Aastha Academy Learning App: on-app.in/app/home?orgCode=bnscz ആസ്ത അക്കാഡമിയുടെ ടെലിഗ്രാം ചാനലിൽ അംഗമാകാൻ താല്പര്യമുള്ളവർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക. t.me/aasthaacademy_2020 FOR OUR FACEBOOK PAGE: facebook.com/aasthaacademykerala/
@layapn2749
2 жыл бұрын
Sir telegram l ninnu notes engane aanu kittuka??
@prasanthramesh4143
2 жыл бұрын
സാറും ചരിത്ര ക്ലാസ്സും അത് കാണാൻ ഒരു ആനചന്തം ആണ് 🥰🥰
@harithaharithasatheesh9536
11 ай бұрын
വളരെ നല്ല ക്ലാസുകൾ ആണ്... ഹിസ്റ്ററി എടുക്കാൻ ഇത്ര നല്ല ഒരു അദ്ധ്യാപകൻ വേറെ ഞാൻ കണ്ടിട്ടില്ല 🔥🥰ഈശ്വരൻ ദീർഘായുസ്സ് നൽകട്ടെ ❤❤🙏
@hananoushad9408
2 жыл бұрын
Sir, if you were a teacher in our schools,it be a revolution for the new generation.lack of history knowledge is the main problem facing by our society. Once again thank you sir.❤❤
@boyzboyz123
2 жыл бұрын
Keep going sir tnks for ur dedication 🔥🔥
@achuv1097
2 жыл бұрын
എല്ലാവർക്കും നല്ലത് വരട്ടെ....
@alakhanandha3904
2 жыл бұрын
Sir.മലബാർ ക്ഷേത്ര പ്രവേശനം 1947 ജൂൺ 12 anno june2 anno???
@ardravrc5808
4 ай бұрын
2
@butterflykids5259
Жыл бұрын
സാറിന്റെ ക്ലാസ്സ് വളരെ ഇഷ്ടമാണ്. അടിപൊളി class thank u sir 🙏👏👏👏
@MONISH.M.CHERTHALA
2 жыл бұрын
Adipoli class
@Abikoozhoo
2 жыл бұрын
Telegram ൽ notes കാണുന്നില്ലല്ലോ? Please help
@Akashaaku4460
Жыл бұрын
കിടിലൻ ക്ലാസ് ആയിരുന്നു എല്ലാ കാര്യങ്ങളും വ്യക്തമായി പഠിക്കുവാൻ സാധിച്ചു
@sreelakshmiMeenu94
Жыл бұрын
പറയാൻ വാക്കുകൾ ഇല്ല സാർ
@sumip6402
2 жыл бұрын
Sir class super. Itharayum nallaclass evde kittum. Thank you sir. 🙏🙏🙏🙏
@PSCAudioclasses
2 жыл бұрын
Thank you so much Sir🙏🙏🙏
@zayncreation3805
7 ай бұрын
ഈ മദ്രാസ് നിയമനിർമ്മാണ സഭയിൽ 1938 nu അല്ലേ മലബാർ ക്ഷേത്ര പ്രവേശന ബിൽ അവതരിപ്പിച്ചത്...1939il അല്ലല്ലോ
@sitharaarun5406
2 жыл бұрын
Thank you mashe🙏 പി.എം കമലാവതിയുമായി ബന്ധപ്പെട്ട് എന്തോ ഒരു കാര്യം ഉണ്ടായി രുന്നില്ലേ ... അത് എന്തായിരുന്നു?
@sreelekshmi127
2 жыл бұрын
Good class...Thank you so much Sir 🙏🙏🙏🙏
@soumyac2806
2 жыл бұрын
Onnum parayan illa ...super class 💯💯🙏
@RealFunnMLM
2 жыл бұрын
Thank you sir.Very useful, ഒരു detail syllabus with its mark onnu share cheyamo
@aswathiaswathi.p.p4640
7 ай бұрын
Nice class sir more usefull for the greate effort 🙏
Пікірлер: 169