Sigma മയിര് ആണ് ഒറ്റക് ഉള്ളത് ലൈഫ് ബോറിങ് ആണ് വളരെ sad
@Than_os
Ай бұрын
@@RASAD7087 അയിന് നീ sigma ആരിക്കില്ല just introverted / social anxiety ഉള്ള beta മാത്രം.. ഒറ്റക്ക് കുത്തിപിടിച്ചു ഇരിക്കുക അല്ല മറിച് self improvement ചെയ്യുന്നതിൽ busy ആവുമ്പോൾ social life വളരെ കുറവ് ആയി പോകുന്നത് ആണ് sigma.. അവർ self ആയി improve ചെയ്യാൻ വളരെ obsessed ആണ് so over ആയി entertainment ഇൽ സമയം കളയുമ്പോൾ അവർക്ക് tension ആവും.. Also there is a famous saying "If u r lonely when ur'e alone, u r in a bad company"..
@VishnuOmanakuttan-xp2gf
15 күн бұрын
സത്യം
@siji6666
2 ай бұрын
ഇതിലെ നരേന്ദ്ര പ്രസാദ് എന്റെ അമ്മോ എന്തൊരു അഭിനയം ആണ് ❤❤❤
@shahidharafeek7604
2 ай бұрын
എത്ര കണ്ടാലും ബോറടിക്കാത്ത സിനിമ പാട്ടുകൾ സൂപ്പർ..... ജയറാമിന്റെ ഈ സീൻ 😔ആണ്... വർഷങ്ങൾ പിറകിലോട്ട് കൊണ്ടെത്തിക്കും.... കുറെ ഓർമ്മകൾ
@magicapture0
Ай бұрын
യെസ് ബിജിഎം പൊളി ❤️
@chanjupksanjupk1468
Ай бұрын
ഇത് പോലെ ഉള്ള ഒരു പടം ഇനി ഒരിക്കലും വരില്ല❤❤
@abhilashgerman2636
Күн бұрын
ജയരാജ് വിചാരിച്ചാൽ നടക്കും... പക്ഷേ,യുവ തലമുറ അത്ര ഇതൊന്നും ഉൾക്കൊള്ളില്ല... കുറച്ചു ബിജെപി കാർ കാണും rss
@smithks3544
Ай бұрын
ക്ലാസ്സ്, എന്ന് ഒറ്റ വാക്കിൽ പറയാവുന്നതല്ല അത്രക്ക് ഗംഭീരം ❤❤❤❤
@ShivaSurya564
2 ай бұрын
കാണിയാര് പറഞ്ഞതിൽ ഒരു കാര്യം പൊതു തത്വം ആണ് - ആയുസ്സിൻ്റെ ഒരു മാത്ര koottano kurakkano നമ്മൾ വിശ്വസിക്കുന്ന ദൈവത്തിനു പോലും പറ്റില്ല... അതായത് എല്ലാം ജനന്നത്തിൽ തന്നെ വിധിക്കപ്പെട്ടതാണ്... ആകെ നമ്മൾക്ക് ചെയ്യാനാകുന്നത് കിട്ടിയ ഒരു മനുഷ്യയുസ്സിനെ നമ്മുടെ അറിവിൻ്റെ പരമാവധിയിൽ നല്ല രീതിയിൽ ജീവിക്കാൻ ശ്രമിക്കുക നമ്മൾ ചെയ്യേണ്ട കർത്തവ്യങ്ങൾ ചെയ്യുക... സഹജീവികളോട് സഹാനുഭൂതിയോടെ സ്നേഹത്തോടെ പെരുമാറുക... മരണം ഒഴികെ എന്തും നമ്മളാൽ നേരിടാൻ കഴിയും എന്ന് ഉറച്ച് വിശ്വസിക്കുക
@manuutube
2 ай бұрын
എന്നാപ്പിന്നെ റോഡ് ഇൽ കൂടി നടക്കുമ്പോൾ എന്തിനാ രണ്ട് സൈഡ് ഉം നോക്കുന്നത്. എല്ലാം നിശ്ചയിച്ച വെച്ചിട്ടുണ്ടെൽ
@ShivaSurya564
2 ай бұрын
@@manuutube ath thaan nediya arivinte bhagamalle... നമ്മൾ ടെ കൺട്രോൾ il അല്ലാത്ത എത്രയോ കര്യങ്ങൾ ഉണ്ട്... Shredich വണ്ടി ഓടിക്കുന്നവർ എത്രയോ പേർ തൻ്റേതല്ലാത്ത കാരണത്താൽ അപകടത്തിൽ പെടുന്നു
@jyothikleeladharan1436
2 ай бұрын
@@manuutubeനിശ്ചയിച്ചിട്ടുള്ളത് എന്താണെന്നു നമുക്കറിയില്ലല്ലോ. തിരിച്ചു വിളിക്കുന്നതുവരെ നമ്മൾ നമ്മളെ സുരക്ഷിതരാക്കും
@jyothikleeladharan1436
2 ай бұрын
@@ShivaSurya564അവരുടെ ജീവിതം അത്രതന്നെ എന്ന് നിശ്ചയിച്ചിട്ടുണ്ടാവും എത്ര സൂക്ഷിച്ചാലും സംഭവിക്കേണ്ടത് സംഭവിക്കും.
@Sadik23344
Күн бұрын
Kaniyante andi onnu podooo 2024 aayii
@PrasanthJNair
Ай бұрын
പരസ്പരം ഇത്രയും സ്നേഹിക്കുന്ന ചേട്ടനും അനുജനും! വാൽക്കണ്ണെഴുതിയ എന്ന പാട്ടിന് മുൻപ് അനുജന് ഹാർമോണിയം കൊടുക്കുന്ന രംഗം ഉണ്ട്. അതും വളരെ മനോഹരമാണ്.
@PrasanthJNair
9 күн бұрын
അവസാനം ആ രംഗം കിട്ടി. kzitem.info/news/bejne/uZ-wmYZ9fH2rmqgsi=6Yg63ODOKv71798F
@aneeshmohan5831
2 ай бұрын
എനിക്കറിയാൻ വയ്യ ഈ പടം കണ്ട അന്ന് മുതൽ വല്ലാത്തൊരു പേടിയാണ്.. 😥..പലതും മുൻകൂട്ടി കാണും പോലെ..
@Sebreena-x7p
2 ай бұрын
Hay man dont worry be hopefull and enjoy
@ShivaSurya564
2 ай бұрын
@@aneeshmohan5831 താൻ tension അടിച്ചാലും ഇല്ലെങ്കിലും നടക്കേണ്ടത് നടക്കും✌️അതായത് focus on present... നമ്മുടെ പരിധിക്ക് അപ്പുറത്ത് ആണ് past and future... Give your best today and be positive.
ഒന്നുല്ല ബ്രോ. സിനിമയെ സിനിമ ആയിട്ട് എടുത്താൽ മതി.Epplum പോസിറ്റീവ് ആയി ഇരിക്ക്. 😊👍🏻👍🏻.
@Rahu..
2 ай бұрын
ഇത് കഴിഞ്ഞു ഇടയ്ക്കയും കൊട്ടി ഒരു പാട്ട് പാടുന്നുണ്ട്.. ആ സീൻ 👌👌
@ArunArun-u4h
2 ай бұрын
Jayaram acting level ❤️🔥🔥🔥
@MdSohel-k4m8b
4 ай бұрын
ഇങ്ങനെ ഒരു അവസ്ഥ 2024 ല് ആർക്കെങ്കിലും ഉണ്ടോ ..ഉണ്ട് 😅😅
@antonyjigil4715
2 ай бұрын
മരണത്തേക്കാൾ ഭയാനകമായ ജീവിതം ഇന്നും ഒറ്റക്ക് ജീവിച്ചു കഴിയുന്നു😊
@prasanthpj5092
2 ай бұрын
ഉണ്ട് ആണുങ്ങൾക്ക് മാത്രം അല്ല. കുറെ പെണ്ണുങ്ങൾക്കും പറ്റിയ ചെക്കനെ കിട്ടുന്നില്ല. But ആണുങ്ങളുടെ മാത്രമേ വാർത്ത ആക്കാറുള്ളു. 🤭
@Ranjith-ni9fn
2 ай бұрын
ചെറിയ ഒരു പ്രശനം ഉണ്ട്. .അച്ഛന്റെ പണി എടുക്കുന്നത് നാട്ടുകാരാണ്. .അതെ കല്ല്യണം മൊടക്കൽ 😂😂
@rajalekshmir6162
Ай бұрын
Enikum
@Jaanam-i8r
Ай бұрын
@@prasanthpj5092 pennungalke ottke jeevikan valya bhudhimutte onnulya.. kalyanam kazhinja vendi irunilla enne thonnunnavar kooduthal perum... 😂😂
@suneeshkrishna4879
Ай бұрын
നരേന്ദ്ര പ്രസാദിൻ്റെ കഴിവ് തിരിച്ച് അറിഞ്ഞ ഫിലിം നാഷണൽ അവാർഡ് വരെ കിട്ടാൻ സാദ്ധ്യത ഉണ്ടായിരുന്ന അഭിനയം...
@rahulrag6299
Ай бұрын
ഞാനും ഒരു കണിയാന് ..... "അയാള്ക്ക് വേളി വിധിച്ചിട്ടില്ല .... Anwartham ആ വാക്കുകള്. ....! ഞാനും... എനിക്കും......👌👍
@whitewolf12632
Ай бұрын
അന്നത്തെ 27....ഇന്നാണേൽ 37-47 കൂട്ടണം
@swamiprasadparamel8243
17 күн бұрын
അച്ഛൻ ആ അറിവ് ചെറുതായി ഞാനും കണ്ടിരുന്നു ചെറുപ്പത്തിൽ , 23 -32 വയസ്സ് വരെ ഒക്കെ കുറച്ചു വിമർശിച്ചു അന്നേ അദ്ദേഹം പറഞ്ഞിരുന്നു നീ എന്റെ പാതകളിലൂടെ പോകുമ്പോൾ ചിലതൊക്കെ മനസ്സിലാകും എന്നു. 37 തൊട്ട് അനുഭവിച്ചു 39 വരെ അനുഭവിക്കും. പക്ഷെ അച്ഛനോട് ഒരുപാട് ഇഷ്ടം, സ്നേഹം ഉണ്ട് അദേഹത്തിന്റെ ചില കാര്യങ്ങൾക്കു വേണ്ടി ഉള്ള പോരാട്ടത്തിലാണ്. പിതൃ തർപ്പണം നടത്തി പുറത്തു ഇറങ്ങി. എല്ലാം ഭഗവതി തെളിയിക്കും. ഇതിൽ ചില സീനുകൾ ജീവിതത്തിൽ ചില കുട്ടി കെട്ടൽ
@midhunnm1987
2 ай бұрын
Enikku ishttam jayaraj master piece pithrkam...
@renjithkumar1136
2 ай бұрын
കൃത്യമായ ചട്ടകൂടിൽ ജയരാജ് നിർത്തിയപ്പോൾ കണ്ടോ ജയറാമിന്റെ അഭിനയം 🔥🔥🔥
@vineshtv3447
4 сағат бұрын
മനോഹരം
@arunraja.r9622
Ай бұрын
golden classic.....a movie with ultra core
@jijogeorge904
16 күн бұрын
അച്ഛൻ പറഞ്ഞാൽ പെഴക്കില്ല sp വെങ്കിടേഷ് ബാഗ്രൗണ്ട് മ്യൂസിക് 🔥
Ithupole oru cinema ini undakumo..illenn 100% urappichu parayam..
@anupamausha6518
2 ай бұрын
എനിക്കറിയാം ഒരു വീട്. ഒരു വയസ്സായ അമ്മയും 3 മധ്യവയസ്സ് കഴിഞ്ഞ ആൺമക്കളും. ആ വീട്ടിലേക്ക് കയറുമ്പോൾ ശ്വാസം മുട്ടും. വേഗം പുറത്തേക്ക് വരാൻ തൊന്നും. എന്തോ ഒരു negativity ആണ് അവിടെ.. പെണ്ണുങ്ങൾ ഉണ്ടെങ്കിലേ വീട്ടിൽ ഐശ്വര്യം വരൂ..
@Ranjith-ni9fn
2 ай бұрын
വെറും പെണ്ണുങ്ങൾ മാത്രമായൽ അതിനേക്കാൾ negativity ആകും. .പോക്ക് വരുവുകാർ കൂടും
@anupamausha6518
2 ай бұрын
@@Ranjith-ni9fn very relevant.. മാനസിക രോഗികൾ ദയവു ചെയ്തു സംസാരിക്കാൻ വരരുത്. തനിക്ക് എത്ര വീട് അങ്ങനെ അറിയാം. ഈ പോകുന്നതും വരുന്നതും ആണുങ്ങൾ അല്ലേ? പെണ്ണുങ്ങളെ പിഴപ്പിക്കാൻ ആണുങ്ങൾ ഉള്ളത് കൊണ്ടല്ലേ അവർ പിഴയാകുന്നത്. പെണ്ണുങ്ങൾ മാത്രമുള്ള ഒരു വീട് കണ്ടാൽ അവർ പറയാതെ തന്നെ അവരുടെ സുരക്ഷ നോക്കുന്നവനും, ഒളിഞ്ഞുനോക്കാനും, പരദൂഷണം പറയാനും, ആങ്ങള ചമഞ്ഞു മുതലാക്കാൻ ചെല്ലാതിരിക്കാനും പറ്റുമോ നിനക്കൊക്കെ.. ആദ്യം സ്വയം നന്നാവുക
@Ranjith-ni9fn
2 ай бұрын
@@anupamausha6518 നിങ്ങൾക്ക് ഞങ്ങളെ കുറ്റം പറയാം അല്ലെ നിങ്ങളെ കുറ്റം പറഞ്ഞാൽ ഞങ്ങൾ ചീത്ത ആളുകൾ. .എന്തായാലും എനിക്ക് പെണ്ണിനെ കാണുമ്പോൾ ആ ഭ്രാന്ത് ഇല്ല. ..കാരണം i am injured man
@anupamausha6518
2 ай бұрын
@@Ranjith-ni9fn നിങ്ങളെ ആര് കുറ്റം പറഞ്ഞു. ഞാൻ കണ്ട ഒരു ബന്ധു വീടിൽ ഞാൻ കണ്ട കാഴ്ച പറഞ്ഞതാണോ കുറ്റം. ആ വീട് ഒരു പഴയ വീടാണ്. അത് ഭംഗിയാക്കി വെക്കാൻ ഉള്ള ആരോഗ്യം അമ്മക്കില്ല, ആൺമക്കൾക്ക് അതിൽ താല്പര്യം ഇല്ലായിരിക്കാം.. ഒരു തെളിച്ചമില്ലാത്ത, ആളും അനക്കവും ഇല്ലാത്ത ( കുഞ്ഞുങ്ങൾ വേണ്ടേ അത് വരാൻ )ഒരു മരവിച്ച വീട്. അത് പറയുമ്പോൾ എങ്ങനാണു ഹേ ആണുങ്ങളെ കുറ്റം പറയുന്നത് ആവുക
@sajeeshtvalw4117
2 ай бұрын
@@Ranjith-ni9fnകഷ്ടം എത്ര മോശം ചിന്താഗതി ആണ് bro
@arunrajjr3038
4 ай бұрын
Oru prayaam kazhinjal tonnunna oru avasta... ❤.. feeling movie ❤..
@akhilarjun8319
3 сағат бұрын
ജയറാമേട്ടൻ ❤
@CHRSKR-wb6sn
Ай бұрын
വിശ്വാസം ആവാം പക്ഷെ അന്ധവിശ്വാസം ആവരുത് സർവ്വശക്തനായ ദൈവത്തേക്കാൾ വലുതല്ല ഒരു ജ്യോൽസ്യനും
@renjithpr1170
29 күн бұрын
ആരു പറഞ്ഞു... ദൈവം നേരിട്ട് ആരോടും ഒന്നും പറഞ്ഞിട്ടില്ല... അതിനു ധൂതന്മാർ ഉണ്ട്
@CHRSKR-wb6sn
28 күн бұрын
@@renjithpr1170 👆
@nishathaiparambil2022
2 ай бұрын
Classic movie
@anjithappanjithapp2399
2 ай бұрын
Classic ❤
@pavithravs2070
2 ай бұрын
ഇപ്പോൾ kalyanum ഇല്ലാന്ന് പറഞ്ഞാൽ alukalu ചിരിക്ക്മ
@Ranjith-ni9fn
2 ай бұрын
18 തൊട്ട് 28 വരെയുള്ള പെൺകുട്ടികളും 18 തൊട്ട് 31 വരെയുള്ള ആണുങ്ങളും അല്ലെ ചിരിക്കുന്നത്. .35 കഴിഞ്ഞു കല്ല്യണം കഴിക്കാത്ത പെണ്ണുങ്ങളെ ഒരു പഞ്ചായത്തിൽ കാണാൻ പറ്റില്ല ആണുങ്ങൾ ഉണ്ടാകും പെണ്ണ് കിട്ടാതെ
@vijithviswa9832
Ай бұрын
ആര്.. നടത്താൻ ശ്രമിച്ചിട്ട് നടക്കാത്തവരോട് ചോതിച്ചു nokku... നിങ്ങൾ സമൂഹത്തിൽ ഉന്നത സ്ഥാനത് ഒകെ ഉള്ള ആളാണെങ്കിൽ കുഴപ്പം ഇല്ല.. അല്ലെങ്കി പ്രായം കഴിഞ്ഞാൽ സമൂഹത്തിൽ പുറംതള്ളപ്പെട്ടു പോകും... ഇപ്പോ പറയുന്ന കേട്ടിട്ടില്ലേ അമ്മാവൻ വൈബ്.. അടുത്ത തലമുറ ഇന്നത്തെ ഫ്രീക്കൻസിനെ അങ്ങനെ വിളിക്കും 😅
@Ranjith-ni9fn
Ай бұрын
@@pavithravs2070 അത് 18 തൊട്ട് 28 വരെയുള്ള കുട്ടികൾ അല്ലേ 30കടന്നവർക്ക് ആശങ്ക വരും 35കഴിഞ്ഞവർക്ക് ഭയം വരും 40കഴിഞ്ഞവർക്ക് ജീവിതം നഷ്ട്ടപെട്ടു എന്നാ തോന്നൽ വരും 50 കഴിഞ്ഞവർ മരണം wait ചെയ്യും
@shamsushachannel8123
4 ай бұрын
പൈതൃകം
@manuutube
2 ай бұрын
ഇങ്ങനെ ഉള്ള അവസരത്തിൽ ആണു ലീവിങ് ടുഗെതർ ആണു നല്ലത്
@jayakrishnanphkrishnan6506
2 ай бұрын
😂
@anumon8615
2 ай бұрын
സത്യം
@NewName320
2 ай бұрын
താലി കെട്ടണം എന്നില്ല അതും ജാതകപ്രകാരം ഭാര്യാഭർതൃ ബന്ധം ആയിക്കാണം. വിവാഹം ഗാന്ധർ വിധിപ്രകാരം നടന്നതായി കണക്കാക്കും😂
Kalyanam kazhkkunnath alla prashnam....aal 27 nu mumb marikkum
@rajeshmohanan8555
4 ай бұрын
, അടുത്ത തലമുറ ഇല്ല 🥲🥲
@RohitSharma0-R8
12 күн бұрын
Suresh gopika kutti undayittund...last
@Batmanstruggles
2 ай бұрын
ഈ യൂട്യൂബ് എന്തിന് ഇമ്മാതിരി വീഡിയോ കാണിച്ചു തരുന്നേ 😂 വേളി ഇല്ലെങ്കിൽ വേറെ വഴി നോക്കും
@OKAYforALL
2 ай бұрын
A jayaraj film❤
@prasanthp2097
3 ай бұрын
ഈ ജ്യോൽസ്യന്മാർ ടെ ബോർഡ് കണ്ടാൽ ബോമ്പ് എറിയാൻ ഉള്ള ദേഷ്യം. ഉള്ള ആൾ ആണ് ഞാൻ... ഒരാളുടെ ഭാവി പ്രവചിക്കൻ ഉള്ള കഴിവ് ഉള്ള ജ്യോൽസന്മാരുടെ മക്കൾ ഒക്കെ നല്ല രീതിയിൽ ജീവിച്ച മതി ആർന്നു
@PriyaMinu
2 ай бұрын
നല്ല ജ്യോത്സ്യന്മാരെ കാണാത്തത് കൊണ്ടുള്ള പ്രശ്നമാണ് താങ്കൾക്ക്. ഡോക്ടർമാർ ചികിത്സിച്ചു എത്ര ലക്ഷം ആളുകളെ കൊല്ലുന്നുണ്ട്. അതുപോലെ തന്നെ
@maheshvs_
2 ай бұрын
Doctors- ൻ്റെ മക്കൾക്ക് അസുഖം വരാത്തത് പോലെ അല്ലേ? 😎
@rakhilm2067
2 ай бұрын
@@maheshvs_adipoli.. doctor 💊 medicine kodukkum..these jolysan kallanmar angine alla..spoils others life too
@karuppanmaster4938
2 ай бұрын
Have you ever read any books related to the subject? Please read .
@vishakm8331
3 ай бұрын
കണിയാര് പറഞ്ഞാൽ മാറില്ല, ഇപ്പോൾ സന്തോഷമായില്ലേ
@veerar8203
3 ай бұрын
Kaliyakenda jyotisham vedas padichavark ullath ann mumb ith valare important ann it is known as eye of god , pand ith parasparam charcha cheyumariyunnu ippol azhatil padikate basic jyotishm ayi valarnu😂
@sdpkes2524
2 ай бұрын
@@veerar8203thenga aanu.. ഭൂമി ആണ് പ്രപഞ്ചത്തിന്റെ center എന്ന് കരുതിയ കാലത്തേ മണ്ടത്തരം
@vishakm8331
2 ай бұрын
@@veerar8203 എന്താണ് മംഗ്ളീഷിൽ തുപ്പുന്നത്? വേളികഴിക്കാൻ വെമ്പിനിൽക്കുന്ന ചെറുപ്പക്കാരൻ അറിയുന്നു അയാൾക്ക് ആയുസ്സില്ല എന്ന്. അങ്ങനെ മരണം മുന്നിൽ നിൽക്കുന്ന അവസ്ഥയിലാണ് സന്തോഷമായില്ലേ എന്ന ചോദ്യം കേൾക്കുന്നത്. ഇതിൽ എവിടെയാണ് ജ്യോതിഷത്തെ കളിയാക്കുന്നത്. ആ തിരക്കഥയിലെ ഏറ്റവും വൈകാരികമായ ഏതാനും രംഗങ്ങളിലൊന്ന്. സിനിമയിൽ ഉള്ള ഒരു സംഭാഷണം അതേപടി ഞാൻ പകർത്തിയതാണ്. അതുപോലും ശ്രദ്ധയിൽ പെട്ടില്ലല്ലോ!!!
@kalidas5619
2 ай бұрын
@@veerar8203 eye of God alla, eye of Veda. ജ്യോതിഷം വേദത്തിന്റെ കണ്ണാണ് എന്നാണ്.
@sreejishsreedhar1
22 сағат бұрын
the scene 1:00
@Aarsha-cv9lh
2 ай бұрын
ഇതിപ്പോ അയാൾ മരിച്ചില്ലാരുന്നെങ്കിൽ ജ്യോതിഷ പ്രവചനം തെറ്റി എന്നു പറയാരുന്നു .ജ്യോതിഷൻ പറഞ്ഞ സമയത് തന്നെ മേലോട്ട് പോയി
@bineeshpalissery
2 ай бұрын
ആത്മഹത്യ ചെയ്യുകയായിരുന്നു.... ഒരുപക്ഷേ ജ്യോതിഷം അല്ലെങ്കിൽ ജ്യോത്സ്യനെ കണ്ടില്ലായിരുന്നെങ്കിൽ അങ്ങനെ ഒരു മരണം ഉണ്ടാകുമായിരുന്നു?
@Aarsha-cv9lh
2 ай бұрын
@@bineeshpalissery അയാൾ ആ സമയത് വേറെ എന്തെങ്കിലും കാരണത്തിന് ആത്മഹത്യ ചെയ്തെങ്കിലോ. Ayal ലോല മനസ് ഉള്ള ആൾ ആണ്. കാമുകി ആയിട്ട് ഉടക്ക്, depression അങ്ങനെ അങ്ങനെ എന്തെങ്കിലും കാരണം മതി
@anupamausha6518
2 ай бұрын
@@bineeshpalisseryപാമ്പ് കൊത്തിയേനെ
@anu6072
2 ай бұрын
27 ശേഷം.കേട്ടാലോ
@ShivaSurya564
2 ай бұрын
27 nu ശേഷം ആയുസ്സ് തന്നെ ഇല്ല എന്നല്ലേ പറയണേ
@arunsgps3583
2 ай бұрын
@@ShivaSurya564 film story enthanu jayaram last enthavum ?
@nisashiras6309
2 ай бұрын
@@arunsgps3583മരിക്കും.... പാമ്പ് കടിച്ച് മരിക്കും
@nisashiras6309
2 ай бұрын
@@arunsgps3583മരിക്കും.... വിഷം കഴിച്ച്
@anushkats2777
2 ай бұрын
@@arunsgps3583 പുള്ളി മരിച്ചു പോകും
@kuruvi2000
2 ай бұрын
ആ കിളവനെ എടുത്തു കിണറ്റിൽ ചാട്
@MultiJennyrocks
2 ай бұрын
Kannur?
@kuruvi2000
2 ай бұрын
@@MultiJennyrocks യാ
@rejeeshmundayadan126
Ай бұрын
veli vidhichittilla...sathyam ...
@AnoojaVs-uo6tg
2 ай бұрын
Eth filim
@chandramohan4663
6 күн бұрын
എൻ്റെ കേഴൂട്ട് കാളിയെ . ഇത്തരം ആളുകൾ വിഷമിക്കുന്നു എങ്കിൽ എൻ്റെ കാളി ഉണ്ട് ഒരു സംശയം വേണ്ട വിവാഹം നടത്തിയിരിക്കും . എന്ത് ദോശമായാൽ പോലും .
@arunjose6434
5 ай бұрын
എൻ്റെ അവസ്ഥ ഏതാണ്ട് ഇത് പോലെ ആയി
@rajeshmohanan8555
4 ай бұрын
?
@salessales6287
4 ай бұрын
വേളിക്ക് അല്ലേ യോഗം ഇല്ലാത്തത്. Living Together, കള്ളവെടി ഒക്കെ പറ്റില്ല.
@labelfive1730
4 ай бұрын
😂
@labelfive1730
4 ай бұрын
😂😂😂😂
@labelfive1730
4 ай бұрын
😂
@srrrms
Ай бұрын
Ola kalyaname aarum kazhikkaruth
@ravisankarvijayan3496
2 ай бұрын
Venda njaan pinne vangicholam…..karmayogi
@madhukoko1815
2 ай бұрын
Ugran padam
@renjithjanardhanan3719
3 күн бұрын
ജ്യോതിഷം തെറ്റില്ല.... അതു പ്രയോഗിക്കുന്ന ആളിന് തെറ്റ് പറ്റാം....
@historicalfactsdzz273
5 күн бұрын
ഈ ജ്യോതിഷം ഒക്കെ ഉടായിപ്പ് അല്ലേ
@vijithbc9178
2 ай бұрын
L
@Vipin_Ponnu
2 ай бұрын
വേളി വിധിച്ചിട്ടില്ല.. 😢😊
@pravee1941
2 ай бұрын
Bgm👍🏻
@karnani2218
21 күн бұрын
കണിയാർ.. ഇവന്മ്മാര് ആണ് സമൂഹത്തെ വഷളാക്കുന്നത് 🤣😂😂😂😂
Пікірлер: 161