിൽവേ സ്റ്റേഷൻ 🤔ചായ വിറ്റ് 🤔കുടിച്ച ആരും ഇല്ല, കണ്ട ആരും ഇല്ല... ഇക്കാലം മുഴുവനും, കള്ളം മാത്രം പറഞ്ഞു സങ്കികളെ പറ്റിച്ചു... ഇനിയും ചാകും വരെയും അങ്ങനെ തന്നെ ആകും
@alankottummal3953
6 ай бұрын
എല്ലാ ബഹുമാനവും നില നിർത്തി തന്നെ സൂചിപ്പിക്കട്ടെ. അറിയാത്ത കാര്യം അറിയില്ലെന്ന് പറഞ്ഞില്ലേലും അഭിപ്രായം പറയാതിരിക്കാൻ ഉള്ള വിവേക മെംഗിലും കാണിക്കണം പുണ്യ പ്രവാചകൻ മുഹമ്മദ് നബി. ഇസ്ലാം മതത്തിന്റെ നിർമ്മാതാവൊ സ്ഥാപകനൊ അല്ല . അനേകം പ്രവാചകർ മാരിൽ സ്റേഷ്ടനും അവസാനത്തെ തും ആണ്
@Nature-xn3dp
6 ай бұрын
Who said this? Mohammad. Mohammad copied from Jewish stories. Does Jews accept Mohammad and his fake story following Islam? You guys only know to copy paste and steal. So stop bullshitting.
ഞങ്ങള് ബീഫ് കയറ്റി മതി ചെയ്യും,ഇവിടെ ബീഫ് കഴിക്കുന്നവർ തല്ലി വകൊല്ലും😂😂
@sonysir1
6 ай бұрын
Athinu
@manikandankm125
6 ай бұрын
കോയമാർക്ക് പലതും കയറ്റി അയക്കാമല്ലോ കോയാ 😂
@haneefa-re8or
6 ай бұрын
@@manikandankm125പശുവിൻ അടിമകൾ പശു മാംസം കയറ്റി അയച്ചു കൊണ്ട് കോടീശ്വരൻമാരാകുന്നു.
@BinuIJK
6 ай бұрын
Maladwar vazhi
@shanavassha7722
6 ай бұрын
ചാണകം കഴിക്കുന്നവേരിൽ. നിന്നും ഈ മറുപടി പ്രതീക്ഷിച്ചാൽ മതി എനിക്ക് അറിക്കമ്മയിരുന്ന്, ഇപ്പൊൾ ബോധ്യപ്പെട്ടു
@rafeekk9367
6 ай бұрын
സ്വാമിജി😢😢 ഇസ്ലാമിനെ സംബന്ധിച്ച് അങ്ങേക്ക് ഒരു പ്രൈമറി വിദ്യാർത്ഥിയുടെ അറിവ് പോലുമില്ല എന്ന് സ്ഥാപിച്ചു കളഞ്ഞുവല്ലോ? ഇസലാമിനെ സംബന്ധിച്ച് വല്ലതും പഠിച്ചോ അല്ലെങ്കിൽ അറിവുള്ളവരോട് ചോദിച്ചു പറയാമായിരുന്നില്ലേ 😢😢😢😢
@najamudheenvk4450
6 ай бұрын
4:04 അതായത് ബാബരി മസ്ജിത് ഉവ്വോ ഇല്ലെ ഉണ്ടോ
@7thsense83
6 ай бұрын
അത് സ്വാമിജി പറഞ്ഞത് കറക്റ്റ് ആണ് അധിനിവേശ ശക്തികൾ ഇന്ത്യയിലേക്ക് വന്നു കൊണ്ട് ഒരുപാട് ബുദ്ധ ക്ഷേത്രങ്ങളും ബുദ്ധവിഗ്രഹങ്ങളും തകർത്തുകൊണ്ടാണ് ഇവിടെ ഇപ്പോഴുള്ള അവസ്ഥ സംജാതമായത് ഇപ്പോൾ മോദിജിയും സംഘവും ചെയ്തുകൊണ്ടിരിക്കുന്നത് വളരെ കൃത്യം അടുത്തകാലത്ത് എത്രയെത്ര പേരുകൾ മാറ്റി റെയിൽവേ സ്റ്റേഷനുകളുടെ പല സിറ്റികളുടെ ഇതെല്ലാം സ്വാമിജി ആരെ ഉദ്ദേശിച്ചാണ് പറഞ്ഞത് 😊
@maneeshkumar5461
6 ай бұрын
ബുദ്ധനും ഹിന്ദുവായിരുന്നൂ.. 😂
@siddeequek9225
6 ай бұрын
@@maneeshkumar5461 കണ്ടെത്തി - കണ്ടെത്തി.🤣
@kunhiseedi3600
6 ай бұрын
ഇസലാം ഒരിക്കലും വ്യക്തിയിൽ അധിഷ്ടമല്ലാ സ്വാമിക്ക് ഇസ്ലാമിനെ കുറിച്ച് ഒരു ചുക്കും അറില്ല ..
@rajeshpannicode6978
6 ай бұрын
😮പിന്നെന്തിനു ബാബർ എന്ന വ്യക്തി സ്ഥാപിച്ച പള്ളി മാറ്റി പണിയുന്നതിനെ എതിർത്തത്..
@latheefpallam9124
6 ай бұрын
ഉവ്വ് ഉവ്വ് ഗോ സ്വാമി
@habeebnpalam
6 ай бұрын
അമ്പലം പണിയാൻ വേണ്ടി പള്ളി പൊളിച്ചു. പക്ഷെ അമ്പലം പണിതത് പള്ളി നിന്ന സ്ഥലത്ത് അല്ല എന്നും പറഞ്ഞു കേൾക്കുന്നു. പിന്നെ എന്തിനാണ് പള്ളി പൊളിച്ചത് 🤔 ഇതിനെ കുറിച്ച് കൂടുതൽ അറിയുന്നവർ ഉണ്ടോ?
@rasheedrasheed1863
6 ай бұрын
കളള കഥകൾ മെനഞ്ഞെടുത്ത് എതോ ഒരു കല്ല് കണ്ടാൽ രാമലി൦ഗമാണെന്ന് പറഞ്ഞ് പള്ളി പൊളിച്ചു ഇതു കൊണ്ടൊന്നു൦ നിങ്ങൾ ഒന്നു൦ നേടാൻ പോവുന്നില്ല
@hyderalip.p8695
6 ай бұрын
ഇദ്ധേഹം വെറും ഒരു ആസാമിയാണ് യഥാർത്ഥത്തിൽ സ്വാമി എന്നാൽ അദ്ധേഹത്തിന് പ്രതേകിച്ച് ഒരു മതവുമുണ്ടാകില്ല ദൈവത്തിന് എന്ത് മതം പൂർണ സ്യരുപനായി ദൈവത്തിൽ ലയിച്ച് ജീവിക്കുന്നവനാണ് ഒരു യത്ഥാർത സ്വാമി ഉദാ :സ്വാമി വിവേകാനന്ദൻ ,നാരായണ ഗുരു രമണമഹർഷി ഇവർക്കൊന്നും അമ്പലത്തിനോടും പളളിയോടും താൽപര്യമുള്ളവരായിരുന്നില്ല യഥാർത്ഥത്തിൽ രാമൻ വസിക്കുന്ന ക്ഷേത്രം തൻ്റ ഹൃദയം തന്നെയാണന്ന് അറിഞ്ഞവൻക് അറിയാം. അല്ലാത്തവർ ഈ സ്വാമിയെ പോലെ RSട ന് വേണ്ടി ക്കുരച്ച് കൊണ്ടിരിക്കും
@BinuIJK
6 ай бұрын
Jihadi talking sweet for hindus. You turn sudappi in the night
മേത്തൻ പള്ളിയും അങ്ങനെ തന്നെ അല്ലെ.. മനുഷ്യന് ദ്രോഹം മാത്രം ചെയ്യുന്ന മതം
@newphone6925
6 ай бұрын
മരിച്ചവരുടെ ശവകുടീരത്തിൽ മുകളിൽ എന്ത് ആരാധന
@sreekuttanpc5363
6 ай бұрын
കോടാനുകോടി മനുഷ്യൻ ജനിച്ചു മരിച്ച മണ്ണിൽ വീട് പോലും വയ്ക്കാൻ പറ്റുമോ വീട് വക്കാമെങ്കിൽ ക്ഷേത്രവും വക്കാം
@ramshadkv
6 ай бұрын
Do whatever in this world until the end of death…it’s only the point if have money and power…after that everything is black darkness
@nidhafathima1589
6 ай бұрын
സ്വാമിക്ക് ഇസ്ലാമിനെ കുറിച്ച് അറിവില്ലാ എന്ന് മനസിലായി പിന്നെ മറ്റൊരുത്തരുടെ ആരാധാനാലയം തകർത്താൽ അത് പുണ്യകർമമാകുമോ കേൾക്കുന്നവർ എല്ലാം തിരിയുന്നവരാണ് സ്വാമീ ഇസ്ലാം എന്താണെന്ന് അറിവുള്ളവരോട് ചോദിച്ച് പഠിക്കൂ പൊട്ടത്തരം പറയാതെ ഇസ്ലാം വ്യക്തി ഉണ്ടാക്കിയതല്ല വ്യക്തി പൂജയുമില്ല
മമ്മതിൻ്റെ ലീലാവിലാസങ്ങൾ ആണ് ഇസ്ലാം എങ്കിൽ ഖുറാൻ വർഷങ്ങളോളം ഉപാസിച്ച ജാമിത ടീച്ചർ ജബ്ബാർ മാഷും പിന്നെ വേറെയും ഒരുപാട് പേരുണ്ട്.. ഖുറാൻ വായിക്കാത്ത ഹിന്ദുവിനും ക്രിസ്ത്യനും ഇസ്ലാമിനും പറഞ്ഞു കൊടുക്കുന്നുണ്ട്.. സോഷ്യൽ മീഡിയ വന്നതിന് ശേഷം മമ്മത് എയറിൽ നിന്ന് ഇതുവരെ ഇറങ്ങിയില്ല😂😂😂 സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് കുറവാണ് അല്ലെ.. പിന്നെ സ്വാമി പറഞ്ഞത് സ്വാമി അങ്ങനെ പലതും പറയും നീയും സ്വാമിയും മനസിലാക്കേണ്ടത് ഒരു നാഗരിക സമൂഹം ഇങ്ങനെ അല്ല മുന്നോട്ട് പോകേണ്ടത്...
@athif9125
6 ай бұрын
@@maadhav8509 ജാമിതയും ജബ്ബാറും അല്ല ഇസ്ലാമിന്റെ വക്താക്കൾ താങ്കൾക്ക് പഠിക്കണം എന്നുണ്ടെങ്കിൽ എത്ര എത്ര പേരുണ്ട് അവരൊക്കെ ചുമ്മാ famous ആകാൻ വേണ്ടി വന്നതല്ലേ അറിവില്ലായ്മ മേൽക്കോയ്മ ആക്കിയവർ
@maadhav8509
6 ай бұрын
@@athif9125 ആര് പറയുന്നതാ ശരി എന്ന് ചിന്തിക്കാനുള്ള ബുദ്ധി നിനക്കില്ല.. കാരണം നീ മദ്രസാ പൊട്ടത്തരം ഇപ്പോഴും തലയിൽ കയറ്റിയാ നടക്കുന്നത്.. ആറാം നൂറ്റാണ്ടിലേക്ക് പോകാതെ.. നാഗരിക സമൂഹം എങ്ങനെ ആയിരിക്കണം എന്ന്.. ചിന്തിക്കൂ സഹോദരാ
@abdulsalam-br8li
6 ай бұрын
Mugal undakiya എല്ലാം പൊളിക്കേണ്ടത് എന്ന് പറഞ്ഞാൽ താജ്മഹൽ കുത്തബ്മിനാർ ചെങ്കോട്ട എല്ലാം പൊളിക്കേണ്ടി വരും അതാണ് സ്വാമിജി അവസാനം വെച്ച് ഉരുണ്ട്കളിച്ചത് 😂
@mahamoodvc8439
6 ай бұрын
അതൊക്കെ അവരുടെ ലിസ്റ്റില് ഉണ്ട്.മുസ്ലിം ചരിത്ര സ്മർണകൾ ഇല്ലാതാക്കുക എന്ന ദുഷ്ട ലക്ഷ്യം മാത്രം. മതം അല്ല അതിൻ്റെ പേരിൽ രാഷ്ട്രീയ ലാഭം ലക്ഷ്യം സ്വാമി വിവേകാനന്ദൻ പറഞ്ഞത് കേരളം ബ്രാന്താലയമെന്ന്. എനിക്ക് പറയാനുള്ളത് ഇന്ത്യ ഭ്രാന്താലയമെന്ന്😂
അന്തമില്ലാത്ത വന്ന് ഒരു കുന്തവുമില്ല മനസ്സിലായെങ്കിൽ മനസ്സിലായെന്ന് മനസ്സിലായില്ലെങ്കിൽ മനസ്സിലായില്ല എന്ന് പറയുക മനസ്സിലാവാതെ മനസ്സിലായെന്ന് പറഞ്ഞാൽ മനസ്സിലായതും കൂടി മനസ്സിലാവില്ല മനസ്സിലായോ
@balachandrannair4166
6 ай бұрын
ലോകാ സമസ്താ സുഖിനോ ഭവന്തു ❤
@true2393
6 ай бұрын
സ്വാമിജി ഒന്നും പറയരുത് എന്നാണ് എന്റെ അഭിപ്പ്രായം കാരണം തുടക്കം തന്നെ പറഞ്ഞത് മഹാ പൊട്ടത്തരങ്ങളാണ് അത് തെളിയിക്കാൻ ഇസ്ലാം മതത്തിലെ ഒരു ചെറിയ വിശ്വാസിയായ എനിക്ക് കഴിയും?
@CellarDoor0007
6 ай бұрын
മുഹമ്മദ് നബിയുടെ 3 ഗുണം മാത്രം പറഞ്ഞാൽ മതി
@athif9125
6 ай бұрын
@@CellarDoor0007 നബിയെ എതിർക്കുന്നവർ പോലും almu'mineen വിശ്വസ്ത്തൻ എന്നാണ് വിളിച്ചിരുന്നത് ....പോരെ
@athif9125
6 ай бұрын
@@CellarDoor0007 പെൺകുട്ടികൾ ജനിച്ചാൽ കുഴിച്ചുമൂടിയിരുന്ന ജാഹിലിയ കാലത്ത് നിന്നും അതിനെ എടുത്തറിയപ്പെട്ടു കൂടുതൽ അവകാശം സ്വാതന്ത്രം നല്കപ്പെട്ടു .. മറ്റു മതസ്ഥരെ സ്നേഹിക്കാനും ബഹുമാനിക്കാനും സഹായിക്കാനും പഠിപ്പിച്ചു.. അയൽവാസി (ഏത് വിഭാഗം ആണെങ്കിലും) പട്ടിണി കിടക്കുമ്പോൾ വയർ നിറച്ച് കെഴിക്കുന്നവൻ എന്നിൽ പെട്ടവൻ അല്ല എന്ന് പഠിപ്പിച്ചു.. എല്ലാവർക്കും തുല്യ നീതിയും അവകാശങ്ങളും നൽകി..
@CellarDoor0007
6 ай бұрын
@@athif9125 നിന്റെ അയൽ വാസി നിന്റെ രൂക്ഷത അറിയട്ടെ, 😂ലോകം മുഴുവൻ ഇസ്ലാം ആവുന്ന വരെ അവരോടു യുദ്ധം ചെയ്തു കൊൾക, വളർത്തു മകന്റെ ഭാര്യ സൈനബയെ മൊയി ചൊല്ലിച്ചു സ്വന്തം ആക്കി,, ശിശു ഭോഗം, മൃഗ ഭോഗം, അനുവദനീയം, തുടങ്ങി എത്ര എത്ര നന്മകൾ 😂
@CellarDoor0007
6 ай бұрын
@@athif9125 ഇനിയും ഉണ്ടോ മുത്തിന്റർ ഗുണങ്ങൾ 😂
@rajeshnair-gx7eg
6 ай бұрын
If congress is honest on their approach, Babri masjid problem might be settled earlier, but congress only knew Muslim appeasement politics for vote banks. !
@musthafavettathhamza6131
6 ай бұрын
Same pajadu shareyanooo???
@user-bfqyowt
6 ай бұрын
ജരൂസലവും മക്കയുമൊക്കെ പോലെ ബ്രാഹ്മണർക്കും ഇടം വേണമെങ്കിൽ അത് ഒരു പള്ളി പൊളിച്ചിട്ടല്ല ഉണ്ടാക്കേണ്ടത് . ബാബരി ക്ഷേത്രം അനീതിയുടെ പര്യായമായെ നിലനിൽക്കൂ .കാലചക്രം തിരിയും നീതി പുലരും ചരിത്രമാണ്
@manikandankm125
6 ай бұрын
മക്കയും ഖുറൈശികളുടെ ക്ഷേത്രം തട്ടിപ്പറിച്ചതല്ലേ കോയാ ?ചരിത്രം പഠിക്കുക !ബാബർ നിന്റെ ആരായിരുന്നു ?മഹോന്നതന്റെ അളിയനോ?
@manoharanmp875
6 ай бұрын
Mosque was built by Baber destroying the temple and the new temple is built not for Brahmins alone but for those people who are spiritually ready to accept it and profit by it, if you are not ready that's your problem.
ആണെങ്കിൽ കണക്കായിപ്പോയി.. ഒരുപാട് അനുഭവിച്ചവർ ആണ് ഹിന്ദുക്കൾ,, അവരെ കുറ്റം പറയാൻ പറ്റുമോ
@hareek3745
6 ай бұрын
തിരിച്ചധിനിവേശം ആണ്..! 😀
@abuhaneefaparakkal8482
6 ай бұрын
സ്വാ മി പച്ച ക്ക ള്ളം പറയുന്നു,800. വർഷം സുൽ ത്താ ൻ മാർ ഭരണം നടത്തിയപ്പോൾ ഇവിടെ ഒരു സം സ്കാര മുണ്ടായിപരിസ്കാരമുണ്ടായി,,10 വർഷം കൊണ്ട് ചെയ്ത മനോ ഭാവം സുൽത്താൻ മാർ ക്കുണ്ടാ യിരുന്നു വെങ്കിൽ ഇന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും വലി ഇസ്ലാമിക രാജ്യ മായേനെ. ഇസ്ലാ മിൽ ആരെയെങ്കിലും നിർബന്ധിച്ചു മത ത്തിൽ കൊണ്ടു വരാ ൻ ആരെയും ചു മത ല പെടുത്തി യിട്ടില്ല സ്വാ മി ചരിത്രം പഠി ക്കു ക
@manafkaruva7674
5 ай бұрын
ഇതൊക്കെ ന്യായീകരിക്കുന്നവർക്ക് ഒരു കുറ്റബോധം ഇല്ലേ ആ പള്ളി പൊളിച്ചതിന് ഒരു അമ്പലം പൊളിച്ചു പള്ളി പണിഞ്ഞാൽ ഒരിക്കലും അംഗീകരിക്കാൻ നമുക്ക് സാധിക്കില്ല
@anasveeyapuram7446
6 ай бұрын
താഴ്ന്ന ജോലി ചെയ്യാൻ ശൂദ്രനും, അനുഭവിക്കാൻ ബ്രാഹ്മണനും. ശരിക്കും അന്തർദേശീയ വീക്ഷണം. ഇപ്പോഴും ഏറ്റവും ഉയർന്ന നിലയിലുള്ള കീഴാള വിഭാഗത്തെ മനുഷ്യനായി കാണാൻ മനസുകാണിക്കാത്ത ഉയർന്ന ചിന്ത. ഹോ ഹോ വെച്ചു കൊണ്ട് 14 വാരെ അകലെ mടന്ന കാലം വിദൂരത്തല്ല. നായർ സ്ത്രീകളുടെ സംബന്ധo ശ്രേഷഠ തന്നെ. ഇതൊക്കെ ഇനി വീണ്ടും പ്രതീക്ഷിക്കാം.
@musthafak716
6 ай бұрын
ഇത് ഹിന്ദുക്കളുടെ പ്രാർത്ഥനാലയം അല്ല ഹിന്ദുത്വ ക്കാരുടെ ഒരു കെട്ടിടം മാത്രമാണ്
@mohdsadiqsadiq6586
6 ай бұрын
കളവ് പറഞ്ഞിട്ടേ ഹിന്ദു മതത്തിനു നിലനിൽക്കാൻ കഴിയൂ എത്ര നാൾ ഈ സ്വഭാവത്തിൽ ഹിന്ദു മതം മുന്നോട്ട് പോകും ലോകത്ത് നിന്ന് ഹിന്ദു മതം നശിക്കുന്നതിന്റെ കാരണം അതിനകത്ത് തന്നെയുണ്ട് ഒരു ദുർബല മതം എത്ര നാൾ നിലനിൽക്കും അത് അവർ തന്നെ പരിശോധിക്കട്ടെ
@gouthamkrishnan6718
6 ай бұрын
Hindu matham orikalum nashikila koya.But islam matham polula prakritha propaganda mathangal nashikum.Kalav paranj pidich nilkunath muslims ann.
@muhammadanas2469
6 ай бұрын
എന്റെ ഇന്ത്യയിൽ ഇനി ഒരു അമ്പലമോ പള്ളിയോ പൊളിയരുത് പൊളിക്കപ്പെടരുത്
@hamzaemarald
6 ай бұрын
സാമിക്ക് തെറ്റുപറ്റി, മുഹമ്മദ് (sa) അല്ല ഇസ്ലാം ഉണ്ടാക്കിയത്, Islam ia there whwn the hunen set on eartg, you can refer Adam prophet, he was the fiirat humen on earth.
@Nature-xn3dp
6 ай бұрын
That is jew's story your Muhammed copied. Even jews don't accept you as a religion. Islam clearly found by Mohammad. Don't try to whitewash further.
@sreeramakrishnan547
6 ай бұрын
അധിനിവേശ സംസ്കാരത്തിന് പകരം ഭാരതീയ സംസ്കാരം പിന്തുടരുക.
@Basheer10
6 ай бұрын
ഇത് ഭയങ്കര കണ്ടു പിടിത്തം തന്നെ.🤣🤣🤣🤣🤣
@CellarDoor0007
6 ай бұрын
മൃഗ ഭോഗം,, ശിശു ഭോഗം ഒക്കെ ഹലാൽ അല്ലെ... കഷ്ടം 🙏
@Babukklty
6 ай бұрын
ഭൂമിയിലെ ജനങ്ങളെ കൊന്നിട്ട് ഇങ്ങോട്ട് വാ ഇവിടെ നിങ്ങൾക് വേണ്ടി ഞാൻ ഹൂറികളെ തയ്യാറാക്കി വെച്ചിട്ടുണ്ട്. ഇതായിരിക്കും ശരി 😂😂😂
@mohammedps875
6 ай бұрын
നിയമവും ഭരണവും ഞങ്ങളുടെ കയ്യിലാണ്
@salames9208
6 ай бұрын
അത് എന്നും നിലനിക്കില്ല എല്ലാ സ്വേച്ഛാധിപത്യങ്ങളും അവസാനിച്ചിട്ടുണ്ട്
@hareek3745
6 ай бұрын
@@salames9208 അലിയും ആയിഷേം തമ്മിൽ തല്ലിയപോലെ അല്ലേ? 🤣🤣
@priyagirijavallabhant
6 ай бұрын
Evidthe kaarya isis aano
@girishkumar3508
6 ай бұрын
അതേ. ഞങ്ങൾ ഹിന്ദുക്കൾ വോട്ട് ചെയ്തു അധികാരത്തിൽ കൊണ്ട് വന്നു. എന്തെ ആസനം കരിയുന്നുണ്ടോ?
@girishkumar3508
6 ай бұрын
@@salames9208 എന്ത് ചോടാധിപത്തി? ഭൂരിപക്ഷം ജനങ്ങൾ വോട്ട് ചെയ്തു അധികാരത്തിൽ കൊണ്ട് വന്നതാണ്.
@abhiswathi2819
6 ай бұрын
excellent view.. ❤
@royalinterlocks7453
6 ай бұрын
Alla swamiji. Ramante kottaravum Matti thiru sesippu evide
@fasalukowkkanapetty9128
6 ай бұрын
ഇസ്ലാമിനെ കുറിച്ച് ഇദ്ധേഹത്തിന് ഒരു അറിവുമില്ല.
@shajicpc
6 ай бұрын
അറിയുമോ എന്ന് അക്ബറിനോട് ചോദിച്ചാൽ പറഞ്ഞു തരും
@piyushbhaskar2998
6 ай бұрын
Dont Worry. Just Ask Ariff Muhammed or Jamitha Teacher. They will teach you everything.
@manikandankm125
6 ай бұрын
ഇസ്ലാമിനെ കുറിച്ച് കൂടുതൽ അറിയണമെങ്കിൽ സെബാസ്റ്റ്യൻ പുന്നക്കലിനോട് ചോദിക്കുക 😂
@vijayakumar1490
6 ай бұрын
ഹിന്ദു സ്വാഭിമാനം വീണ്ടെടുക്കുന്നു🙏
@tgmarkosegeorge4702
6 ай бұрын
ജാതി ഇല്ലാതായാൽ മാത്രം.
@mkedayath
6 ай бұрын
സ്വാഭിമാനം, തേങ്ങാക്കുല. ബ്രാഹ്മണർ ഉണ്ടാക്കിയ ചാതു ർവർണ്യത്തിന്റെ അടിമകളായി ജീവിക്കുന്നതിൽ അഭിമാനപുളകം കൊള്ളുന്നവർ.
@noushadpopy4828
6 ай бұрын
രാമൻ ഒരു ദൈവമല്ല എന്നതിൻ്റെ ഒന്നാമത്തെ തെളിവാണ് aa സ്ഥലത്ത് രാമക്ഷേത്രം വരിക എന്നത് ഞാൻ കണ്ട രാമായണ കഥയിലെ രാമൻ എത്ര നല്ലവൻ ... epo രാമൻ എന്ന് വിളി കേൽകുന്നതെ പേടിയാണ് ...
@shameemnoohumohammed9527
6 ай бұрын
ക്ഷേത്രം അവിടുണ്ടായിരുന്നു എന്നതിന് ഒരു തെളിവും ഇല്ലാതെയാണ് avide ഉണ്ടായിരുന്ന പള്ളി പൊളിച്ചു അമ്പലം പണിയുന്നത് , പറയുമ്പോ സ്വാമിജിക് എന്ത് ലാഘവം അപകടമാണ് ഈ സമീപനം , എല്ലാം വളരെ പക്വതയോടെ നേരിടുന്ന മുസ്ലിം സഹോദരങ്ങൾക് അഭിന്ദനങ്ങൾ , ഇവിടെ സാഹോദര്യത്തിന്റെ സമാധാനത്തിന്റെ പേരിൽ ഈ നൂറ്റാണ്ടിലും മുസ്ലിം ഇസ്ലാമിന്റെ അടിസ്ഥാനത്തിൽ വിജയിച്ചു തന്നെ നില്കുന്നു
@user-wc4uu3nn2t
6 ай бұрын
ആതി മനുഷ്യൻ ആദം നബി.
@abdullahkutty8050
6 ай бұрын
മഹത്തായ ഭാരതീയ സംസ്ക്കാരത്തിന് യോജിച്ചതല്ല ഇതൊന്നും. മോഹൻ ജെദാരോ, തക്ഷശില [ Takhshila ] അടക്കം ഉൾപ്പെടുന്ന ആയിരകണക്കിന് സംസ്ക്കാരങ്ങളുടെ സിരാ കേന്ദ്രമായ സിന്ധു നദീതട സംസ്ക്കാരങ്ങൾ ഉൾപ്പെടുന്ന ലോകസംസ്ക്കാരങ്ങളുടെ ഈറ്റില്ലവും, അമ്മയുമായ സിന്ധുവും അഥവാ ഇന്നത്തെ പാക്കിസ്ഥാൻ, ഗാന്ധഹാർ അഥവാ ഗാന്ധാരി ദേവീയുടെ മക്കളുടെ നാട് അഥവാ ഇന്നത്തെ അഫ്ഗാനിസ്ഥാൻ, വംഗഭീമദേശ് അഥവാ ഭീമന്റെ നാട് അഥവാ ഇന്നത്തെ ബംഗ്ലാദേശ് നമ്മുക്ക് നഷ്ടപ്പെട്ടു. ഇപ്പോൾ കശപ്യ മഹർഷിയുടെ നാടായ കാശ്മീരിൽ 80 ശതമാനവും മുസ്ലീംകളാണ്. കാശ്മീർ ഭാരതമാതാവിൻ്റെ തലയാണ്. തല ഇല്ലാതെ ഉടൽ കൊണ്ട് ഒരു കാര്യവുമില്ല. ചുരുക്കി പറഞ്ഞാൽ അപ്പോൾ ശേഷിക്കുന്ന മഹത്തായ ഭാരതാംബയുടെ തലയായ കാശ്മീർ സംരക്ഷിക്കുന്ന മുസ്ലിം സമൂഹത്തോടാണ് കൂടുതൽ കടപ്പാട് വേണ്ടത്. ഇതിൽ ഗന്ധഹാർ { അഫ്ഗാനിസ്ഥാൻ } നഷ്ടപ്പെട്ടതാണ് നമുക്ക് ഏറ്റവും വലിയ നഷ്ടമായത്. കരിമ്പുലികളുടെ കരുത്തും ആരെയും നേരിടാനുള്ള ധൈര്യവും, ചങ്കൂറ്റവും, ഉള്ള ഗന്ധഹാർ എന്ന അഫ്ഗാനിസ്ഥാൻ ഒരിക്കൽ ലോകത്തിലെ ഏറ്റവും വലിയ ശക്തിയായിരുന്ന സോവിയറ്റ് യൂണിയനെ യുദ്ധം ചെയ്ത് തോൽപ്പിച്ചു. അതിന് മുമ്പ് ചൈനയെ യുദ്ധം ചെയ്ത് തോൽപ്പിച്ച് ചൈനയുടെ ഏതാനും ഭാഗങ്ങൾ അവർ അഫ്ഗാനിസ്ഥാനോട് കൂട്ടി ച്ചേർത്തും ലോകത്തെ കൊളോണിയൻ സാമ്രാജ്യത്വ ശക്തികളുടെ മുന്നിൽ കീഴടങ്ങാതെയും അവരെ മുഴുവൻ വിറപ്പിച്ചും, അങ്ങിനെ ലോകത്തിലെ സാമ്രാജ്യത്വ, സയണിസ്റ്റ് ഫാസിസ്റ്റുകളെ മുഴുവൻ വെല്ലുവിളിച്ച് അഫ്ഗാനിസ്ഥാൻ അവരുടെ ജൈത്രയാത്ര ഇന്നും തുടരുന്നു. അങ്ങിനെ ബ്രിട്ടീഷുകാരും യൂറോപ്യൻകാരും വരെ അഫ്ഗാനികളോട് യുദ്ധത്തിൽ വമ്പൻ പരാജയ മറിഞ്ഞവരാണ്. അവസാനം അമേരിക്ക പോലും അഫ്ഗാനിസ്ഥാനോട് യുദ്ധത്തിൻ വൻപരാജയപ്പെട്ട് പെട്ടെന്ന് ഓടി രക്ഷപ്പെടുകയായിരുന്നു എന്ന് മാത്രമല്ല യുദ്ധത്തിൽ കൊല്ലപ്പെട്ട അമേരിക്കൻ പട്ടാളക്കാരുടെ മൃതശരീരം കഴുകൻമാർക്ക് ഭക്ഷണമാവേണ്ടിവന്നു. അങ്ങിനെ സാമ്രാജ്യത്വ ശക്തികളെ ഒരു പാഠം പഠിപ്പിച്ച് അവരുടെ ശവപറമ്പായി അഫ്ഗാനിസ്ഥാൻ. ഇന്ന് ഏതാണ്ട് പൂർണ്ണമായും മുസ്ലീംകളും, വളരെ സമ്പന്നമായ പ്രദേശങ്ങളായ അസർബൈജാൻ, തുർക്ക്മെനിസ്ഥാൻ, ചെച്നിയ, കിർഗിസ്ഥാൻ, ദാഗിസ്ഥാൻ, ഇൻഗുതെഷിയ, ഉസ്ബെക്കിസ്ഥാൻ, താർ താരിസ്ഥാൻ, താഷ്കെൻ്റ്, താജിക്കിസ്ഥാൻ, ഖസാഖിസ്ഥാൻ, തുടങ്ങിയ രാഷ്ടങ്ങളെല്ലാം തന്നെ ഒരു കാലത്ത് മഹത്തായ ഭാരതീയ സംസ്ക്കാരമായിരുന്നു എന്ന് പറയപ്പെടുന്നു. NB:- അങ്ങിനെ ഇപ്പോൾ ലോകത്തിലെ 40 % ഭൂ വിസ്തൃതിയും ഇസ്ലാമിക ലോകത്തിൻ്റെ അധീനതയിലാണ്.
Пікірлер: 1,1 М.