Copyright ഉള്ളതുകൊണ്ടാണ് ഡയലോഗ് voice add ചെയ്യാത്തത്... അതിന് പകരമായി ഡയലോഗ് പറയുന്ന സീൻ കൃത്യമായി ഇമേജിൽ കാണിക്കുന്നുണ്ട്...
@netpoint7416
Жыл бұрын
Simonds te wicket കിട്ടിയ ശ്രീശാന്ത്.. എന്താ അതിൽ ഒരു തെറ്റ്.. കൊച്ചിയിൽ നടന്ന ind vs Australia match onnu കണ്ടുനോക്കു.. ഞൻ നേരിട്ടുകണ്ട match anu. അതിൽ ശ്രീശാന്ത് സൈമണ്ട്സ് insident ഉണ്ടായിട്ടുണ്ട്... അത് സിനിമക്കാർ aa incedent വച്ചിട്ടാണ് സിനിമയിൽ പറഞ്ഞിട്ടുള്ളത്.
@boxoffice5861
Жыл бұрын
ഒരിക്കലുമല്ല അതിൽ ശ്രീശാന്ത് നിലത്തു രണ്ടു കൈകൊണ്ടും അടിക്കുന്നില്ല... കളി ഒന്നുടെ കാണു.. ആകെ ഹെയ്ടന്റ wikettil മാത്രമേ അങ്ങനെ കാണുന്നുള്ളൂ
@netpoint7416
Жыл бұрын
@@boxoffice5861താങ്കൾ ഒരു കാര്യം മനസ്സിലാക്കുക.. ഹൈഡൻ്റെ wicketinekkal പ്രസിദ്ധമാണ് ശ്രീശാന്ത് simonds insident ..അതുകൊണ്ടാണ് അവർ ശ്രീശാന്ത് simonds പോര് ഇട്ടത്. പിന്നെ 2007 wc il simonds nte wicket ennu പറഞ്ഞിട്ടാണ് എങ്കിൽ താങ്കൾ പറയുന്നത് ശരി. But. Angane സിനിമയിൽ പറയുന്നില്ല.പിന്നെ 2 കയ്യും കൂടി നിലത്ത് ഇടിച്ചാൽ മാത്രമേ ആഘോഷം ആകൂ എന്നുണ്ടോ.. എല്ലാ രംഗവും ഒരുപോലെ വരണം എന്നില്ല..
@boxoffice5861
Жыл бұрын
@@netpoint7416 wiketinte importance nokkivaanel heydante aanu imporatance.. തന്നെയുമല്ല നിവിൻപോളി അവിടെ ചെയുന്നത് heydante wiket kitti ശ്രീശാന്ത് celebrate ചെയുന്നത് പോലെ തന്നെയാണ്... പിന്നെ അത് എങ്ങനെ ആണ് മാറുന്നത്????/
@netpoint7416
Жыл бұрын
@@boxoffice5861 hydente wicket മാത്രമല്ല ഗിൽക്രിസ്റ്റ് ടെ വിക്കറ്റും വളരെ faimus ആണ്. But simonds vs sreesanth ... Anu ഏറ്റവും എല്ലാവരുടെയും മനസ്സിൽ ഉള്ള പോര്. അത്രേ സിനിമ എടുത്ത വിനീത് ശ്രീനിവാസൻ ടീം ഉദ്ദേശിച്ചത്.. അല്ലാതെ അവർക്ക് ഹൈഡൻ യും simond നെയും തിരിച്ചറിയാൻ പറ്റാത്തതാണ് എന്ന് പറയാൻ പറ്റുമോ.
@vineethsivan8086
Жыл бұрын
"പച്ച മലയാളത്തിൽ പറഞ്ഞാൽ Stay " Mohanlal ( നാട്ടുരാജാവ് )
@angrymanwithsillymoustasche
Жыл бұрын
1:55 അവരുടെ 'യൂണിവേഴ്സിൽ' Anton kalanasko എന്ന വ്യക്തിയായിരിക്കും ആ തോക്ക് കണ്ടുപിടിച്ചത്. 2) 4:45 സലിംകുമാർ ഉദ്ദേശിച്ചത് ചിലപ്പോൾ 1967ൽ നടന്ന നാഥു ലാ, ചോ-ലാ ഏറ്റുമുട്ടലിനെ പറ്റി ആയിരിക്കും അത് 1962 പോലെ വലിയ യുദ്ധം അല്ലെങ്കിലും 3 ദിവസത്തെ പോരാട്ടത്തിൽ ചൈനക്കാരെ നമ്മുടെ ഇന്ത്യൻ സൈന്യം ഓടിച്ചു.
@boxoffice5861
Жыл бұрын
അല്ല. അത് ബുക്കിലെ മിസ്റ്റേക്ക് ആയിരുന്നു... Ak47..പിന്നെ സലിം കുമാർ പറഞ്ഞത് യുദ്ധം എന്ന് തന്നെയാണ് അത് 1962 മാത്രേ സംഭവിച്ചിട്ടുള്ളു...
@angrymanwithsillymoustasche
Жыл бұрын
@@boxoffice5861 ok
@heninphilip1752
Жыл бұрын
സാഗർ ഏലിയാസ് ജാക്കി വില്ലനോട് : നീ ചിന്തിച്ചു തീർക്കുന്നിടത്തു ഞാൻ ചിന്തിച്ചു തുടങ്ങും! വില്ലൻ ചിന്തിച്ചു തീരുന്നതും നോക്കി കട്ടൻ ചായയുമായി കാത്തിരിക്കുന്ന ജാക്കി 😅
@boxoffice5861
Жыл бұрын
😂😂😂🔥🔥🔥
@ABINSIBY90
Жыл бұрын
തട്ടത്തിൻ മറയത്തിലെ observation പൊളിച്ചു.
@anandut2182
Жыл бұрын
Yes. ശ്രീശാന്തിന്റെ അ ഫോട്ടോഗ്രാഫിൽ പിറകിൽ symonds നിയാണ് കാണുന്നത്. എന്നാൽ അദ്ദേഹം നോൺ strikers എൻഡിലാണ്. Wkt hyden ആണ്
@bibinkaattil
Жыл бұрын
തട്ടത്തിൻ മറയത്ത് ലോജിക് ആരും ഓർക്കാതെ ഒരു സീൻ ആണ്
@boxoffice5861
Жыл бұрын
♥️♥️♥️
@vibesofworld1331
Жыл бұрын
പക്ഷേ കൊച്ചിയിൽ നടന്ന ഒരു ഏകദിന മൽസരത്തിൽ സൈമൻസിൻ്റെ വിക്കെറ്റെടുത്ത ശ്രീശാന്ത് ഇതിലേറെ രോഷാകുലനായിട്ടുണ്ട്,,, അതായിരിക്കും സംവിധായകൻ ഉദ്ദേശിച്ചിട്ടുണ്ടാവുക
@boxoffice5861
Жыл бұрын
പക്ഷെ ആ കാണിക്കുന്ന ആക്ഷനും പിന്നെ നിലത്തു കൈ ഇട്ട് അടിക്കുന്നതും ഹെയ്ടന്റെ ആണ്
@anandhuranganath9064
Жыл бұрын
ബാഹുബലി 2 ൽ ക്ലൈമാക്സ് ൽ ഒരു ഡയലോഗ് mistake ഉണ്ട്... മഹേന്ദ്ര ബാഹുബലി പ്രതിജ്ഞ ചെയ്യുന്ന scene... " രാജമാതാ ശിവഗാമി ദേവി സാക്ഷി ആയി പ്രതിജ്ഞ ചെയ്യുന്നു " എന്നാണ് ഡയലോഗ്... പക്ഷെ ആ സമയം ശിവഗാമി ജീവനോടെ ഇല്ല, ദേവസേന ആണല്ലോ അപ്പോൾ രാജമാതാ
@jijithp3352
Жыл бұрын
അതു ഞാനും പലതവണ ആലോചിച്ചിട്ടുണ്ട്..
@boxoffice5861
Жыл бұрын
Yes mee tooo
@perfect...6273
Жыл бұрын
അത് മിസ്റ്റേക്ക് ആണെന്ന് തോന്നുന്നില്ല അത് തന്നെ ആയിരിക്കണം അവർ ഉദ്ദേശിച്ചത്
@anandhuranganath9064
Жыл бұрын
@@perfect...6273 അത് എങ്ങനെയാ.. രാജമാതാവ് ആയിട്ട് ദേവസേന ഉള്ളപ്പോൾ മരിച്ചു പോയ ശിവഗാമി യെ എങ്ങനെയാ സാക്ഷി ആക്കുന്നെ
@harikrishnank1312
Жыл бұрын
@@anandhuranganath9064 അതെന്നെ😂
@saneeshks9316
Жыл бұрын
വീഡിയോ നന്നായിട്ടുണ്ട് പക്ഷേ മിസ്റ്റേക്ക് പറയുമ്പോൾ ആ സമയത്ത് കുറച്ചു വീഡിയോ ക്ലിപ്പ് കാണിക്കണം അവർ എന്താണ് തെറ്റ് പറഞ്ഞത് അല്ലെങ്കിൽ എന്താണ് ഉദ്ദേശിച്ചത് ആ ഒരു ഭാഗം
ശ്രീശാന്തിന്റെ നിങ്ങൾ പറഞ്ഞത് യാധൊരു ലോജിക്കും ഇല്ലാത്ത കാര്യം ആണ്.... Sreesanth oru particular situationil celebrate ചെയ്യുന്നത് അല്ല. Its about the rivalry between sree and Symonds
@boxoffice5861
Жыл бұрын
Bro aa ഡയലോഗ് ഒന്നുകൂടി കേട്ടുനോക്കൂ... ശ്രീശാന്ത് symands ന്റെ വികറ്റ് കിട്ടിയപോലെ ഞാൻ എന്തൊക്കയോ ചെയ്തുകൊണ്ടിരുന്നു എന്നാണ് പറയുന്നേ ശേഷം നിലത്തിരുന്ന് കൈകൊണ്ട് രണ്ടു തവണ അടിക്കുന്നത് കാണാം ഇത് ശ്രീശാന്ത് ആകെ ഒരുതവണ മാത്രമേ ചെയ്തിട്ടുള്ളു.. അത് heydan ന്റെ വികറ്റ് കിട്ടിയപ്പോൾ ആണ്.. Opposite ആണ് symonds കളിച്ചതു
@aneeshgreeshma4885
Жыл бұрын
Sree symondsinte wicket എടുത്ത കളിയിലും over react ചെയുന്ന വീഡിയോ youtubil തന്നെ കിടപ്പുണ്ട്..... അന്ന് അതു വലിയ ഇഷ്യൂ ഒക്കെ ആയിരുന്നു... പറഞ്ഞത് ആ ഇൻസിഡന്റനെ പറ്റിയും കാണിച്ചത് 2007ലെ ആക്ഷൻസും ആയി പോയത് ആണ്.... 😊😊
അങ്കമാലി ഡയറീസില്‍ അവസാന സീനില്‍ ദുബായിലുള്ള നായകന് 'ഇവിടത്തേക്കാള്‍ രണ്ടര മണിക്കൂര്‍ മുന്നേ അങ്കമാലി ഹാപ്പി ആയി പോവുന്നുണ്ട്' അങ്ങനെന്തോ ഡയലോഗ് പറയുന്നുണ്ട്. പക്ഷെ ദുബായുമായി നമ്മള്‍ക്ക് ഒന്നരമണിക്കൂറിന്റെ ടൈം ഡിഫറന്സേ ഉള്ളൂ, സൗദി അറേബ്യയുമായാണ് രണ്ടരമണിക്കൂര്‍ വ്യത്യാസമുള്ളത്
@binnybinny5514
Жыл бұрын
FIR - ൽ വേറൊരു ഡയലോഗ് ഉണ്ട്.' 36 മണിക്കൂർ പോലും നമ്മളോട് യുദ്ധം ചെയ്യാൻ സാധിക്കാത്ത നമ്മുടെ ശത്രുരാജ്യം എന്ന്. അത് ലോജിക്കില്ലാത്ത കാര്യമാണ്. 2. ചൈന വീണ്ടും വർഷങ്ങൾക്കു ശേഷം കടന്നുകയറാൻ നോക്കുകയും ഇന്ത്യൻ സൈന്യം അവരെ തുരത്തുകയും ചെയ്തിട്ടുണ്ട്. 1975-ൽ
@boxoffice5861
Жыл бұрын
1962 alle big war then baaki vannath war aano? Avar kadannu kayaruyappo vedi vachu odichathalle? Ath war category ulpeduthan patumo?
@LeftLeft1
Жыл бұрын
36 മണിക്കൂർ എന്താ കുഴപ്പം
@binnybinny5514
Жыл бұрын
@@LeftLeft1 കാർഗിൽ യുദ്ധം ഉൾപ്പെടെ എല്ലാ ഇന്ത്യാ-പാക്ക്' യുദ്ധത്തിലും അവർ 36 മണിക്കൂർ മാത്രമേ പിടിച്ചു നിന്നൊള്ളോ?
@binnybinny5514
Жыл бұрын
@@boxoffice5861 അന്ന് അത് വൻ യുദ്ധമല്ലങ്കിലും യുദ്ധസമാനമായ സാഹചര്യം തന്നെയായിരുന്നു.
@boxoffice5861
Жыл бұрын
@@binnybinny5514 bro ath encounter alle.. Encounter & war totally different alle
@fahadguru
5 күн бұрын
1:55 Anton എന്നത് കൂട്ടക്ഷരത്തിൽ എഴുതി കൊടുത്താൽ വായിക്കുമ്പോൾ തെറ്റി പോകാൻ ചാൻസുണ്ട്. അത് വായിച്ച് പഠിച്ചതാകാം NF വർഗ്ഗീസ്.
@chunkscafemalayalam6839
Жыл бұрын
Charlie filmil matham manushayane mayakumma karupp ennu parayunnathinu pakaram avide premam ennu sowkaryapoorvam matti parayunund😊🤗
@fahadguru
5 күн бұрын
നിൻ്റെ മരണം നീ എന്നും ഓർത്തിരിക്കണം - ഗ്യാങ്സ്റ്റർ
@thaha6172
Жыл бұрын
Memories... i noticed it
@riyageorge3884
Жыл бұрын
Athepole Manthramothiram filmil nightile oru scenil Manichettsnte veetil ninn mundum parichukond dileepettan odunna oru scenund. Apo philomina chechi parayunna dialogue actually thettanu.. "Karthave ivan 7-am pramanam lankikunna thonnune.".. Sharikum avar udheshichth 6-am pramanam enn ayirikanam....
@Syampvrs
Жыл бұрын
"Memories " തെറ്റാണ്... 🤭
@boxoffice5861
Жыл бұрын
ഒരു തെറ്റുമില്ല ബ്രോ... ഒന്നുടെ നന്നായി കണ്ട് നോക്ക്
@Syampvrs
Жыл бұрын
@@boxoffice5861 ബ്രോ ഞാൻ ഉദ്ദേശിച്ചത് "memories" എന്ന് എഴുതിയതാണ്... 🤭
@boxoffice5861
Жыл бұрын
@@Syampvrs keyboard 🙁🙏🏽
@Syampvrs
Жыл бұрын
Sorry bro
@salwanoufel490
Жыл бұрын
Ho bayankaram thanne ✌️✌️
@SOLO.ANTHEM
15 күн бұрын
ധാരാവിയിലെ ഒരു ചേരി ഒറ്റ രാത്രി കൊണ്ട് ഒഴിപ്പിച്ചിട്ടുണ്ട്. 😅
@xyz-xu3er
23 күн бұрын
May b സലിംകുമാർ inefficient ആയ ഒരു മണ്ടൻ അദ്ധ്യാപകൻ ആയിരിക്കാം... അതുപോലെ നിവിൻപോളിയുടെ കഥാപാത്രം കിളിപോയി നിക്കുന്നതുകൊണ്ട് അത് സച്ചിന്റെ വിക്കറ്റ് എടുത്തശ്രീശാന്ത് എന്ന് വേണെമെങ്കിലും തോന്നാം... I think those r rittn purposefully 🤨
P പത്മരാജൻ്റെ Season സിനിമയിൽ മോഹൻലാൽ ഒരു ഇംഗ്ലീഷ് വാക്ക് തെറ്റായി ഉച്ചരിയ്ക്കുന്നുണ്ട് - Place നെ പ്ലീസ് എന്ന് 45-ാം മിനിറ്റിൽ... within 24 hrs you will have to leave this place (" പ്ലീ... സ് " ) ...പ്ലെയ്സ് ന് പകരം പ്ലീസ് എന്ന്
@ABINSIBY90
Жыл бұрын
Observation പൊളിച്ചു ബ്രൊ. നിങ്ങളുടെ ചാനെൽ വളർന്നു വരും. തീർച്ച !.
@boxoffice5861
Жыл бұрын
♥️
@kim_jong_un4342
Жыл бұрын
തട്ടത്തിൻ മറയത്തിലെ ആ ഡയലോഗ് ഞാൻ അന്ന് തൊട്ടേ ശ്രെദ്ധിച്ചിരുന്നു കാരണം ആ കളി ഞാൻ ലൈവ് കണ്ടത് ആണ്
@boxoffice5861
Жыл бұрын
🔥
@althafjamal
Жыл бұрын
Sreeshant nu simonds nte wicket kittyapo ulla action copy adichu ennalla udeshikunnath. Simonds - Sreeshant was a big rivalry back then. So nivinu athrem santhosham aayi nne artham ullu.
@boxoffice5861
Жыл бұрын
Action koodi sradhikku bro... Apolalle dialogue complete aaku
@voiceofvoiceless1523
Жыл бұрын
@althafjamal exactly bro 👍
@devarenjithavr3337
Жыл бұрын
ഡയലോഗിലെ തെറ്റുകൾ കണ്ടുപിടിക്കുമ്പോൾ ടൈറ്റിൽ കാർഡിലെ മെമ്മറീസ് എന്നതിന്റെ സ്പെല്ലിംഗ് കൂടി ശ്രദ്ധിക്കാമായിരുന്നു
@ambarishsoman36
Жыл бұрын
ഇന്ത്യയും ചൈനയും തമ്മിൽ ഒരു തവണ മാത്രമല്ല യുദ്ധമുണ്ടായിട്ടുള്ളത്. 1967ൽ നടന്ന 'നാഥു ലാ ചോ ലാ' (Nathu La and Cho La ) യുദ്ധത്തിൽ ഇന്ത്യയാണ് ജയിച്ചത്
@boxoffice5861
Жыл бұрын
അത് യുദ്ധമായി എങ്ങനെ കണക്കാക്കാൻ കഴിയും bro.. കാരണം 3 ദിവസം നീണ്ടുന്നിന്ന കടന്നുകയറ്റം ഇന്ത്യ വെടിവച്ചു അവരെ തിരികെ ഓടിക്കുവല്ലേ ചെയ്തത്... അത് ഒരിക്കലും oru pre proclaimed war അല്ലാലോ
@ambarishsoman36
Жыл бұрын
പക്ഷേ അത് അറിയപ്പെടുന്നത് 'Second Sino-Indian War' എന്നല്ലേ? പൂർണ്ണമായി യുദ്ധം എന്നു പറയാൻ കഴിയില്ലെങ്കിലും ഇരു ഭാഗത്തും നല്ല നാശമുണ്ടാക്കിയ ഒരു ഏറ്റുമുട്ടൽ ആണല്ലോ നടന്നത്. മാത്രമല്ല പലയിടങ്ങളിലും അത് ഒരു യുദ്ധമായിട്ടാണ് കാണിച്ചിട്ടുള്ളത്. എന്തായാലും ഇന്ത്യയാണല്ലോ ജയിച്ചത്. ചിലപ്പോ എഴുത്തുകാരൻ ഉദ്ദേശിച്ചത് അതായിരിക്കും.
@boxoffice5861
Жыл бұрын
India china war 1962 aanu... Second war alla nadannthu 1967 il vedivechu defend cheyuvaanu cheythathu.. But ath war aakumo?
@mango-zt7qc
Жыл бұрын
But nangal padichath angane allallo
@boxoffice5861
Жыл бұрын
Nammal padikunnath ellam shariyakanam ennillalo 😇
@ratheeshchandran4849
Ай бұрын
Archana 31 not out - athile mistake sraddhicchille? Buddhan, sukran, bhoomi, chowwa ... that's the order. But, boardil Aishwaryalekshmi ezhuthumbol buddan, sukran, chowwa ennivakku pinnil naalamathu aayittanu ' Earth' ennezhutunnathu!
@adhikeshajai8485
Жыл бұрын
Pushpa The Rise movie yil last credits kaanikkumbol Rashmika Mandhana yude name Rashmika Mandhamna enn thetticha kodthekkunath...
@Abhinand450
3 ай бұрын
CBI series thilakan mamooty yodu question chodikumbol suryan direction parayunnathil mistake unde.
@Shivam.1-f6c
Жыл бұрын
4:11 നിങ്ങൾക്ക് തെറ്റി.....ഞാൻ ചെസ്സ് കളിക്കുമ്പോൾ എൻ്റെ തോൽവി മുൻകൂട്ടി കണ്ടു കൊണ്ട്...ഞാൻ ചെസ്സ് ബോർഡ് തട്ടി മറിച്ച് എഴുന്നേറ്റ് പോകാറുണ്ട്.... അപ്പോള്‍ ...ചെസ്സിൻ്റെ ഫലം മുൻകൂട്ടി കാണാൻ കഴിവുള്ള ഞാൻ ശരിക്കും ഒരു grandmaster Alle........ മാസല്ലേ..ഞാൻ..പറ...നിങൾ പറ...🤔
@boxoffice5861
Жыл бұрын
😌
@anoopmchadran9443
Ай бұрын
You must watch kochi odi where Symonds was caught and boulde by sree
@prabhathvlogs9986
Жыл бұрын
1962 nu ശേഷം ഒരിക്കൽ കൂടി ചൈനയുമായി ഒരു യുദ്ധം ഇണ്ടായിരുന്നു 1967 il. അതിൽ ചൈന പരാജയപ്പെട്ടിരുന്നു, 1967 Battle of Nathu lla ennu Search cheyythal mathi, അതിനെ ആസ്പ്തമാക്കി വന്ന മൂവി ആണ് Paltan....
@TSM346
Жыл бұрын
👍👌👌
@jinujinsha
Жыл бұрын
Njiggalaaraaaa.....🧐
@arunmanu3708
Жыл бұрын
ഇതും കൊണ്ട് ജീവിക്കുന്ന നിങ്ങൾ
@boxoffice5861
Жыл бұрын
I made this video purly for entertainment... Jeevika enik oru job und😇
@sreeharik4153
Жыл бұрын
Pinne divorsinu daivorse ennu parayunnund
@Mubashir358
Жыл бұрын
Loka tholvi annallo😮😮😮😮
@boxoffice5861
Жыл бұрын
ഏതൊക്കെ ആണ് തോൽവി എന്നുകൂടി വ്യക്തമാക്കു 😇
@srjthprksh9798
Жыл бұрын
Memmories alla ketto Memories aanu... Video Mistake spotted 😜
@boxoffice5861
Жыл бұрын
🥲thank you
@UsaidP
10 ай бұрын
ജീത്തു അല്ല ജിത്തു 😏
@namlassiraf
Жыл бұрын
Thattathin marayath. Brokk thetti💯 karanam aa oru kalaghattathil india austreliakkethire jayikunnath athi kadinamayirinnu. A timile kali kandavarkk aryam simonsinte wicket kittuka ennullath ndhin indian teamin vare van aashwasavum aakoshavum aayirunnu. Ndhin njan polum simons outayal kalikunnA kali enikkormayund. Simmonsinte wicket kityalulla shreeshanthinte celebrations ellam aa kalAthil cherya vivadhamAyirunnu💯. Atj thanneyan ivde udheshichathum ee cinimayil. But hiddent wicket kityappol itta celebrationum ee scenum samyamayi enn matram👍 karanam aa dialogin pakka matching simons thanneyan💯
@netpoint7416
Жыл бұрын
അത് ഈ ബ്രോ കു മനസ്സിലാകുന്നില്ല . അന്നത്തെ കാലത്ത് സൈമണ്ട്സ് ആരാണെന്നും ആളുടെ wicket ne Vila എന്താണെന്നും .
@namlassiraf
Жыл бұрын
@@netpoint7416 thettidharichathakum
@ArunRaj-bc2zx
Жыл бұрын
സേട്ടന്റെ പറച്ചിൽ കേട്ടാൽ തോന്നും ലോജിക് ഇല്ലാത്തവൻ സിനിമ കാണരുതെന്ന്........... ലോജിക്കും സിനിമയും ആയി എന്തെങ്കിലും ബന്ധം വേണമെന്ന് എവിടെയേലും എന്തേലും നിയമം ഉണ്ടോ? സിനിമ വെറും entertainer അന്ന്, അത് ആണ് രീതിയിൽ കണ്ടാ മതി, ഇത്രേം തല പുകയ്ക്കണ്ട ആവശ്യം ഇല്ല
@boxoffice5861
Жыл бұрын
Cinema just a make belief 😇.. Video cheythathu fun basisil aanu bro... Just entertainment 😇😇
@fz_rider_96
Жыл бұрын
4:59 ഇതിൽ ഒരു mistake ഉണ്ട്, 1962ന് ശേഷം 1967 ൽ India - China war നടന്നിരുന്നു, അതിൽ ഇന്ത്യ ജയിച്ചിരുന്നു
@boxoffice5861
Жыл бұрын
Bro ath war allalo... Border cross akiyapo vedivach thirichu odikuvalle cheythathu. Pre proclaimed war allao..
@rejanr.j5884
Жыл бұрын
Thattathinmarayath kandapozhe athu thonniyrunnu
@sudhakaranes1676
Жыл бұрын
64 moves പറ്റുമായിരിക്കില്ല പക്ഷെ ഒരു Grandmaster ക്ക് എതിരാളിയുടെ നീക്കങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിയും.
2005 ഇൽ കൊച്ചിയിൽ വച്ചു നടന്ന india ഓസ്ട്രേലിയ മത്സരത്തിൽ symondsinte വിക്കറ്റ് നേടിയ ശ്രീശാന്ത് ഓവറായി ആ വിക്കറ്റ് ആഘോഷിക്കുന്നുണ്ട്. അതാണ് തട്ടത്തിൻ മറയത്തിലെ റഫറൻസ്..
@boxoffice5861
Жыл бұрын
Bro.. Pakshe nivin cheyunna pole നിലത്തു രണ്ട് കൈയും അടിച്ചു ചെയുന്നത് simonds ന്റെ അല്ല..
@arafathm9668
Жыл бұрын
അത് ഹായ്ടെന്റെ വിക്കെറ്റ് ആണ് 💥
@harisankarvs6551
Жыл бұрын
2007 t20worldcup semi final, Hayden's wicket.
@MegaGilli123
Жыл бұрын
2005 il ind vs aus match kochiyil nadantilla athu 2007 ila ..
@madhukumarerumad8316
5 ай бұрын
Mammunjiyude ella cinemakalum logic illathathanu.
@Ace-gl7xo
Жыл бұрын
ഉദയനാണ് താരം എന്ന സിനിമയിൽ ഉദയഭാനുവിന്റെ സിനിമ കാണാൻ എത്തുന്ന മധുമതിയെ ബേബിക്കുട്ടൻ കവാടത്തിൽ സ്വീകരിക്കുമ്പോൾ പുറത്തു തടിച്ചു കൂടിയ ആരാധകരിൽ ഒരാൾ മധുമിത എന്ന് വിളിക്കുന്നത് കേൾക്കാം. യഥാർത്ഥ ജീവിതത്തിൽ ആരും തന്നെ പ്രശസ്തയായ ഒരു നടിയുടെ പേര് അത്തരത്തിൽ തെറ്റായി ഉച്ചരിക്കാൻ സാധ്യത കുറവാണു .
@Sajinmohan
Жыл бұрын
നിൻ്റെ മരണം നീ എന്നും ഓർത്തിരിക്കും😝
@SIDLOKI
Жыл бұрын
Remini app use chyunnundalle??😂
@ft5ghfgtt502
Жыл бұрын
മെമ്മറീസിൽ ജീസസിന്റെ കുരിശു മരണവും ആയി ബന്ധം അല്ല കുരിശു മരണത്തോട് സാദൃശ്യമുണ്ട് എന്നാണ് പറയേണ്ടത് നിങ്ങൾക്കും തെറ്റ് പറ്റാം അല്ലെ സാറേ
@boxoffice5861
Жыл бұрын
ശെരി... ഇനി ആ 3 ദിവസത്തെ കണക്ക് ഒന്ന് നോക്ക്... പ്രിത്വി പറയുന്നത് 3 ദിവസത്തിന് ശേഷം എന്നാണ്... അപ്പോൾ 4 ദിവസം ആണ് വരുന്നത്. ഒരു വാക്ക് മാറി തന്നെയാണ് അവിടെ പറയുന്നത്
@ft5ghfgtt502
Жыл бұрын
@@boxoffice5861 അത് അവരുടെ തെറ്റ് അതു സമ്മതിച്ചു പക്ഷെ നൂറ്റാണ്ടുകൾക്ക് മുൻപ് നടന്ന കുരിശു മരണവും ആയി ബന്ധം എന്നല്ല സിനിമയിൽ പോലും പറയുന്നത് സാമ്യത എന്നാണ് സാദൃശ്യം താങ്കൾ പറയുന്നത് ബന്ധം എന്നാണ്
@boxoffice5861
Жыл бұрын
സുഹൃത്തേ..... 😇... ഈശോയുടെ 3 ദിവസത്തെ കണക്ക് വരുന്ന കുരിശു മരണം പോലെ തന്നെ "വെള്ളിയാഴ്ച കാണാതാകുന്ന ആളുടെ ബോഡി 3ആം ദിവസമായ sunday കിട്ടുന്നു.. ആ 3 ദിവസം ആണ് ബന്ധം... അതാണ് പ്രിത്വിരാജ് പറയുന്നത്.. തന്നെയുമല്ല... അയാൾ ജീസസ് സംസാരിച്ച ഭാഷ, വെള്ളി, ഞായർ,3 ദിവസം എന്നത് കണക്ട് ചെയ്താണ് ചെയുന്നത് കൊലപാതകം...ആ സാദ്രശ്യം വിശദീകരിക്കുമ്പോൾ 3 എന്നുള്ളത് 4 ആകുന്നു അതാണ് ഉദേശിച്ചേ.....സാദ്രശ്യം ബന്ധം എന്നത് 2 ഇനയും പരസ്പരം ബന്ധിപ്പിക്കുന്നു 3 ദിവസം എന്ന കണക്കും.. ആഴ്ച ദിവസവും.. Thats all😇
@shira5683
Жыл бұрын
@@ft5ghfgtt502 നിങ്ങൾ പറഞ്ഞത് പുള്ളിക്ക് മനസിലായിട്ടില്ല. ശരിയാണ്, Resemblance, Relation ഈ രണ്ടു വാക്കും തമ്മിൽ ആനയും ആടും തമ്മിലുള്ള വ്യത്യാസം ഉണ്ട്.
@shrikumarv7049
Жыл бұрын
India lost in 1967 and won in 1962
@shrikumarv7049
Жыл бұрын
I am sorry i stand corrected. 1967 we won an lost in 1962
@abhimanue5210
Жыл бұрын
F I R ഫിർ 🤣🤣🤣
@explaineradith1477
Жыл бұрын
1965 boarder war unda irunnu athil India jayichu politics a news published ayilla
@boxoffice5861
Жыл бұрын
Bro 1962 nu shesham undayath war allallo.. Defence shoot alle.. Ath war aakumo?
He meant Loaded. നിറച്ച തോക്കാണ് എന്നാ ഉദ്ദേശിച്ചത്. May be dubbing mistake.
@viveknarayanan5087
Жыл бұрын
Care taker എന്ന് പറഞ്ഞാല്‍ രക്ഷിക്കുന്ന ആൾ എന്നാണ് - kalidasan ( Alone)
@Vinodkumar-ot8ee
Жыл бұрын
Arinjilla eth njan arinjilla 😂🤣😂
@Jasir12345
Жыл бұрын
Thallipoli padam laag adichu chathu
@AshleyThomas144
Жыл бұрын
Ithil FIR allaathe onnu polum convincing alla!!!
@boxoffice5861
Жыл бұрын
Its your opinion.. 😇.. I respect
@JijuKarunakaran
Жыл бұрын
ഇത് മറ്റൊരു ചാനലിൽ വന്നതാണ് മുത്തേ nice ആയിട്ട് എല്ലാം അടിച്ചു മാറ്റി 😄😄😄😄
@boxoffice5861
Жыл бұрын
ഒരിക്കലുമില്ല... ഇതിലെ കോൺടെന്റ് ഇല്ല എന്ന് ഉറപ്പ് വരുത്തിയിട്ടാണ് ഞാൻ ഇട്ടത്. എന്റെ ചാനലിലെ ബാക്കി വീഡിയോസ് നോക്കിയാൽ മതി.. പിന്നെ ഈ വീഡിയോ ഫേസ്ബുക്കിൽ ഒരാൾ എടുത്ത് ഇട്ടിട്ടുണ്ട് അതിന് ഞാൻ മെൻഷൻ ചെയ്തു എന്റെ അക്കൗണ്ടിൽ ഇട്ടിട്ടുണ്ട് താങ്കൾക്ക് നോക്കാം.. കോപ്പി അടിച്ചു കണ്ടന്റ് ഇട്ടാൽ കാണുന്നവർക്ക് അറിയില്ലേ ചേട്ടാ 😌😌🙏🏽🙏🏽
@JijuKarunakaran
Жыл бұрын
@@boxoffice5861 അല്ല first മൂന്നെണ്ണം ഞാൻ ഏതോ ചാനലിൽ കണ്ടിരുന്നു... Channel സബ്സ്ക്രിപ്ഷൻ ചെയ്യാത്തത് കൊണ്ട് ഏത് ചാനൽ ആണെന്നു ഓർമ്മയില്ല...ഞാൻ facebook ഉം instaയും ഉപയോഗിക്കാറില്ല. അത് കൊണ്ട് കണ്ടത് youtube ൽ തന്നെ ആണെന്ന് ഉറപ്പ്
@boxoffice5861
Жыл бұрын
ഒരുപക്ഷെ കാണുമായിരിക്കും... കാരണം ആദ്യ സാലറി എന്നത് കോമൺ കണ്ടന്റ് ആണല്ലോ.. ബാക്കി വീഡിയോസ് കയറി നോക്ക്... പരമാവധി അധികം പറയാത്തത് ആണ് ഇടാൻ നോക്കുന്നത് 🥰
@JijuKarunakaran
Жыл бұрын
@@boxoffice5861 🙄🙄🙄🤔🤔🤔
@ajaskollam910
Жыл бұрын
എന്തൊരു കണ്ടുപിടുത്തം. തല വെളിയിൽ കാണിക്കണ്ട.
@boxoffice5861
Жыл бұрын
തെറ്റുണ്ടെയിൽ ബ്രോ പറയു... അതെല്ല ചെയ്യണ്ടേ 😊
@prasadk1984
11 ай бұрын
1967 INDIA china war. INDIA won
@RavijiRome
Жыл бұрын
😄... നൂറിൽ 30 % മിസ്റ്റേക്ക് ഇല്ലാതെ വരുമ്പോൾ ആണ് ഇന്ത്യയിലെ സെൻസർബോർഡ് ഒരു സിനിമ റില്ലീസ് ചെയ്യാൻ അനുമതി കൊടുക്കുന്നത്! 😂😂😂
@boxoffice5861
Жыл бұрын
ഇന്ത്യയിലെ സെൻസർ ബോർഡ് 1975 ലെ എടുത്തു കളഞ്ഞ റൂൾസ് ഇപ്പോഴും ഫോളോ ചെയ്യുന്നുണ്ടല്ലോ
@RavijiRome
Жыл бұрын
@@boxoffice5861.. നിർമ്മാതാക്കളുടെ ചൊല്പടിയിൽ നിൽക്കുന്ന ഒരു കൂട്ടം കിമ്പളം - സംഘം ആയിരിക്കണം സെൻസർബോർഡ്! എന്തൊക്കെ പൊട്ടത്തരങ്ങളും പോക്രിത്തരങ്ങളും ആണ് ഇന്ത്യൻ സിനിമയിൽ ഉള്ളത്! 😂😂😂
@vishnudsr
Жыл бұрын
Nee. Paryunatil oru logic illa money 😂
@boxoffice5861
Жыл бұрын
എന്താണ് ആ ലോജിക് ഇല്ലായ്മ എന്ന് bro ഒന്ന് വിശദീകരിക്കാമോ... 😇
@kim_jong_un4342
Жыл бұрын
മെമ്മറിസ് അതിലെ ആ ഡയലോഗ് പലപ്പോഴും എന്നെ കുഴപ്പിച്ചിട്ടുണ്ട്
@braedensydnie7674
Жыл бұрын
Promo SM
@bpcmalayalam7268
Жыл бұрын
ലോകനാഥൻ ഐ എ എസിൽ ക്ലൈമാക്സിൽ മണിച്ചേട്ടൻ പറയുന്ന ഒരു ഡയലോഗ് ഉണ്ട് എനിക്കു നേരെ വന്ന കത്തി മുനയിൽ ഏടുത്തു ചാടി മരിച്ച പാവം എന്റെ പെങ്ങളുടെ ആത്മശാന്തിക്കു വേണ്ടി ഈ ഡയലോഗും ഈ സീനും യാതെരുവിധ ബന്ധവും ഇല്ല
@boxoffice5861
Жыл бұрын
Yes.. I think same😂
@bpcmalayalam7268
Жыл бұрын
@@boxoffice5861 അല്ല ക്ലൈമാക്സ് രംഗം ഒന്ന് കണ്ടു നോക്ക്
@manojmani6176
Жыл бұрын
ഞാൻ subscribe ചെയ്തു 🙏🙏സമ്മതിക്കണം.. നമിച്ചു.. സിനിമകൾ ഇങ്ങനെയും കാണാമോ 🤣 സിനിമയ്ക്കു സ്ക്രിപ്റ്റ് ചെയ്യു.. ആശംസകൾ 🤝
@sureshkumarpu4121
Жыл бұрын
The truth തിലകൻ,ജനാർദനൻ എന്നിവരുടെ സീൻ സെപ്റ്റംബർ o9 മലയാള മാസം തിയതി പെൺകുട്ടി പറയുന്നത് തെറ്റാണ്
@aruntom3131
Жыл бұрын
ഡൈ ലോഗ്... 😂😂
@rjrahna7951
Жыл бұрын
2:39ജീതു ജോസഫ് അല്ല ബ്രോ ജിത്തു ജോസഫ് ആണ്. മിസ്റ്റേക്ക് കണ്ടു പിടിക്കുന്ന ബ്രോ തന്നെ മിസ്റ്റേക്ക് വരുത്താതെ ഇരിക്കാൻ ശ്രമിക്കുക
പറഞ്ഞ കാര്യത്തിൽ തെറ്റുണ്ടെങ്കിൽ താങ്കൾക്ക് കമന്റ് ഇടാം 😇... അല്ലെങ്കിൽ ഏതൊരു മലയാളിയേം പോലെ ചുമ്മാ വന്ന് നെഗറ്റീവ് ഇട്ടിട്ട് പോകാം.... അതിനു പിന്നെ പ്രത്യേകിച്ച് കാരണം വേണ്ടല്ലോ 😂 കമന്റ് ചേട്ടന് ശ്രദ്ധയ്ക്ക് കോപ്പിലെ എന്നെഴുതുന്നതിന് C അല്ല K ആണ് ഉപയോഗിക്കുന്നത്... Copy & kop എന്നത് രണ്ടും രണ്ടാണ്.. സാരമില്ല 😂.. ഏത് വീഡിയോയുടെ അടിയിലും വന്ന് കമന്റ് ഇടാൻ വരുന്നവർക്ക് ഇതൊക്കെ എന്ത് അല്ലേ 😂... വരിക നെഗറ്റീവ് കമന്റ് ഇടുക പോകുക ഒരു പ്രത്യേകത സ്വഭാവം😂 ......
@subinsubi
Жыл бұрын
ഒരു പക്ഷെ hyden എന്ന പേര് പറയുന്നതിനേക്കാൾ കലിപ്പ് symondsinte പേര് പറയുന്നത് കൊണ്ടായിരിക്കും
@boxoffice5861
Жыл бұрын
But that same action related to heydan
@maharoofpm728
Жыл бұрын
Meesha madan enn filimil pegalude marriage mudagiyathin sorry parayan poya kavyayod avasanam delip engane parayunnund enne tholiliruthi kondupoya rokminiye enik viswasaman enn but madavan alle rukminiye tholil eruthi kondu pogunnath
@finiz
Жыл бұрын
Since you are finding mistakes, let me point out one for you. You misspelled MEMORIES.
@boxoffice5861
Жыл бұрын
Yes.. I admitt 🥲.. Keyboard mistake🙁
@ajayakumarsb4935
Жыл бұрын
പോടെ
@boxoffice5861
Жыл бұрын
എന്താണ് പ്രശനം? വിമർശിക്കാൻ ആർക്കും പറ്റും 😇
@ajayakumarsb4935
Жыл бұрын
@@boxoffice5861 പ്രശ്നം ഒന്നും ഇല്ല bro. ഞാൻ ശ്രീശാന്തിന്റെ ആ പരാമർശം കേട്ടപ്പോൾ തന്നെ എന്തോ ഒരു. അതിനെ ഒറിജിനൽ വിക്കറ്റ് മായി cherkkanda. Sreesanthinu ഏത് aussie wicket കിട്ടിയാലും എന്തെങ്കിലും കാണിക്കും. Bro ധൈര്യമായി വീഡിയോ ചെയ്തോളു
@boxoffice5861
Жыл бұрын
Bro.. നിലത്തിരുന്നു കൈ രണ്ടും തല്ലുന്ന ഒരേ ഒരു ഭാഗം ഹെയ്ടന്റെ വികറ്റ് മാത്രമാണ്
@rahulo2682
Жыл бұрын
ഇനിയും ലോജിക്കലി കറക്റ്റ് അല്ലാത്ത മൂവി ഡയലോഗ്സ് താങ്കൾക്ക് മുന്നിലൂടെ കടന്ന് പോയിട്ടുണ്ടാവാം അതെല്ലാം കണ്ടെത്താത്തത് നിങ്ങളുടെ mistake ആണോ
@boxoffice5861
Жыл бұрын
ഇന്ത്യക്ക് സ്വാതന്ത്രം കിട്ടിയത് 1948 ഇൽ ആണെന്ന് ഒരാൾ മൂവിയിൽ പറഞ്ഞാൽ അത് ലോജിക്കലി തെറ്റാണെന്നു കാണിച്ചുകൊടുത്താൽ... ബാക്കി ലോജിക്കുകൾ നോക്കിയില്ലേ എന്ന് പറയുന്നത് എന്താണ് പ്രസക്തി 😇😊.... അധികം ആരും ശ്രദ്ധിക്കാത്ത മിസ്റ്റേക്ക് എന്നാണ് വീഡിയോ തുടങ്ങും മുൻപ് പറഞ്ഞത്... Thank you😊
@zomuz
4 ай бұрын
എല്ലാം തികഞ്ഞ ഒന്നു താങ്കൾ ചെയ്യുമോ plz...പിന്നെ ജീത്തു അല്ല ജിത്തു അങ്ങനെ പറയു കേട്ടോ 🙏🏻
@vsgp7144
Жыл бұрын
Da manda... Symonds sreesanth ayirunnu fight not hyden...
Пікірлер: 203