ഇവിടെ സുന്ദരകേരളത്തിൽ അടുത്ത പഞ്ചായത്തിൽ മാറിതാമസിച്ചാൽ വരത്തൻ എന്നു പറഞ്ഞു വേർതിരിവ്. മറ്റൊരു സ്റ്റേറ്റിൽ പള്ളിയിൽ മലയാളം കുർബാനക്കു ഒരു വർഷം പോയി. ആരും എന്നോട് പേര്പോലും ചോദിച്ചില്ല. കാരണം ആ പള്ളിയിൽ കൂടുതൽ പേരും വടക്കൻആണ്. എന്റെ ചാലക്കുടികാരൻ സുഹൃത്തുവന്നു എന്റൊപ്പം താമസം. ആദ്യദിവസംതന്നെ മേല്പടിയാനെ ഇടവകഅംഗം ആക്കി 😂
@shinilvlogs6572
Ай бұрын
വളരെ ശരിയാണ് അങ്ങ് പറഞ്ഞത്. .വിവേചനം എല്ലായിടത്തും ഉണ്ട്. .അതിനെ സ്വന്തം മനസ്സിന്റെ ശക്തി കൊണ്ട് അതിജീവിക്കാൻ നമുക്ക് സാധിക്കണം 💕🙏
@beenaabraham3247
Ай бұрын
Mmm..ശരിക്കും നമ്മള് ഇ വി ട ത്തെ ബംഗാളി കള്‍ ആണ്....ഗൾഫ് ആണെങ്കിലും അമേരിക്ക etc....എല്ലാ രാജ്യത്തും നമ്മള് ക്ക് ഒരു value വും ഇല്ല....അനുഭവങ്ങൾ ഒത്തിരി ഉണ്ട്
@ImMtrbro-oy2md
Ай бұрын
ഇതിൽ തന്നെ ഇവരുടെ നല്ല അനുഭവവും പറയുന്നുണ്ടല്ലോ..എല്ലാ നാട്ടിലും നല്ലവരും അല്ലാത്തവരും ഉണ്ട്..കേരളത്തിൽ ആണെങ്കിലും രാജാവിനെ പ്പോലെ ജീവിക്കാം എന്നൊക്കെ പറയാൻ അല്ലെ പറ്റൂ, പണവും സ്വാധീനവും ഇല്ലാത്തവന് നാട്ടിലും ഒരു വില ഇല്ല
@behuman6180
Ай бұрын
നമ്മൾ ഇവിടുത്തെ ബംഗാളികൾ ആണെന്ന് താങ്കൾ പറയുന്നതിൽനിന്ന്തന്നെ മലയാളികൾക്ക് ബംഗാളികളോട് ഒരു വിവേചനം ഉണ്ട് എന്ന് മനസിലാക്കാം. മലയാളികളും ബംഗാളികളും ഇന്ത്യക്കാരായിട്ടുപോലും വിവേചനം കാണിക്കുന്നു. അങ്ങനെയെങ്കിൽ ഒരു വിദേശി അവരുടെ നാട്ടിൽ ജോലിക്ക് വന്നിരിക്കുന്ന ഒരു അന്യദേശകാരനോട് വിവേചനം കാണിക്കുന്നതിനെ ബംഗാളികളോടുള്ള തങ്ങളുടെ മനോഭാവംവച്ചുനോക്കിയാൽ തെറ്റുപറയാൻ സാധിക്കുമോ?
@beenaabraham3247
Ай бұрын
@@behuman6180 Hello...അതിന് കേരളത്തില്‍ ബംഗാളി യോട് ഉള്ള മനോഭാവം ഞാന്‍ വായിച്ചും കേട്ടും അറിഞ്ഞത് ആണ്. ഞാന്‍ ഒരു ബംഗാളി യേയ് നേരിട്ട് പരിചയപ്പെട്ട് ഇല്ല Mr Bahumanam. ഇന്ത്യ, അമേരിക്ക യും ഭരിക്കുന്നത് george ബുഷ് ആയി രു ന്ന് എങ്കിൽ ഒരു ഇന്ത്യ കാരനും മറ്റ് വിദേശ നാടു കളില്‍ പോകേണ്ട ആവശ്യം ഇ ല്ലാ യിരുന്നു
@kvdas4569
Ай бұрын
@@behuman6180 Do you know anything about Bengalis? They are such an uncultured people on earth.
@KM-leons
Ай бұрын
Yes
@priyas8114
Ай бұрын
നിങ്ങൾ മലയാളി landlords നെ കുറിച്ച് ഒരു വീഡിയോ ചെയ്യണം. മലയാളികൾ ആണ് ഇവിടുത്തെ മലയാളികളെ ഏറ്റവും കൂടുതൽ ചൂഷണം ചെയുന്നത്. നിയമത്തിൽ ഇല്ലാത്ത തരത്തിൽ rent വാങ്ങുക, cash on hand വാങ്ങുക, ആവശ്യതിൽ കൂടുതൽ ആളെ ഒരു സ്ഥലത്തു തിങ്ങി ഞെരുങ്ങി താമസിപ്പിക്കുക ഇതൊക്കെ എങ്ങനെ റിപ്പോർട്ട് ചെയാം.
@shinilvlogs6572
Ай бұрын
Hi താങ്കൾ പറഞ്ഞത് കുറച്ചൊക്കെ ശരിയാണെങ്കിലും. .ഒരു നേഴ്സ് ഇവിടെ വന്നു 2.5 to 3 Lakhs വാടക കൊടുക്കേണ്ടി വരുന്നു. ..100ഇൽ 100% ആളുകളും റെന്റിനു നിർത്തുന്നു. പുതിയയാതായി വരുന്നവർക്ക് ഇതു കുറച്ചു ബുദ്ധിമുട്ടായി തോന്നുമെങ്കിലും, അവരും swanthamayi rent വീടെടുക്കുമ്പോൾ ഇതെല്ലാം തുടരുന്നു. കയ്യിൽ cash മേടിക്കുന്നവർ പോലും tax കുറയട്ടെ എന്ന് വിചാരിച്ചാവും ചെയ്യുന്നത്. . എല്ലാമുണ്ടായിട്ടും മറ്റുള്ളവരെ അമിതമായി ചൂഷണം ചെയ്യുന്ന മലയാളികളും ചെറിയ ശതമാനം ഇവിടെ ഉണ്ട്. .അങ്ങനെയുള്ളവർക്ക് പണി കിട്ടുന്നുമുണ്ട്... തുടക്കത്തിൽ ഉള്ള ബുദ്ധിമുട്ടുകൾ കഴിഞ്ഞാൽ crtical visa work permit ഇൽ വന്നവർക്കും, കിട്ടിയവർക്കും ഒക്കെ നന്നായി jeevikkam👍😍
@Anil-gp4ge
Ай бұрын
ഇത് കാര്യം ആക്കാനില്ല സുഹൃത്തേ.ബസ്സിൽ മൂന്ന് പേര് ഇരിക്കുന്ന സീറ്റിലേക്ക് ഒരാൾ എഴുന്നേൽക്കുമ്പോൾ പുതുതായി ഒരാൾ വന്നാൽ മറ്റു രണ്ടു പേരും സ്ഥലം നൽകാതെ മസ്സില് പിടിച്ചിരിക്കുന്ന ഒരു മൃഗ വാസന എല്ലായിടത്തും ഉണ്ട്.അതിനെ അതിജീവിക്കാനും അതിനെ മറി കടക്കാനും നമ്മളിലെ മനുഷ്യനെ കൂടുതൽ പോളിഷ് ചെയ്തെടുക്കുക.വിവേകിയായ മനുഷ്യന് മുന്നിൽ മൃഗങ്ങൾ ഒന്നുമല്ല.ഭാരതത്തിൻ്റെ പ്രൗഢ പാരമ്പര്യം കൂടുതലായി അറിയാൻ ശ്രമിക്കുക.നിൽക്കുന്ന നാട്ടിൻ്റെ ടീം സ്പിരിറ്റിൽ പങ്കു ചേരുകയും ചെയ്യുക. അങ്ങേയ്ക്കും കുടുംബത്തിനും കുട്ടികൾക്കും നല്ലത് വരട്ടെ.,❤️🙏
@shinilvlogs6572
Ай бұрын
അങ്ങയുടെ വിശാല വീക്ഷണത്തെ അഭിനന്ദിക്കുന്നു 🥰👏👏 thanks a lot🙏
@asnaaza
Ай бұрын
All the best:: From Qatar//
@shinilvlogs6572
Ай бұрын
🥰🙏
@shinilvlogs6572
Ай бұрын
വലിയ പ്രയോജനം ഉണ്ടാകുമെന്നു ഉറപ്പില്ലെങ്കിലും ഞാൻ പറഞ്ഞതും, ചേട്ടൻ പറഞ്ഞതും ഒരു psychological move ആണ്. Dublin accent പറയാൻ പഠിക്കണം എന്നത് ഗ്രേറ്റ് suggestion aa 👏👏.. തല്ലിക്കൊല്ലും എന്ന് പറയുന്നത് ( work out ) ആകുമെന്ന് തോന്നുന്നില്ല.
@sharathktm1
Ай бұрын
അവരുടെ നാട്ടിൽ ചെന്നിട്ട് അവരെ മാനേജ് ചെയ്യണം എന്ന് വിചാരിക്കുന്നത് തെന്ന തെറ്റ്, പിന്നേ അവരുടെ opportunities, living space, culture, privacy എല്ലാം ഈ കുടിയേറ്റക്കാർ കാരണം നഷ്ടപെടുമ്പോ അവർ സ്വാഭാവികമായും പ്രതികരിക്കും,
@shinilvlogs6572
Ай бұрын
ലോകത്തെവിടെയാണെങ്കിലും നമ്മൾ നമ്മളെത്തന്നെ സ്മാർട്ട് ആയി മാനേജ് ചെയ്യാൻ പഠിച്ചാൽ ജീവിതം അധികം tough ആവില്ല 💕🙏.As you said മറ്റുള്ളവരെ മാനേജ് ചെയ്യാൻ നമുക്കാവില്ല. .
@KM-leons
Ай бұрын
വലിഞ്ഞു കേറി ചെലുന്നവൻ എപ്പോഴും കുറഞ്ഞവൻ തന്നെ ആണ്
@clintonchristy3693
13 күн бұрын
@@KM-leonsവലിഞ്ഞു കേറി ചെല്ലാനും വേണം ഒരു കഴിവ്. വെറുതെ ഇരുന്ന് കമെന്റ് ഇടുന്ന പോലെ അത്ര എളുപ്പമല്ല.
@Malayalikada
Ай бұрын
If crime done by Children under the age 16 .No police will help you.Most of them are bullies ..
@shinilvlogs6572
Ай бұрын
You r right Bro. . Be careful. Avoid lonely places. Especially we boys. .Be careful & be smart
@clintonchristy3693
13 күн бұрын
ബ്രോ അയർലണ്ടിൽ എടുക്കാൻ പറ്റിയ ബെസ്ററ് കാർ ബ്രാൻഡ് ഏതാണ്
@shinilvlogs6572
13 күн бұрын
I am using Toyota so i prefer toyota hybrid. It doesn't matter bro,ellavarum ishtamulla vandikal edukkunnu. .nokki edukkanam ennae ullu👍
നുമ്മ പറയാനുള്ളത് പറഞ്ഞാലും എവിടെ ചെന്നാലും flexible ആയി ജീവിക്കാൻ കഴിവുള്ളവരല്ലേ ബ്രോ nammal🥰..
@Basil-ig6py
Ай бұрын
❤
@shinilvlogs6572
Ай бұрын
❤️
@nithinmathewjohn4379
Ай бұрын
Avide poyalum namal second citizen annu
@shinilvlogs6572
Ай бұрын
പറഞ്ഞത് ശരിയാ ബ്രോ. .പക്ഷെ അങ്ങനെ ചിന്തിക്കേണ്ട ബ്രോ lets enjoy our life ലോകമേ തറവാട് 😍👍
@chinnuchinjuzzzz2572
Ай бұрын
Because of illegal migration moroccon, African asian illegal ayi varunnavar valare moshamamiyattanu avide thamasikumnath tent kettiyu nalla place moshamakium so they are react bro
@shinilvlogs6572
Ай бұрын
എല്ലാവരും അങ്ങനെ ആണെന്ന് ഇവിടുത്തുകാരിൽ ചിലർക്ക് ഒരു തോന്നൽ ഉണ്ടവുന്നത് വിവരക്കുറവ് കൊണ്ടാ അല്ലേ. .
@KannanNair-mg2ys
Ай бұрын
ഉപദേശം... Tax തേങ്ങ ഇതൊന്നും നടക്കില്ല... Rights പറയുക ഒന്നും വർക്ക് out ആകില്ല... മിണ്ടാതെ പോകാൻ നോക്കുക അല്ലെങ്കിൽ തല്ലി കൊല്ലും എന്നു തിരിച്ചു പറഞ്ഞു നോക്കൂ... Accent നല്ലതാണെങ്കിൽ, espesially ഡബ്ലിൻ accent ൽ പറഞ്ഞാൽ നല്ല വ്യത്യാസം ഉണ്ടാകും..
@shinilvlogs6572
Ай бұрын
Thanks for your suggestions. .😇
@lijothomas9744
Ай бұрын
India large country.. It's true.. Keralathil നിന്നാണ് പറയരുത്.. അഭിമാനം ഒന്നും പറയാനില്ല പിണറായി രാജാവ്വ് .. ഉണ്ട് സങ്കടം പറയു.. Pls
@sdevan4686
Ай бұрын
Onnu podai chanakam nakki kkudikku🎉🎉
@shinilvlogs6572
Ай бұрын
ഭാരതമെന്നു കേട്ടാൽ അഭിമാനപുരിതമാകണം അന്തരംഗം, കേരളാമെന്നു കേട്ടാലോ തിളക്കണം ചോര ഞരമ്പുകളിൽ 😍😊..അല്ലെ .. സ്വന്തം പാർട്ടിക്ക് വേണ്ടി സേവനങ്ങൾ ചെയ്തുകൊടുക്കാതെ , എല്ലാവരെയും ഒരു പോലെ കാണുകയും, അഴിമതി ഇല്ലാതെ ഭരിക്കുകയും ചെയ്താലേ കേരളം രാക്ഷപെടു. ..
അങ്ങേക്ക് അള്ളാഹു, ഞങ്ങൾക്ക് ജീസസ്, മറ്റുള്ളവർക്ക് ജയ് ശ്രീറാം. . നമ്മടെ ചോര ഒന്നല്ലേ. . അത് പോലെ നമ്മളെല്ലാം ഒന്നാണ് bhai. . അങ്ങനെ വിചാരിച്ചാൽ പ്രശ്നങ്ങൾ കുറയും, രാജ്യങ്ങൾ വികസിക്കും 💕
Пікірлер: 65