പമ്പക്കുള്ള എല്ലാ KSRTC bus ലും ശരണം വിളി മാത്രമേ കേൾക്കാൻ ഉള്ളു, എന്നും പറഞ്ഞു ആർക്കെങ്കിലും ഒരു ബുദ്ധിമുട്ട് ഇത്രയും കാലം ഉണ്ടായിട്ടുണ്ടോ bro
@usharajeev7389
8 ай бұрын
ശരിയായ മറുപടി
@tylerdavidson2400
8 ай бұрын
That is bus for Sabarimala.Ayodhya has other things too. And more over, Ayappa devotees are intelligent and don’t beat up others chanting Swami Sharanam which unfortunately these dimwits do in North India.
@41526308
8 ай бұрын
എന്നാൽ തനിക്കറിയാൻ പാടില്ലാത്ത ഒരു കാര്യം പറയാം ഞാൻ എരുമേലി ക്കാരനാ കഴിഞ്ഞ സീസണിൽ ബസിൽ ശരണം വിളി പാടില്ല എന്ന് സർക്കാർ പറഞ്ഞി രുന്നു . പിന്നെ 10 മിനിട്ട് വാവരു പള്ളിയുടെ കോബൗഡിൽ സ്ത്രീകളുമായി നിൽക്കാമോ 😅 പിന്നെ ചരിത്രം നടക്കും - താകൾക്ക് ഒന്നും അറിയില്ല
@AjayKumar-it2rt
8 ай бұрын
ബുദ്ധിമുട്ടേ ഉണ്ടായിട്ടുള്ളൂ..
@VM-pm9dy
8 ай бұрын
@@AjayKumar-it2rtoooola😊
@benzygeorge1141
8 ай бұрын
All the best Sujithbhai for India on Wheels Season 2❤ Keep going Wish you all success 🎉
@tintu7shorts_5219
8 ай бұрын
on wings
@ravindrankakkad9747
8 ай бұрын
Kalamkari painting ആന്ധ്രപ്രദേശിൽ നിന്നുള്ള കലാകാരന്മാരുടെ പെയിന്റിംഗ് ആണ് 👍
@Marcos12385
8 ай бұрын
ജയ് ശ്രീ റാം 🥰❤🔥💪
@shijops8508
8 ай бұрын
വളരെ നന്നായിട്ടുണ്ട് റെയിൽവേ സ്റ്റേഷൻ. പക്ഷെ ഒരു മാസം കൊണ്ട് മുറുക്കി തുപ്പി കുളമാക്കാതിരുന്നാൽ നന്ന് അതിനു ഒരു 10,30 ബോർഡ് വക്കുന്നത് വളരെ നല്ലതാരിക്കും.
@jaKzAra
8 ай бұрын
Board alla vekkendat fine and camera
@vkameeer
8 ай бұрын
@@jaKzAraഅത് പറഞ്ഞത് നല്ല പോയിന്റ്. നമ്മുടെ ഇന്ത്യയിലെ 99% റെയിൽവേ സ്റ്റേഷനുകളും ഇത് തന്നെ അവസ്ഥ. പിന്നെ ഒട്ടുമിക്കതും മൂക്ക് പൊത്താതെ സഞ്ചരിക്കാൻ കഴിയില്ല. മൂത്രത്തിന്റെ മണം.
@@divinewind6313 വളരെ നല്ലത്. പക്ഷെ ആരും വൃത്തിയാക്കുന്നില്ലല്ലോ?
@sreekumarnair3487
8 ай бұрын
You travelled any Airport recently ( I went Mumbai,Delhi,ahamadbad last 3 months ,we mallus urinate outside ,I never seen it in kochi airport , people change ,India change, indian youth having the spark to grow , don't think old way
@satheesh7951
8 ай бұрын
ഇതൊക്കെ നമ്മുടെ സംസ്ക്കാരം ആണ് അതുപോലെയാ ഇനി ഓരോ കെട്ടിടവും ഉണ്ടാക്കുക ജയ് മോഡി ❤❤
@irshadvp8115
8 ай бұрын
😂😂
@INFINI_X
8 ай бұрын
Yeah culture/traditional anusarich olla architecture venam foreigners ayttullavark puthiya oru feel ayirikkum ath!! Europe oke knd padikkanam
@satheesh7951
8 ай бұрын
@ridhu78 ഇന്ത്യ യിൽ
@aswaghoshanilkumar8164
8 ай бұрын
@@irshadvp8115Methanu pidichilla
@Darthvader12124
8 ай бұрын
@ridhu78ith ninte usthadinte kundanadi palli alla ayodhya aane. Neeyoke igane vella comment sectionil karaje theere ullu 😂😂
@All_is_well610
8 ай бұрын
Banglore airport is the best in India.. very similar to Singapore ❤.. i wish Kerala should have one such airport in future
@jaynair2942
8 ай бұрын
Wow.! It's an amazing experience.! Great efforts to give a boost to Hinduism..not as a religion, but a culture.! We should all remind this always.! Lord Ram's kingdom was for everyone and we should respect this always.! He's considered the epitome of truth and humanity so he is for everyone. Though there're so many controversies around Ram Janmabhoomi and several clashes between people, it's settled finally with the Supreme Court's judgement.! I'm sure there wouldn't be any more issues. We're waiting for your 'avayal' contents.!😊
@fouzankabeer6651
8 ай бұрын
India on wings season 2 adhu polikkum 👍
@kiduworld7905
8 ай бұрын
2022 ൽ പണി ആരംഭിച്ചു 2023 പണി കഴിഞ്ഞു 🤝👏
@BinuR-b5f
8 ай бұрын
അഭിമാനം ജയ് ശ്രീറാം
@Sai-jj7wn
8 ай бұрын
You should visit newly inaugurated Trichy International airport 😍
@TechTravelEat
8 ай бұрын
Coming Soon
@vijayankattilakkal6731
8 ай бұрын
ഭാരതം വികസിക്കുന്നു വിശ്വാസികളടെ വികാസം ജയ് ശ്രീറാം
@girijanair348
8 ай бұрын
സുജിത്തിനു അഭിലാഷിനെ കൂടെ കൂട്ടമായിരുന്നു ട്രെയിൻ യാത്ര ഉള്ളതിനാൽ. Jai Sreeram!👌👍👏👏👏👏
@nirmalk3423
8 ай бұрын
Great video 📹 🎉
@santhakumariammaj8224
8 ай бұрын
Great vedio
@Role377
8 ай бұрын
Jai Shree Ram 🕉️ ♥️
@mangaloremalayali
8 ай бұрын
ഇന്നലെ വീഡിയോ മിസ്സ് ചെയ്തു 😍
@ratheeshvt1043
8 ай бұрын
നമ്മൾ ശെരിക്കും നോർത്തിന് കുറ്റം പറഞ്ഞു ഇരിക്കുന്നു അവിടെ മാറ്റകൾ വരുന്നു നമ്മുടെ കേരളത്തിൽ ഒരു മാറ്റവും നല്ല രീതിയിൽ വന്നിട്ടില്ല ഒരു ഹൈവേ തന്നെ ഇപ്പോഴ് ആണ് നല്ല രീതിയിൽ വരുന്നത് കണ്ണൂർ എയർപോർട്ടിലു കോഴിക്കോട് എയർപോർട്ടിൽ പോലും നല്ല ഫ്ലൈറ്റ് പോലും ഇല്ല 😢പണം ഉള്ളവർ ബിൽഡിങ് പണിതു അല്ലാത്ത ഒരു വികസനം ഞാൻ കണ്ടിട്ടില്ല ബൈപ്പാസ് വന്നു ഒരു ഉപകാരം ഇല്ലാത്തത് പോലെ തോന്നി ഒരു ഡൗൺ ഒഴിവാക്കാൻ ഉള്ള ദൂരം മാത്രം എന്നാലു ബ്ലോക്ക് ഒഴുവാകില്ല അതിനു കുറച്ചു കൂടി ദൂരം ഉണ്ടായിരുന്നെകിൽ ബ്ലോക്ക് ഇല്ലാതെ ആകും അതിനുള്ള ബോധം ഇവിടെ ഭരിക്കുന്ന ആളുകൾക്ക് ഇല്ല നമ്മുടെ നാട്ടിൽ ഭരണം നടത്തുന്ന ആളുകൾക്ക് തത്കാലം കണ്ണിൽ പൊടി ഇട്ട് ഉള്ളവികസനമേ ഉള്ളു ഹൈവേ എല്ലാം മുൻപേ നല്ല രീതിയിൽ മുന്നോട്ട് കണ്ട് ചെയ്യണ്ടത് ആണ് കുറച്ചു സ്ഥലം വാങ്ങി കുറച്ചു പൈസ കൊടുക്കും പിന്നെയു വീതി കൂട്ടാൻ കുറെ വർഷം കഴിഞ്ഞു പിന്നെയു സ്ഥലം വാങ്ങു 😭മുൻപിൽ വികസനം കാണുന്ന ആളുകൾ ഒറ്റ രീതിയിൽ സ്ഥലം അന്നുള്ള പൈസക്ക് വാങ്ങി കാര്യം സാധിക്കും അതോടെ ആ വീട്ടുകാർക്കു ബുദ്ധിമുട്ട് ഉണ്ടാകില്ല മറിച്ചു വീട്ടുകാർക്ക് പിന്നെയു സ്ഥലം വിട്ട് കൊടുത്തു മുന്നോട്ടു പോകാൻ ബുദ്ധി മുട്ട്തന്നെ ആണ്
I am happy for an open religious place over a closed .... Dark one
@amruthabhaskaran6744
8 ай бұрын
hope to have flights from Bengaluru to Ayodhya.
@adarshsreedevi6454
6 ай бұрын
Ayodhya 🧡
@remyaremya1059
8 ай бұрын
Nice 🥰🥰🥰
@TechTravelEat
8 ай бұрын
Thanks 🤗
@bintvm
8 ай бұрын
JAI SREE RAM
@JittsBookings
8 ай бұрын
boarding pass mentioned Reghunath????
@UshaDevi-qh3wy
8 ай бұрын
അയോധ്യ എന്ന് കണ്ടപ്പോൾ ശ്രീരാമക്ഷേത്ര വീഡിയോ എന്നാണ് മനസ്സിലാക്കിയ ഞാൻ ഇളിഭ്യയായിട്ടോ
@muhammednihal8356
8 ай бұрын
I think ayodhya international aiport name suit for this😊
@naveenthomas1327
8 ай бұрын
Hi good afternoon
@TechTravelEat
8 ай бұрын
Good Afternoon
@prathyukochi
8 ай бұрын
Valmikinnu kurichu paranju thannathinnu nandhi
@veena777
8 ай бұрын
Such a wonderful travel Sir awesome mind-blowing trip exicted thrilled to see your video yeah 🫡🥹🫀🙏😘
@TechTravelEat
8 ай бұрын
So nice of you
@veena777
8 ай бұрын
@@TechTravelEat Welcome 🤗
@rrvlog7144
8 ай бұрын
കുരു പൊട്ടൽ കമന്റ്സ് കാണാൻ വന്നവരുണ്ടോ 😂😂😂😂
@sajinsomarajan
8 ай бұрын
ജിഹാദികളുടെ രോദനം ആണല്ലോ...
@aaeeuur
8 ай бұрын
വിമാനത്തിൽ നിന്നൊക്കെ ഇങ്ങനെ മതപരമായ കാര്യങ്ങൾ ഉച്ചത്തിൽ വിളിക്കുമ്പോൾ, ഇത് കണ്ട് നാളെ മറ്റുള്ള മതക്കാരും ഇത് അനുകരിക്കാൻ ശ്രമിച്ചാൽ പണം കൊടുത്ത് സ്വസ്ഥമായി യാത്ര ചെയ്യുന്ന മറ്റുള്ള യാത്രക്കാർക്ക് അത് വലിയ ബുദ്ധിമുട്ടുണ്ടാക്കും😒, വിശ്വാസം എന്നത് മനസിലാണ് വേണ്ടത്👍
@subhashchandrabose2986
8 ай бұрын
🐷🐖😂
@entertainer7091
8 ай бұрын
true
@akshayraju3891
8 ай бұрын
Ok ഇനി വിളിക്കില്ല
@JasKas-jh9im
8 ай бұрын
Tru
@firozvaliyaparambil8177
8 ай бұрын
വളരെ കറക്റ്റ് ബ്രോ 👌
@Aajkuchtoofanikartehai.
8 ай бұрын
Those who think chanting "jai shree ram" it offensive then "Jai shree Ram" Jai means Hail. Shree means Laxmi. Ram means pleasing, supreme. For those who got offended, "Namah parwati patiyea Hara Hara Mahadev" "Jai shree Ram" "Jai mahakal" Love from a north indian hindu to all the patriot Indian. Peace ✌️🕊️
@akhil7974
8 ай бұрын
ഹജ്ജ് പോകുമ്പോൾ allahu akbar വിളിക്കുന്നതിന് കുഴപ്പം ഇല്ല... ജയ് ശ്രീരാം വിളിക്കുമ്പോള് കുഴപ്പം... കഷ്ടം തന്നെ ഹിന്ദുവിന്റെ കാര്യം....
@hollycow8171
8 ай бұрын
in sha allah ??😂😂😂
@marcopolo008
8 ай бұрын
🤣🤣
@MadMax-x9t
8 ай бұрын
സ്കൂൾ പിള്ളേർ പോലും ഹാജർ വിളിക്കുമ്പോൾ ജയ് ശ്രീരം വിളിക്കുന്നെ 😂
@SibiJohn-DIYAUDIO
8 ай бұрын
താങ്കൾ ജയ് ശ്രീറാ൦ വിളിക്കുന്നതുപോലല്ല ചില ഹിന്ദുത്വ മതതീവ്രവാദികൾ വിളിക്കുന്നത്. അത് കൊലവിളിയാണ്. അത് മതേതരവാദികൾ "അള്ളാഹു അക്ബർ" പോലെ ഭയപ്പെടുന്നു.
@Love-and-Love-Only.
8 ай бұрын
Who told you man
@sajanjoseph3685
8 ай бұрын
The Holy place "മക്ക"യ്ക്കു പോകുമ്പോൽ 'അല്ലാഹു അക്ബർ' എന്ന് വിളിക്കുന്നതിന് കുഴപ്പം ഇല്ല.... ഇവിടെ അയോദ്ധ്യയ്ക്കു പോകുമ്പോൽ 'ജയ് ശ്രീറാം' വിളിച്ചാൽ പ്രശ്നം അല്ലേ.... ഇതു ഹിന്ദുക്കൾക്ക് holy place ആണെന്ന് ഉള്ള കാര്യം മറക്കാതിരിക്കുക... ജാതീയ കമന്റ് ഇടുന്ന വട്ടോളികൾ അതൊന്നു ശ്രദ്ധിച്ചാൽ നല്ലത്.... Ok
@dileepkp9127
8 ай бұрын
മോദിജി പ്രധാനമന്ത്രി ആയതിനു ശേഷം എന്തു വികസനമാണ് നമ്മുടെ രാജ്യത്തിന്... ഓരോ ഭാരതീയനും അഭിമാനിക്കാം... ❤️❤️❤️🔥🔥🔥👏👏🙏.. പിന്നെ ഒരു കാര്യം ഞമ്മന്റെ കുരു പൊട്ടും.. 😜😜😜
@gourisankerpcakhilapc342
8 ай бұрын
നമുക്ക് അഭിമാനിക്കാം ഇന്ത്യ എന്ന മഹാരാജ്യത്താണ് വസിക്കുന്നത് എത് വികസിക്കട്ടെ നമ്മുടെ രാജ്യം❤❤❤
@sonysumesh6033
8 ай бұрын
പ്രതിമ സ്ഥാപിച്ചും ക്ഷേത്രം ഉണ്ടാക്കിയും വികസിക്കുന്ന രാജ്യം 😢
@reshmichithra4986
8 ай бұрын
@@sonysumesh6033 athu cammi Cong. Sudappis thonal mathram airport. Railways. High ways bridges 6lines High ways. Infrastructure okk undu kannu adacha. Athu kanilla 😕. Aa statute Inna stalam verum veliparam ayirunnu but ippo avide tourism okk development askunundu so 👍
@Human_424
8 ай бұрын
India enna rajyatjinu ippozhum swanthamaayi flights illa😂😂
@reshmichithra4986
8 ай бұрын
@@Human_424 pinne vijayante. Bus aano parakunne 😡
@rejeeshradhakrishnan7292
8 ай бұрын
@@sonysumesh6033 don't blame everything blindly check out the facts ok just visit India watch the progress before 10 years it does not happen like this according to ayodia this is spiritual tourism unbelievable growth for up its state GDP helps for Indian economy as well please just study about the indian growth.
@nandhasview
8 ай бұрын
വീഡിയോക്ക് വേണ്ടി ഇത്രേം ഡെഡിക്കേഷൻ ചെയ്യാൻ ഭക്തന് മാത്രേ കഴിയൂ ..... ഇന്ത്യ എൻ്റെ രാജ്യമാണ് 💕💕
@ashker388
8 ай бұрын
राख लौकी
@ashker388
8 ай бұрын
❤
@kadukvlogs8521
8 ай бұрын
എന്തൊക്കെ ആയാലും മോദി ജി തരംഗം ആണ് ഇപ്പോൾ, ഇനി 15 വർഷം കൂടി അങ്ങനെ ആയിരിക്കും, അപ്പോൾ ഇന്ത്യ മഹാരാജ്യം, ഒത്തിരി ഉയരങ്ങളിൽ എത്തും ഉറപ്പ്... 💪💞🙏
@nikhilpr5296
7 ай бұрын
15 വർഷം അല്ല ഇനിയങ്ങോട്ട് ബിജെപിയെ ഇന്ത്യ ഭരിക്കുകയുള്ളു 🧡🧡🧡
@Zeira111
8 ай бұрын
ജയ് ശ്രീ രാം ഇത് പുണ്യപുരാതന നഗരമായ ശ്രീരാമന്റെ ജന്മഭൂമിയായ അയോധ്യയിൽ നിന്നുള്ള വിമാനമാണ്. ഇതിൽ നിന്ന് ജയ് രാം, ജയ് ബജ്രംഗ്ബലി എന്നല്ലാതെ കാറൽ മാർസ് സിന്ദാബാദ് എന്നോ സുഡാപ്പികൾ ആളെ കൊല്ലാൻ വിളിക്കുന്നത് പോലെ വിളിക്കാൻ പറ്റില്ലല്ലോ. മക്കയിൽ പോകുന്ന വിമാനത്തിൽ ഈ ആധിയും വ്യാധിയും സെക്കുലറിസ പ്രേമവവും കാണാറില്ലല്ലോ. എന്തെ ? സ്വന്തമായീ സെക്കുലറിസം പ്രാവർത്തികമാക്കിയിട്ടു സംസാരിക്കണം ആരായാലും. അതിനിപ്പോൾ ഹിന്ദുകൾ മാത്രമേ സാധിക്കു എന്നതാണ് പരമ സത്യം.. അത് കൊണ്ട് ഒന്നും കൂടെ ഉറക്കെ "ജയ് ശ്രീ രാം" ഇത് എന്റെയും കൂടി സംസ്കാരം ആണ്. അതിൽ ഞാൻ അഭിമാനിക്കുന്നു. "ജയ് ശ്രീ രാം" "വന്ദേ മാതരം" ഭാരത് മാതാ കീ ജയ്"
@Manojamz
8 ай бұрын
santhosh George sir paranjathu 100% correct anu... enagane venam construction cheyyan devalayangalum ayi relate cheythukondu cheyyaan.... allathe sabarimala yil kanichu vechekkuthu pole kure school kettidam pole undakki vechekkunthu allaaa.. nalla vision ulla adikarikal anekil sabarimala yum parisaravum ethra bhangi ayii cheyyan pattum...... NICE VIDEO BRO
@AmeerFavas-pr4yd
8 ай бұрын
രാജ്യത്തെ മുഴുവൻ റെയിൽ വേ സ്റ്റേഷനിൽ ഇതുപോലെ വികസനം കൊണ്ടുവർണം
@radhikasunil9280
8 ай бұрын
350 stationൽ വരുന്നു 2026
@keloth1366
8 ай бұрын
വരുന്നുണ്ട് എല്ലാം സ്റ്റേഷനിലും calicut പണി തുടങ്ങാൻ പോവുന്ന
@jithurajeev1954
8 ай бұрын
Kollam station Pani thudangy
@Lambodran
8 ай бұрын
എല്ലാ സ്റ്റേറ്റിലും ഓരോ രാമ ക്ഷേത്രം ഉണ്ടാവണം, അതിനോട് അനുബന്ധിച്ചു, എയർപോർട്ട്, റെയിൽ സ്റ്റേഷൻ,
@ntntvk123
8 ай бұрын
കേരളത്തിലെ 50 rly station പുതുക്കിപണിയുന്നു,3 station international ആക്കുന്നു
@jithinraj9863
8 ай бұрын
ഇത് പോലെ എല്ലാ railways and airports developed ആകണം
@Amour722
8 ай бұрын
ആകുന്നുണ്ട് ഇപ്പൊ
@നരസിംഹമന്നാടിയാർ-ട2ജ
8 ай бұрын
വരുന്നുണ്ട് അത് കേരളത്തിന് പുറത്ത് മാത്രം
@abhimanyuk6317
8 ай бұрын
@@നരസിംഹമന്നാടിയാർ-ട2ജ😂Kozikode ind keralthinde പുറത്തു ആണോ
@Ffhjjjjyy
8 ай бұрын
@@നരസിംഹമന്നാടിയാർ-ട2ജ എറണാകുളം 2 റെയിൽവേ സ്റ്റേഷൻ പണി തുടങ്ങി
അറബ് ഫ്ലൈറ്റിൽ എല്ലാ അനൗൺസ്മെന്റിനു മുൻപ് പിൻപും അല്ലാഹ് ഉപയോഗക്കുന്നുണ്ടല്ലോ കുഴപ്പം ഉണ്ടോ 😮
@fibinfilal9274
8 ай бұрын
Arabian nations are theocratic countries. India is a democratic and secular country
@sushamavk9690
8 ай бұрын
😂😂😂
@nandhuskannan
8 ай бұрын
😂 ഇൻസ്റ്റാൾ അല്ല 😂
@ChemistryAssignment
8 ай бұрын
@@fibinfilal9274oru karyam choykatee.. thangalde comment vaikumbol it's like, theocratic anel ithoke justified anennu pole... Arab countries like Iran okke oru kalathu ithrem theocratic allarunnallo, later alle ingane ayathu.. so it's justifiable now.. athu thanne alle North Indians um try cheyyunne, just like so called theocratic countries you've mentioned, ivde yum basic requirement Aya religious majority unde so just like any arab countries they can simply establish theocracy too.. so then as per your viewpoint ee Jai shram vili okkke justifiable akumo.. Man actually both are wrong.. religion and state should be separate, even if Islam becomes majority.. but it ain't happening.. see most of the Muslim majority countries are just promoting a single religion values... And literally no one's protesting against it. You know why North Indians are becoming like Arabs, it's not because of their love towards hinduism but because of the fear they have towards Islam. It's a fact that Islam is increasing at tremendous rates, so obviously they have trust issues.. they fear, if Muslims become majority in India they'll overthrow secularism like in Islamic countries. What they think about liberals is " they're feeding snakes by their own hands", cause liberals are supporting minority rights for Muslims. But the same muslims become majority , they'll simply establish sharia as seen Iran and all, and will not provide minority democratic rights to those liberals who are responsible for their well being in past.. I've talked with many of my North Indian friends. N got to know abt this So basically both are wrong.. You sayin cause it's theocratic countries is equally dangerous..
@santheeshkumar943
8 ай бұрын
@@mhmhhhh341 ഇന്ഷാ അല്ലാഹ്, അൽഹംദുലില്ലാഹ് ഇതിന്റെ എല്ലാം അർത്ഥം തന്നെ ആണ് ജയ് ശ്രീറാം, ലോകത്തിന്റെ മര്യദപുരുഷൻ ആയ ശ്രീരാമൻ അനുഗ്രഹിക്കട്ടെ അല്ലെങ്കിൽ സഹായിക്കട്ടെ, ലോകത്തെ രക്ഷിക്കട്ടെ എന്ന് ആണ് തെറ്റ്ആയ കാര്യം ഒന്നും അല്ല ഇനി എന്ത് കാര്യം ചെയ്യുമ്പോളും ജയ് ശ്രീറാം വിളിക്കാം പുണ്യ പാവനമായ അയോദ്ധ്യയിൽ ശ്രീരാമൻ വന്നു ♥️
@enlightnedsoul4124
8 ай бұрын
500 വർഷത്തെ കാത്തിരിപ്പ് 🥲 ജയ് ശ്രീ റാം 🧡🙏
@radharajan2770
8 ай бұрын
ഇന്ത്യ ഇനിയും മുന്നോട്ട് മുന്നോട്ട് പോകട്ടെ...
@MadMax-x9t
8 ай бұрын
പോകും മതത്തിൽ 😂
@adil_ah
8 ай бұрын
Hatsoff to the Government for building infrastructural facilities giving importance to cultural heritages.
@gokulmurali1731
8 ай бұрын
Ella mathathinm ee importants kodkkanam enna ok Allathe oru mathathine matram engane uyarthi konda vanna ath shari alla
@adil_ah
8 ай бұрын
@@gokulmurali1731 its definitely a welcome move by govt to design focusing on heritage rather simple concrete buildings. Just wanted to point out that
@vpkviv
8 ай бұрын
@@gokulmurali1731india is known only for hindu culture dear..
ശബരിമലക്ക് പോകുന്ന ksrtc ബസിൽ ശരണം വിളിക്കുന്നുണ്ട്. ഇത് ഒരു നാടിന്റെ സംസ്കാരമാണ്. ഞാൻ ഒരു ക്രിസ്ത്യൻ ആണ്. ജയ് ശ്രീറാം എന്ന വിളി കേൾക്കുമ്പോൾ ഞാൻ നാളെ ഹല്ലേലുയ എന്ന് വിളിക്കില്ല.. ജയ് ശ്രീറാം വിളി 500 വർഷം കരഞ്ഞ ഒരു ജനതയുടെ മോചനത്തിന്റ ഹർഷാരവമായി കണ്ടാൽ മതി.
@j.tt.4877
8 ай бұрын
ഗുരുവായൂരിൽ നൂല് കെട്ടിയ കൃസ്ത്യാനി 😂😂
@vipinkrisnat6205
8 ай бұрын
മസ്ക്കറ്റിൽ ഒരു എയർപ്പോർട്ട് ഉണ്ടാക്കാൻ 10 വർഷം എടുത്തു അതും അതിൻ്റെ കടം ഇതുവരെ തീർന്നിട്ടില്ല. നമ്മുടെ രാജ്യത്ത് 10 വർഷം കൊണ്ട് ചെറുതും വലുതുമായി 60 നു മുകളിൽ എയർപ്പോർട്ട് പണി തീർത്ത് സർവ്വീസ് അരംഭിച്ചു. എവിടെ എത്തി നിൽക്കുന്നു നമ്മുടെ രാജ്യം എന്ന് ഇതിലൂടെ നമുക്ക് മനസിലാക്കാൻ കഴിയും ജയ് ഭാരത്.
@Darthvader12124
8 ай бұрын
❤ correct
@India20504
8 ай бұрын
1300 Railway Station Across The Country Is Redeveloping Like Airport Standard.Also 40 Stations In Kerala Also induced. Construction Completed in 2025
@Skykiran
8 ай бұрын
thanks to central govt
@India20504
8 ай бұрын
🧡
@radhikasunil9280
8 ай бұрын
❤❤❤
@tylerdavidson2400
8 ай бұрын
All gimmicks. You nee d to build new tracks to run all those trains instead of wasting money on stations.
@MrDg05
8 ай бұрын
@@tylerdavidson2400Ready to bring more topics for crying bcz track upgrading is also in full swing 😉
@proudbharatheeyan23
8 ай бұрын
ബിമാന താവളം ബൂർഷ മുതലാളിമാരുടെ ആണ് ഞമ്മൾ അതിനെ എതിർക്കും. കോടി കുത്തും
@gopakumarpurushothamanpill6412
8 ай бұрын
പിന്നെ അതിലെ മാത്രം യാത്ര ചെയ്യും
@saneeshsanu1380
8 ай бұрын
കുറേ മതേതര കുരു പൊട്ടും ഇന്ന്😂
@soumyakumartt2680
8 ай бұрын
അടിസ്ഥാന സൗകര്യ ഇല്ലാതെ .... ഓരോ ദിവസവും പിറകിലോട്ടു പോകുന്ന ശബരിമല ..... 😢😢😢
@Jayarajdreams
8 ай бұрын
കേരളം ഇങ്ങനെ ആണ് . ഇവിടെ ഒരു വികസനവും ഉണ്ടായിടില്ല . എന്തൊക്കെയോ അറ്റവും മൂലയും തേച്ച് മിനുക്കി വയ്ക്കുന്നു അത്രയേ ഉള്ളൂ
@abhijith1092
8 ай бұрын
Bjp varanam
@ar_leo18
8 ай бұрын
@abhijith1092😂😂😂😂
@Snorlax108
7 ай бұрын
ക്ഷേത്രത്തിനെ കൊള്ളയടിക്കാൻ വേണ്ടി ഒരു ദേവസ്വം ബോർഡും
@abhitak4054
7 ай бұрын
Because of your govt 😢wake up Kerala hindus wake up
@shahabasvlogs4499
8 ай бұрын
ലക്ഷദ്വീപിൽ ഒന്നുടെ പോവുമോ പ്ലീസ്
@TechTravelEat
8 ай бұрын
🥰👍
@vivektk2544
8 ай бұрын
തിരിച്ചു വരുംബൊള് അടല് സെതു bridge പോകാമോ ?
@Anoop173
8 ай бұрын
വെറുതെ ഒരു മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ ഒരു രസം ല്ലേ 😂😂
India is on the way to development. People's support is essential for these developments.❣
@mathiyaye
8 ай бұрын
People should be educated also at the same time not to spit around after using pan. You would see new designs around the building a year after. I have proofs.
⚠️മുസ്ലിം ബ്രോസ്... ശാന്തത പാലിക്കുക.. വീഡിയോസ് കാണുക.. നല്ലത് നല്ല സെൻസിൽ എടുക്കുക..! നമ്മൾ ചീത്ത ആവരുത്!ക്ഷമിക്കുക 🙏🏻 നല്ല വീഡിയോസ് വരട്ടെ.Keep going Sujith Bhakth!❤
@jabbarmuhammad9485
8 ай бұрын
ഇതൊക്കെ വിവരമില്ലായ്മ അല്ലാതെ എന്തു പറയാൻ
@peaceandtruth371
8 ай бұрын
@@jabbarmuhammad9485 വിവരം ഇല്ലായ്മ അല്ല..നിങ്ങൾക്ക് അസഹിഷ്ണുത....ഹിന്ദുക്കൾക്ക് ഒന്നും ചെയ്യാൻ പറ്റില്ല..നിങ്ങൾക്ക് എന്തും അവാം...ഹലാൽ ഹോട്ടൽ...പബ്ലിക് ആയിട്ട് നിസ്കാരം ലുലു മാളിൽ നിസ്കാര മുറി...അങ്ങനെ എന്തെല്ലാം....ബാക്കി ആർക്കും പാടില്ല..അപ്പോ നിങ്ങൾക്ക് കുരു പൊട്ടി ഒളിക്കും
@starinform2154
8 ай бұрын
പള്ളി പൊളിച്ചപ്പോഴും അവർ ശാന്തത പാലിച്ചല്ലോ.. പിന്നെന്താ ബ്രോ 🧡
@bineeshckm3125
8 ай бұрын
@@jabbarmuhammad9485എന്ന് വിവരം ഉള്ള ഒരു ഇക്ക 🙏🏃♂️
@achu_thatsme
8 ай бұрын
@@starinform2154പള്ളിക്ക് മുമ്പ് അവിടെ ഒരു ക്ഷേത്രവും ഉണ്ടായിരുന്നു എന്നുള്ളത് വിസ്മരിക്കരുത്
@vidyutm5072
8 ай бұрын
ഇങ്ങനെ ഒരു നോൺ-വെജ് ആക്രാന്തം. ജീവിതം ഒരു തീറ്റ മത്സരമല്ലല്ലോ സഹോദര. ഇത്ര വിമ്മിഷ്ടം ആണെങ്കിൽ അയോധ്യയിൽ ഒരു ഫ്ലൈറ്റ് പിടിച്ച് പോകരുതോ? അതിൽ ആകുമ്പോൾ കള്ളും കിട്ടുമല്ലോ.
@HelloMoto-yk6iz
8 ай бұрын
Mlechan 😂 ശവ കറി പ്രിയൻ😂😂😂😂
@valsanSamsung
8 ай бұрын
You are the first to explore Ayodhya through your vlog. Well done.
@hawknest3657
8 ай бұрын
Vere Hindi vloggers already cheyth kazhinju
@richa3714
8 ай бұрын
@@hawknest3657i guess first Malayali
@jishnuskumar7773
8 ай бұрын
സുജിത്തേട്ട ഇതൊന്നും കണ്ടാൽ ഇഷ്ടപെടാത്ത അടിമകൾ ഉണ്ട് ഇവിടെ ,,, ചിലത് കമന്റ് ബോക്സിൽ, എത്തി കരച്ചിൽ തുടങ്ങിയിട്ടുണ്ട് 😂
@ajayk3369
8 ай бұрын
😂
@ar_leo18
8 ай бұрын
ne oke alle no 1 adima😂😂😂
@udayakumar8819
8 ай бұрын
അയോദ്ധ്യയിലേക്കാണ് പോകുന്നത്, jai ശ്രീറാം വിളിക്കാം..🙏
@memi390
8 ай бұрын
ഇന്ത്യ എന്റെയും രാജ്യമാണ് ഞാൻ പറയുന്നു അള്ളാഹു അക്ബർ
@arjun7852
8 ай бұрын
😂😂😂😂
@Darthvader12124
8 ай бұрын
Ninte rajyam alla nee kudikeeri vannavan aane nee ivde nilkunnath modi jeeyude verum avdharyam aayit kandal mathi.
@Sugeshcopy
8 ай бұрын
Say bharat mata kiii✨️🔥
@allthebest10
8 ай бұрын
@@Darthvader12124 u should be jailed for this comment, filling an e complaint against u.
@aviationgeeks2493
8 ай бұрын
Much awaited series . As a aviation enthusiast this is a treat. Eagerly waiting for your upcoming videos
@jeanakerman
8 ай бұрын
ഇന്ന് ഒരു ലോഡ് കുരു പൊട്ടുമല്ലോ
@thewild1445
8 ай бұрын
കേരളത്തിലെ മാധ്യമങ്ങൾ പ്രത്യേകിച്ച് മനോരമ, ഇന്ത്യയിൽ എവിടെ വികസനം വന്നാലും വൻ പ്രാധാന്യം നൽകി വാർത്ത കൊടുക്കും വികസനത്തിന്റെ പ്രാധാന്യം കാണിച്ചു വൻ വിവരണം ആയിരിക്കും. കേരളത്തിൽ ആണെങ്കിൽ മാത്രം എങ്ങനെ മുടക്കി ഇല്ലാതാക്കാം എന്ന് ഗവേഷണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കും. കെ റെയിൽ പദ്ധതിക്കെതിരെ വൻ കളികളാണ് ഇക്കൂട്ടർ നടത്തുന്നത്.
@pradeeptv5241
8 ай бұрын
ED എന്ന സുമ്മാവാ ...അന്ത ഭയം ഇറുക്ക്
@MoulaMulli
8 ай бұрын
തന്റെ വീട്ടിന്റെ പാലുകാച്ചിയത് എല്ലാപണിയും ഇന്ററിയുറും, furniture റും എല്ലാം സെറ്റ് ചെയ്തതിനു ശേഷമായിരുന്നോട്ടാ?
@prakasants3320
7 ай бұрын
ധാരാളം ആളുകൾ ജയ് ശ്രീരാം വിളിക്കുന്നത് കണ്ടു. Salute them. പക്ഷെ സുജിത് വിളിക്കുന്നത് കണ്ടില്ല. പേടിയുണ്ടാകും?
@goutham.m
8 ай бұрын
Jay sree ram 🧡🧡🧡
@Zyba_media
8 ай бұрын
എന്തൊക്കെആയാലും ബാബിരി പള്ളി ഒരു നോവായി ഇന്ത്യൻ മതേതര ഭൂപാടത്തിൽ ഉണ്ടാവുക തന്നെ ചെയ്യും 😢
@@Darthvader12124 aykotte... ഇങ്ങള് പുണ്യാളന്മാർ അത് മതി
@ARUNCHANDRAN.R
8 ай бұрын
മോദിജി എന്ന് തന്നെയാരും സംബോദന ചെയ്യരുത് എന്ന് അദ്ദേഹം പറഞ്ഞിട്ടുള്ളതാണ് മോദി എന്നേ വിളിക്കാവൂ എന്നും പറഞ്ഞിട്ടുണ്ട്...പിന്നെ അവരവരുടെ ഇഷ്ടം ..
@notforclapsnt8631
8 ай бұрын
One of the few youtubers from Kerala who has spine. Thanks for the post.
@user-fx2oo3bi9c
8 ай бұрын
Santhosh George kulangara: "Tourist come to India for experience indian culture and heritage not foreign culture. "
@Dheerus10
8 ай бұрын
We want Indian on Rails season 2 😁❤️
@Skykiran
8 ай бұрын
Jai Shri Ram What a proud moment as an Indian, its a historic day of restoring Indian civilization!! i personally visited ayodhya in 207 but the amount of change, development, airport, railyway station Ram temple is brining to this play is mesmerizing!
@sgtpbvr6143
8 ай бұрын
മക്കയിലോ മദീനയിലോ ആരും ജയ് വിളിക്കില്ല. ഭക്തി രാഷ്ട്രീയ ആയുധമായി മാറുമ്പോൾ രാജ്യം നാണം കെടുന്നൂ
@ajayk3369
8 ай бұрын
Shave gaza 😂
@Darthvader12124
8 ай бұрын
"Shave playstation" 😂😂
@ushapillai3274
8 ай бұрын
എല്ലാ വിധ ആശംസകളും നേരുന്നു പുതിയ യാത്രകൾ നടത്തി പുതിയ വീഡിയോ കാണാൻ വെയിറ്റിംഗ്. Good luck
00:13 Ayodhya Railway station and Airport 03:15 Ayodhya Maharishi Valmiki Airport & Railway Station has unique architecture 07:23 Ayodhya Maharishi Valmiki Airport is set up for international flights. 10:47 Ayodhya Maharishi Valmiki Airport highlights 14:25 Ayodhya Maharishi Valmiki Airport is a fast-constructed airport with future expansion plans. 17:53 Low cost airports benefit passengers with reasonable travel rates 20:23 Inauguration of Ayodhya Maharishi Valmiki Airport 23:01 Ayodhya Maharishi Valmiki Airport & Railway Station 26:05 Navigating between terminals at Ayodhya Maharishi Valmiki Airport 28:39 Renovation of Ayodhya Maharishi Valmiki Airport 30:56 Ayodhya Maharishi Valmiki Airport & Railway Station opened, more airports to be explored
@OrionInternational-i1u
8 ай бұрын
പ്രാണപ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളും അവിടുത്തെ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകളും മറ്റ് സൗകര്യങ്ങളും കടകളും ഒക്കെയായി ഒരു വ്ലോഗാണ് പ്രതീക്ഷിച്ചത് .. ഇതിപ്പോൾ അയോധ്യയിൽ പോയതിനെക്കാളും വേഗത്തിൽ തിരിച്ചു വന്നല്ലോ !!
@sidharthep1278
8 ай бұрын
India on wings സീരീസ്............. ഒരുപാട് നാളുകളായി കട്ട വെയ്റ്റിംഗ് ആയിരുന്നു.... സീസൺ -2 ആരംഭിക്കുന്നതിൽ അതിയായ സന്തോഷം 🥰.... Aviation മേഖലകളെ പറ്റി ഒരു പൊതു അവബോധം എല്ലാവരിലും സൃഷ്ടിക്കാൻ ഈ സീരീസ് ഏറെ ഉപകാരപ്പെടും....... Lov u Sujith bro... 🥰🥰 Presentation👌👌കിടു....... ❤️❤️
Пікірлер: 1,7 М.